"പാലോറ എച്ച്. എസ്സ്.എസ്സ്, ഉള്ളിയേരീ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ശുചിത്വം സുന്ദരം പാലോറ |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 220: | വരി 220: | ||
സ്കൂളിൽ വിദ്യാർത്ഥികളുടെ സുരക്ഷയും കൗമാര പ്രതിസന്ധികളും പരിഹരിക്കുന്നതിനും വിദ്യാലയ അച്ചടക്കം ഉറപ്പാക്കുന്നതിന് വേണ്ടി സ്ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (SPG) രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പാടത്തിൽ ബാലകൃഷ്ണൻ സ്കൂൾ പ്രിൻസിപ്പാൾ ടി എസ് ശ്രീജിത്ത്,ഹെഡ്മിസ്ട്രസ് ആർ വി സരിത. രക്ഷിതാക്കളും അദ്ധ്യാപകരും, സമീപ വാസികൾ, വിദ്യാർത്ഥി കൂട്ടായ്മ നേതൃത്വം നൽകുന്ന അധ്യാപകർ സാമൂഹ്യപ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ സ്‌കൂളിലെ എല്ലാ കുട്ടികൾക്കും സുരക്ഷിതമായ അധ്യയനപരിസരം സൃഷ്ടിക്കുകയാണ് ഈ സംഘത്തിന്റെ പ്രധാന ലക്ഷ്യം. | സ്കൂളിൽ വിദ്യാർത്ഥികളുടെ സുരക്ഷയും കൗമാര പ്രതിസന്ധികളും പരിഹരിക്കുന്നതിനും വിദ്യാലയ അച്ചടക്കം ഉറപ്പാക്കുന്നതിന് വേണ്ടി സ്ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (SPG) രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പാടത്തിൽ ബാലകൃഷ്ണൻ സ്കൂൾ പ്രിൻസിപ്പാൾ ടി എസ് ശ്രീജിത്ത്,ഹെഡ്മിസ്ട്രസ് ആർ വി സരിത. രക്ഷിതാക്കളും അദ്ധ്യാപകരും, സമീപ വാസികൾ, വിദ്യാർത്ഥി കൂട്ടായ്മ നേതൃത്വം നൽകുന്ന അധ്യാപകർ സാമൂഹ്യപ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ സ്‌കൂളിലെ എല്ലാ കുട്ടികൾക്കും സുരക്ഷിതമായ അധ്യയനപരിസരം സൃഷ്ടിക്കുകയാണ് ഈ സംഘത്തിന്റെ പ്രധാന ലക്ഷ്യം. | ||
യോഗത്തിൽ പ്രിൻസിപ്പൾ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് മെമ്പർ പാടത്തിൽ ബാലകൃഷ്ണൻഅദ്ധ്യക്ഷത വഹിച്ചു. , അത്തോളി പോലീസ് സ്റ്റേഷൻ സർക്കിൾ | യോഗത്തിൽ പ്രിൻസിപ്പൾ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് മെമ്പർ പാടത്തിൽ ബാലകൃഷ്ണൻഅദ്ധ്യക്ഷത വഹിച്ചു. , അത്തോളി പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്റ്റർ പ്രേംകുമാര്ർ മുഖ്യഭാഷണം നടത്തി.PTA പ്രസിഡന്റ്, പോലീസ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളുടെ മാനസിക-ശാരീരിക സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ, പീഡനവിരുദ്ധ പ്രവർത്തനങ്ങൾ, അവകാശബോധം വളർത്താനുള്ള ക്ലാസുകൾ, ഹെൽപ്പ് ഡെസ്ക് തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചയായി. | ||
== '''ചെസ്സ് - സ്‌കൂൾ തല ടൂർണ്ണമെന്റ്''' == | |||
[[പ്രമാണം:Chess Tournament.jpg|ലഘുചിത്രം]] | |||
'''2025 ആഗസ്ത് 8''' | |||
2025-26 പാലോറ ഹയർ സെക്കഡറിസ്കൂൾ സ്പോർട്സ് മീറ്റുമായി ബന്ധപ്പെട്ട് സ്കൂൾ തല ചെസ്സ് മത്സരം റിട്ടയർഡ് കായികാധ്യാപകൻ രമേശൻ മാസ്റ്ററിൻ്റെ നേതൃത്വത്തിൽ നടത്തി. ഹൈസ്ക്കൂൾ ഹയർ സെക്കണ്ടറി വിഭാഗം ഒരുമിച്ച് നടത്തിയ മത്സരത്തിൽ സബ്ജൂനിയർ വിഭാഗത്തിലും ജൂനിയർ വിഭാഗത്തിലും ഹൈസ്ക്കൂൾ കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനംനേടി | |||
== '''സ്‌കൗട്ട്‌സ് & ഗൈഡ്‌സ് ഡയപ്പർ ചാലഞ്ച്''' == | |||
[[പ്രമാണം:ഡയപ്പര്ർ ചാലഞ്ച്.jpg|ലഘുചിത്രം]] | |||
[[പ്രമാണം:DAIPER CHALENG NS.jpg|ലഘുചിത്രം]] | |||
'''2025 ആഗസ്ത് 9''' | |||
സ്കൗട്ട് യുണിറ്റ് ആദ്യ സ്നേഹ സംഭാവന നൽകി. സ്പെഷ്യൽ എഡ്യുകേറ്റർ സജില. പി ഡയപ്പർ സ്ക്കൂൾ ഹെഡ്മിസ്ട്രസ് ആർ.വി സരിതയിൽ നിന്നും ഏറ്റുവാങ്ങി. | |||
== '''ബാഡ്ജ് അണിയിക്കൽ''' == | |||
'''2025 ആഗസ്ത് 15''' | |||
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് നടത്തിയ ത്രിദ്വിയ സോപൻ ടെസ്സ് യോഗ്യത നേടിയ കുട്ടികൾക്കുള്ള ബാഡ്ജ് അണിയിക്കൽ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അജിത സി നിർവഹിച്ചു. | |||
[[പ്രമാണം:BADGE TS.jpg|ലഘുചിത്രം]] | |||
പിടിഎ പ്രസിഡണ്ട് ഇ എം ബഷീർ, സ്കൂൾ ഹെഡ്മിസ്ട്രസ്സ് ആർ വി സരിത സ്കൗട്ട് അധ്യാപകരായ പി സതീഷ് കുമാർ, രതിദേവി കെ എം ധനേഷ് ഇ എം കെ ജയ, സബിന ആർ വി, എന്നിവർ കുട്ടികൾക്ക് ആശംസ സന്ദേശം നൽകി | |||
== '''ഉള്ളിയേരിയുടെ സ്വാതന്ത്ര്യ സമര ചരിത്രം പാലോറയുടെ ക്ലാസ് മുറികളിൽ വിനിമയം ചെയ്യും''' == | |||
[[പ്രമാണം:WhatsApp Image 2025-08-16 at 1.34.40 AM.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Author Talks.jpg|ലഘുചിത്രം]] | |||
[[പ്രമാണം:DR.Suresh.jpg|ലഘുചിത്രം]] | |||
'''2025 ആഗസ്ത് 15''' | |||
സ്വാതന്ത്ര്യത്തിന്റെ ധീര സ്മൃതികളായവിറക്കുന്ന അമൃതവർഷക്കാലത്തിൽ സ്വാതന്ത്ര്യ സമരത്തിൻറെ ഐതിഹാസിക ഏടായ കിറ്റ് ഇന്ത്യ സമരത്തിൻറെ ഭാഗമായി മലബാറിലെ പന്തലായനി പ്രദേശത്ത് ഡോക്ടർ കെ ബി. മേനോന്റെ നേതൃത്വത്തിൽ നടന്ന ആഗസ്റ്റ് വിപ്ലവം എന്ന പേരിൽ അറിയപ്പെടുന്ന വിപ്ലവാത്മക സ്വതന്ത്ര്യ സമര പോരാട്ടങ്ങൾ ആയിരുന്നു ചേമഞ്ചേരി രജിസ്റ്റർ ഓഫീസ് കത്തിക്കൽ, നടുവണ്ണൂർ രജിസ്റ്റർ ഓഫീസ് ഓഫീസ് കോക്കല്ലൂർ അംശ കച്ചേരി തീവെപ്പ്,ഉള്ളിയേരി പാലം പൊളി കേസ്, കീഴരിയൂർ ബോംബ് കേസ് തുടങ്ങിയവ | |||
ഇതിൽ ഉള്ളിയേരി പാലം പൊളി കേസിന് ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ രജി സ്റ്റർചെയ്ത ആദ്യകേസ് എന്ന ചരിത്രപ്രാധാന്യമുണ്ട് 1942 ഓഗ സ്റ്റ് 19-ന് നടന്ന ഉള്ളിയേരി പാലം തകർക്കൽക്കേസിന്. | |||
ബ്രിട്ടീഷ് ഭരണകാലഘട്ടത്താൻ കൽക്കരിയുണ്ടാക്കാനായി വയനാട്ടിൽനിന്നും നി ലമ്പൂരിൽനിന്നും ശേഖരിച്ച മരത്തടികൾ തമിഴ്‌നാട്ടിലെ പോത്തന്നൂരിലേക്ക് കൊയിലാണ്ടി വഴിയാണ് കൊണ്ടുപോയത്. ഉള്ളിയേരി മാതാംതോടിന് കുറകെയുള്ള മരപ്പാലം തകർത്ത് മാർഗതടസ്സമുണ്ടാക്കുകയായിരുന്നു സ്വാതന്ത്ര്യസമരസേനാ നികളുടെ ലക്ഷ്യം.1942 ആഗസ്റ്റ് 19 ആം തീയതി നടന്ന പാലം പങ്കെടുക്കാം പ്രാവശ്യവാസികളായ സമര നേതാക്കളെ തുടർന്നുള്ള ദിവസങ്ങളിൽ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. | |||
ബ്രിട്ടീഷ് സർക്കാരിന് മാപ്പപേക്ഷ കൊടുക്കാൻ തയ്യാറാവാത്തതിനെത്തുടർന്ന് കേസിൽ കുറ്റം ചുമത്തപ്പെട്ട എൻ.കെ. ദാമോദരൻ നായർ, കെ. ശങ്കരൻ നായർ, എം. മാ ധവൻ നമ്പ്യാർ, എം. നാരായ ണൻ നമ്പ്യാർ, എം. അപ്പുക്കു ട്ടി നമ്പ്യാർ, കെ. അച്യുതൻ തുടങ്ങിയവർ കർണാടകത്തിലെ ബെല്ലാരി ജയിൽ അടയ്ക്കപ്പെട്ടു. സ്വാതന്ത്ര്യ സമരത്തിലെ ഈ ധീര പോരാട്ടം നടന്നു എട്ടു പതിറ്റാണ്ട് പിന്നിട്ട ആ ദേശാഭിമാനികളെ ഓർമ്മിക്കാനും നമ്മൾ നേടിയെടുത്ത സ്വാതന്ത്രസമരത്തിൽ ഈ ഈ ഗ്രാമത്തിൻ്റെ പങ്കിനെ പുതു തലമുറക്ക് അന്യമാകുന്നു എന്ന തിരിച്ചറിവിൽ നിന്നാണ് പാ ലോറ ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് അവരുടെ ഓർമ്മകളെ പുതിയ തലമുറയ്ക്ക് പകർന്നു കൊടുക്കാനും ഐതിഹാസികമായ ആഗസ്റ്റ് സമരങ്ങളെ പാഠ്യാനുബന്ധപ്രവർത്തനമാക്കി കൊണ്ടാണ് പാലോറ ഹൈസ്കൂളിലെ മുഴുവൻ ക്ലാസ് മുറികളിലും ആഗസ്റ്റ് വിപ്ലവങ്ങളുടെ ചരിത്ര സംഭവങ്ങളെ കാൻവാസ് ചിത്രങ്ങളാക്കി സ്ഥാപിക്കുന്നത്.വിദ്യാലയത്തിലെ ചിത്രകല ക്ലബ്ബിന്റെയും സ്കൗട്ട് & ഗൈഡ്സിൻ്റെയും നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ ചിത്രകലാധ്യാപകരുടെ നേതൃത്വത്തിൽ വരച്ച ചിത്രങ്ങളാണ് മുഴുവൻ ക്ലാസ് മുറികളിലും സ്ഥാപിച്ചത്. പ്രാദേശിക ചരിത്രങ്ങളെ പുതുതലമുറയ്ക്ക് പകർന്നു നൽകാനുള്ള ഈ പാഠ പ്രവർത്തനങ്ങൾക്ക് സ്കൗട്ട് അധ്യാപകരായ പി സതീഷ് കുമാർ, രതിദേവി കെ എം, പി മോഹിന്ദ്, റീനാ വി.സി എന്നിവരുടെ നേതൃത്വത്തിലാണ് നടന്നത്. | |||
വിദ്യാലയത്തിൻ നടന്ന ചടങ്ങിൽ ക്ലാസ് മുറിയിലേക്കുള്ള ചിത്രസമർപ്പണം ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി അജിത നിർവഹിച്ചു.സ്കൂൾ പിടിഎ പ്രസിഡണ്ട് ഇ.എം. ബഷീർ, സ്കൂൾ ഹെഡ്മിസ്ട്രസ്സ് ആർ.വി.സരിത ഉള്ളിയേരിയുടെ പ്രാദേശിക ചരിത്രത്തെ ആസ്പദമാക്കി നോവൽ ആയ മറതി രചിച്ച ഡോക്ടർ പി സുരേഷ്, എൻ.കെ ജയ, ഇ.എം ധനേഷ് , ആർ.വി. സരിത, ലെയ്മ എന്നിവർ ആശംസകൾ നേർന്നു. | |||
ഭാരതം 75 ആം സ്വാതന്ത്ര്യവർഷം ആഘോഷിച്ച വേളയിൽ വിദ്യാലയത്തിലെ കുട്ടികളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമരസേനാനികളുടെ സ്മൃതിയിടങ്ങളിൽനിന്ന് ശേഖരിച്ച മണ്ണുകൊണ്ട് ചിത്രം വരച്ച് ആ ധീര ദേശാഭിമാനികൾക്ക് ചിത്രകല ക്ലബിൻ്റെ നേതൃത്വത്തിൽ ശ്രദ്ധാഞ്ജലി ചിത്രം വരച്ചിരുന്നു | |||
== '''കർഷക വന്ദനം- ചിങ്ങം 1''' == | |||
'''2025 ആഗസ്ത് 18''' | |||
കൃഷിയിടത്തിലേക്ക്.. | |||
[[പ്രമാണം:KARSHAK 1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:SHAFI.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Kakkncheri.jpg|ലഘുചിത്രം]] | |||
യുണിഫോം അണിഞ്ഞ് സ്നേഹാദരം ....... | |||
== '''ലോക ഫോക് ലോർ ദിനത്തിൽ പൈതൃക വന്ദനം''' == | |||
[[പ്രമാണം:WhatsApp Image 2025-09-28 at 2.21.40 AM.jpg|ലഘുചിത്രം]] | |||
'''2025 ആഗസ്ത് 22''' | |||
ലോക ഫോക് ലോർ ദിനത്തോടനുബന്ധിച്ച് സംസ്ഥാന ഫോക്ക്ലോർ അവാർഡ് ജേതാവും പ്രശസ്ത തെയ്യം കലാകാരനുമായ രജീഷ് പണിക്കരെ പാലോറ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ ആദരവ് നടത്തി. | |||
ആഗസ്റ്റ് 22 ലോക നാട്ടറിവ് ദിനമായാണ് ആചരിച്ച് വരുന്നത്. മാനവരാശി സഹസ്രാബ്ദങ്ങൾകൊണ്ട് അനുഭവങ്ങളിലൂടെ നേടിയ അറിവുകളും ശേഷിപ്പുകളും സംരക്ഷിക്കുന്നതിനാണ് നാട്ടറിവ് ദിനം ആചരിക്കുന്നത്. ഗ്രാമീണ ജനതയുടെ ജീവിതരീതി, കലാപൈതൃകം, ആചാരവിശ്വാസങ്ങൾ, തുടങ്ങി നമ്മുടെ സാംസ്കാരിക സമ്പത്ത് മുഴുവൻ നാട്ടറിവിൽ ഉൾപ്പെടുന്നു. ഐതിഹ്യങ്ങളും നാട്ടുസംഗീതവും, വാമൊഴിചരിത്രവും, നാടോടിക്കഥകളും, ഭക്ഷണരീതിയും നാട്ടുചികിത്സയും കൃഷിയറിവുകളുമെല്ലാം നാട്ടറിവാണ്. നമ്മുടെ ഈ അമൂല്യമായ സാംസ്കാരിക സമ്പത്തിനെ വരും തലമുറയ്ക്കായി കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തവും കടമയും ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുകയാണ് ലോക നാട്ടറിവ് ദിനം. 1846 ഓഗസ്ത് 22-ന് ഇംഗ്ലീഷുകാരനായ വില്യം ജെ. തോംസ് ‘അതീനിയം’ എന്ന മാസികയുടെ പത്രാധിപർക്ക്, പൗരാണികതയെയും പാരമ്പര്യത്തെയും കുറിച്ചുള്ള പഠനങ്ങൾക്ക് പ്രാധാന്യംകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതി. ആ കത്തിലാണ് ‘ഫോക് ലോർ’ എന്ന പദം ആദ്യമായി പരാമർശിക്കപ്പെട്ടത്. ആ ദിനത്തിൻറെ സ്മരണയ്ക്കായാണ് എല്ലാ വർഷവും ഓഗസ്ത് 22 അന്താരാഷ്ട്ര നാട്ടറിവ് ദിനമായി ആചരിച്ചുപോരുന്നത്. | |||
സ്നേഹാദരവിന് ഹെഡ് മിസ്സട്രസ് ആർ. വി.സരിത, വിദ്യാരംഗം സ്ക്കൂൾ കോർഡിനേറ്റർ പി.സതീഷ് കുമാർ, വി.സി. റീന , എൻ. സിന്ധു എന്നിവർ നേതൃത്വം നൽകി | |||
== '''മഴയും പുഴയും''' == | |||
[[പ്രമാണം:PUZHA.jpg|ലഘുചിത്രം]] | |||
[[പ്രമാണം:YDHA SMARAKAM.jpg|ലഘുചിത്രം]] | |||
[[പ്രമാണം:PUZHAyum.jpg|ലഘുചിത്രം]] | |||
=== പരിസ്ഥിതി പഠനയാത്ര- 1 === | |||
'''2025 ആഗസ്ത് 28''' | |||
പരിസ്ഥിതിയെ തൊട്ടറിയാനും അനുഭവിച്ചറിയാനും പാലോറ ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് നടത്തിയ വേറിട്ട ഒരു മഴക്കാല പരിസ്ഥിതി പഠന പ്രവർത്തനമായിരുന്നു മഴയും പുഴയും ഗ്രാമപഞ്ചായത്തിലെ ഏറെ പ്രസിദ്ധമായ പുത്തഞ്ചേരി പുഴയോരവും അതിനെ ചുറ്റിലെ ജൈവവൈവിധ്യവും കാണാനും അറിയാനും തിരിച്ചറിയാനും പഠിക്കാനും കുട്ടികൾ യാത്ര നടത്തി.മൂന്നര കിലോമീറ്റർ നടന്നാണ് കുട്ടികൾ എത്തിയത് പുത്തഞ്ചേരിയുടെ പുഴയോരത്ത് ഭാരതത്തിൻറെ ധീര സൈനികളുടെ ഓർമ്മകൾക്ക് മുന്നിൽ അർപ്പിച്ചുകൊണ്ട് നിർമ്മിച്ച യുദ്ധ സ്മാരകത്തിലും കുട്ടികൾ നടത്തുകയുണ്ടായി പഠനപ്രവർത്തന ഹൈ സ്കൗട്ട് മാസ്റ്റർ പി. സതീഷ് കുമാർ ഗ്രേറ്റ് ക്യാപ്റ്റൻ രതി ദേവി വിദ്യാലയ അധ്യാപികയായ സബീന എന്നിവ നേതൃത്വം നൽകി | |||
== '''സ്കൗട്ട് സ്കിൽ ക്യാമ്പ്''' == | |||
[[പ്രമാണം:SG 1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:SG 2.jpg|ലഘുചിത്രം]] | |||
[[പ്രമാണം:SKIL CAMP.jpg|ലഘുചിത്രം]] | |||
'''2025 സെപത്ംബര്ർ 27''' | |||
സ്കൗട്ട് സ്കിൽ പരിശീലന പദ്ധതിയായ ഫൈനൽ പ്രോജക്ടുകളെ കുറിച്ച് കൂടുതൽ അറിയുന്നതിനായി മുഴുവൻ കാഡറ്റുകൾക്കും ഏകദിന പരിശീലനം നൽകി. | |||
== '''ശുചിത്വം സുന്ദരം പാലോറ''' == | |||
[[പ്രമാണം:Thumboor muzhi.jpg|ലഘുചിത്രം]] | |||
[[പ്രമാണം:WORST MANGEMNT.jpg|ലഘുചിത്രം]] | |||
'''2025 ഒക്ട്ോബര്ർ 2- 9 (സാനിറ്റേഷൻ വാരം)''' | |||
ഗാന്ധിജയന്തിയുടെ അനുബന്ധിച്ച് കേരളത്തിൽ അമ്പാടും കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് നടപ്പിലാക്കുന്ന സാനിറ്റേഷൻ വീക്കിന്റെ ഭാഗമായി വിദ്യാലയം ശുചിത്വം സുന്ദരം പാലോറ എന്ന ആശയമുയർത്തിപ്പിടിച്ചുകൊണ്ട് ക്യാമ്പസ് ശുചീകരണ പ്രവർത്തനങ്ങളുടെ തുടക്കം കുറിച്ചു കഴിഞ്ഞവർഷം സംസ്ഥാനത്തെ ഏറ്റവും മികച്ച യൂണിറ്റായി മാറിയ വിദ്യാലയം തങ്ങളുടെ വിദ്യാലയ പരിസരത്തെ ശുചിയാക്കുന്ന പ്രവർത്തകരെ എടുത്തുകൊണ്ടാണ് മുന്നേറുന്നത്.അതിൻറെ ഭാഗമായി വിദ്യാലയത്തിൽ ലളിതവും ക്രിയാത്മകവുമായ മാലിന്യ സംരക്ഷണത്തിന്റെ പദ്ധതിയായ തുമ്പൂർമുഴിയുടെ ലളിതമായ ഒരു മാതൃക വിദ്യാർത്ഥികളും സ്കൗട്ട് അധ്യാപകരും ചേർന്ന് നിർമ്മിച്ചു. | |||
== '''സ്‌പേസ്‌വീക്ക്''' == | |||
[[പ്രമാണം:SPACEWEEK.jpg|ലഘുചിത്രം]] | |||
<gallery> | |||
പ്രമാണം:Anti Drugs. | പ്രമാണം:Anti Drugs. | ||