"ഐ.ഒ.എച്ച്.എസ്. എടവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{PHSSchoolFrame/Header}} | ||
കിഴക്കൻ ഏറനാടിന്റെ വിജ്ഞാന വിപ്ലവത്തിൽ അനൽപമായ പങ്ക്വഹിച്ച മഹത്തായസ്ഥാപനം. മുസ്ലീം നവോത്ഥാന സംരഭങ്ങൾ ഒരു കൊടുങ്കാറ്റായി ആഞ്ഞടിച്ച 1950 കളിൽ നവോത്ഥാന ശിൽപ്പികളുടെ ശ്രമഫലമായി രൂപംകൊണ്ട നമ്മുടെ മാർഗ്ഗത്തിലെ പ്രദേശിക കൂട്ടായ്മകളിലൊന്നാണ് എടവണ്ണ ലജ്നത്തുൽ ഇസ്ലാഹ്. ലജ്നത്തിന്റെ നിയന്ത്രണത്തിൽ വളർച്ചയുടെ പടവുകൾ കയറി പുരോഗതിയിൽനിന്നും പുരോഗതിയിലേക്ക് കുതിക്കുകയാണ് ഇസ്ലാഹിയ്യ ഓറിയന്റൽ ഹൈസ്കൂൾ എന്ന വിജ്ഞാന പൂന്തോപ്പ്.ചരിത്രമുറങ്ങന്ന ചാലിയാറിന്റെ തീരത്ത് എടവണ്ണയിൽ നടന്ന വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ പ്രേരക ശക്തിയായി നിലകൊണ്ട ഈ സ്ഥാപനം ധാർമ്മികതയിലൂന്നിയ ഭൗതിക വിദ്യാഭ്യാസ വിപ്ലവത്തിന്റെ എക്കാലത്തേയും മാത്യകയാണ്. 1958ൽ 35 വിദ്യാർത്ഥികളും 5 അധ്യാപകരുയിട്ടായിരുന്നു ഈ സ്ഥാപനത്തിന്റെ തുടക്കം. ലജ്നത്തുൽ ഇസ്ലാഹ് വിലക്ക് വാങ്ങിയ 10 ഏക്രയോളം വരുന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1966ൽ ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1969ൽ 26 കുട്ടികളടങ്ങിയ പ്രഥമ ബാച്ച് | |||
എസ് .എൽ .സി കഴിഞ്ഞു. പുറത്തിറങ്ങി. അക്കാദമിക അനക്കാദമിക മേഖലകളിൽ കേരളത്തിനകത്തും പുറത്തും പ്രശസ്തരായ നിരവധി വ്യക്തിത്വങ്ങൾ ഈ ബാച്ചിന്റെ സന്തതികളായിരുന്നുവെന്നത് അഭിമാനപൂർവ്വം നമ്മുക്ക് സ്മരിക്കാം. എടവണ്ണയിലും പരിസരപ്രദേശങ്ങളിലുമായി വിദ്യയുടെ പൊൻകിരണം വിതറുന്നസർച്ചാത്മനാ ത്യാഗങ്ങൾ ഏറ്റെടുക്കുകയും ചെയ്ത നിരവധി വ്യക്തിത്വങ്ങളുണ്ട്. ൊരൂൽ അഹമ്മദ് സാഹിബ്, അത്തിക്കൽ അഹമ്മദ്കുട്ടി ഹാജി, പി.സീതിഹാജി, പറമ്പൻ അലവിഹാജി, എം.പി. ഉമ്മർഹാജി, വി.പി ചെറിയാപ്പുഹാജി, പി.വി. മുഹമ്മദ് ഹാജി, എം.എ.ജമീൽ, എൻ.സി. മുഹമ്മദാലി തുടങ്ങിയ പേരെടുത്തു സൂചിപ്പിക്കാൻ കഴിയുന്നവരും നമ്മുടെ ഓർമ്മകളിൽ നിന്ന് മാഞ്ഞുപോയവരുമായ ഒട്ടേറെ മഹത് വ്യക്തിത്വങ്ങളുടെ ശ്രമഫലമായി ഈ കലാലയം ആരംഭിച്ചു | |||
{{Infobox School| | {{Infobox School| | ||
പേര്=I.O.H.S.EDAVANNA | | പേര്=I.O.H.S.EDAVANNA | | ||
സ്ഥലപ്പേര്= എടവണ്ണ | | സ്ഥലപ്പേര്= എടവണ്ണ | | ||
വിദ്യാഭ്യാസ ജില്ല= മലപ്പുറം | | വിദ്യാഭ്യാസ ജില്ല= മലപ്പുറം | | ||
റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | | ||
സ്കൂൾ കോഡ്= 18068 | | |||
സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | | ||
സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | | ||
സ്ഥാപിതവർഷം= 1958 | | |||
സ്കൂൾ വിലാസം= എടവണ്ണ പി.ഒ <br/>എടവണ്ണ | | |||
പിൻ കോഡ്= 676541| | |||
സ്കൂൾ ഫോൺ= 04832701005 | | |||
സ്കൂൾ ഇമെയിൽ= iohsedv@gmail.com | | |||
സ്കൂൾ വെബ് സൈറ്റ്= www.iohsedavanna.com | | |||
ഉപ ജില്ല=മഞ്ചേരി| | ഉപ ജില്ല=മഞ്ചേരി| | ||
ഭരണം വിഭാഗം=എയ്ഡഡ്| | ഭരണം വിഭാഗം=എയ്ഡഡ്| | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1= | | ||
പഠന | പഠന വിഭാഗങ്ങൾ2= | | ||
പഠന | പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | | ||
മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം= 716 | | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം= 633 | | ||
വിദ്യാർത്ഥികളുടെ എണ്ണം= 1349 | | |||
അദ്ധ്യാപകരുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം= 59 | | ||
പ്രിൻസിപ്പൽ= അബ്ദു സലീം എം | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ= ABDUL RASHEED | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= മുജീബ് റഹ്മാൻ | | ||
ഗ്രേഡ്=5| | ഗ്രേഡ്=5| | ||
സ്കൂൾ ചിത്രം= 18068.jpg | | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1. സ്കൂളിലെ പ്രധാനാധ്യാപകരുടെയും, രക്ഷിതാക്കളുടെയും വിദ്യാഭ്യാസ വിചക്ഷണ പരുടേയും അഭിപ്രായ | 1. സ്കൂളിലെ പ്രധാനാധ്യാപകരുടെയും, രക്ഷിതാക്കളുടെയും വിദ്യാഭ്യാസ വിചക്ഷണ പരുടേയും അഭിപ്രായ നിർദ്ദേശങ്ങൾക്കനുസ്യതമായി സ്കൂളിന്റെ ഇൻഫ്ര സ്ട്രകചർ ഒരുക്കുന്നതിൽ സ്കൂളിന്റെ മാനെജ്മെന്റ് കമ്മിറ്റി (ലജ്നത്തുൽ ഇസ്ലാഹ്) വളരെയധികം മുന്നോട്ട് പോയിരുന്നു. | ||
മാറിവരുന്ന ഓരോ കമ്മിറ്റ്യും സ്കൂളിന്റെ | മാറിവരുന്ന ഓരോ കമ്മിറ്റ്യും സ്കൂളിന്റെ പുരോഗമനത്തിൽ അവരുടേതായ സംഭാവനക്കൾ ചെയ്തിട്ടുണ്ട്. ഉറപ്പുള്ള കെട്ടിടങ്ങൾ സയൻ ലാബ്, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, കുടിവെള്ളം, ഗ്രൗണ്ട് , വാഹന സൗകര്യം, പള്ളി, ടോയ്ലറ്റ്, ഇന്റെർനെറ്റ്, എഡ്യൂസാറ്റ് ടിവിഹാൾ ത്രീ ഫേസ് ഇല്ട്രിക്ക് കണക്ഷൻ, തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലസത്തിൽ ലഭ്യമാക്കിട്ടണ്ട്. | ||
== | |||
[[ഐ.ഒ.എച്ച്.എസ്. എടവണ്ണ/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
1. സ്കൂളിലെ പ്രധാനാധ്യാപകരുടെയും, രക്ഷിതാക്കളുടെയും വിദ്യാഭ്യാസ വിചക്ഷണ | 1. സ്കൂളിലെ പ്രധാനാധ്യാപകരുടെയും, രക്ഷിതാക്കളുടെയും വിദ്യാഭ്യാസ വിചക്ഷണ | ||
രുടേയും അഭിപ്രായ | രുടേയും അഭിപ്രായ നിർദ്ദേശങ്ങൾക്കനുസ്യതമായി സ്കൂളിന്റെ ഇൻഫ്ര സ്ട്രകചർ ഒരുക്കുന്നതിൽ | ||
സ്കൂളിന്റെ മാനെജ്മെന്റ് കമ്മിറ്റി ( | സ്കൂളിന്റെ മാനെജ്മെന്റ് കമ്മിറ്റി (ലജ്നത്തുൽ ഇസ്ലാഹ്) വളരെയധികം മുന്നോട്ട് പോയിരുന്നു. | ||
മാറിവരുന്ന ഓരോ കമ്മിറ്റ്യും സ്കൂളിന്റെ | മാറിവരുന്ന ഓരോ കമ്മിറ്റ്യും സ്കൂളിന്റെ പുരോഗമനത്തിൽ അവരുടേതായ സംഭാവനക്കൾ ചെയ്തിട്ടുണ്ട്. | ||
ഉറപ്പുള്ള | ഉറപ്പുള്ള കെട്ടിടങ്ങൾ സയൻ ലാബ്, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, ഇ ലൈബ്രററി , കുടിവെള്ളം, ഗ്രൗണ്ട് , | ||
വാഹന സൗകര്യം, പള്ളി, ടോയ്ലറ്റ്, | വാഹന സൗകര്യം, പള്ളി, ടോയ്ലറ്റ്, ഇന്റെർനെറ്റ്, എഡ്യൂസാറ്റ് ടിവിഹാൾ ,ഇ വോയ്‌സ് ആൻഡ് ന്യൂസ് , ത്രീ ഫേസ് ഇല് | ||
ട്രിക്ക് | ട്രിക്ക് കണക്ഷൻ, തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലസത്തിൽ ലഭ്യമാക്കിട്ടണ്ട്. | ||
[[ഐ.ഒ.എച്ച്.എസ്. എടവണ്ണ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്ക്കുള് ക്ലബ്ബൂകള് | * സ്ക്കുള് ക്ലബ്ബൂകള് | ||
* റോഡ് സുരക്ഷ സമിതി | * റോഡ് സുരക്ഷ സമിതി | ||
* സ്പോര്ട്സ് | * സ്പോര്ട്സ് | ||
* ഹരിത സേന | * ഹരിത സേന | ||
* | * ലാംഗേജ് ലാബ് (ഭാഷാ ക്ളിനിക്ക്) | ||
*സ്റ്റുഡൻസ് പോലീസ് | |||
[[ഐ.ഒ.എച്ച്.എസ്. എടവണ്ണ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | |||
== ക്ലബ്ബുകൾ == | |||
കൂടുതൽ അറിയാൻ | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കിഴക്കൻ ഏറനാടിന്റെ വിജ്ഞാന വിപ്ലവത്തിൽ അനൽപമായ പങ്ക്വഹിച്ച മഹത്തായസ്ഥാപനം. മുസ്ലീം നവോത്ഥാന സംരഭങ്ങൾ ഒരു കൊടുങ്കാറ്റായി ആഞ്ഞടിച്ച 1950 കളിൽ നവോത്ഥാന ശിൽപ്പികളുടെ ശ്രമഫലമായി രൂപംകൊണ്ട നമ്മുടെ മാർഗ്ഗത്തിലെ പ്രദേശിക കൂട്ടായ്മകളിലൊന്നാണ് എടവണ്ണ ലജ്നത്തുൽ ഇസ്ലാഹ്. ലജ്നത്തിന്റെ നിയന്ത്രണത്തിൽ വളർച്ചയുടെ പടവുകൾ കയറി പുരോഗതിയിൽനിന്നും പുരോഗതിയിലേക്ക് കുതിക്കുകയാണ് ഇസ്ലാഹിയ്യ ഓറിയന്റൽ ഹൈസ്കൂൾ എന്ന വിജ്ഞാന പൂന്തോപ്പ്. | |||
കൂടുതൽ അറിയാൻ | |||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
| വരി 102: | വരി 111: | ||
|മോതി മാലങ്ങാടൻ | |മോതി മാലങ്ങാടൻ | ||
|- | |- | ||
| | |2017 - 2019 | ||
| | |മുഹമ്മദ് എം | ||
|- | |- | ||
| | |2019 - 2023 | ||
| | |ബേബി നഷറിൻ വിപി | ||
|- | |- | ||
| | |2023 - 2024 | ||
| | |സുരേഷ് കെ | ||
|- | |- | ||
| | |2024 | ||
| | |Abdul Azeez | ||
|- | |- | ||
| | |2025 | ||
| | |Abdu Rasheed | ||
|- | |- | ||
| | | | ||
| വരി 126: | വരി 135: | ||
| | | | ||
|} | |} | ||
കൂടുതൽ അറിയാൻ | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * | ||
* | * | ||
* | * | ||
* | * | ||
കൂടുതൽ അറിയാൻ | |||
== അംഗീകാരങ്ങൾ == | |||
== ചിത്രശാല == | |||
[[ഐ.ഒ.എച്ച്.എസ്. എടവണ്ണ/ചിത്രശാല|ചിത്രം കാണുവാൻ]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | {{Slippymap|lat=11.216398870906044|lon= 76.1425342203662|zoom=18|width=full|height=400|marker=yes}} | ||
| | |||
| | |||
| | |||
* മഞ്ചേരി, നിലമ്പൂര്, അരീക്കോട്, വണ്ടൂര് എന്നീ സ്ഥലങ്ങളുടെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു. | * മഞ്ചേരി, നിലമ്പൂര്, അരീക്കോട്, വണ്ടൂര് എന്നീ സ്ഥലങ്ങളുടെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു. | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 35 കി.മി. അകലം | |||
* കോഴിക്കോട് | |||
| | {{Slippymap|lat=11.071508 |lon=76.077447 |zoom=30|width=80%|height=400|marker=yes}} | ||