"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43064 (സംവാദം | സംഭാവനകൾ)
43064 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== [[ഫ്രീഡം ഫെസ്റ്റ് 2023/പോസ്റ്റർ|ഫ്രീഡം]] ഫെസ്റ്റ് ==
= [[ഫ്രീഡം ഫെസ്റ്റ് 2023/പോസ്റ്റർ|ഫ്രീഡം]] ഫെസ്റ്റ് =
[[പ്രമാണം:43064 ff 1.jpg|ലഘുചിത്രം|പോസ്റ്റർ]]
[[പ്രമാണം:43064 ff 1.jpg|ലഘുചിത്രം|പോസ്റ്റർ]]
[[പ്രമാണം:ff2023-tvm-43064-1.png|ലഘുചിത്രം|പോസ്റ്റർ]]
[[പ്രമാണം:ff2023-tvm-43064-1.png|ലഘുചിത്രം|പോസ്റ്റർ]]
വരി 7: വരി 7:
[[പ്രമാണം:43064_ff_2.jpg|ലഘുചിത്രം|freedom fest]]
[[പ്രമാണം:43064_ff_2.jpg|ലഘുചിത്രം|freedom fest]]
[[പ്രമാണം:43064_ff_3.jpg|ലഘുചിത്രം|freedom fest]]
[[പ്രമാണം:43064_ff_3.jpg|ലഘുചിത്രം|freedom fest]]
== '''സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാഘോഷം 2025''' ==
സെൻ്റ്. റോക്സ് എച്ച്. എസ്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 22/9/2025 മുതൽ 25/9/2025 വരെ സ്വതന്ത്ര സോഫ്റ്റ് വെയർ ദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ സമുചിതമായി ആഘോഷിച്ചു.
=== '''സ്വതന്ത്ര സോഫ്റ്റ് വെയർ ദിന പ്രതിജ്ഞ  22 /9/2025''' ===
[[പ്രമാണം:43064LK Free software pledge Sept2025.jpg|ലഘുചിത്രം|pledge]]
സെപ്തംബർ 20-ാം തിയതി സ്വതന്ത്ര സോഫ്റ്റ് വെയർ ദിനമായി ആഘോഷിക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുവായി കുട്ടികൾക്ക് അറിവ് നൽകുകയും പൊതു വിദ്യാഭ്യാസവകുപ്പ് നൽകിയ പ്രതിജ്ഞ 10 Bയിലെ അക്സ അനിൽകുമാർ കുട്ടികൾക്ക് ചൊല്ലിക്കൊടുക്കുകയും ചെയ്തു.
=== '''സ്വതന്ത്ര സോഫ്റ്റ് വെയർ പ്രസൻ്റേഷൻ  23/9/2025''' ===
[[ പ്രമാണം:43064 LK Free Software Presentation.jpg|ലഘുചിത്രം|അവതരണം]]
സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഗുണങ്ങളെക്കുറിച്ചും ആവശ്യകതയെ കുറിച്ചും കുട്ടികളിൽ അവബോധം വളർത്തുന്നതിനായുള്ള പ്രസൻ്റേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്കൂളിലെ മറ്റു കുട്ടികൾക്കായി അവതരിപ്പിച്ചു.
=== '''ഫ്രീഡം ഫെസ്റ്റ്  24/9/ 2025''' ===
[[പ്രമാണം:43064LK Freedom Fest Sept 2025.jpg|ലഘുചിത്രം|ഫ്രീഡം ഫെസ്റ്റ് ]]
സ്വതന്ത്ര സോഫ്റ്റ് വെയർ ദിനത്തോടനുബന്ധിച്ച് എച്ച്. എസ്. ഐ. ടി. ലാബിൽ വച്ച് സെപ്തംബർ 24 -ാം തിയതി ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിക്കുകയുണ്ടായി. റോബോട്ടിറ്റ് കിറ്റ് ഉപയോഗിച്ച് ഓട്ടോമാറ്റിക്ക് ഗേറ്റ് കീപ്പിംഗ്, ഓട്ടോമാറ്റിക്ക് സെക്യൂരിറ്റി സിസ്റ്റം, ഓട്ടോമാറ്റിക്ക് സാനിറ്റൈസർ ഡിസ്പൻസർ, ഓട്ടോമാറ്റിക്ക് ട്രാഫിക്ക് ലൈറ്റ്, റോബോട്ടിക്ക് ഹെൻ , സ്ക്രാച്ചും പിക്റ്റോബ്ലോക്സും ഉപയോഗിച്ച് കുട്ടികൾ നിർമ്മിച്ച ഗയിംമുകൾ, ഓപ്പൺടൂൺസ് ഉപയോഗിച്ചുള്ള ആനിമേഷൻ, സ്വതന്ത്ര സോഫ്റ്റ് ബന്ധപ്പെട്ട ചാർട്ട് വർക്കുകൾ എന്നിവ പ്രദർപ്പിക്കുകയുണ്ടായി. സ്കൂളിലെ മറ്റ് കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിൻ്റെ പ്രദർശനം കൗതുകമായി.
=== '''ഭിന്നശേഷി കുട്ടികൾക്കുള്ള ക്ലാസ് 25/6/2025''' ===
[[പ്രമാണം:43064 LK CWSN Class Sept 2025.JPG |ലഘുചിത്രം|ഭിന്നശേഷി കുട്ടികൾക്കുള്ള ക്ലാസ്]]
ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ സ്കൂളിലെ ഭിന്നശേഷി കുട്ടികൾക്കായി ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. Tux paint, GComprise, Thaalam എന്നിവ പരിചയപ്പെടുത്തി. മൗസിൻ്റെ ഉപയോഗം മെച്ചപ്പെടുത്തുന്നതിനും അവരുടെ ആത്മവിശ്വാസവുംകൗതുകവും വളർത്തുന്നതിനും ഈ ഗെയിമുകൾ ഉപകരിച്ചു.