"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'കുട്ടികളുടെ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Header}} | |||
[[പ്രമാണം:25078 LK.jpg| | {| class="wikitable" | ||
|} | |||
[[പ്രമാണം:25078 LK.jpg|നടുവിൽ|489x489px]] | |||
<p align="justify"></p>വിദ്യാർഥികളിൽ കാണുന്ന സാങ്കേതികപരിജ്ഞാനം ഹൈടെക് പദ്ധതിയുടെ മികവ് വർധിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾക്കുള്ള ചാലകശക്തി ആക്കി മാറ്റാൻ സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. ക്ലാസുമുറികളും വിദ്യാലയവും ഹൈടെക് ആയി മാറിയ പശ്ചാത്തലത്തിൽ കുട്ടികളുടെ ഐ.സി.ടി. നൈപുണികളും അധികപഠനത്തിനുള്ള സാധ്യതകളും അതിനനുസൃതമായി വികസിപ്പിക്കേണ്ടതുണ്ട്. ഐ.സി.ടി. മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും പുതിയ സ്കൂൾ സാഹചര്യത്തിൽ ഫലപ്രദമായി ഇടപെടാനുള്ള കുട്ടികളുടെ ശേഷി വർദ്ധിപ്പിക്കാനും ലക്ഷ്യം വച്ചുകൊണ്ടാണ് നൂതന സാങ്കേതിവിദ്യയിലടക്കമുള്ള പരിശീലന പരിപാടികൾ ലിറ്റിൽ കൈറ്റ്സ് പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് നൽകുന്നത്.സാങ്കേതികവിദ്യയിൽ അഭിരുചിയും താത്പര്യവുമുള്ള വിദ്യാർഥികളുടെ കൂട്ടായ്മ എന്ന നിലയിൽ വളരെയധികം താത്പര്യത്തോടെയും ആകാംക്ഷയോടെയുമാണ് വിദ്യാർഥികൾ ഓരോ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെയും സമീപിക്കുന്നത്. | |||
==ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി== | |||
{| class="wikitable" | |||
!1 | |||
! ചെയർമാൻ | |||
!പി ടി എ പ്രസിഡന്റ് | |||
! | |||
|- | |||
|2 | |||
|കൺവീനർ | |||
|ഹെഡ്മാസ്റ്റർ | |||
| | |||
|- | |||
|3 | |||
|വൈസ് ചെയർപേഴ്സൺ 1 | |||
|എംപിടിഎ പ്രസിഡൻറ് | |||
| | |||
|- | |||
|4 | |||
|വൈസ് ചെയർപേഴ്സൺ 2 | |||
|പിടിഎ വൈസ് പ്രസിഡൻറ് | |||
| | |||
|- | |||
|5 | |||
|ജോയിൻറ് കൺവീനർ 1 | |||
|കൈറ്റ് മിസ്ട്രസ്സ് | |||
| | |||
|- | |||
|6 | |||
|ജോയിൻറ് കൺവീനർ 2 | |||
|കൈറ്റ്സ് മിസ്ട്രസ്സ് | |||
| | |||
|- | |||
|7 | |||
|കുട്ടികളുടെ പ്രതിനിധികൾ | |||
|ലിറ്റൽകൈറ്റ്സ് ലീഡർ | |||
| | |||
|- | |||
|8 | |||
|കുട്ടികളുടെ പ്രതിനിധികൾ | |||
|ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | |||
| | |||
|} | |||