"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
|size=250px
|size=250px
}}
}}
{| class="wikitable"
|+
!25040 - ലിറ്റിൽ കൈറ്റ്സ്
|-
|സ്കൂൾ കോഡ്                        '''25040'''
യൂണിറ്റ് നമ്പർ                     '''LK/2018/25040'''
അംഗങ്ങളുടെ എണ്ണം        '''39'''
റവന്യൂ ജില്ല                          '''എറണാകുളം'''
വിദ്യാഭ്യാസ ജില്ല                '''ആലുവ'''
ലീഡർ                                   '''ആര്യ സി എസ്'''
ഡെപ്യൂട്ടി ലീഡർ               '''ശ്രീഹരി വി എസ്'''
കൈറ്റ് മെന്റർ 1                  '''രഞ്ജി ഗോപിനാഥ്'''
കൈറ്റ് മെന്റർ 2                  '''അനി സി നായർ'''
|-
|
|}
==അംഗങ്ങൾ==
==അംഗങ്ങൾ==




Students List For Batch Period 2023-2026
Students List For Batch Period 2023-2026




വരി 130: വരി 156:
ഉച്ചഭക്ഷണത്തിന് ശേഷം റോബോട്ടിക്സ് മേഖലയെ പരിചയപ്പെടുത്തി. ആർഡുയിനോ ബ്ലോക്കിലി ഉപയോഗിച്ച് തീറ്റ കാണുമ്പോൾ കോഴിയുടെ ചലനം കാണിക്കുന്ന പ്രവർത്തനം നടത്തി.
ഉച്ചഭക്ഷണത്തിന് ശേഷം റോബോട്ടിക്സ് മേഖലയെ പരിചയപ്പെടുത്തി. ആർഡുയിനോ ബ്ലോക്കിലി ഉപയോഗിച്ച് തീറ്റ കാണുമ്പോൾ കോഴിയുടെ ചലനം കാണിക്കുന്ന പ്രവർത്തനം നടത്തി.


'''<u>റോബോ ഫെസ്റ്റ്</u>'''  
'''<u>റോബോ ഫെസ്റ്റ് 2025</u>'''
[[പ്രമാണം:ROBOTICS FEST..jpg|ലഘുചിത്രം|'''<u>ROBOTICS FEST.</u>''']]
[[പ്രമാണം:ROBOTICS FEST.jpg|ലഘുചിത്രം|'''<u>ROBOTICS FEST</u>''']]
2023 - 2026 ബാച്ചിലെ  കുട്ടികൾ 2025 ഫെബ്രുവരി 21 തീയതി റോബോ ഫെസ്റ്റ് സംഘടിപ്പിച്ചു. ആർഡിനോ കിറ്റ് ഉപയോഗിച്ച് ട്രാഫിക് സിഗ്നൽ, തനിയെ തുറക്കുന്ന വാതിൽ , സ്പർശിക്കുമ്പോൾ കൈ തനിയെ ചലിപ്പിക്കുന്ന പാവ തുടങ്ങിയ വിവിധ റോബോട്ടിക് ഉപകരണങ്ങൾ നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ കെ എ നൗഷാദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ സുകുമാർ , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ആയ ശ്രീമതി ദീപ്തി രാമകൃഷ്ണൻ, ശ്രീമതി അനി സി നായർ നായർ എന്നിവർ സംസാരിച്ചു


2023 2026 ബാച്ചിലെ  കുട്ടികൾ 2025 ഫെബ്രുവരി 21 തീയതി റോബോ ഫെസ്റ്റ് സംഘടിപ്പിച്ചു. ആർഡിനോ കിറ്റ് ഉപയോഗിച്ച് ട്രാഫിക് സിഗ്നൽ, തനിയെ തുറക്കുന്ന വാതിൽ , സ്പർശിക്കുമ്പോൾ കൈ തനിയെ ചലിപ്പിക്കുന്ന പാവ തുടങ്ങിയ വിവിധ റോബോട്ടിക് ഉപകരണങ്ങൾ നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ കെ എ നൗഷാദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ സുകുമാർ , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ആയ ശ്രീമതി ദീപ്തി രാമകൃഷ്ണൻ, ശ്രീമതി അനി സി നായർ നായർ എന്നിവർ സംസാരിച്ചു


'''<u>പരിശീലന ക്ലാസ്</u>'''
[[പ്രമാണം:LK CLASS BY 23-26 BATCH .jpg|ലഘുചിത്രം|GROUP ACTIVITY BY 2023-2026 BATCH]]
2023- 2026 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾ അഞ്ചാം ക്ലാസിലെ കുട്ടികൾക്കായി സ്ക്രാച്ച് പ്രോഗ്രാമിങ്ങിലൂടെ എങ്ങനെ ഗെയിമുകൾ നിർമ്മിക്കാം എന്നതിനെ കുറിച്ച് ക്ലാസ്സുകൾ നയിച്ചു.
'''<u>ഡിജിറ്റൽ പത്ര പ്രകാശനം</u>'''
[[പ്രമാണം:DIGITAL NEWS PAPER HARD COPY PUBLICATION.jpg|ലഘുചിത്രം|'''<u>DIGITAL NEWS PAPER HARD COPY PUBLICATION</u>''']]
2023-2026 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾ  സ്കൂളിലെ ആദ്യ ടേമിലെ വാർത്തകൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ ഡിജിറ്റൽ പത്രം '"വൈഖരി" യുടെ ഹാർഡ് കോപ്പിയുടെ പ്രകാശനം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്  സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ സുകുമാർ നിർവഹിച്ചു.
[[പ്രമാണം:ROBOTIC EXHIBITION 2025.jpg|ലഘുചിത്രം|ROBOTIC EXHIBITION 2025]]
'''<u><big>മെഗാ റോബോ ഫെസ്റ്റ് 2025</big></u>'''
ശ്രീമൂലനഗരം: അകവൂർ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ  "റോബോ ഫെസ്റ്റ്" സംഘടിപ്പിച്ചു. പത്താം ക്ലാസിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൂമിനാർ ടെക്നോ ലാബിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ രാഹുൽ മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ കെ .എ നൗഷാദ് അധ്യക്ഷൻ ആയിരുന്ന യോഗത്തിൽ  കൈറ്റ് മാസ്റ്റർ ട്രെയിനി ശ്രീ ഉണ്ണി ഗൗതമൻ, സ്കൂൾ മാനേജർ ശ്രീ പി .ആർ സുനിൽകുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ശ്രീമതി രഞ്ജി ഗോപിനാഥ്, അനി. സി .നായർ, രശ്മി പി .വി എന്നിവർ നേതൃത്വം നൽകി.
https://youtu.be/4t5W2ngi21E?si=26OAfOU2cCDkyE-b






2023- 2026 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾ അഞ്ചാം ക്ലാസിലെ കുട്ടികൾക്കായി സ്ക്രാച്ച് പ്രോഗ്രാമിങ്ങിലൂടെ എങ്ങനെ ഗെയിമുകൾ നിർമ്മിക്കാം എന്നതിനെ കുറിച്ച് ക്ലാസ്സുകൾ നയിച്ചു.
[[പ്രമാണം:LK CLASS BY 23-26 BATCH .jpg|ലഘുചിത്രം|GROUP ACTIVITY BY 2023-2026 BATCH]]
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}
900

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2798552...2862750" എന്ന താളിൽനിന്ന് ശേഖരിച്ചത്