"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18073 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
18073 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
''''''LITTLE KITES APTITUDE TEST 2024-27''''''
[[പ്രമാണം:APTITUDE TEST.png|ലഘുചിത്രം|APTITUDE TEST]]
[[പ്രമാണം:PRELIMINARY CAMP2024.png|ലഘുചിത്രം|PRELIMINERY CAMP]]
'''2024-2027 ലിറ്റിൽ കൈറ്റ്സ് പുതിയ ബാച്ചിലേക്ക് ചേരാൻ താല്പര്യമുള്ള കുട്ടികൾക്കുള്ള അഭിരുചി പരീക്ഷ 15/ 6/24  ശനിയാഴ്ച ഐടി ലാബിൽ വച്ച് നടന്നു. 96 കുട്ടികൾ  പങ്കെടുത്ത ഓൺലൈൻ പരീക്ഷയിൽ 40 കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു. 24.06.2024 ന് പ്രസിദ്ധീകരികരിച്ച പരീക്ഷാ ഫലത്തിൻ്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളെ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്സിൻ്റെ പുതിയ ബാച്ച് ആരംഭിച്ചു.2024-27 ബാച്ചിലുള്ള എൽകെ വിദ്യാർഥികൾക്കായി പ്രിലിമിനറി ക്യാമ്പ് 25. 7 .24 ന് സ്കൂൾ ഐടി ലാബിൽ വച്ച് . മാസ്റ്റർ ട്രെയിനർ സക്കീർഹുസൈൻ സാർ കുട്ടികൾക്ക് എൽകെ യൂണിറ്റിന്റെ ലക്ഷ്യങ്ങളെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും വിശദീകരിച്ചു . ഇലക്ട്രോണിക്സ് ,ആനിമേഷൻ ,എന്നീ മേഖലകളിൽ ക്ലാസുകൾ നൽകി കൈറ്റ് മാസ്റ്റർ മിസ്ട്രസ് എന്നിവർ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി'''


{{Infobox littlekites
|സ്കൂൾ കോഡ്=
|അധ്യയനവർഷം=
|യൂണിറ്റ് നമ്പർ=
|അംഗങ്ങളുടെ എണ്ണം=
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=
|ഉപജില്ല=
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|ചിത്രം= <!-- രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ചിത്രം അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|ഗ്രേഡ്=
}}




വരി 10: വരി 21:




=='''LITTLE KITES APTITUDE TEST 2024-27'''==
'''2024-2027 ലിറ്റിൽ കൈറ്റ്സ് പുതിയ ബാച്ചിലേക്ക് ചേരാൻ താല്പര്യമുള്ള കുട്ടികൾക്കുള്ള അഭിരുചി പരീക്ഷ 15/ 6/24  ശനിയാഴ്ച ഐടി ലാബിൽ വച്ച് നടന്നു. 96 കുട്ടികൾ  പങ്കെടുത്ത ഓൺലൈൻ പരീക്ഷയിൽ 40 കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു. 24.06.2024 ന് പ്രസിദ്ധീകരികരിച്ച പരീക്ഷാ ഫലത്തിൻ്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളെ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്സിൻ്റെ പുതിയ ബാച്ച് ആരംഭിച്ചു.
== 2024-27 അംഗങ്ങൾ ==
{| class="wikitable sortable"
!S.NO
!AD.NO
!NAME
!Div
|-
|1
|8833
|MUHAMMED HADI
|D
|-
|2
|8834
|PRABIN
|D
|-
|3
|8846
|SWATHI K
|E
|-
|4
|8851
|SREELAKSHMI J K
|J
|-
|5
|8853
|EBRAHIM MIDLAJ CM
|K
|-
|6
|8859
|JOSEPH D PULIKKOTTIL
|J
|-
|7
|8878
|RAHUL BABU
|A
|-
|8
|8879
|RAYYAN ABDULLA
|A
|-
|9
|8883
|TRISHA B
|A
|-
|10
|8886
|AYSHA RIDA K A
|D
|-
|11
|8887
|SHIVADA MADHU
|D
|}






[[പ്രമാണം:DIGITAL POSTER MAKING COMPETITION.png|ലഘുചിത്രം]]


<gallery>
പ്രമാണം:APTITUDE TEST.png
</gallery>


==PRILIMINARY CAMP==
2024-27 ബാച്ചിലുള്ള എൽകെ വിദ്യാർഥികൾക്കായി പ്രിലിമിനറി ക്യാമ്പ് 25. 7 .24 ന് സ്കൂൾ ഐടി ലാബിൽ വച്ച് . മാസ്റ്റർ ട്രെയിനർ സക്കീർഹുസൈൻ സാർ കുട്ടികൾക്ക് എൽകെ യൂണിറ്റിന്റെ ലക്ഷ്യങ്ങളെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും വിശദീകരിച്ചു . ഇലക്ട്രോണിക്സ് ,ആനിമേഷൻ ,എന്നീ മേഖലകളിൽ ക്ലാസുകൾ നൽകി കൈറ്റ് മാസ്റ്റർ മിസ്ട്രസ് എന്നിവർ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി'''
<gallery mode="packed">
പ്രമാണം:PRELIMINARY CAMP2024.png
</gallery>


'''ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ'''
=='''ശേഷിയിൽ ഭിന്നരായവരെ ചേർത്തുപിടിച്ച് ലിറ്റിൽ കൈറ്റ്സ്'''==


'''പോസ്റ്റർ നിർമ്മാണ മത്സരം നടത്തി'''
സ്കൂളിലെ ശേഷിയിൽ ഭിന്നരായ പ്രിയ വിദ്യാർത്ഥികളെ ചേർത്തുപിടിച്ച് സ്കൂൾ ലിറ്റിൽ കൈറ്റ്സ്. തങ്ങളുടെ സഹപാഠികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുകയാണ് ആദ്യഘട്ടം. കമ്പ്യൂട്ടർ പരിശീലനത്തിൻ്റെ ഉദ്ഘാടനം സ്കൂൾ ഡെപ്യൂട്ടി എച്ച്.എം വി. എൽ. ജയ്സി ടീച്ചർ നിർവ്വഹിച്ചു. അനുപമ ടീച്ചർ അധ്യക്ഷത വഹിച്ചു.
<gallery>
പ്രമാണം:18073 പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള പരിശീലനം.jpg|
</gallery>


[[പ്രമാണം:SUB DISTRICT IT QUIZ THIRD SREYA HAREESH.png|ലഘുചിത്രം|SUB DISTRICT IT QUIZ THIRD -SREYA HAREESH]]
=='''preliminary camp'''==
പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾക്കായി സ്കൂൾതല പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു മങ്കടവ് ജില്ലയിലെ മാസ്റ്റർ ട്രെയിനർ സക്കീർ ഹുസൈൻ സാർ കുട്ടികൾക്ക് ക്ലാസ് നൽകി


==പോസ്റ്റർ നിർമ്മാണ മത്സരം ==


'''ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി'''
<gallery>
പ്രമാണം:DIGITAL POSTER MAKING COMPETITION.png


</gallery>
=='''സ്കൂൾതല ഐടി മേള'''==




'''സ്കൂൾതല ITമേള 25.09.24ന് സ്കൂളിൽ വച്ച് നടത്തി.ഉപജില്ലാതലമങ്കട ഉപജില്ല ഐടി മത്സര വിജയികൾത്തിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു.'''
[[പ്രമാണം:IT MELA 2024.png|ലഘുചിത്രം|'''IT MELA -2024''']]


'''മങ്കട ഉപജില്ല ഐടി മത്സര വിജയികൾ'''
<gallery>
18073 sreya hareesh.jpg
</gallery>


=='''ലിറ്റിൽ കൈറ്റ്സ് ഏകദിന  പരിശീലനം നൽകി'''==
കൊളത്തൂർ : നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസിലെ  ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് വീഡിയൊ നിർമാണം, റീൽസ് നിർമാണം എന്നിവയിൽ ഏകദിന പരിശീല ക്യാമ്പ് നടത്തി.വീഡിയോ പ്രൊഡക്ഷൻ നിർമ്മാണം ആയിരുന്നു ക്യാമ്പിന്റെ പ്രധാന ഉദ്ദേശം ഇതിൻറെ ഭാഗമായി  റീൽസ്സ്നിർമ്മാണം പ്രമോ വീഡിയോ നിർമ്മാണം വാർത്താനിർമ്മാണം എന്നിവയിൽ പരിശീലനം നൽകി. ഐ കെ ടി എച്ച് എസ് സ്കൂളിലെ അധ്യാപകനായ യാക്കൂബ് സാർ നേതൃത്വം നൽകി കൈമാസ്റ്റർ ഫസൽതങ്ങൾ കൈറ്റ് മിസ്ട്രസ് അനുപമ ടീച്ചർ എന്നിവർ വേണ്ട സഹായങ്ങൾ നൽകി
<gallery>
18073_video production.jpg
18073 camp.jpg
</gallery>


[[പ്രമാണം:IT MELA 2024.png|ലഘുചിത്രം|'''IT MELA -2024''']]
=='''AI: ചിന്തിപ്പിക്കുന്ന ചിന്തകൾ യാഥാർത്ഥ്യമാക്കുന്ന ഒരു സ്വപ്നലോകം'''==
[[പ്രമാണം:18073----aicamb.jpg|ലഘുചിത്രം18073----aicamb
[[പ്രമാണം:118073----aicambലഘുചിത്രം|'''''AI CAMB''''']]




'''സ്കൂൾതല ITമേള 25.09.24ന് സ്കൂളിൽ വച്ച് നടത്തി.ഉപജില്ലാതലത്തിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു.'''
AI ആർട്ടിഫിഷൽ ഇന്റലിജിൻസ് അഥവാ മനുഷ്യ നിർമിത ബുദ്ധി ഇന്ന് ലോകജനത മുഴുവൻ AI ക്ക് കീഴിലാണ് പല മേഖലകളിൽ പ്രശസ്തി കൈപ്പറ്റിയിട്ടുണ്ട്. ഇന്ന് നാം മനസ്സിൽ കാണുന്ന കാഴ്ചകളെ നേർരേഖയിലേക്ക് വിപുലീകരിക്കുന്ന AI യെ കുറിച്ച് little kites ലെ പ്രഗൽഭ വിദ്യാർഥികൾ  മറ്റു വിദ്യാർത്ഥികൾക്ക് ക്ലാസ്സ്‌ എടുത്തു.തുടർന്ന്, വിദ്യാർത്ഥികൾക്ക് എഐയുടെ പ്രവർത്തന രീതി, ഉപയോഗങ്ങൾ, ചില അപകടസാധ്യതകൾ തുടങ്ങിയവ വിശദമായി ബോധ്യപ്പെടുത്തി. ഈ AI ഇതൊരു യാത്രയാണ് വിദ്യാർത്ഥികളുടെ ഹൃദയത്തിലേക്ക് ഒഴുകുന്ന ഒരു യാത്ര. AI യെ കുറിച്ചുള്ള അറിവ് നമുക്ക് ഭാവിയെ കുറിച്ച് കൂടുതൽ അറിയാൻ സാധിക്കും.
<gallery>
18073----aicamb.jpg
</gallery>