"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19042 (സംവാദം | സംഭാവനകൾ)
No edit summary
19042 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''അറ്റ്ലസ് നിർമ്മാണ ശില്പശാല - 24-9-2025,ബ‍ുധൻ''' ==
{| class="wikitable"
|+
|[[പ്രമാണം:19042 1 Atlas Making 2025.jpg|thumb|Atlas Making workshop 1|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19042 2 Atlas Making 2025.jpg|thumb|Atlas Making Workshop 2|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19042 3 Atlas Making 2025.jpg|thumb|Atlas Making Workshop 3|നടുവിൽ|300x300ബിന്ദു]]
|}
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അറ്റ്ലസ് നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. തവനൂർ ഹയർസെക്കൻഡറി സ്കൂളിലെ റിട്ടയേഡ് സോഷ്യൽ സയൻസ് അധ്യാപകൻ മുരളി ടി.കെ ക്ലാസ് നയിച്ചു
== '''ഹിരോഷിമ ദിനം 6-8-2025 വ്യാഴം''' ==
[[പ്രമാണം:19042 Hiroshima Day Quiz Winners 2025.jpg|ലഘുചിത്രം|ഹിരോഷിമ ദിന ക്വിസ് വിജയികൾ]]
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ പ്രതിജ്ഞ, ഹിരോഷിമ ദിന ക്വിസ് ,യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, സ്നേഹവലയം തുടങ്ങി വിവിധ പരിപാടികളോടെ  യുദ്ധത്തിൻറെ ഭീകരതയും സമാധാനത്തിന്റെ പ്രാധാന്യവും ഹിരോഷിമ ദിനത്തിന്റെ സ്മരണാചരണമായി സോഷ്യൽ സയൻസ് ക്ലബ്ബ് സമാധാനത്തിന്റെ വിത്തുകൾ വിദ്യാർത്ഥികളുടെ മനസ്സിൽ വിതയ്ക്കുന്ന  പരിപാടികൾ സംഘടിപ്പിച്ചു.
ഹിരോഷിമ ദിന ക്വിസ്
ഒന്നാം സ്ഥാനം - ദിയ ഫാത്തിമ വി എ
രണ്ടാം സ്ഥാനം - ഗായത്രി പി
മൂന്നാം സ്ഥാനം - അനിക സി.പി
== വിവരിക്കാനാവാത്ത സുകൃതമാണ് അമ്മ ==
== വിവരിക്കാനാവാത്ത സുകൃതമാണ് അമ്മ ==
[[പ്രമാണം:June 26.jpg|ലഘുചിത്രം|കുറ്റിപ്പുറം  എക്സൈസ് അസി. ഇൻസ്പെക്ടർ കെ. ഗണേശൻ  പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൽ ]]
[[പ്രമാണം:June 26.jpg|ലഘുചിത്രം|കുറ്റിപ്പുറം  എക്സൈസ് അസി. ഇൻസ്പെക്ടർ കെ. ഗണേശൻ  പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൽ ]]
വരി 23: വരി 44:


ഷഹല ഫാത്തിമ9 A
ഷഹല ഫാത്തിമ9 A
[[വർഗ്ഗം:19042]]