"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് | == '''ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച്''' == | ||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=44056 | ||
|അധ്യയനവർഷം= | |അധ്യയനവർഷം=2024-2027 | ||
|യൂണിറ്റ് നമ്പർ= | |യൂണിറ്റ് നമ്പർ=LK/2018/44056 | ||
|അംഗങ്ങളുടെ എണ്ണം= | |അംഗങ്ങളുടെ എണ്ണം=40 | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=Neyyattinkara | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=Thiruvananthapuram | ||
|ഉപജില്ല= | |ഉപജില്ല=Balaramapuram | ||
|ലീഡർ= | |ലീഡർ= | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ= | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=Lekshmi G Nair | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Maya A M Nair | ||
|ചിത്രം= | |ചിത്രം= | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
| വരി 22: | വരി 22: | ||
2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വളരെ മികവാർന്ന രീതിയിൽ പ്രിലിമിനറി ക്യാമ്പിന് വേണ്ട മുന്നൊരുക്കങ്ങൾക്ക് സഹായിച്ചു. ഒപ്പം തങ്ങളുടെ ഇൻഡിവിജ്വൽ അസൈൻമെന്റിനും ഗ്രൂപ്പ് അസൈൻമെന്റിനും വേണ്ട വിഷയങ്ങളെക്കുറിച്ചുള്ള വ്യക്തതയും വരുത്തി.2023-26 ബാച്ചിലെ കുട്ടികൾക്ക് മൊബൈൽ ആപ്പിന്റെ രണ്ട് ക്ലാസ്സ് ആണ് ഇത്തവണ നൽകിയത് അതിനുപുറമെ രണ്ട് അഡീഷണൽ ക്ലാസുകളിൽ അവർ മൊബൈൽ ആപ്പ് വീണ്ടും പരിശീലിച്ചു. പ്രിലിമിനറി ക്യാമ്പിന് വേണ്ട സഹായങ്ങൾ ചെയ്യുന്നതിനും ഈ ബാച്ചിലെ കുട്ടികൾ മുന്നിലുണ്ടായിരുന്നു.2024-27 ബാച്ചിലെ കുട്ടികൾക്കാണ് പ്രിലിമിനറി ക്യാമ്പ് രമ ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തിയത്.ലിറ്റിൽ kites ക്ലബ്ബിനെ കുറിച്ച് വേണ്ട അവബോധം വളർത്താനും അനിമേഷൻ,പ്രോഗ്രാമിംഗ് തുടങ്ങിയ സോഫ്റ്റ്വെയറുകളെ കുറച്ച് മനസ്സിലാക്കുന്നതിനും ഈ ക്യാമ്പ് കുട്ടികളെ സഹായിച്ചു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്ക് താല്പര്യം വളർത്തുന്നതിന് ഈ ക്യാമ്പ് സഹായകരമായി. പാരന്റ്സിന് കൊടുത്ത ബോധവൽക്കരണ പരിപാടി വളരെ മികച്ചതായിരുന്നു ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്താണെന്ന് മനസ്സിലാക്കാനും കുട്ടികളെ അതിലേക്ക് വേണ്ട പിന്തുണ നൽകാനും രക്ഷകർത്താക്കൾക്ക് ഇനി കഴിയും | |||
[[പ്രമാണം:2024-27 Preliminary camp.jpg|ലഘുചിത്രം|2024-27 ]] | 2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വളരെ മികവാർന്ന രീതിയിൽ പ്രിലിമിനറി ക്യാമ്പിന് വേണ്ട മുന്നൊരുക്കങ്ങൾക്ക് സഹായിച്ചു. ഒപ്പം തങ്ങളുടെ ഇൻഡിവിജ്വൽ അസൈൻമെന്റിനും ഗ്രൂപ്പ് അസൈൻമെന്റിനും വേണ്ട വിഷയങ്ങളെക്കുറിച്ചുള്ള വ്യക്തതയും വരുത്തി.2023-26 ബാച്ചിലെ കുട്ടികൾക്ക് മൊബൈൽ ആപ്പിന്റെ രണ്ട് ക്ലാസ്സ് ആണ് ഇത്തവണ നൽകിയത് അതിനുപുറമെ രണ്ട് അഡീഷണൽ ക്ലാസുകളിൽ അവർ മൊബൈൽ ആപ്പ് വീണ്ടും പരിശീലിച്ചു. പ്രിലിമിനറി ക്യാമ്പിന് വേണ്ട സഹായങ്ങൾ ചെയ്യുന്നതിനും ഈ ബാച്ചിലെ കുട്ടികൾ മുന്നിലുണ്ടായിരുന്നു.2024-27 ബാച്ചിലെ കുട്ടികൾക്കാണ് പ്രിലിമിനറി ക്യാമ്പ് രമ ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തിയത്.ലിറ്റിൽ kites ക്ലബ്ബിനെ കുറിച്ച് വേണ്ട അവബോധം വളർത്താനും അനിമേഷൻ,പ്രോഗ്രാമിംഗ് തുടങ്ങിയ സോഫ്റ്റ്വെയറുകളെ കുറച്ച് മനസ്സിലാക്കുന്നതിനും ഈ ക്യാമ്പ് കുട്ടികളെ സഹായിച്ചു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്ക് താല്പര്യം വളർത്തുന്നതിന് ഈ ക്യാമ്പ് സഹായകരമായി. പാരന്റ്സിന് കൊടുത്ത ബോധവൽക്കരണ പരിപാടി വളരെ മികച്ചതായിരുന്നു ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്താണെന്ന് മനസ്സിലാക്കാനും കുട്ടികളെ അതിലേക്ക് വേണ്ട പിന്തുണ | ||
നൽകാനും രക്ഷകർത്താക്കൾക്ക് ഇനി കഴിയും | |||
[[പ്രമാണം:2024-27 Preliminary camp.jpg|ലഘുചിത്രം|2024-27 ]]'''സ്കൂൾതല ക്യാമ്പ് 2024 27 ബാച്ച്''' | |||
Little kites 24 -27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 2025 മെയ് 29 വ്യാഴാഴ്ച നടത്തുകയുണ്ടായി. ഈ ക്യാമ്പിലേക്ക് എല്ലാവരെയും മായ ടീച്ചർ സ്വാഗതം ചെയ്യുകയും AHM ഇന്ദു ടീച്ചർ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. എക്സ്റ്റേണൽ ആർപിയായ kiranendu ടീച്ചർ ക്ലാസ് നയിക്കുകയും ഉണ്ടായി. വെക്കേഷൻ സമയമായിരുന്നിട്ടും പരമാവധി കുട്ടികളെ ക്യാമ്പിൽ എത്തിക്കാൻ സാധിച്ചു. കാലാനുസൃതമായി സാങ്കേതികവിദ്യയിൽ ഉണ്ടാകുന്ന മാറ്റം ലിറ്റിൽ kites സോഫ്റ്റ്വെയറിലും ഉണ്ടാകുമെന്നും എല്ലായ്പ്പോഴും അപ്ഡേറ്റഡ് ആയിരിക്കേണ്ട ആവശ്യകതെയെക്കുറിച്ചും കുട്ടികളെ മനസ്സിലാക്കി. വളരെയധികം സന്തോഷത്തോടും സംതൃപ്തിയോടും കൂടി റീൽസും പ്രൊമോ വീഡിയോകളും തയ്യാറാക്കാൻ കുട്ടികൾക്ക് സാധിച്ചു. നല്ല രീതിയിൽ അസൈൻമെന്റ് തയ്യാറാക്കുകയും ചെയ്തു | |||
💚19/9/2025 ന് ഭിന്നശഷി കുട്ടികൾക്ക് വേണ്ടി ലിറ്റിൽ കൈറ്റ്സിലെ 9-ാം ക്ലാസ് വിദ്യാർത്ഥിനികൾ ക്ലാസ് എടുത്തു. 5 കുട്ടികളാണ് ഉണ്ടായിരുന്നത് Tux paint, G compris, Tux maths,Tharam എന്നീ സോഫ്റ | |||
[[പ്രമാണം:2024-27 LK ബാച്ച്.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Class for differently abled.jpg|ലഘുചിത്രം]] | |||
യ പരിചയപ്പെടുത്തി.[[പ്രമാണം:LK 2024 2027.jpg|ലഘുചിത്രം|LK 2024-27 ബാച്ച്]] | |||