"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 154: വരി 154:


=== ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് നടത്തി ===
=== ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് നടത്തി ===
കൂടത്തായി:  സെന്റ്‌ മേരിസ് ഹൈസ്കൂൾ കൂടത്തായി ലിറ്റിൽ കൈറ്റ്സ്  2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 9 ചൊവ്വാഴ്ച സ്കൂൾ കമ്പ്യൂട്ടർ ലാബിൽ  നടന്നു. കൊടുവള്ളി സബ് ജില്ല മാസ്റ്റർ ട്രെയിനർ നൗഫൽ കെ ക്യാമ്പിന് നേതൃത്വം നൽകി. പ്രധാന അധ്യാപകൻ തോമസ് അഗസ്റ്റിൻ  ക്യാമ്പ്ഉദ്ഘാടനം  ചെയ്തു. സ്കൂൾ മാനേജർ ഫാദർ ബിബിൻ ജോസ് ക്യാമ്പിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കൈറ്റ് മിസ്ട്രസുമാരായ റീനമോൾ എം സി , സിനി  മാത്യു എന്നിവർ  സന്നിഹിതരായിരുന്നു. വിദ്യാർത്ഥികളുടെ സാങ്കേതികമികവ് വളർത്തുന്ന പ്രവർത്തനങ്ങൾ ക്യാമ്പിന്റെ മുഖ്യ ആകർഷണമായിരുന്നു. കുട്ടികളുടെ ക്യാമ്പിന് ശേഷം രക്ഷിതാക്കളുടെ യോഗവും ചേർന്നു. ലിറ്റിൽ കൈറ്റ്സ് എന്ന സംഘടനയെയും അതിന്റെ പ്രവർത്തനങ്ങളയും കുറിച്ച് വിശദമാക്കി.
കൂടത്തായി:  സെന്റ്‌ മേരിസ് ഹൈസ്കൂൾ കൂടത്തായി ലിറ്റിൽ കൈറ്റ്സ്  2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 9 ചൊവ്വാഴ്ച സ്കൂൾ കമ്പ്യൂട്ടർ ലാബിൽ  നടന്നു. കൊടുവള്ളി സബ് ജില്ല മാസ്റ്റർ ട്രെയിനർ നൗഫൽ കെ ക്യാമ്പിന് നേതൃത്വം നൽകി. പ്രധാന അധ്യാപകൻ തോമസ് അഗസ്റ്റിൻ  ക്യാമ്പ്ഉദ്ഘാടനം  ചെയ്തു. സ്കൂൾ മാനേജർ ഫാദർ ബിബിൻ ജോസ് ക്യാമ്പിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കൈറ്റ് മിസ്ട്രസുമാരായ റീനമോൾ എം സി , സിനി  മാത്യു എന്നിവർ  സന്നിഹിതരായിരുന്നു. വിദ്യാർത്ഥികളുടെ സാങ്കേതികമികവ് വളർത്തുന്ന പ്രവർത്തനങ്ങൾ ക്യാമ്പിന്റെ മുഖ്യ ആകർഷണമായിരുന്നു. കുട്ടികളുടെ ക്യാമ്പിന് ശേഷം രക്ഷിതാക്കളുടെ യോഗവും ചേർന്നു. ലിറ്റിൽ കൈറ്റ്സ് എന്ന സംഘടനയെയും അതിന്റെ പ്രവർത്തനങ്ങളയും കുറിച്ച് വിശദമാക്കി.<gallery>
പ്രമാണം:47070-lk2025pre1.jpeg|alt=
പ്രമാണം:47070-25pre2.jpeg|alt=
പ്രമാണം:47070-25pre3.jpeg|alt=
പ്രമാണം:47070-25pre4.jpeg|alt=
പ്രമാണം:47070-25pre5.jpeg|alt=
പ്രമാണം:47070-25pre6.jpeg|alt=
പ്രമാണം:47070-25pre9.jpeg|alt=
പ്രമാണം:47070-25pre11.jpeg|alt=
പ്രമാണം:47070-25pre10.jpeg|alt=
പ്രമാണം:47070-25pre8.jpeg|alt=
പ്രമാണം:47070-25pre7.jpeg|alt=
</gallery>
1,437

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2855765" എന്ന താളിൽനിന്ന് ശേഖരിച്ചത്