ജി.എച്ച്.എസ്.എസ്.മങ്കര (മൂലരൂപം കാണുക)
13:46, 15 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 15 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
Majeed1969 (സംവാദം | സംഭാവനകൾ) (കുട്ടികളുടെ എണ്ണം തിരുത്തി) |
Shafa afna (സംവാദം | സംഭാവനകൾ) No edit summary |
||
| (8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 109 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{Schoolwiki award applicant}} | ||
| വിക്കിഡാറ്റ ക്യു ഐഡി= | {{PHSSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്=മങ്കര | |||
|വിദ്യാഭ്യാസ ജില്ല=പാലക്കാട് | |||
|റവന്യൂ ജില്ല=പാലക്കാട് | |||
|സ്കൂൾ കോഡ്=21073 | |||
|എച്ച് എസ് എസ് കോഡ്=09013 | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32061000204 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1885 | |||
|സ്കൂൾ വിലാസം= മങ്കര | |||
|പോസ്റ്റോഫീസ്=മങ്കര RS | |||
|പിൻ കോഡ്=678613 | |||
|സ്കൂൾ ഫോൺ=0491 2872908 | |||
|സ്കൂൾ ഇമെയിൽ=ghsmankara@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=www.ghsmankara2020.com | |||
|ഉപജില്ല=പറളി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മങ്കരപഞ്ചായത്ത് | |||
|വാർഡ്=8 | |||
|ലോകസഭാമണ്ഡലം=പാലക്കാട് | |||
|നിയമസഭാമണ്ഡലം=കോങ്ങാട് | |||
|താലൂക്ക്=പാലക്കാട് | |||
|ബ്ലോക്ക് പഞ്ചായത്ത്=പാലക്കാട് | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=പ്രീപ്രൈമറി മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=232 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=193 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=425 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=23 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=156 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=231 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=387 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=15 | |||
|പ്രിൻസിപ്പൽ=മഞ്ജുള എൻ എസ് ഇൻചാർജ് | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=അജിത ടീച്ചർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഹരിദാസ് എം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സലീന | |||
|സ്കൂൾ ലീഡർ=അശ്വിൻ എസ് | |||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=ഭാമ | |||
|എസ്.എം.സി ചെയർപേഴ്സൺ=ഷൈനി | |||
|സ്കൂൾവിക്കിനോഡൽ ഓഫീസർ= | |||
|ബി.ആർ.സി=പറളി | |||
|യു.ആർ.സി = | |||
| | |size=350px | ||
| | |caption= | ||
| | |ലോഗോ= | ||
| | |logo_size=50px | ||
| സ്കൂൾ | |box_width=380px | ||
|സ്കൂൾ ചിത്രം=21073 school photo.jpeg | |||
}} | |||
പാലക്കാട് ജില്ലയിൽ, പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പറളി ഉപജില്ലയിൽ മങ്കര എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം | |||
== ചരിത്രം == | |||
1885 ൽ പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനിയും നിയമജ്ഞനുമായിരുന്ന സർ.ചേറ്റൂർ ശങ്കരൻ നായരാണ് | |||
| | |||
ഈ വിദ്യാലയം സ്ഥാപിച്ചത് . ഔദ്യോഗിക നടത്തിപ്പിനുള്ള അംഗീകാരം ജില്ലാ ബോർഡിനായിരുന്നു. 1935ൽ സ്ക്കൂൾ , മലബാർ ജില്ലാ ബോർഡ് ഏറ്റെടുത്ത് പാലക്കാട് താലൂക്കിലെ ഏക ഹയർ എലമെൻ്ററി സ്ക്കൂളായി ഏറെക്കാലം പ്രവർത്തിച്ചു. പിന്നീട് 1857 ൽ സർക്കാർ ഏറ്റെടുക്കുകയും തുടർന്ന് 1968ൽ ഹൈസ്ക്കൂളായി ഉയർത്തുകയും ചെയ്തു.1998 ൽ ഹയർ സെക്കൻ്ററി വിദ്യാലയമായി ഉയർന്നു. | |||
[[ജി.എച്ച്.എസ്.എസ്.മങ്കര/കൂടുതൽ വായിക്കാൻ|കൂടുതൽ വായിക്കാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഒരു സ്ക്കൂളിന്റെ മികവിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മികച്ച ഭൗതിക സാഹചര്യം .ഭാരതപ്പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന തണൽമരങ്ങൾ നിറഞ്ഞ പ്രശാന്ത സുന്ദരമായ ഗ്രാമാന്തരീക്ഷത്തിലാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. 60 ഓളം വൻ വൃക്ഷങ്ങൾ തണൽ വിരിച്ച സ്ക്കൂൾ അങ്കണവും ഉദ്യാനവും വിശാലമായ കളിസ്ഥലവും ഇവിടുത്തെ പ്രത്യേകതയാണ്.ഉയരമുള്ള ചുറ്റുമതിൽ സ്ക്കൂളിന് സുരക്ഷയേകുന്നു. | |||
=== [[ജി.എച്ച്.എസ്.എസ്.മങ്കര/ക്ലാസ് മുറികൾ|ക്ലാസ് മുറികൾ]] === | |||
=== [[ജി.എച്ച്.എസ്.എസ്.മങ്കര/ലൈബ്രറി|ലൈബ്രറി]] === | |||
| | |||
=== [[ജി.എച്ച്.എസ്.എസ്.മങ്കര/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]] === | |||
=== [[ജി.എച്ച്.എസ്.എസ്.മങ്കര/ശാസ്ത്രപോഷിണി ലാബുകൾ|ശാസ്ത്രപോഷിണി ലാബുകൾ]] === | |||
== | === [[ജി.എച്ച്.എസ്.എസ്.മങ്കര/കിച്ചൻ ആൻഡ് ഡൈനിങ്|കിച്ചൻ ആൻഡ് ഡൈനിങ്]] === | ||
=== [[ജി.എച്ച്.എസ്.എസ്.മങ്കര/സ്കൂൾ ബസ്|സ്കൂൾ ബസ്]] === | |||
=== [[ജി.എച്ച്.എസ്.എസ്.മങ്കര/അടൽ ടിങ്കറിങ് ലാബ്|അടൽ ടിങ്കറിങ് ലാബ്]] === | |||
== | === [[ജി.എച്ച്.എസ്.എസ്.മങ്കര/ജലലഭ്യത|ജലലഭ്യത]] === | ||
[[ | |||
=== [[ജി.എച്ച്.എസ്.എസ്.മങ്കര/കലാ സാംസ്ക്കാരിക യോഗകേന്ദ്രം|കലാ സാംസ്ക്കാരിക യോഗകേന്ദ്രം]] === | |||
=== [[ജി.എച്ച്.എസ്.എസ്.മങ്കര/കളിസ്ഥലം|കളിസ്ഥലം]] === | |||
=== [[ജി.എച്ച്.എസ്.എസ്.മങ്കര/ശുചിമുറികൾ|ശുചിമുറികൾ]] === | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
=== വിദ്യാലയത്തിൽ പഠന പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്ക് തുല്യമായ പ്രാധാന്യം നൽകുന്നുണ്ട്.കുട്ടികളിലുള്ള കഴിവുകൾ കണ്ടെത്തി വിവിധ ക്ലബ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും പ്രവർത്തിക്കാനുമുള്ള അവസരം ഒരുക്കിയിട്ടുണ്ട്. === | |||
=== [[ജി.എച്ച്.എസ്.എസ്.മങ്കര/ഗണിത ക്യാമ്പ്|ഗണിത ക്യാമ്പ്]] === | |||
* | |||
* | |||
== സ്കൂളിന്റെ നേട്ടങ്ങൾ == | == സ്കൂളിന്റെ നേട്ടങ്ങൾ == | ||
2018-19 മുതൽ SSLC വിജയശതമാനം 100%ആയി നിലനിർത്തുന്നു. കോങ്ങാട് നിയോജക മണ്ഡലത്തിലെ ഏറ്റവും മികച്ച സ്ക്കൂളിനുള്ള അവാർഡും 2016-17 അധ്യയന വർഷം മുതൽ നിലനിർത്തുന്നു. [[ജി.എച്ച്.എസ്.എസ്.മങ്കര/ശാസ്ത്രമേള|ശാസ്ത്രമേള]] , | |||
[[ജി.എച്ച്.എസ്.എസ്.മങ്കര/മികവിന്റെ അംഗീകാരങ്ങൾ|മികവിന്റെ അംഗീകാരങ്ങൾ]] | |||
[[ജി.എച്ച്.എസ്.എസ്.മങ്കര/എൽ എസ് എസ് വിജയികൾ|എൽ എസ് എസ് വിജയികൾ]] | |||
== തനതുപ്രവർത്തനങ്ങൾ == | |||
<big>'''സ്ക്കൂൾ ഫോഴ്സ്'''</big> | |||
[[ജി.എച്ച്.എസ്.എസ്.മങ്കര/കൂടുതൽ....|കൂടുതൽ....]] | |||
'''<big>സ്ക്കൂൾ സൈറ്റ്</big>''' | |||
സ്ക്കൂളിന് ജിഎച്ച്എസ് മങ്കര' കോം എന്ന പേരിൽ സൈറ്റ് 2020 മുതൽ പ്രവർത്തിച്ചുവരുന്നു.യു.ട്യൂബ് ടി.വി, ടി.വി.ചാനലുകൾ, രാമായണം ,15 ഓളം എഫ്.എം.റേഡിയോ എന്നിവ ഈ സൈറ്റിൽ ലഭ്യമാണ്. | |||
'''<big>എസ്.എസ്.എൽ.സി.വിജയശതമാനം ഉയർത്തൽ</big>''' | |||
എസ്.എസ്.എൽ.സി.വിജയ ശതമാനം ഉയർത്തുന്നതിൻ്റെ ഭാഗമായി 1 മുതൽ 10 വരെ ക്ലാസ്സുകളിലെ അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തുന്നു.5 വീതം വിദ്യാർത്ഥികളെ ഓരോ അധ്യാപകരും ദത്തെടുക്കുന്നു. അവരുടെ പഠന നിലവാരം ഉയർത്താനാവശ്യമായ പിന്തുണ നൽകാൻ ഓരോ അധ്യാപകനും പ്രയത്നിക്കുന്നു. ലേണിംഗ് മെറ്റീരിയൽസ് നൽകുകയും ,നിരന്തരം രക്ഷിതാക്കളുമായും വിദ്യാർത്ഥികളുമായും ആശയ വിനിമയം നടത്തുകയും ,ഗൃഹസന്ദർശനം നടത്തുകയും ചെയ്യാറുണ്ട്. | |||
'''<big>അടൽ എക്സ്പോ</big>''' | |||
അടൽ ടിങ്കറിംഗ് ലാബിൻ്റെ ആഭിമുഖ്യത്തിൽ സയൻസ് എക്സിബിഷൻ സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ സ്വയം നിർമ്മിച്ച പ്രവർത്തന മാതൃകകളാണ് പ്രദർശനത്തിലുണ്ടായിരുന്നത്. മങ്കര പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികളുടെ പങ്കാളിത്തം പ്രദർശനത്തിലുണ്ടായിരുന്നു | |||
== '''ഇനിയും മുന്നോട്ട്''' == | |||
=== ശ്രദ്ധ === | |||
എല്ലാ വിഷയങ്ങളിലും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് വേണ്ട പഠന പിന്തുണ നൽകി മുന്നോട്ടു കൊണ്ടുവരുന്നതിനുള്ള പദ്ധതിയാണ് ശ്രദ്ധ .ശ്രദ്ധ പദ്ധതിയുടെ പ്രവർത്തന മികവിന് കോങ്ങാട് നിയോജക മണ്ഡലത്തിൽ രണ്ടാം സ്ഥാനം നേടാൻ മങ്കര സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്[[ജി.എച്ച്.എസ്.എസ്.മങ്കര/|.കൂടുതൽ.]] | |||
=== മലയാളത്തിളക്കം === | |||
മലയാള ഭാഷയിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് തെറ്റില്ലാതെ എഴുത്തും വായനയും കൈകാര്യം ചെയ്യുന്നതിന് പ്രാപ്തരാക്കുന്ന പദ്ധതിയാണിത്. | |||
=== സുരീലി ഹിന്ദി === | |||
രാഷ്ട്രഭാഷയായ ഹിന്ദി സംസാരിക്കുന്നതിന് രസകരമായ രീതിയിൽ ക്ലാസ്സുകൾ അവതരിപ്പിക്കുന്ന പദ്ധതിയാണിത്. | |||
=== ഹലോ ഇംഗ്ലീഷ് === | |||
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ക്ലാസ്സുകൾ കുട്ടികൾക്കായി തയ്യാറാക്കിയിട്ടുള്ള പദ്ധതി.പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ പലതരം കളികളിലൂടെ രസകരമായി അവതരിപ്പിക്കുന്നതിനാൽ ഭാഷാ പ്രാവീണ്യം നേടാൻ കുട്ടികൾക്കാവുന്നുണ്ട്. അതിൻ്റെ ഭാഗമായി കുട്ടികളുടെ വിവിധ പരിപാടികൾ ഉൾക്കൊള്ളുന്ന ഇംഗ്ലീഷ് ഫെസ്റ്റ് നടത്താറുണ്ട്. | |||
=== '''നവപ്രഭ പദ്ധതി''' === | |||
[[ജി.എച്ച്.എസ്.എസ്.മങ്കര/21073|തുടർന്ന്...]] | |||
=== '''വിജയശ്രീ പദ്ധതി''' === | |||
പാലക്കാട് ജില്ലയുടെ എസ്എസ്എൽസി വിജയശതമാനം ഉയർത്തുക എന്ന ലക്ഷ്യത്തോടെ പാലക്കാട് ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്ത പദ്ധതിയാണിത്. [[ജി.എച്ച്.എസ്.എസ്.മങ്കര/തുടർന്ന്....|തുടർന്ന്....]] . | |||
== '''വിദ്യാകിരണം''' == | |||
കോവിഡ് കാലത്ത് വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം മുടങ്ങാതിരിക്കാൻ സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണിത്. ഇതിലൂടെ മൊബൈൽ ഫോൺ ഇല്ലാത്ത കുട്ടികൾക്ക് ഓൺ ലൈൻ പഠനം തുടരാനായി 10 ലാപ്ടോപ്പുകൾ വിതരണംചെയ്തു. | |||
== '''സ്കൂൾ പിടിഎ''' == | |||
സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് എല്ലാ പിന്തുണയും നൽകുന്ന ശക്തമായ ഒരു പിടിഎ ആണ് മങ്കര സ്കൂളിൽ നിലവിലുള്ളത്.[[ജി.എച്ച്.എസ്.എസ്.മങ്കര/അംഗങ്ങൾ|അംഗങ്ങൾ]] | |||
കെ.എം.ബാലകൃഷ്ണൻ 2014-2017 | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!വർഷം | |||
|- | |||
| | |||
| | |||
| | |||
|- | |||
|1 | |||
|ഇ.രാധ | |||
|2005-2007 | |||
|- | |||
|2 | |||
|സുമതി.എം | |||
|2007-2008 | |||
|- | |||
|3 | |||
|വിജയലക്ഷ്മി ചിറ്റാട | |||
|2008-2009 | |||
|- | |||
|4 | |||
|ഹരികൃഷ്ണൻ .പി.എസ് | |||
|2010-2014 | |||
|- | |||
|5 | |||
|കെ.എം.ബാലകൃഷ്ണൻ | |||
|2014-2017 | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* വിനോദ് മങ്കര | * [[ജി.എച്ച്.എസ്.എസ്.മങ്കര/വിനോദ് മങ്കര|വിനോദ് മങ്കര]] | ||
== ചിത്രശാല == | |||
[[ജി.എച്ച്.എസ്.എസ്.മങ്കര/ചിത്രം|ചിത്രം]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* പാലക്കാട് - പട്ടാമ്പി സംസ്ഥാന പാതയിൽ പാലക്കാട് നഗരത്തിൽ നിന്നും 21 കി.മീ അകലെ മങ്കര റെയിൽവേ സ്റ്റേഷൻ റോഡിൽ സ്ഥിതി ചെയ്യുന്നു. | * പാലക്കാട് - പട്ടാമ്പി സംസ്ഥാന പാതയിൽ പാലക്കാട് നഗരത്തിൽ നിന്നും 21 കി.മീ അകലെ മങ്കര റെയിൽവേ സ്റ്റേഷൻ റോഡിൽ സ്ഥിതി ചെയ്യുന്നു. | ||
{{Slippymap|lat= 10.77903|lon=76.50239|zoom=16|width=800|height=400|marker=yes}} | |||
== അവലംബം == | |||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||