"ജി.യു. പി. എസ്. ചിറ്റുർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21346 (സംവാദം | സംഭാവനകൾ)
''''പ്രവേശനോത്സവം''' ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ മികച്ച രീതിയിൽ തന്നെ നടക്കുകയുണ്ടായി .ചിറ്റൂർ തത്തമംഗലം നഗരസഭ വൈസ് ചെയർമാൻ ശ്രീ.എം.ശിവകുമാർ സർ പ്രവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
21346 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''പ്രവേശനോത്സവം'''
== '''<u>പ്രവേശനോത്സവം</u>''' ==
[[പ്രമാണം:21346 pravesanothsavam 2024-25.jpeg|ലഘുചിത്രം]]ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ മികച്ച രീതിയിൽ തന്നെ നടക്കുകയുണ്ടായി .ചിറ്റൂർ തത്തമംഗലം നഗരസഭ വൈസ് ചെയർമാൻ ശ്രീ.എം.ശിവകുമാർ സർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.വെളിച്ചം ചാരിറ്റബിൾ ട്രസ്റ്റ്, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവർ കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ നൽകുകയുണ്ടായി.കുട്ടികൾക്ക് മധുരപലഹാരങ്ങളും നൽകി


      ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ മികച്ച രീതിയിൽ തന്നെ നടക്കുകയുണ്ടായി .ചിറ്റൂർ തത്തമംഗലം നഗരസഭ വൈസ് ചെയർമാൻ ശ്രീ.എം.ശിവകുമാർ സർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.വെളിച്ചം ചാരിറ്റബിൾ ട്രസ്റ്റ്, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവർ കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ നൽകുകയുണ്ടായി.കുട്ടികൾക്ക് മധുരപലഹാരങ്ങളും നൽകി.
== '''<u>പരിസ്ഥിതി ദിനാചരണം</u>''' ==
[[പ്രമാണം:21346 Environmentday 2024-25.jpg|ലഘുചിത്രം]]
20023 24 വർഷത്തെ പരിസ്ഥിതി ദിനാചരണം വെളിച്ചം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. വിദ്യാലയത്തിലേക്ക് ആവശ്യമായ വൃക്ഷത്തൈകൾ അവർ സംഭാവന ചെയ്യുകയും ചെയ്തു . ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി, ജെ ടി എസ് ചിറ്റൂർ എന്നിവിടങ്ങളിൽ നിന്നും ആവശ്യമായ തൈകളും ലഭിക്കുകയുണ്ടായി. ദിനാചരണവുമായി ബന്ധപ്പെട്ട കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കുകയും വിദ്യാലയത്തിൽ പരിസ്ഥിതി ദിന ക്വിസ് നടക്കുകയും ചെയ്തു.
 
== <u>'''വായനാദിനാചരണം'''</u> ==
[[പ്രമാണം:21346 vayanaday 2024-25.jpg|ലഘുചിത്രം]]
വായനാദിനാചരണം വളരെ വിപുലമായ ചടങ്ങുകളോട് തന്നെ വിദ്യാലയത്തിൽ നടക്കുകയുണ്ടായി.ഒരാഴ്ച നീണ്ടുനിൽക്കുന്ന തുടർ പ്രവർത്തനമായാണ് ഈ വായന ദിനാചരണ പരിപാടികൾ നടന്നത്.വായന ദിന ദിവസം വിദ്യാലയത്തിൽ പ്രത്യേക അസംബ്ലിയും, കുട്ടികൾ തയ്യാറാക്കിയ മാഗസിൻ പ്രകാശനവും, വായനാദിന ക്വിസും നടന്നു .തുടർന്ന് അമ്മ വായന, വായനാ മത്സരങ്ങൾ തുടങ്ങിയവയും നടക്കുകയുണ്ടായി
 
== <big><u>'''യോഗ ദിനാചരണം'''</u></big> ==
[[പ്രമാണം:21346 yogaday 2024 25.jpg|ലഘുചിത്രം]]
മാറിവരുന്ന ജീവിത സാഹചര്യങ്ങളിൽ യോഗ യുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന അസംബ്ലി വിദ്യാലയത്തിൽ നടക്കുകയുണ്ടായി.കുട്ടികൾക്ക് ചെറിയ രീതിയിലുള്ള യോഗ പരിശീലനം നൽകി.  
 
 
 
 
== '''<u>വയനാട്ടിലെ കൂട്ടുകാർക്ക് ഒരു നോട്ടുബുക്ക്</u>''' ==
[[പ്രമാണം:21346 vayanad.jpg|ലഘുചിത്രം|288x288ബിന്ദു]]
വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ  കൈത്തങ്ങായി സ്കൂൾ കുട്ടികൾ കഴിയുന്ന സഹായങ്ങൾ      ചെയ്തു.അവർ നോട്ടുബുക്ക്,പേന,പെൻസിൽ മുതലായവ ശേഖരിച്ചു ചിറ്റൂർ ഫയർ ഫോഴ്‌സ് മേധാവികളുടെ സഹായത്തിൽ വയനാട്ടിലെ കുട്ടികൾക്ക് എത്തിച്ചു നൽകാൻ കഴിഞ്ഞു.
 
 
 
 
 
== '''<u>ഫിലിം ഫെസ്റ്റിവൽ</u>''' ==
പാഞ്ചജന്യം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുവാൻ നമ്മുടെ സ്കൂളിലെ കുട്ടികൾക്കും
 
കഴിഞ്ഞു .
 
== '''<u>"വായനാകുളിര്" - 'കുഞ്ഞു വായനയ്ക്ക് ഒരു കൈത്താങ്ങ് '</u>''' ==
[[പ്രമാണം:21346 വായനാകുളിര് .jpg|ലഘുചിത്രം]]
വിദ്യാലയത്തിൽ വായനയുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കുന്നതിനായി, കവിയും സാംസ്കാരിക പ്രവർത്തകനുമായ ശ്രീ. നയനൻ നന്ദിയോട് സാറിൻറെ നേതൃത്വത്തിൽ "വായനാകുളിര്" - 'കുഞ്ഞു വായനയ്ക്ക് ഒരു കൈത്താങ്ങ് 'എന്ന പരിപാടി നടക്കുകയുണ്ടായി.