"ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,490 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 സെപ്റ്റംബർ
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{ആലപ്പുഴ}}
<!--{{ആലപ്പുഴ}}-->{{AlpFrame}}
<center><div class="NavFrame" style="clear:both; width:750px; background:#FAF5FF; border:1px solid #B1A3BF;">
{{ആലപ്പുഴ എഇഒകൾ}}
<div  style="background-color:#c8d8FF">'''[[മലപ്പുറം വിദ്യാഭ്യാസ ജില്ല]]'''</div>
 
<div class="NavContent" style="font-size:100%">
{{Infobox districtdetails|
'''വിദ്യാലയങ്ങള്‍:'''
എൽ.പി.സ്കൂൾ=835|
{| class="wikitable" border=1 width=100%
യു.പി.സ്കൂൾ=354|
|
ഹൈസ്കൂൾ=191|
{| border="1" width=100% style="background:#c8d8ff"  <!-- പട്ടികയ്ക്കുള്ളിലെ  പുതിയൊരു പട്ടിക -->
ഹയർസെക്കണ്ടറി=116|
! എയ്ഡഡ് വിദ്യാലയങ്ങള്‍
വൊക്കേഷണൽ ഹയർസെക്കണ്ടറി=26|
|-
ആകെ സ്കൂളുകൾ=1576|
| [[എ.കെ.എം.എച്ച്.എസ്. കോട്ടൂര്‍]]
ടി.ടി.ഐകൾ=5|
|-
സ്പെഷ്യൽ സ്കൂളുകൾ=2|
| [[എം.എം.ഇ.ടി.എച്ച്.എസ്. മേല്‍മുറി]]
ഹാന്റി കാപ്പ്ഡ് സ്കൂളുകൾ=5|
|-
കേന്ദ്രീയ വിദ്യാലയങ്ങൾ=1|
| [[എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുര്‍]]
ജവഹർ നവോദയ വിദ്യാലയങ്ങൾ=1|
|-
സി.ബി.എസ്.സി വിദ്യാലയങ്ങൾ=40|
| [[സെന്റ് ജമ്മാസ് എച്ച്.എസ്.എസ്. മലപ്പുറം]]
.സി.എസ്.സി വിദ്യാലയങ്ങൾ=2|
|-
}}
| [[എം.എസ്.പി എച്ച്.എസ്.എസ്. മലപ്പുറം]]
<center>[[പ്രമാണം:3 Alappuzha.jpg|നടുവിൽ|ചട്ടരഹിതം|424x424ബിന്ദു]]</center>
|-
<center>
| [[പി.എം.എസ്.എ.വി.എച്ച്.എസ്.എസ്. ചാപ്പനങ്ങാടി]]
</center>
|-
കേരളത്തിലെ ഒരു തീരദേശജില്ലയാണ് ആലപ്പുഴ. ആലപ്പുഴ നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം. 1957 ഓഗസ്റ്റ് 17 നാണ് ജില്ല രൂപീകൃതമായത്. 1990-ലാണ് ആലപ്പി എന്ന ഇതിന്റെ ഔദ്യോഗിക ഇംഗ്ലീഷ് നാമധേയം ആലപ്പുഴ എന്നാക്കി മാറ്റിയത്. കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ് ആലപ്പുഴ. കൂടാതെ കയർ വ്യവസായത്തിനും പേരുകേട്ടതാണ്. കേരളത്തിലെ ഒട്ടുമിക്ക കയർവ്യവസായസ്ഥാപനങ്ങളും ജില്ലയിലാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായി ആലപ്പുഴ ജില്ല അറിയപ്പെടുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സമരവേദികളായിരുന്ന പുന്നപ്ര, വയലാർ എന്നീ പ്രദേശങ്ങൾ ഇവിടെയാണ്. ഉൾനാടൻ ജലഗതാഗതത്തിന് പേരുകേട്ടതാണ് ആലപ്പുഴ. കേരളത്തിലെ പലപ്രദേശങ്ങളുമായും ഇവിടെനിന്നും ജലഗതാഗതബന്ധം കാലങ്ങൾക്കു മുൻപേ നിലവിലുണ്ട്.
| [[എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി]]
 
|-
കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ജില്ലയാണ് ആലപ്പുഴ. ജില്ലയുടെ 29.46% പ്രദേശവും നഗരപ്രദേശമാണ്. ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി, ചെങ്ങന്നൂർ, മാവേലിക്കര എന്നിവയാണ് ജില്ലയിലെ താലൂക്കുകൾ, 91 വില്ലേജുകളും ഉണ്ട്.
| [[എച്ച്.എസ്. രാമനാട്ടുകര]]
 
|-
ജില്ലയുടെ ആസ്ഥാനമായ ആലപ്പുഴ നഗരം മനോഹരമായ കായലുകളും കനാലുകളും കൊണ്ട് സമ്പന്നമാണ്, കേരളത്തിൽ വനം ഇല്ലാത്ത ഏക ജില്ലയാണ് അലപ്പുഴ. തലങ്ങും വിലങ്ങുമായി ഒഴുകുന്ന തോടുകളും അതിലൂടെയുള്ള ജലഗതാഗതവും കണ്ട് ‘കിഴക്കിന്റെ വെനീസ്‘ എന്നാണ് കഴ്സൺ പ്രഭു ആലപ്പുഴയെ വിശേഷിപ്പിച്ചത്.  
| [[വി.എച്ച്.എം.എച്ച്.എസ്.എസ്. മൊറയൂര്‍]]
 
|-
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ആലപ്പുഴയ്ക്ക് ശ്രദ്ധേയമായ സ്ഥാനമാണുളളത്.  തൊട്ടുകൂടായ്മ, തീണ്ടികൂടായ്മ പോലുളള അനാചാരങ്ങൾക്കെതിരെ ധീരനായ പത്രപ്രവർത്തകൻ റ്റി.കെ മാധവന്റെ നേത്യത്വത്തിൽ കൂട്ടായ പ്രവർത്തനം സംഘടിപ്പിക്കപ്പെടുകയും 1925-ൽ ക്ഷേത്രങ്ങളിലേയ്ക്ക് ഉളള എല്ലാ റോഡുകളും പ്രത്യേകിച്ച് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേയ്ക്കുള്ള  റോഡുകൾ ഹിന്ദുമതത്തിലെ എല്ലാ വിഭാഗക്കാർക്കുമായി തുറന്ന് കൊടുക്കുകയും ചെയ്തു.  ഭരണഘടനാപരമായ അടിച്ചമർത്തലിനെതിരെ 1932 ൽ ആരംഭിച്ച നിവർത്തന പ്രക്ഷോഭം പോലുളള സമര രീതിക്ക് ജില്ല സാക്ഷ്യം വഹിച്ചിട്ടുണ്ട്.  കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ സമരം (തൊഴിലാളിസമരം) ഉണ്ടായതും 1938 ൽ ആലപ്പുഴയിലാണ്.  
| [[പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂര്‍]]
 
|-
1946 – ൽ ജില്ലയിലെ പുന്നപ്രയിലും വയലാറിലും ഉണ്ടായ എെതിഹാസികപരമായ സമരങ്ങൾ തിരുവിതാംകൂർ ദിവാനായിരുന്ന സർ.സി.പി.രാമസ്വാമി അയ്യർക്ക് എതിരായ ജനങ്ങളുടെ മനോഭാവത്തെ ശക്തിപ്പെടുത്തുന്നതായിരുന്നു .  ആ സമരങ്ങൾ  ആത്യന്തികമായി സർ.സി.പി എന്ന ഭരണാധികാരിയെ തിരുവിതാംകൂറിന്റെ രാഷ്ട്രീയ രംഗത്ത് നിന്നും എന്നന്നേക്കുമായി നിഷ്കാസിതനാക്കുന്നതിന് വഴിതെളിച്ചു.  ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷം 1948-ന് മാർച്ച് 24 ന് ജനകീയ മന്ത്രിസഭ രൂപീകരിക്കപ്പെടുകയും 1949 ജൂലൈ ഒന്നിന്  തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ സംയോജിക്കപ്പെടുകയും ചെയ്തു.  എന്നാൽ 1956 ൽ സംസ്ഥാന പുനസംഘടന കമ്മറ്റി നിലവിൽവരുന്നത് വരെ പഴയ സംസ്ഥാനങ്ങൾ തുടരുകയും ചെയ്തു. ജില്ല ഒരു പ്രത്യേക ഭരണപരമായ യൂണിറ്റായി നിലവിൽ വന്നത് 1957 ഓഗസ്റ്റ് 17 നാണ്.
| [[ഡി.യു.എച്ച്.എസ്.എസ്. തൂത]]
 
|-
== ചരിത്രം ==
| [[തരകന്‍ എച്ച്.എസ്. അങ്ങാടിപ്പുറം]]
വിശാലമായ അറബിക്കടലിന്റെയും, അതിലേക്കൊഴുകുന്ന നദീശൃംഖലയുടെയും ഇടക്ക് സ്ഥിതി ചെയ്യുന്ന നാഴികക്കല്ലാണ് ആലപ്പുഴ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദത്തിൽ  ഇന്ത്യാ മഹാസാമ്രാജ്യത്തിന്റെ വൈസ്രോയി ആയിരുന്ന കഴ്സൻ പ്രഭു, ആലപ്പുഴ സന്ദർശിച്ച വേളയിൽ , ആലപ്പുഴയുടെ സൌന്ദര്യത്തിൽ മതിമറന്ന് അത്യാഹ്ലാദത്തോടെ, ആശ്ചര്യത്തോടെ വിളിച്ച് പറഞ്ഞു , “ഇവിടെ പ്രകൃതി തന്റെ അനുഗ്രഹം വാരിക്കോരി ചൊരിഞ്ഞിരിക്കുന്നു, ആലപ്പുഴ – കിഴക്കിന്റെ വെനീസ് “. അന്ന് മുതൽ ലോകഭൂപടത്തിൽ ആലപ്പുഴ ‘കിഴക്കിന്റെ വെനീസ് ‘ എന്ന പേരിൽ അറിയപ്പെട്ടു വരുന്നു. തുറമുഖം , കടൽപ്പാലം,തലങ്ങും വിലങ്ങും ഉള്ള തോടുകൾ, അവയ്ക്ക് കുറുകേയുള്ള പാലങ്ങൾ, റോഡുകൾ, നീണ്ട ഇടമുറിയാത്ത കടൽത്തീരം, പച്ചപ്പ്‌ നിറഞ്ഞ ഭൂപ്രകൃതി , ഇവയെല്ലാമായിരിക്കും കഴ്സൻ പ്രഭുവിന് , ആലപ്പുഴയെ , കിഴക്കിന്റെ വെനീസിനോട് ഉപമിക്കാൻ പ്രചോദനം ഏകിയത്.
|-
ആലപ്പുഴക്ക് ഒരു ശ്രേഷ്ഠമായ പൂർവ്വകാല ചരിത്രം ഉണ്ട്. 18-)ം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ദിവാൻ രാജകേശവദാസ് ആണ് ഇന്നത്തെ ആലപ്പുഴ പട്ടണം നിർമ്മിച്ചതെങ്കിലും, സംഘകാല ചരിത്ര കൃതികളിൽ തന്നെ ആലപ്പുഴയെക്കുറിച്ച് പരാമർശങ്ങളുണ്ട്. നോക്കെത്താദൂരത്ത്‌ പച്ചപ്പരവതാനി വിരിച്ചതു പോലെയുള്ള നെൽവയലുകളാൽ സമൃദ്ധമായ – കേരളത്തിന്റെ നെല്ലറയായ കുട്ടനാടും, കുഞ്ഞരുവികളും, തോടുകളും, അവയുടെ ഇടക്കുള്ള തെങ്ങിൻ തോപ്പുകളുമെല്ലാം സംഘകാലത്തിന്റെ ആദ്യ പാദം മുതൽക്കുതന്നെ പ്രസിദ്ധമായിരുന്നു. പ്രാചീന കാലം മുതൽക്കുതന്നെ ഗ്രീസുമായും, റോമുമായും, ആലപ്പുഴക്ക് കച്ചവട ബന്ധമുണ്ടായിരുന്നതായി ചരിത്രത്താളുകൾ പറയുന്നു.
| [[എ.എം.എച്ച്.എസ്. തിരൂര്‍ക്കാട്]]
 
|-
കിഴക്ക് കോട്ടയം ജില്ലയിൽ നിന്നും, തെക്ക്  കൊല്ലം(പഴയ ക്വൈലോൻ) ജില്ലയിൽ നിന്നും ഉള്ള സ്ഥലങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് , 1957ആഗസ്റ്റ് 17 നാണ് ആലപ്പുഴ ജില്ല  രൂപീകരിക്കപ്പെട്ടത്.
| [[ഐ.ഒ.എച്ച്.എസ്. എടവണ്ണ]]
 
|-
= അതിരുകൾ =
| [[എ.എം.എം.എച്ച്.എസ്. പുളിക്കല്‍]]
'''കേരളത്തിലെ ഏറ്റവും ചെറിയ   ജില്ലയാണ് ആലപ്പുഴ :'''
|-
 
| [[എന്‍.എച്ച്.എസ്. കൊളത്തൂര്‍]]
വടക്ക് അക്ഷാശം     9<sup>o</sup> 05’ ഉം 9<sup>o</sup> 54′
|-
 
| [[കെ.കെ.എം.എച്ച്.എസ്. ചീക്കോട്]]
കിഴക്ക് രേഖാംശം    76<sup>o</sup> 17<sup>“</sup> 30′  ഉം 76<sup>o</sup> 40′
|-
 
| [[പി.എം.എസ്.എ.എം.എ.എച്ച്.എസ്. ചെമ്മന്‍കടവ്]]
'''അതിരുകൾ'''
|-
 
| [[സി.എച്ച്.എം.എച്ച്.എസ്. പൂക്കൊളത്തൂര്‍]]
വടക്ക് – എറണാകുളം ജില്ലയിലെ കൊച്ചി, കണയന്നൂർ താലൂക്കുകൾ
|-
 
| [[പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര]]
കിഴക്ക് – കോട്ടയം ജില്ലയിലെ വൈക്കം, കോട്ടയം, ചങ്ങനാശേരി താലൂക്കുകളും, പത്തനംതിട്ട ജില്ലയിലെ തിരുവല്ല, കോഴഞ്ചേരി, അടൂർ താലൂക്കുകൾ
|-
 
| [[ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി]]
തെക്ക് – കൊല്ലം ജില്ലയിലെ കുന്നത്തൂർ, കരുനാഗപ്പളളി താലൂക്കുകൾ
|-
 
| [[പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ്. കക്കോവ്]]
പടിഞ്ഞാറ് – ലക്ഷദ്വീപ്(അറബി) കടൽ
|-
| [[ടി.എസ്.എസ്. വടക്കാങ്ങര]]
|-
| [[വി.പി.കെ.എം.എം.എച്ച്.എസ്.എസ്. പുത്തൂര്‍പള്ളിക്കല്‍]]
|-
| [[ഐ.കെ.ടി.എച്ച്.എസ്.എസ്. ചെറുകുളമ്പ]]
|-
| [[ഡി.യു.എച്ച്.എസ്. പാണക്കാട്]]
|-
| [[പി.എച്ച്.എസ്. പന്തല്ലൂര്‍]]
|-
| [[സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം]]
|-
| [[പി.ടി.എം.എച്ച്.എസ്.എസ്. താഴേക്കോട്]]
|-
| [[ക്രസന്റ് എച്ച്.എസ്. ഒഴുകൂര്‍]]
|-
| [[അസ്സീസി എച്ച്.എസ്. മാലാപറമ്പ]]
|}
|
{| border="1" width=100% style="background:#c8d8ff;" <!-- പട്ടികയ്ക്കുള്ളിലെ  പുതിയൊരു പട്ടിക -->
! സര്‍ക്കാര്‍ വിദ്യാലയങ്ങള്‍
|-
| [[ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം]]
|-
| [[ജി.ബി.എച്ച്.എസ്.എസ്. മലപ്പുറം]]
|-
| [[ജി.എച്ച്.എസ്.എസ്. വാഴക്കാട്]]
|-
| [[ജി.വി.എച്ച്.എസ്.എസ്. ഓമാനൂര്‍]]
|-
| [[ജി.എച്ച്.എസ്.എസ്. തടത്തില്‍പറമ്പ]]
|-
| [[ജി.എച്ച്.എസ്.എസ്. കൊണ്ടോട്ടി]]
|-
| [[ജി.എച്ച്.എസ്.എസ്. പൂക്കോട്ടൂര്‍]]
|-
| [[ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂര്‍]]
|-
| [[ജി.എച്ച്.എസ്.എസ്. കൂഴിമണ്ണ]]
|-
| [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി]]
|-
| [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ]]
|-
| [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി]]
|-
| [[ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി]]
|-
| [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്]]
|-
| [[ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്]]
|-
| [[ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്]]
|-
| [[ജി.ആര്‍.എച്ച്.എസ്.എസ്. കോട്ടക്കല്‍]]
|-
| [[ജി.എച്ച്.എസ്.എസ്. പുലാമന്തോള്‍]]
|-
| [[ജി.എച്ച്.എസ്.എസ്. പെരിന്തല്‍മണ്ണ]]
|-
| [[ജി.ജി.എച്ച്.എസ്.എസ്. പെരിന്തല്‍മണ്ണ]]
|-
| [[ജി.എച്ച്.എസ്.എസ്. ആനമങ്ങാട്]]
|-
| [[ജി.വി.എച്ച്.എസ്.എസ്. മങ്കട]]
|-
|[[ ജി.എച്ച്.എസ്.എസ്. മങ്കട പള്ളിപ്പുറം]]
|-
| [[എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ]]
|-
| [[ജി.എച്ച്.എസ്.എസ്. കോട്ടപ്പുറം]]
|-
| [[ജി.എച്ച്.എസ്.എസ്. പാങ്ങ്]]
|-
| [[ജി.എച്ച്.എസ്.എസ്. കുന്നക്കാവ്]]
|-
| [[ജി.എച്ച്.എസ്.എസ്. കടുങ്ങപുരം]]
|-
| [[ജി.വി.എച്ച്.എസ്.എസ്. അരിമ്പ്ര]]
|-
| [[ജി.എച്ച്.എസ്.എസ്. ആലിപ്പറമ്പ]]
|-
| [[ജി.എച്ച്.എസ്]]
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/795...2851627" എന്ന താളിൽനിന്ന് ശേഖരിച്ചത്