"ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nidhin84 (സംവാദം | സംഭാവനകൾ)
No edit summary
45011 (സംവാദം | സംഭാവനകൾ)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ജി.എച്ച്.എസ്.എസ്. കുലശേഖരമംഗലം|
സ്ഥലപ്പേര്=കുലശേഖരമംഗലം|
വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി|
റവന്യൂ ജില്ല=കോട്ടയം|
സ്കൂൾ കോഡ്=45011|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവർഷം=1906|
സ്കൂൾ വിലാസം=കുലശേഖരമംഗലം പി.ഒ, <br/> വൈക്കം, <br/>കോട്ടയം|
പിൻ കോഡ്=686608 |
സ്കൂൾ ഫോൺ=04829273246|
സ്കൂൾ ഇമെയിൽ=ghssksmangalam@gmail.com|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=വൈക്കം‌|
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സർക്കാർ‌|
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങൾ3=|
മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം=270|
പെൺകുട്ടികളുടെ എണ്ണം=240|
വിദ്യാർത്ഥികളുടെ എണ്ണം=510|
അദ്ധ്യാപകരുടെ എണ്ണം=25|
പ്രിൻസിപ്പൽ=അനിത |
പ്രധാന അദ്ധ്യാപകൻ=വിനോദ് എം |
പി.ടി.ഏ. പ്രസിഡണ്ട്=ബൻഷിലാൽ. |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=155|
ഗ്രേഡ്=7|
സ്കൂൾ ചിത്രം=ksm.jpg|
}}


{{Infobox School
|സ്ഥലപ്പേര്=കുലശേഖരമംഗലം
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=45011
|എച്ച് എസ് എസ് കോഡ്=05024
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32101300204
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=JUNE
|സ്ഥാപിതവർഷം=1905
|സ്കൂൾ വിലാസം=KULASEKHARAMANGALAM, VAIKOM. 686608
|പോസ്റ്റോഫീസ്=കുലശേഖരമംഗലം
|പിൻ കോഡ്=686608
|സ്കൂൾ ഫോൺ=04829 273246
|സ്കൂൾ ഇമെയിൽ=ghssksmangalam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വൈക്കം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=12
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=വൈക്കം
|താലൂക്ക്=വൈക്കം
|ബ്ലോക്ക് പഞ്ചായത്ത്=വൈക്കം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=87
|പെൺകുട്ടികളുടെ എണ്ണം 1-10=75
|വിദ്യാർത്ഥികളുടെ എണ്ണം 1-10=162
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അനിത എൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വിജയലക്ഷ്മി കെ എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീജിത്ത് ശ്രീധരൻ
|എം.പി.ടി.എ. പ്രസിഡണ്ട്= സജീന രാഗേഷ്
|സ്കൂൾ ചിത്രം=45011-schoolbuilding.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ കുലശേഖരമംഗലം സ്ഥലത്തുള്ള ഒരു സർക്കാർവിദ്യാലയമാണ്
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


വരി 49: വരി 74:


== ചരിത്രം ==
== ചരിത്രം ==
  കോട്ടയം താലൂക്കിന്റെ  പടിഞ്ഞാറെ ഭാഗത്തു സ്ഥിതിചെയ്യുന്ന  ഗ്രാമപഞ്ചായത്താണ് മറവൻതുരുത്തു ഗ്രാമപഞ്ചായത്ത്. മറവൻതുരുത്ത് പഞ്ചായത്തിലെ ഏക ഹയർസെക്കന്ററി വിദ്യാലയമാണ് കുലശേഖരമംഗലം ഗവ.ഹയർസെക്കന്ററി സ്കൂൾ. 1905 ലാണ് ഈ സ്കൂൾ നിലവിൽ വന്നത്. സാമൂഹ്യമായും സാമ്പത്തികമായും വളരെ പിന്നാക്കാവസ്ഥയിലുണ്ടായിരുന്ന ഈ  പ്രദേശത്തെ, ഉയർന്ന തറവാടായിരുന്ന ചാണിയിൽ കുടുംബക്കാർ സ്കൂളിനാവശ്യമായ സ്ഥലം ഒരു രൂപയ്ക്കാണ് സർക്കാരിനു നൽകിയത്. സ്കൂളും പരിസരവും കൂടി ആകെ വിസ്തീർണ്ണം 3 ഏക്കർ 40 സെൻറ്. അന്ന് പഞ്ചായത്തിലെ സാമൂഹികാവസ്ഥ വളരെ മോശമായിരുന്നു. കർഷകത്തൊഴിലാളികളും മീൻപിടുത്തക്കാരും ധാരാളം അധിവസിച്ചിരുന്ന ഒരു പ്രദേശമായിരുന്നു മറവൻതുരുത്ത്. പരമ്പരാഗതത്തൊഴിലാളികൾ ധാരാളമുണ്ടായിരുന്നു ഇവിടെ. രാഷ്ട്രീയപ്രസഥാനങ്ങളും ഗ്രന്ഥശാലകളും പ്രവർത്തനം നടത്തിയിരുന്നു. .അന്ന് പ്രൈമറി സ്കൂൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് 1957 ൽ ഹൈസ്കൂളായും 2000 ൽ ഹയർസെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂൾ ആയതിനുശേഷമുളള ആദ്യവർഷങ്ങളിൽ ഇവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നു. 1970-1980 ന്റെ പകുതിയിലായപ്പോൾ മറ്റു സ്ഥലങ്ങളിൽ ഇംഗ്ലീഷ്      മീഡിയംസ്കൂൾ ആരംഭിച്ചപ്പോൾ ഇവിടത്തെ ഇംഗ്ലീഷ് മീഡിയം അവസാനിച്ചു.  അന്ന് മറവൻതുരുത്ത് പഞ്ചായത്തിനു പുറമേ ചെമ്പ്, വെള്ളൂർ, ഉദയനാപുരം എന്നീ പഞ്ചായത്തുകളിൽനിന്നുളള കുട്ടികളും ഇവിടെ പഠനത്തിനു ചേർന്നിരുന്നു. 3000 കുട്ടികൾ വരെ പഠിച്ചിരുന്ന ഒരു കാലഘട്ടം ഇവിടെ ഉണ്ടായിരുന്നു. സ്കൂളിന്റെ പഴയ കെട്ടിടം പൊളിച്ചതിനെത്തുടർന്ന സ്കൂളിന്റെ തെക്കുഭാഗത്തുളള കണ്ണംകേരിലേയ്ക്കു അധ്യയനം മാറ്റിയിരുന്നു. 1964 ൽ ഇവിടത്തെ പ്രൈമറി വിഭാഗം  ഇവിടെ നിന്നും മാറ്റി തെക്കുഭാഗത്തേയ്ക്കു മാറ്റി കുലശേഖരമംഗലം ഗവ.എൽ.പി.സ്കൂളാക്കുകയും ചെയ്തു. ഒരുകാലത്ത് ഈ നാടിന്റെ ആശാകേന്ദ്രമായിരുന്ന ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ പ്രഗത്ഭൻമാർ അനവധിയാണ്. ഭരത് മമ്മൂട്ടി, ഇൻഡോഅമേരിക്കൻ ആശുപത്രി ഉടമ ഡോ.എൻ. ബാഹുലേയൻ, നീന്തൽതാരം മുരളീധരൻ, മജിസ്ട്രേട്ട് രഘുവരൻ,കെൽ ഡയറക്ടർ രാജേന്ദ്രപ്രസാദ് എന്നിവർ ഇവിടുത്തെ പൂർവ്വ വിദ്യാർഥികളായിരുന്നു.
  കോട്ടയം താലൂക്കിന്റെ  പടിഞ്ഞാറെ ഭാഗത്തു സ്ഥിതിചെയ്യുന്ന  ഗ്രാമപഞ്ചായത്താണ് മറവൻതുരുത്തു ഗ്രാമപഞ്ചായത്ത്. മറവൻതുരുത്ത് പഞ്ചായത്തിലെ ഏക ഹയർസെക്കന്ററി വിദ്യാലയമാണ് കുലശേഖരമംഗലം ഗവ.ഹയർസെക്കന്ററി സ്കൂൾ. 1905 ലാണ് ഈ സ്കൂൾ നിലവിൽ വന്നത്. സാമൂഹ്യമായും സാമ്പത്തികമായും വളരെ പിന്നാക്കാവസ്ഥയിലുണ്ടായിരുന്ന ഈ  പ്രദേശത്തെ, ഉയർന്ന തറവാടായിരുന്ന ചാണിയിൽ കുടുംബക്കാർ സ്കൂളിനാവശ്യമായ സ്ഥലം ഒരു രൂപയ്ക്കാണ് സർക്കാരിനു നൽകിയത്. സ്കൂളും പരിസരവും കൂടി ആകെ വിസ്തീർണ്ണം 3 ഏക്കർ 40 സെന്റ് .[[ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/ചരിത്രം|കൂടുതൽ അറിയുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കുട്ടികളുടെ യാത്രാസൗകര്യങ്ങൾക്കായി ജില്ലാ    പഞ്ചായത്ത് അനുവദിച്ച സ്കൂൾ ബസ് ഉണ്ട്. അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിൽ ലാബ് പ്രവർത്തിക്കുന്നു.
അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കുട്ടികളുടെ യാത്രാസൗകര്യങ്ങൾക്കായി ജില്ലാ    പഞ്ചായത്ത് അനുവദിച്ച സ്കൂൾ ബസ് ഉണ്ട്. അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിൽ ലാബ് പ്രവർത്തിക്കുന്നു[[ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/സൗകര്യങ്ങൾ|.കൂടുതൽ അറിയുക]]
ഡിജിറ്റലൈസ്‌ഡ് ലൈബ്രറി ഈ വിദ്യാലയത്തിനുണ്ട്.  
.ടി.@സ്കൂൾ, ജില്ലാപഞ്ചായത്ത്, എം.എൽ.എ. ഫണ്ട് എന്നിവിടങ്ങളിൽ നിന്നായി അനുവദിച്ച 5 ഇന്ററാക്ടീവ് ക്ലാസ്സ് റൂമുകൾ ഇവിടെയുണ്ട്. 6 ക്ലാസ്സ് മുറികളിൽ എൽ.സി.ഡി. പ്രൊജക്‌ടർ, സ്‌മാർട്ട് ബോർഡ്, ഇന്റർനെറ്റ് കണക്‌ഷൻ ഇവയെല്ലാം ഉപയോഗിച്ച് ക്ലാസ്സ്റൂം പ്രവർത്തനം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
* [[വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*റെഡ് ക്രോസ്സ്
*[[ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/പ്രവർത്തനങ്ങൾ|റെഡ് ക്രോസ്സ്]]
*ലീഗൽ ലിറ്ററസി ക്ലബ്
*[[ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/പ്രവർത്തനങ്ങൾ#:~:text=ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/പ്രവർത്തനങ്ങൾ|ലീഗൽ ലിറ്ററസി ക്ലബ്]]
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


വരി 66: വരി 89:


ഗവൺമെന്റ് സ്കൂളാണ്.
ഗവൺമെന്റ് സ്കൂളാണ്.
== ചിത്രശാല ==


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|ക്രമനംപ‍ർ
|സേവനകാലം
|പേര്
|-
|-
|1.
|1987 - 88
|1987 - 88
|
|-
|-
|2.
|1989 - 90
|1989 - 90
|
|
|-
|-
|3.
|1990 - 92
|1990 - 92
|
|
|-
|-
|4.
|1992-01
|1992-01
|
|
|-
|-
|5.
|1999-2001
|1999-2001
|മേരിക്കുട്ടി മാത്യ
|മേരിക്കുട്ടി മാത്യ
|-
|-
|6.
|2001-2006
|2001-2006
|വി.റ്റി.ഗീത
|വി.റ്റി.ഗീത
|-
|-
|7.
|2006-2009
|2006-2009
|സരസ്വതിയമ്മ.കെ.എൽ.
|സരസ്വതിയമ്മ.കെ.എൽ.
|-
|-
|8.
|2009-2010
|2009-2010
|ലീല.എൻ.റ്റി.
|ലീല.എൻ.റ്റി.
|-
|-
|9.
|2010-2013
|2010-2013
|ജോളിയമ്മ ആന്റണി
|ജോളിയമ്മ ആന്റണി
|-
|-
|10.
|2014-2015
|2014-2015
|എലിസബത്ത്. പി.ജെ.
|എലിസബത്ത്. പി.ജെ.
|-
|-
|11.
|2015-2016
|2015-2016
|അനിലാറാണി. ടി.ടി.
|അനിലാറാണി. ടി.ടി.
|-
|-
|12.
|2016-2020
|2016-2020
|പി.ആർ.സീന
|പി.ആർ.സീന
|-
|-
|13.
|2020-2021
|2020-2021
|രജനി ടി ടി
|രജനി ടി ടി
|-
|-
|2021-
|14.
|2020-2021
|സിന്ധു.വി.എൻ
|-
|15.
|2021- 2022
|വിനോദ് എം
|വിനോദ് എം
|-
|16.
|2022- 2023
|ജിനൻ പി സി
|-
|17.
|2023-
|വിജയലക്ഷ്മി കെ എം
|}
|}


വരി 120: വരി 176:
*നീന്തൽതാരം മുരളീധരൻ
*നീന്തൽതാരം മുരളീധരൻ


==സ്റ്റാഫ് 2021==
==സ്റ്റാഫ് 2025==
 
==ഹൈസ്‌കുൾ വിഭാഗം==
==ഹൈസ്‌കുൾ വിഭാഗം==
*വിനോദ് എം (ഹെഡ്‌മാസ്റ്റർ)
*വിജയലക്ഷ്മി കെ എം (ഹെഡ്‌മാസ്റ്റർ)
*ഷീല. ജി.(സീനിയർ അസിസ്റ്റന്റ്)
*ദിപ‍ു ശേഖർ എസ് (സീനിയർ അസിസ്റ്റന്റ്) [[ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/ഹൈസ്കൂൾ|കൂടുതൽ അറിയുക]]
*ഗ്രേയ്സ്  ജോർജ് തോട്ടുങ്കൽ
*സീമ സോമനാഥൻ
*മസീന. ഇ.എ.
*നിഷ ടി ആർ
*ദിപു ശേഖർ
*ജോബി വർഗ്ഗീസ്
*ബീന കുര്യൻ
*ബിനു. എസ്.
==ഹയർ സെക്കന്ററി വിഭാഗം==
==ഹയർ സെക്കന്ററി വിഭാഗം==
*അനിത എൻ (പ്രിൻസിപ്പൽ)
*അനിത എൻ (പ്രിൻസിപ്പൽ)
*മഞ്ജ‌ു രവീന്ദ്രൻ
*മഞ്ജ‌ു രവീന്ദ്രൻ
*സിന്ധ‍ു സി.കെ.
*സിന്ധ‍ു സി.കെ. [[ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/ഹയർസെക്കന്ററി|കൂടുതൽ അറിയുക]]
*ആതിര
==ക്ലബ് പ്രവർത്തനങ്ങൾ==
*ബിന്ദു
* ജൂൺ 19 മുതൽ ഒരാഴ്ച വായനാവാരം ആചരിച്ചു. വായനാദിനത്തോടനുബന്ധിച്ച് പ്രസംഗമത്സരം നടത്തി. ക്വിസ് മത്സരം നടത്തി.
*അന‍ു അഷറഫ്
* വിദ്യാരംഗംകലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ യു.പി., ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഇടശ്ശേരിയുടെ പൂതപ്പാട്ട്, ഒ.എൻ.വി.യുടെ അമ്മ തുടങ്ങിയ കൃതികളെ അടിസ്ഥാനമാക്കി ചിത്രരചന, കഥാരചന തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. ഇതിനു മുന്നോടിയായി ഇവയുടെ ദൃശ്യാവിഷ്‌ക്കാരം കുട്ടികളെ കാണിച്ചു.
*മിനിമോൾ
* പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികളെ കണ്ടെത്തി മലയാളം അക്ഷരം എഴുതിക്കുകയും വാക്കുകൾ എഴുതാനും വാചകം    എഴുതാനുമുള്ള പരിശീലനം നടത്തുന്നു.
*ബിന്ദു എബ്രഹാം
*രേഷ്‌മ പ്രഭാകരൻ
*രേഖ എസ് പിള്ള
*ഗോപകുമാർ
*ഷീബ


==ക്ലബ് പ്രവർത്തനങ്ങൾ==
* ഗണിതക്ലബിന്റെ ആഭിമുഖ്യത്തിൽ ഗണിതത്തോട് താൽപര്യം വർദ്ധിപ്പിക്കുന്നതിമുള്ള പ്രവർത്തനങ്ങൾ
*ജൂൺ 19 മുതൽ ഒരാഴ്ച വായനാവാരം ആചരിച്ചു. വായനാദിനത്തോടനുബന്ധിച്ച് പ്രസംഗമത്സരം നടത്തി. ക്വിസ് മത്സരം നടത്തി.  
* കുസൃതിക്കണക്കുകൾ, പസിലുകൾ, പാറ്റേണുകൾ തുടങ്ങിയവ കുട്ടികൾ കണ്ടെത്തി വരുകയും അവ അതരിപ്പിക്കുകയും ചെയ്തു.
*വിദ്യാരംഗംകലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ യു.പി., ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഇടശ്ശേരിയുടെ പൂതപ്പാട്ട്, ഒ.എൻ.വി.യുടെ അമ്മ തുടങ്ങിയ കൃതികളെ അടിസ്ഥാനമാക്കി ചിത്രരചന, കഥാരചന തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. ഇതിനു മുന്നോടിയായി ഇവയുടെ ദൃശ്യാവിഷ്‌ക്കാരം കുട്ടികളെ കാണിച്ചു.  
* ഗണിതശാസ്ത്രമേളയിൽ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു.
*പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികളെ കണ്ടെത്തി മലയാളം അക്ഷരം എഴുതിക്കുകയും വാക്കുകൾ എഴുതാനും വാചകം    എഴുതാനുമുള്ള പരിശീലനം നടത്തുന്നു.
* രാമാനുജൻ ദിനാചരണം നടത്തി.  
* പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് റെമഡിയൽ ക്ലാസ്സ് നൽകുന്നുണ്ട്.


*ഗണിതം
*ഗണിതക്ലബിന്റെ ആഭിമുഖ്യത്തിൽ ഗണിതത്തോട് താൽപര്യം വർദ്ധിപ്പിക്കുന്നതിമുള്ള പ്രവർത്തനങ്ങൾ
*കുസൃതിക്കണക്കുകൾ, പസിലുകൾ, പാറ്റേണുകൾ തുടങ്ങിയവ കുട്ടികൾ കണ്ടെത്തി വരുകയും അവ അതരിപ്പിക്കുകയും ചെയ്തു.
*ഗണിതശാസ്ത്രമേളയിൽ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു.
*രാമാനുജൻ ദിനാചരണം നടത്തി.
*പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് റെമഡിയൽ ക്ലാസ്സ് നൽകുന്നുണ്ട്.
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* കോട്ടയം ജില്ലയിലെ  വൈക്കംനഗരത്തിൽ നിന്ന് 7കിലോ മീറ്റർ വടക്കുമാറി പടി‍ഞ്ഞാറായി എറണാകുളം റൂട്ടിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat=9.791911|lon= 76.400089|zoom=16|width=800|height=400|marker=yes}}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
കോട്ടയം ജില്ലയിലെ  വൈക്കംനഗരത്തിൽ നിന്ന് 7കിലോ മീറ്റർ വടക്കുമാറി പടി‍ഞ്ഞാറായി എറണാകുളം റൂട്ടിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.
|----
{{#multimaps:9.791911° N, 76.400089° E| width=500px | zoom=15}}  
|}
 
<!--visbot  verified-chils->