"എ എം യു പി എസ് കൂളിമുട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23454 (സംവാദം | സംഭാവനകൾ)
തിരുത്ത്
23454 (സംവാദം | സംഭാവനകൾ)
തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}സ്ഥാപനവും ആദ്യകാല ചരിത്രവും
{{PSchoolFrame/Pages}}
 
== '''കൂളിമുട്ടം എ.എം.യു.പി. സ്കൂളിന്റെ ചരിത്രം''' ==
 
== കിഴക്ക് പെരുന്തോടും  പടിഞ്ഞാറ്  അറബിക്കടലും  കാവൽ നിൽക്കുന്ന, ചരിത്രമുറങ്ങുന്ന ഗ്രാമമാണ് കൂളിമുട്ടം. വടക്ക് ഭാഗത്തു പെരിഞ്ഞനം, തെക്ക് ഭാഗത്തു പടിഞ്ഞാറെ വെമ്പല്ലൂരു മാണ് ഈ നാടിൻ്റെ അതിരുകൾ. ==
 
== നൂറ് വർഷം പിന്നിട്ട ഈ വിദ്യാലയം, അക്ഷരവെളിച്ചം നൽകുന്നതോടൊപ്പം കേരളത്തിലെ ആദ്യത്തെ എല്ലാ ക്‌ളാസുമുറികളും ശീതികരിച്ച എയ്ഡഡ് സ്കൂളായി തലയുയർത്തി നിൽക്കുന്നു. ഇത് കൂളിമുട്ടത്തിനും ഈ നാടിനും ഒരുപോലെ അഭിമാനമാണ്. ==
'''സ്ഥാപനവും ആദ്യകാല ചരിത്രവും'''


ഈ വിദ്യാലയത്തിന്റെ പൂർവകാല ചരിത്രത്തിന്, ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയും സാംസ്കാരിക വൈകൃതങ്ങൾക്കെതിരെയും ജീവൻ നൽകി പോരാടിയ ഒരു ചെറുത്തുനിൽപ്പിന്റെ വീരഗാഥ പറയാനുണ്ട്.
ഈ വിദ്യാലയത്തിന്റെ പൂർവകാല ചരിത്രത്തിന്, ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയും സാംസ്കാരിക വൈകൃതങ്ങൾക്കെതിരെയും ജീവൻ നൽകി പോരാടിയ ഒരു ചെറുത്തുനിൽപ്പിന്റെ വീരഗാഥ പറയാനുണ്ട്.
"https://schoolwiki.in/എ_എം_യു_പി_എസ്_കൂളിമുട്ടം/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്