"സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗ്: Manual revert |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
<gallery> | <gallery> | ||
പ്രമാണം:32028LKAptitudetest.jpg | പ്രമാണം:32028LKAptitudetest.jpg | ||
പ്രമാണം:32028-playground2.jpg | |||
പ്രമാണം:32028-Kuttykarshakar.jpeg | |||
പ്രമാണം:32028-garden.jpg | |||
</gallery> | </gallery> | ||
== കൗൺസിലിംഗ് സൗകര്യം == | |||
അക്കാദമിക തലത്തിൽ, സാമൂഹിക തലത്തിൽ, സാമ്പത്തിക തലത്തിൽ വളരെയേറെ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന ധാരാളം കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. ഈ കുട്ടികൾക്ക് സ്വാന്തനം ഏകാൻ, മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ, സങ്കടങ്ങളും പരാതികളും കേൾക്കാൻ കൗൺസിലിംഗ് സൗകര്യം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ചൈൽഡ് കൗൺസിലറായ ഫിലോമിനാ ടീച്ചറിന്റെ സേവനം സ്കൂളിൽ ലഭ്യമാകുന്നു. | |||