"ജി.വി.എച്ച്.എസ്സ്.എസ്സ് മണിയാറൻകുടി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29018 (സംവാദം | സംഭാവനകൾ)
'ലഘുചിത്രം|കേരളപ്പിറവി ദിനാചരണം == '''<u>കേരളപ്പിറവി ദിനാചരണം,2022</u>''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
29018 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


== '''<u>കേരളപ്പിറവി ദിനാചരണം,2022</u>''' ==
== '''<u>കേരളപ്പിറവി ദിനാചരണം,2022</u>''' ==
മണിയാറൻകുടി സ്കൂളിൽ  കേരളപ്പിറവി ദിനാചരണത്തോടനുബന്ധിച്ച  കുട്ടികളുടെ ഭൂപട നിർമാണം.
== '''<u>സ്കൂൾ പാർലമെന്റ് ഇലക്ഷൻ ,2022-23</u>''' ==
[[പ്രമാണം:Maniyarankudi School Parliament election.jpg|ലഘുചിത്രം]]
മണിയറൻകുടി സ്കൂളിൽ 2022-23 വർഷത്തെ പ്രതിനിധികളുടെ തിരഞ്ഞെടുപ്പ്.
[[പ്രമാണം:ശിശുദിനറാലി .jpg|ലഘുചിത്രം]]
== '''<u>ശിശുദിനറാലി ,2022</u>''' ==
ശിശുദിനത്തോടനുബന്ധിച്ച്  നടന്ന കുട്ടികളുടെ റാലി.             
== <u>ബാലവേലവിരുദ്ധദിനം 2023</u> ==
[[പ്രമാണം:20230617 151502.jpg|ലഘുചിത്രം]]
2023 ജൂൺ 12നു മണിയാറൻകുടി സ്കൂളിൽ ബാലവേലവിരുദ്ധദിന പ്രവർത്തനങ്ങൾ നടന്നു.ബാലവേലവിരുദ്ധ ദിന പ്രതിജ്ഞ,പോസ്റ്റർ രചന,ബോധവത്കരണ ക്ലാസ് എന്നിവ നടത്തി.
== <u>ലോകജനസംഖ്യ  ദിനം  2024</u> ==
2024 ജൂലൈ 11നു ലോകജനസംഖ്യ ദിനവുമായി ബന്ധപ്പെട്ട്  പോസ്റ്റർ രചന നടത്തി.
[[പ്രമാണം:WhatsApp Image 2024-08-20 at 10.56.22 AM.jpg|പകരം=ലോകജനസംഘ്യ ദിനം |ലഘുചിത്രം|ലോകജനസംഖ്യ  ദിനം ]]
== <u>സാമൂഹ്യശാസ്ത്ര അധികപ്രവർത്തനങ്ങൾ.</u> ==
[[പ്രമാണം:WhatsApp Image 2024-08-20 at 10.59.55 AM.jpg|പകരം=അവധി ദിവസങ്ങളിൽ സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട്  ഹൈസ്കൂൾ വിഭാഗം നടത്തിയ തുടർപ്രവർത്തനങ്ങൾ.|ലഘുചിത്രം|<u>സാമൂഹ്യശാസ്ത്ര അധികപ്രവർത്തനങ്ങൾ.</u>]]
അവധി ദിവസങ്ങളിൽ സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട്  ഹൈസ്കൂൾ വിഭാഗം നടത്തിയ തുടർപ്രവർത്തനങ്ങൾ.
== <u>സ്വാതന്ത്ര്യദിനം,2024</u> ==
[[പ്രമാണം:WhatsApp Image 2024-08-20 at 11.31.34 AM.jpg|പകരം=സ്വാതന്ത്ര്യദിനം വിപുലമായ ആഘോഷങ്ങളോടെ ആചരിച്ചു. ക്വിസ് ,ദേശഭക്തിഗാനം,പതാകനിർമാണം,ഫാൻസി ഡ്രസ്സ് എന്നിവ നടത്തി.|ലഘുചിത്രം|സ്വാതന്ത്ര്യദിനം, 2024]]
സ്വാതന്ത്ര്യദിനം വിപുലമായ ആഘോഷങ്ങളോടെ ആചരിച്ചു. ക്വിസ് ,ദേശഭക്തിഗാനം,പതാകനിർമാണം,ഫാൻസി ഡ്രസ്സ് എന്നിവ നടത്തി.
== <u>സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2024-25</u> ==
[[പ്രമാണം:WhatsApp Image 2024-08-20 at 11.09.34 AM.jpg|പകരം=സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2024-25|ലഘുചിത്രം|സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2024-25]]
2024-2025 സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഓഗസ്റ്റ് 16നു നടത്തി.
== Financial Literacy Class,2024 ==
[[പ്രമാണം:FB IMG 1752309309687.jpg|ലഘുചിത്രം|Financial Literacy Class]]
യൂണിയൻ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സാമ്പത്തിക സാക്ഷരത ക്ലാസ് നടത്തി.
[[പ്രമാണം:Screenshot 20250712-140718 Facebook.jpg|ലഘുചിത്രം|ഗാന്ധിജയന്തി ,2024]]
== ഗാന്ധിജയന്തി ,2024 ==
ഗാന്ധിജയന്തി ദിനം അധ്യാപകരും പി.ടി.എ ഭാരവാഹികളും രക്ഷിതാക്കളും ചേർന്ന് സേവനദിനം ആയി ആചരിച്ചു.
== ദേശീയ തപാൽ ദിനം,2024 ==
[[പ്രമാണം:FB IMG 1752309472106.jpg|ലഘുചിത്രം|ദേശീയ തപാൽ ദിനം,2024]]
ദേശീയ തപാൽ ദിനത്തിൽ മണിയാറൻകുടി പോസ്റ്റോഫീസ് സന്ദർശിച്ചു
== കേരളപ്പിറവി ദിനം,2024 ==
[[പ്രമാണം:20250712 150023.jpg|ലഘുചിത്രം|കേരളപ്പിറവി ദിനം,2024]]
കേരളപ്പിറവി ദിനത്തിൽ പോസ്റ്റർ രചനയും ക്വിസ് കോംപെറ്റീഷനും നടത്തി.
== ശിശുദിനം ,2024 ==
[[പ്രമാണം:FB IMG 1752309627312.jpg|ലഘുചിത്രം|ശിശുദിനം ,2024]]
ശിശുദിനത്തിൽ ചെറുതോണിയിൽ വെച്ച നടന്ന റാലിയിൽ കുട്ടികൾ പങ്കെടുത്തു.
== ഹരിതസഭ ,2024 ==
[[പ്രമാണം:FB IMG 1752309645242.jpg|ലഘുചിത്രം|ഹരിതസഭ ,2024]]
ശിശുദിനത്തിൽ നടന്ന ഹരിതസഭയിൽ സ്കൂളിലെ കുട്ടികളുടെ പങ്കാളിത്തം
[[പ്രമാണം:FB IMG 1752309678250.jpg|ലഘുചിത്രം|ഭരണഘടനാദിനം ,2024]]
== ഭരണഘടനാദിനം ,2024 ==
ഭരണഘടനാദിനത്തിൽ അസംബ്ലി , ആമുഖവായന എന്നിവ നടത്തി.
== മണ്ണ്സംരക്ഷണ ദിനം ,2024 ==
[[പ്രമാണം:FB IMG 1752309738453.jpg|ലഘുചിത്രം|മണ്ണ്സംരക്ഷണ ദിനം ,2024]]
മണ്ണ്സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് ജില്ലാമണ്ണുസംരക്ഷണ വകുപ് നടത്തിയ ക്വിസ് മത്സരത്തിൽ സ്കൂളിൽ നിന്ന് പങ്കെടുത്ത രണ്ട് ടീമുകൾ ഒന്നും രണ്ടും സ്ഥാനം നേടി ക്യാഷ് പ്രൈസിന് അർഹരായി.
[[പ്രമാണം:20250712 141840.jpg|ലഘുചിത്രം|രക്തസാക്ഷി ദിനം ,2025]]
[[പ്രമാണം:20250712 141907.jpg|ലഘുചിത്രം|ബാലികദിനം ,2025]]
== രക്തസാക്ഷി ദിനം ,2025 ==
രക്തസാക്ഷി ദിനത്തിൽ ക്വിസ് മത്സരം നടത്തി.
== ബാലികദിനം ,2025 ==
ബാലികദിനത്തിൽ ഫ്ലാഷ് മോബും പോസ്റ്റർ രചനയും നടത്തി.
== NMMSE ,2024-25 ==
[[പ്രമാണം:FB IMG 1752309971078.jpg|ലഘുചിത്രം|NMMSE WINNER]]
NMMS പരീക്ഷയിൽ വിജയിയായ അക്ഷര സുഭാഷ്.
== യോഗദിനം 2025 ==
[[പ്രമാണം:WhatsApp Image 2025-09-03 at 12.25.37 PM.jpg|പകരം=യോഗദിനം ക്വിസ്, യോഗപരിശീലനം എന്നിവയോടെ സമുചിതമായി ആഘോഷിച്ചു |ലഘുചിത്രം|യോഗദിനം ]]
യോഗദിനം ക്വിസ്, യോഗപരിശീലനം എന്നിവയോടെ സമുചിതമായി ആഘോഷിച്ചു
== ജനസംഖ്യ ദിനം 2025 ==
[[പ്രമാണം:WhatsApp Image 2025-09-03 at 12.47.49 PM.jpg|പകരം=ജനസംഖ്യദിനം|ലഘുചിത്രം|ജനസംഖ്യദിനം]]
ജനസംഖ്യദിനംത്തിൽ പോസ്റ്റർ രചന , ക്വിസ് ,ബോധവത്കരണ ക്ലാസ് എന്നിവ നടത്തി .
== മലാല ദിനം 2025 ==
[[പ്രമാണം:WhatsApp Image 2025-09-03 at 12.47.57 PM.jpg|പകരം=sdsd|ലഘുചിത്രം|മലാല ദിനം]]
മലാല ദിനത്തിൽ ക്വിസ് ,വീഡിയോ പ്രദർശനം എന്നിവ നടത്തി.
== ചരിത്ര ക്വിസ് 2025 ==
[[പ്രമാണം:WhatsApp Image 2025-09-03 at 1.23.34 PM.jpg|പകരം=ചരിത്ര ക്വിസ് |ലഘുചിത്രം|ചരിത്ര ക്വിസ്  ]]
ആർകൈവ്സ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതല ചരിത്ര ക്വിസ്  നടത്തി.
== സ്വദേശ് മെഗാ ക്വിസ് 2025 ==
[[പ്രമാണം:WhatsApp Image 2025-09-03 at 1.23.35 PM.jpg|പകരം=സ്വദേശ് മെഗാ ക്വിസ് |ലഘുചിത്രം|സ്വദേശ് മെഗാ ക്വിസ്  ]]
സ്വദേശ് മെഗാ ക്വിസ്  സ്കൂൾ തല മത്സരം നടത്തി വിജയികളെ കണ്ടെത്തി.
== i Live പ്രോഗ്രാം 2025 ==
[[പ്രമാണം:WhatsApp Image 2025-09-04 at 7.32.41 PM.jpg|പകരം=ലൈഫ് സ്കിൽ പ്രോഗ്രാം.|ലഘുചിത്രം|ലൈഫ് സ്കിൽ പ്രോഗ്രാം.]]
ഇടുക്കി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടപ്പാക്കിയ ലൈഫ് സ്കിൽ പ്രോഗ്രാം.
== ഹിരോഷിമ ദിനം 2025 ==
[[പ്രമാണം:WhatsApp Image 2025-09-04 at 7.33.24 PM.jpg|പകരം=Colour hands on wall|ലഘുചിത്രം|Colour hands on wall]]
ഹിരോഷിമ ദിനത്തിൽ പ്രസംഗം , ഉപന്യാസം എന്നിവ നടത്തി.
== നാഗസാക്കി ദിനം 2025 ==
[[പ്രമാണം:WhatsApp Image 2025-09-04 at 7.33.24 PM (1).jpg|ലഘുചിത്രം|nagazaaki day]]
നാഗസാക്കി ദിനത്തിൽ ക്വിസ് ,പോസ്റ്റർ രചന ,യുദ്ധവിരുദ്ധ പ്രതിജ്ഞ എന്നിവ നടത്തി .
== സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025 ==
[[പ്രമാണം:WhatsApp Image 2025-09-04 at 7.34.04 PM.jpg|ലഘുചിത്രം|School parliament 2025]]
സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഓഗസ്റ്റ്  14 നു നടത്തി ഭാരവാഹികളെ തിരഞ്ഞെടുത്തു .
== സ്വാതന്ത്ര്യ ദിനം 2025 ==
[[പ്രമാണം:WhatsApp Image 2025-09-04 at 7.48.47 PM.jpg|ലഘുചിത്രം|സ്വാതന്ത്ര്യ ദിനം 2025]]
സ്വാതന്ത്ര്യ ദിനത്തിൽ റാലി ,ക്വിസ് ,പതാകനിർമാണം ,ത്രിവർണ ക്രാഫ്റ്റ് എന്നിവ നടത്തി.
== ഓണാഘോഷം 2025 ==
[[പ്രമാണം:WhatsApp Image 2025-09-04 at 8.06.44 PM.jpg|ലഘുചിത്രം|onam 2k25]]
ഓണാഘോഷത്തിൽ പൂക്കളം , ഓണസദ്യ ,മത്സരങ്ങൾ , കലാപരിപാടികൾ എന്നിവ നടത്തപ്പെട്ടു.