"ഗവ. ഠൗൺ എൽ.പി.എസ് നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44406 (സംവാദം | സംഭാവനകൾ)
44406 (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
ചരിത്രം
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
 
{{Infobox School
150 വർഷത്തോളം പഴക്കമുള്ള ഒരു വിദ്യാലയം ആണിത് 1857 ലാണ് ഈ സ്കൂൾ ആരംഭിച്ചത് പണ്ട് തിരുവിതാംകൂർ മഹാരാജാവ് പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വഴിയിൽ വിശ്രമിക്കുന്നതിന് ഒരു ഇടത്താവളമായി പണിത പ്രൗഢഗംഭീരമായ വഴിയമ്പലകൊട്ടാരമാണ് സ്കൂൾ ആരംഭിക്കുന്നതിനായി ആയില്യം തിരുനാൾ മഹാരാജാവ് വിട്ടുകൊടുത്തത് ആദ്യകാലത്ത് പെൺപള്ളിക്കുടമായും പിൽക്കാലത്ത് ആൺകുട്ടികൾ കൂടി ഉൾപ്പെടുന്ന വിദ്യാലയമായും ഈ സ്കൂൾ മാറി. ആരംഭ കാലത്തെ അഞ്ചാം ക്ലാസ് വരെയുണ്ടായിരുന്നു അതിപ്പോഴും തുടരുന്നു
|സ്ഥലപ്പേര്=നെയ്യാറ്റിൻകര
 
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
  നെയ്യാറ്റിൻകര ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം ആണിത് മാർത്താണ്ഡവർമ്മ മഹാരാജാവ് പ്രാണരക്ഷാർത്ഥം ഒളിച്ചിരുന്ന അമ്മച്ചി പ്ലാവ് സ്ഥിതിചെയ്യുന്ന സുപ്രസിദ്ധമായ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഈ വിദ്യാലയത്തിന് അടുത്താണ് സ്ഥിതി ചെയ്യുന്നത് ആദ്യത്തെ പ്രഥമ അധ്യാപിക ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മ ആദ്യ വിദ്യാർത്ഥി രാമചന്ദ്രൻ
|റവന്യൂ ജില്ല=തിരുവനന്തപുരം
 
|സ്കൂൾ കോഡ്=44406
പല മഹാരഥന്മാർക്കും പ്രാഥമിക വിദ്യാഭ്യാസം കിട്ടിയത് ഇവിടെ നിന്നാണ്. അതിൽ എടുത്തു പറയേണ്ടവരാണ് മുല്ലപ്പള്ളി വീട്ടിൽ സ്വദേശാഭിമാനി ശ്രീ രാമകൃഷ്ണപിള്ള ഫോർട്ട് വാർഡിൽ കുഞ്ച്വുവീട്ടിൽ കവി ശ്രീ മധുസൂദനൻ നായർ കൊമ്പൊടിക്കൽ വീട്ടിൽ ജഡ്ജി രാമചന്ദ്രൻ നായർ തുടങ്ങിയവർ
|എച്ച് എസ് എസ് കോഡ്=
 
|വി എച്ച് എസ് എസ് കോഡ്=
ആദ്യകാലത്ത് കൊട്ടാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ പിന്നീട് ഓടിട്ട ഒരു കെട്ടിടം നിലവിൽ വന്നു വളരെ കാലത്തിനുശേഷം രണ്ട് സെമി പെർമനന്റ് കെട്ടിടം പണിയിച്ചു പിടിയുടെ നേതൃത്വത്തിൽ ഒരു പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു
|വിക്കിഡാറ്റ ക്യു ഐഡി=
 
|യുഡൈസ് കോഡ്=32140700506
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1857
|സ്കൂൾ വിലാസം=ഗവ.ഠൗൺ.എൽ.പി.സ്കുൂൾ , നെയ്യാറ്റിൻകര
|പോസ്റ്റോഫീസ്=നെയ്യാറ്റിൻകര
|പിൻ കോഡ്=695121
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=44406townlpsnta@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=നെയ്യാറ്റിൻകര
|തദ്ദേശസ്വയംഭരണസ്ഥാപനം = നെയ്യാറ്റിൻകര   മുനിസിപ്പാലിറ്റി
|വാർഡ്=24
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=നെയ്യാറ്റിൻകര
|താലൂക്ക്=നെയ്യാറ്റിൻകര
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=77
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അജികുമാർ .റ്റി
|പി.ടി.എ. പ്രസിഡണ്ട്=മഞ്ജു .ആർ .എൽ
|എം.പി.ടി.എ. പ്രസിഡണ്ട്=കുമാരി ജ്യോതി
|സ്കൂൾ ചിത്രം=44406_1.jpeg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
നൂ​​റ്റിഅൻപത് വർ‍‍‍ഷത്തോളം പഴക്കമുളള ഒരു വിദ്യാലയമാണിത്. 1857 - ലാണ് സ്കൂൾ ആരംഭിച്ചത്. ചരിത്രം.....
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ക്ലാസ് മുറികൾ - 5
ക്ലാസ് മുറികൾ - 5
വരി 59: വരി 112:
|-
|-
|2
|2
|സുനില മേബൽ ടി ആർ
|REHINA RAMESH
|എൽ പി എസ് ടി  
|എൽ പി എസ് ടി  
|-
|-
വരി 71: വരി 124:
|-
|-
|5
|5
|അജികുമാർ ടി
|BIJUPRABHA.K.P
|എഛ്  എം  
|എഛ്  എം  
|}
|}


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
{| class="wikitable sortable"
|+
|+
!
!
വരി 89: വരി 142:
|3
|3
|രാജ് മോഹൻ
|രാജ് മോഹൻ
|-
!4
!AJIKUMAR
|}
|}


== പ്രശംസ ==
== പ്രശംസ ==
==വഴികാട്ടി==
==വഴികാട്ടി==
തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് ദേശീയപാത വഴി പാറശ്ശാല  നാഗർകോവിൽ റൂട്ടിൽ 20 കിലോമീറ്റർ സഞ്ചരിച്ചാൽ നെയ്യാറ്റിൻകര എത്താം. നെയ്യാറ്റിൻകര


{{#multimaps:8.40194063266507, 77.08790920136626| zoom=18}}
സ്വദേശാഭിമാനി പാർക്കിനു സമീപം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു ഇടതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു{{Slippymap|lat=8.40194063266507|lon= 77.08790920136626|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->തിരുവനന്തപുരം കളിയിക്കാവിള ദേശീയപാതയിൽ തിരുവനന്തപുരത്തുനിന്ന് 23 കിലോമീറ്റർ യാത്ര ചെയ്തു നെയ്യാറ്റിൻകരയുടെ ഹൃദയഭാഗത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുൻപിൽ ബസിറങ്ങി ക്ഷേത്രത്തിന് തൊട്ടടുത്തായാണ് ഗവൺമെൻറ് ടൗൺ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്-->
തിരുവനന്തപുരം കളിയിക്കാവിള ദേശീയപാതയിൽ തിരുവനന്തപുരത്തുനിന്ന് 23 കിലോമീറ്റർ യാത്ര ചെയ്തു നെയ്യാറ്റിൻകരയുടെ ഹൃദയഭാഗത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുൻപിൽ ബസിറങ്ങി ക്ഷേത്രത്തിന് തൊട്ടടുത്തായാണ് ഗവൺമെൻറ് ടൗൺ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്
"https://schoolwiki.in/ഗവ._ഠൗൺ_എൽ.പി.എസ്_നെയ്യാറ്റിൻകര" എന്ന താളിൽനിന്ന് ശേഖരിച്ചത്