"ഗവ. യൂ.പി.എസ്.നേമം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nemomups (സംവാദം | സംഭാവനകൾ)
No edit summary
Nemomups (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
* ഏഴ് കെട്ടിട സമുച്ചയങ്ങളിലായി പ്രീ-പ്രൈമറി ഉൾപ്പെടെ 41 ക്ലാസ്സ് മുറികൾ.
* ഏഴ് കെട്ടിട സമുച്ചയങ്ങളിലായി പ്രീ-പ്രൈമറി ഉൾപ്പെടെ 41 ക്ലാസ്സ് മുറികൾ.

* ഹൈടെക് ശാസ്ത്ര - ഗണിത ശാസ്ത്ര - കമ്പ്യൂട്ടർ ലാബുകൾ, ശാസ്ത്ര പാർക്ക് .
* ഹൈടെക് ശാസ്ത്ര - ഗണിത ശാസ്ത്ര - [[ഗവ. യൂ.പി.എസ്.നേമം/സൗകര്യങ്ങൾ/കമ്പ്യൂട്ടർ ലാബുകൾ|കമ്പ്യൂട്ടർ ലാബുകൾ]], ശാസ്ത്ര പാർക്ക്.
* 15 ‍ഡെസ്ക് ടോപ്പുകളുടെയും 35 ലാപ് ടോപ്പുകളുടെയും സംവിധാനമുള്ള ഐ ടി ലാബ്

* 9 ക്ലാസ്സ് മുറികൾ  ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്.
* 9 ക്ലാസ്സ് മുറികൾ  ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്.
* അത്രയും ക്ലാസ് മുറികളിൽ എൽ സി ഡി പ്രൊജക്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്.
* അത്രയും ക്ലാസ് മുറികളിൽ എൽ സി ഡി പ്രൊജക്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്.
* മൾട്ടിമീഡിയാ റും, ലൈബ്രറി എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
* മൾട്ടിമീഡിയാ റും, [[ഗവ. യൂ.പി.എസ്.നേമം/സൗകര്യങ്ങൾ/ലൈബ്രറി|ലൈബ്രറി]] എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
* ആൺകുട്ടികൾക്കായി 4 ടോയ്ലറ്റ് യൂണിറ്റുകളും യൂറിനലുകളും ഉണ്ട്.
* ആൺകുട്ടികൾക്കായി 4 ടോയ്ലറ്റ് യൂണിറ്റുകളും യൂറിനലുകളും ഉണ്ട്.
* പെൺകുട്ടികൾക്ക് 6 ടോയ്ലറ്റ് യൂറിനൽ ബ്ളോക്കുകൾ ഉണ്ട്.
* പെൺകുട്ടികൾക്ക് 6 ടോയ്ലറ്റ് യൂറിനൽ ബ്ലോക്കുകൾ ഉണ്ട്.

* പ്രീ - പ്രൈമറി വിഭാഗത്തിനായി ശിശു സൗഹ്യദ ക്ലാസ്സ് മുറികൾ സജ്ജമാക്കിയിടുണ്ട്.
* പ്രീ - പ്രൈമറി വിഭാഗത്തിനായി ശിശു സൗഹ്യദ ക്ലാസ്സ് മുറികൾ സജ്ജമാക്കിയിടുണ്ട്.
വരി 15: വരി 16:
* NH 66 ന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ രണ്ട് ഭാഗങ്ങളിലുമായി 4 കിണറുകൾ ഉണ്ട് . കുടിവെള്ളത്തിനും പാചകത്തിനുമായി കിണറുകളെയും ജലസേചന വകുപ്പിനെയും ആശ്രയിക്കുന്നു.ആൺകുട്ടികൾക്കായി 4 ടോയ്ലറ്റ് യൂണിറ്റുകളും യൂറിനലുകളും ഉണ്ട്.  

* പെൺകുട്ടികർക്കായി വാഷ് റൂമുകളിൽ ഇൻസിനേറ്റർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
* പെൺകുട്ടികൾക്കായി വാഷ് റൂമുകളിൽ ഇൻസിനേറ്റർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

* നേമം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അർബൻ അക്ലമേഷൻ പദ്ധതിയുടെ ഭാഗമായി മാനസ എന്ന പേരിൽ പെൺകുട്ടികൾക്ക് വേണ്ടി പ്രത്യേകം  പെൺസൗഹൃദ ഇടം ഒരുക്കി.
* നേമം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അർബൻ അക്ലമേഷൻ പദ്ധതിയുടെ ഭാഗമായി മാനസ എന്ന പേരിൽ പെൺകുട്ടികൾക്ക് വേണ്ടി പ്രത്യേകം  പെൺസൗഹൃദ ഇടം ഒരുക്കി.
വരി 46: വരി 47:
* വിദ്യാലയത്തിന്റെയും  ജംഗമ സ്വത്തുക്കളുടെയും സംരക്ഷണത്തിനും കുട്ടികളുടെ സുരക്ഷിതത്വത്തിന്റെയും ആവശ്യകത പരിഗണിച്ച് വിദ്യാലയത്തിൽ 2022 - 23 അധ്യായന വർഷം എട്ട് സിസിടിവി ക്യാമറകൾ സ്ഥാപിച്ചു.
* വിദ്യാലയത്തിന്റെയും  ജംഗമ സ്വത്തുക്കളുടെയും സംരക്ഷണത്തിനും കുട്ടികളുടെ സുരക്ഷിതത്വത്തിന്റെയും ആവശ്യകത പരിഗണിച്ച് വിദ്യാലയത്തിൽ 2022 - 23 അധ്യായന വർഷം എട്ട് സിസിടിവി ക്യാമറകൾ സ്ഥാപിച്ചു.

* കുട്ടികളുടെ ഭാഷ വ്യവഹാര രൂപങ്ങളുടെ വികാസം ലക്ഷ്യമാക്കി 2023 കേരളപ്പിറവി ദിനത്തിൽ നേമം എഫ് എം റേഡിയോ എന്ന നൂതനമായ പദ്ധതിക്ക് സ്കൂൾ തുടക്കം കുറിച്ചു വിദ്യാലയത്തിലെ പ്രധാന കെട്ടിടത്തിൽ 31 ക്ലാസ് മുറികളിലും കോറിഡോറുകളിലും പ്രത്യേക ലൗഡ് സ്പീക്കറുകൾ പിടിപ്പിക്കുകയും കുട്ടികളുടെ റേഡിയോ പരിപാടികൾ അവതരിപ്പിക്കാനും മറ്റ് അറിയിപ്പുകൾ നൽകാനും ഈ സൗകര്യം.
* കുട്ടികളുടെ ഭാഷ വ്യവഹാര രൂപങ്ങളുടെ വികാസം ലക്ഷ്യമാക്കി 2023 കേരളപ്പിറവി ദിനത്തിൽ നേമം എഫ് എം റേഡിയോ എന്ന നൂതനമായ പദ്ധതിക്ക് സ്കൂൾ തുടക്കം കുറിച്ചു വിദ്യാലയത്തിലെ പ്രധാന കെട്ടിടത്തിൽ 31 ക്ലാസ് മുറികളിലും കോറിഡോറുകളിലും പ്രത്യേക ലൗഡ് സ്പീക്കറുകൾ പിടിപ്പിക്കുകയും കുട്ടികളുടെ റേഡിയോ പരിപാടികൾ അവതരിപ്പിക്കാനും മറ്റ് അറിയിപ്പുകൾ നൽകാനും ഈ സൗകര്യം ഉപയോഗപ്പെടുത്തിവരുന്നു.

* 76 ശാസ്ത്ര പരീക്ഷണങ്ങൾ ഉൾപ്പെടുത്തിയ എല്ലാവർക്കും പരീക്ഷണങ്ങളിലേർപ്പെടാൻ കഴിയുന്ന തരത്തിലുള്ള ആക്ടിവിറ്റി കാർഡുകൾ ഉൾപ്പെടെ സജ്ജമാക്കിയ സയൻസ് പാർക്ക്.
* 76 ശാസ്ത്ര പരീക്ഷണങ്ങൾ ഉൾപ്പെടുത്തിയ എല്ലാവർക്കും പരീക്ഷണങ്ങളിലേർപ്പെടാൻ കഴിയുന്ന തരത്തിലുള്ള ആക്ടിവിറ്റി കാർഡുകൾ ഉൾപ്പെടെ സജ്ജമാക്കിയ സയൻസ് പാർക്ക്.
"https://schoolwiki.in/ഗവ._യൂ.പി.എസ്.നേമം/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്