"ജി.എച്ച്.എസ്സ്.എസ്സ്. വളയം/പരിസ്ഥിതി ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Divyatakwiki16041 (സംവാദം | സംഭാവനകൾ)
Divyatakwiki16041 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:


ആൽവിൻ എൻ കെ 10 എ
ആൽവിൻ എൻ കെ 10 എ
=== <u>പരിസ്ഥിതി ക്ലബ്‌ ഉദ്ഘാടനം</u> ===
വളയം ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പരിസ്ഥിതി ക്ലബ്‌ ഉദ്ഘാടനം ഓഗസ്റ്റ് 6 ബുധനാഴ്ച്ച രാവിലെ 11 മണിക്ക് ഹരിതകേരള മിഷൻ റിസോഴ്‍സ് പേഴ്‍സൺ ശ്രീ. കെ കുഞ്ഞിരാമൻ നിർവഹിച്ചു. ഹെഡ് മാസ്റ്റർ മഹേഷ്‌ മാസ്റ്റർ അധ്യക്ഷത വഹിച്ചു.  പരിസ്ഥിതി ക്ലബ്‌ കൺവീനർ വിനീത ടീച്ചർ സ്വാഗതവും, ക്ലബ്‌ അംഗം അഗ്നിവേശ് നന്ദിയും പറഞ്ഞു. ലിജേഷ്  മാസ്റ്റർ ആശംസകൾ അർപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ്‌,  നടത്തി.<gallery mode="packed">
പ്രമാണം:16041 Eco club1 20025 aug.jpg|alt=|<small>''ഉദ്ഘാടനം''</small>
പ്രമാണം:16041 Eco club2 2025 Aug.jpg|alt=|''<small>ഉപഹാരസമർപ്പണം</small>''
പ്രമാണം:16041 Eco club3 2025 Aug.jpg|alt=|<small>''ആശംസ''</small>
പ്രമാണം:16041 Eco club4 2025 Aug.jpg|alt=|<small>നന്ദി</small>
</gallery>