ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്.പുറത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19062 (സംവാദം | സംഭാവനകൾ)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 109 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
 
[https://ml.wikipedia.org/wiki/മലപ്പുറം_ജില്ല മലപ്പുറം ജില്ല] യിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരുർ ഉപജില്ലയിലെ പുറത്തൂർ പ‍ഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. 1974- ൽ  സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പ്രമുഖ വിദ്യാലയങ്ങളിലൊന്നാണ്.{{Infobox School
 
 
{{prettyurl|G.H.S.S Purathur}}
{{Infobox School
|സ്ഥലപ്പേര്=പുറത്തൂർ
|സ്ഥലപ്പേര്=പുറത്തൂർ
|വിദ്യാഭ്യാസ ജില്ല=തിരൂർ
|വിദ്യാഭ്യാസ ജില്ല=തിരൂർ
വരി 36: വരി 32:
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം= 8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=617
|ആൺകുട്ടികളുടെ എണ്ണം 1-10=714
|പെൺകുട്ടികളുടെ എണ്ണം 1-10=593
|പെൺകുട്ടികളുടെ എണ്ണം 1-10=723
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
വരി 50: വരി 46:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=വി‍ജയ എസ്
|പ്രിൻസിപ്പൽ=നിഷിത് കുമാർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീതാമണി ടി വി
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ഫൗസി എം. കെ
|പി.ടി.എ. പ്രസിഡണ്ട്=മജീദ് അനന്താവിൽ
|പി.ടി.എ. പ്രസിഡണ്ട്= ജി. രാമകൃഷ്ണൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സുമലത
|എം.പി.ടി.എ. പ്രസിഡണ്ട്=സുമലത
|സ്കൂൾ ചിത്രം=Purathurhs.jpg  
|സ്കൂൾ ചിത്രം=Purathurhs2.jpg  
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=logo21.jpg
|logo_size=50px
|logo_size=50px
}}
}}
== '''<big><div style="color: #0645ad">ചരിത്രം</div></big>''' ==
&nbsp;&nbsp;&nbsp;&nbsp;&nbsp;1974 ജൂൺ ഒന്നാം തീയതി ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. പുറത്തൂർ പഞ്ചായത്തിലെ ആദ്യ സർക്കാർ ഹൈസ്കൂളാണിത്.1974 ൽ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2005-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''<big><div style="color: #0645ad">ഭൗതികസൗകര്യങ്ങൾ</div></big>''' ==
&nbsp;&nbsp;&nbsp;&nbsp;&nbsp;ഏകദേശം 3.16 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്6 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.[[ജി.എച്ച്.എസ്.എസ്.പുറത്തൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരുർ ഉപജില്ലയിലെ പുറത്തൂർ പ‍ഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. 1974- ൽ  സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പ്രമുഖ വിദ്യാലയങ്ങളിലൊന്നാണ്.
സ്കൂളിലെ പുതിയ ബ്ലോക്കുകളുടെ ഉദ്ഘാടന സമയത്ത് വികസന കാര്യങ്ങൾ ഉൾപ്പെടുത്തി നിർമ്മിച്ച ഡോക്യൂമെന്ററിയുടെ ലിങ്ക്


== ചരിത്രം ==
https://youtu.be/pmMnuzA6gfs?si=oFwx766_--ms_C2s
&nbsp;&nbsp;&nbsp;&nbsp;&nbsp;1974 ജൂൺ ഒന്നാം തീയതി ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. പുറത്തൂർ പഞ്ചായത്തിലെ ആദ്യ സർക്കാർ ഹൈസ്കൂളാണിത്.1974 ൽ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2005-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
 
== '''<big><div style="color: #0645ad">മികവുകൾ</div></big>''' ==
 
2018 -19  വർഷം സ്കൂളിന് ഒട്ടേറെ മികവുകൾ സമ്മാനിച്ചു. കലാമേള, ശാസ്ത്രമേള, പ്രവർത്തി പരിചയ മേള ,സ്പോർട്സ് ,ഐ ടി മേള ,വിവിധ സ്കോളർഷിപ്പുകൾ ,ക്വിസ് മത്സരങ്ങളിലെ വിജയങ്ങൾ ,രാജ്യാന്തര നിലവാരത്തിൽ പങ്കെടുക്കാനുള്ള അവസരം തുടങ്ങി ഒട്ടേറെ മികവുകൾ.തുടർച്ചയായി മൂന്നു വർഷങ്ങളായി തീരൂർ ഉപജില്ലയിലെ ശാസ്ത്രമേള ഓവർ ഓൾ കിരീടം നേടുവാൻ സ്കൂളിന് കഴിഞ്ഞു,


== ഭൗതികസൗകര്യങ്ങൾ ==
[[{{PAGENAME}}/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
&nbsp;&nbsp;&nbsp;&nbsp;&nbsp;ഏകദേശം 3.16 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്6 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.[[സൗകര്യങ്ങൾ|കൂടുതൽവായിക്കുക]]
== '''<big><div style="color: #0645ad">ചിത്രശാലയും വിവിധ സ്കൂൾ പ്രവർത്തനങ്ങളും </div></big>''' ==
{| class="wikitable sortable"
|
[[പ്രമാണം:Offic'25block19062ghsp.jpg|200px|thumb|ഓഫീസ് ബ്ലോക്ക്‌]]
|[[പ്രമാണം:Block1ghsp19062'25.jpg|200px|thumb|ബ്ലോക്ക് 1]]
|[[പ്രമാണം:GHSSPURATHUR.jpg|200px|thumb|ബ്ലോക്ക് 3,6]]
|-
||[[പ്രമാണം:4blockghsp'25.jpg|200px|thumb|ബ്ലോക്ക് 4]]
|[[പ്രമാണം:Creativeghsp'25'.jpg|200px|thumb|ക്രീയേറ്റീവ് കോർണർ]]
|
|}


== മികവുകൾ  ==
2018 -19  വർഷം സ്കൂളിന് ഒട്ടേറെ മികവുകൾ സമ്മാനിച്ചു. കലാമേള, ശാസ്ത്രമേള, പ്രവർത്തി പരിചയ മേള ,സ്പോർട്സ് ,ഐ ടി മേള ,വിവിധ സ്കോളർഷിപ്പുകൾ ,ക്വിസ് മത്സരങ്ങളിലെ വിജയങ്ങൾ ,രാജ്യാന്തര നിലവാരത്തിൽ പങ്കെടുക്കാനുള്ള അവസരം തുടങ്ങി ഒട്ടേറെ മികവുകൾ.തുടർച്ചയായി മൂന്നു വർഷങ്ങളായി തീരൂർ ഉപജില്ലയിലെ ശാസ്ത്രമേള ഓവർ ഓൾ കിരീടം നേടുവാൻ സ്കൂളിന് കഴിഞ്ഞു,പ്രവർത്തിപരിചയ മേളയിൽ ഓവർ ഓൾ രണ്ടാം സ്ഥാനവും ലഭിച്ചു. ഉപജില്ലാ ഐ ടി മേളയിൽ ഓവർ ഓൾ ഒന്നാം സ്ഥാനവും ജില്ലാ ഐ ടി മേളയിൽ ഓവർ ഓൾ രണ്ടാം സ്ഥാനവും സംസ്ഥാന ഐ ടി മേളയിൽ വെബ് പേജ് ഡിസൈനിങ്ങിൽ ആദിത്യ ദിലീപ് എ ഗ്രേഡും നേടി. ഉപജില്ലാ ക്വിസ് മത്സരത്തിൽ സയൻസ് ക്വിസിൽ ഒന്നാം സ്ഥാനം അഞ്ജലി സന്തോഷും സാമൂഹ്യശാസ്ത്ര ക്വിസിൽ ഒന്നാം സ്ഥാനം ദീപകും ശ്രേയയും ചേർന്ന ടീമും ഗണിത ക്വിസിൽ ഒന്നാം സ്ഥാനം മുഹമ്മദ് ആദിലും നേടി എല്ലാ ക്വിസ് മത്സരങ്ങളിലും സ്കൂളിലെ കുട്ടികൾ ഒന്നാമതെത്തി. ജില്ലാ സയൻസ് ക്വിസിൽ ഒന്നാമതെത്തിയ അഞ്ജലി സന്തോഷ് സംസ്ഥാന സയൻസ് ക്വിസിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഉപജില്ലാ ,ജില്ലാ, ടാലെന്റ് എക്സാമിനേഷനിലും  ഒന്നാം സ്ഥാനം നേടിയത് അഞ്ജലി സന്തോഷ് ആയിരുന്നു. സംസ്ഥാന ഗണിതമേളയിൽ ജ്യോമെട്രിക്കൽ ചാർട്ടിൽ സമാഹ മുസ്തഫ എ ഗ്രേഡ് കരസ്ഥമാക്കി . ബോക്സിങ് ചാമ്പ്യൻഷിപ്പിൽ അനിലൻ.എൻ.വി ദേശീയ തലത്തിൽ മത്സരിച്ചു. മുഹമ്മദ് ആദിൽ, സയന.എം.എൻ ,റിൻഷ.എൻ. എന്നീ കുട്ടികൾക്ക് 2018 ലെ എൻ എം എം എസ്‌ സ്കോളർഷിപ് ലഭിച്ചു.റിൻഷ.എൻ , അരുണിമ, സയന, മുഹമ്മദ് ആദിൽ ഈ നാലു കുട്ടികൾക്ക് inculcate  സ്കോളർഷിപ് ലഭിച്ചു. സ്വദേശി ക്വിസിൽ സംസ്ഥാന തലത്തിൽ അരവിന്ദ് &ദീപക് എന്നീ കുട്ടികൾ പങ്കെടുത്തു. സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ ഇൻവെസ്റ്റിഗേറ്ററി പ്രൊജക്റ്റ് അവതരിപ്പിക്കാൻ റിൻഷക്കും കൃഷ്ണശ്രീക്കും അവസരം ലഭിച്ചു. ജൈവ വൈവിധ്യ പ്രോജക്ടിന് അരുണിമക്കും ശ്രീനന്ദക്കും രണ്ടാം സ്ഥാനം ലഭിച്ചു. പ്രൊജക്റ്റ് സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. SIET നടത്തിയ talent hunt പരീക്ഷയിൽ  അരുണിമ,ദേവിക,ആദിൽ,എന്നീ കുട്ടികൾ അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2018  ൽ സേ പരീക്ഷക്ക് മുൻപ് 96 %  ശതമാനം റിസൾട്ട് ആയിരുന്നത് സേ പരീക്ഷക്കുശേഷം 98 % ആയി ഉയർന്നു. കഴിഞ്ഞ  വർഷം 90 % ആയിരുന്നു റിസൾട്ട്.10 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു.2  പേർക്ക് 9എ  പ്ലസ് ലഭിച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി പടി പടിയായി റിസൾട്ട് വർദ്ധിപ്പിക്കുകയാണ്. അവിടെ തീരുന്നില്ല സ്കൂളിന്റെ മികവുകൾ.സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനവും ,ലളിത ഗാനത്തിൽ രണ്ടാം സ്ഥാനവും മലയാള പദ്യത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ മിടുക്കിയായി അന്ധ വിദ്യാർത്ഥി റിൻഷാ സ്കൂളിന് അഭിമാനമാണ്. ടീച്ചേർസ് പ്രോജെക്ടിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയ ജയ്ദീപ് മാസ്റ്റർ ദേശീയ തലത്തിൽ മത്സരത്തിൽ പങ്കെടുത്തു .അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ പങ്കെടുത്തു എട്ടാം ക്ലാസ് വിദ്യാർഥികളായ തന്തുൽ ,അരവിന്ദ് എന്നിവർ ജില്ലാ തലത്തിൽ പങ്കെടുക്കാൻ അവസരം നേടി.
ജയദീപ് മാസ്റ്റർ ടീച്ചേഴ്സ് പ്രോജക്ട് വിഭാഗത്തിൽ ദേശീയതലത്തിൽ സതേൺ ഇൻഡ്യ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം നേടി മികച്ച നേട്ടം കൈവരിച്ചിരിക്കുന്നു.
<big>
[[പ്രമാണം:Sasthra mikavukal.jpg|ലഘുചിത്രം|ഇടത്ത്‌|ശാസ്ത്ര മികവുകൾ 2017 -18]]
[[പ്രമാണം:School 019kalamela winners opt.jpg|ലഘുചിത്രം|ഇടത്ത്‌|കലാമേള വിജയികൾ 2018 -19]]
</big>
[[പ്രമാണം:Balasasthra congress samstanathalathil pankeduthavar opt.jpg|ലഘുചിത്രം|നടുവിൽ|ബാല ശാസ്ത്ര കോൺഗ്രസിൽ പങ്കെടുത്ത റിൻഷ &കൃഷ്ണശ്രീ ]]


[[പ്രമാണം:A plus 2017-18.jpg|ലഘുചിത്രം|വലത്ത്‌|ഫുൾ എ പ്ലസ് 9 എ പ്ലസ് വിജയികൾ 2018 -19 ]]
കൂടുതൽ ചിത്രങ്ങൾക്കും വിശദാംശങ്ങൾക്കും [[{{PAGENAME}}/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]]
[[പ്രമാണം:Imgonline-com-ua-CompressToSize-AkSLqgZgmnNKd7.jpg|ലഘുചിത്രം|ഇടത്ത്‌|സംസ്ഥാന സയൻസ് ക്വിസ്  മത്സരത്തിൽ മൂന്നാം സ്ഥാനം,സംസ്ഥാന ടാലെന്റ്റ് സെർച്ച് എക്സാമിനേഷനിൽ  പങ്കാളിത്തം- അഞ്ജലി സന്തോഷ് ]]
[[പ്രമാണം:Samaha musthafa.jpg|ലഘുചിത്രം|നടുവിൽ|സംസ്ഥാന ഗണിതമേളയിൽ ജോമെട്രിക്കൽ ചാർട്ടിൽ എ ഗ്രേഡ് നേടിയ സമാഹ മുസ്തഫ ]]
[[പ്രമാണം:Spc quiz .jpg|ലഘുചിത്രം|ഇടത്ത്‌|എസ്‌ പി സി ക്വിസ് ജില്ലാ തലം ഒന്നാം സ്ഥാനം 2017 -18  -അഞ്ജലി സന്തോഷ്,ദീപക്,ദേവിക ]]
[[പ്രമാണം:Adithya.jpg|ലഘുചിത്രം|നടുവിൽ|സംസ്ഥാന ഐ ടി മേളയിൽ വെബ് പേജ് ഡിസൈനിങ്ങിൽ എ ഗ്രേഡ് നേടിയ ആദിത്യ ദിലീപ് ]]
[[പ്രമാണം:Rinsha ghss .jpg|ലഘുചിത്രം|വലത്ത്‌|സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം- മാപ്പിളപ്പാട്ട് ഒന്നാം സ്ഥാനം ലളിതഗാനം ,രണ്ടാം സ്ഥാനം, മലയാളപദ്യം മൂന്നാം സ്ഥാനം ,ജില്ലാ സ്കൂൾ കലോത്സവം മാപ്പിളപ്പാട്ട് മൂന്നാം സ്ഥാനം ,സംസ്ഥാന ബാല ശാസ്ത്ര കോൺഗ്രസ് ഇൻവെസ്റിഗേറ്ററി പ്രൊജക്റ്റ് അവതരിപ്പിച്ച മിടുക്കി-റിൻഷ]]
[[പ്രമാണം:Sasthramela.jpg|ലഘുചിത്രം|ഇടത്ത്‌|ശാസ്ത്രമേള വിജയികൾ ]]
[[പ്രമാണം:[[പ്രമാണം:Jaya2.jpg|thumb|ജയദീപ്,സതേൺ ഇൻഡ്യ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം ]]
[[പ്രമാണം:Jaya 3.jpg|thumb|ലഘുചിത്രം‌‌‌‌‌‌|വലത്ത്|ജയദീപ്,സതേൺ ഇൻഡ്യ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം ]]
[[പ്രമാണം:anilan 1.jpg|ലഘുചിത്രം|ഇടത്ത്‌|അനിലൻ ,സംസ്ഥാന ബോക്സിംഗ് ചാമ്പ്യൻഷിപ്പ് - ഗോൾഡ് മെഡൽ ]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ഹിന്ദി ക്ലബ്ബ്
*  ഹിന്ദി ക്ലബ്ബ്
വരി 101: വരി 96:
* എസ്.പി.സി
* എസ്.പി.സി
* ജൂനിയർ റെഡ്‌ക്രോസ്
* ജൂനിയർ റെഡ്‌ക്രോസ്
• ഇംഗ്ലീഷ് ക്ലബ്
* ക്രിയേറ്റീവ് കോർണർ
[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]


==വിദ്യാരംഗം കലാ സാഹിത്യ വേദി==
== '''മുൻ സാരഥികൾ''' ==
'''<big><div style="color: #0645ad">സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ</div></big>'''


== മാനേജ്മെന്റ് ==
{| class="wikitable sortable mw-collapsible"
|+
 
!ക്രമ നമ്പർ
== മുൻ സാരഥികൾ ==
!പേര്                                             
!ചാർജ്ജെടുത്ത തീയതി
!വിടുതൽ ചെയ്ത തീയതി
|-
|1
|ഗീതാലക്ഷ്മി
|23.5.2013
|4.5.2015
|-
|2
|സുരേഷ് ബാബു ടി.വി
|4.5.2015
|4.5.2019
|-
|3
|സരോജിനി
|2.6.2019
|4.5.2020
|-
|4
|അബ്ദുൾ കരീം
|7.6.2020
|4.5.2021
|-
|5
|ഗീതാമണി ടി വി
|30.9.2021
|30.06.2022
|-
|6
|ശ്രീകല കെ
|01.07.2022
|31.05.2023
|-
|7
|സുരേഷ് ബാബു.കെ
|03.06.2023
|18.06.2024
|-
|8
|ഫൗസി എം.കെ
|19.06.2024
|
|-
|}


== '''<big><div style="color: #0645ad">എച്ച്.എസ്.സ്. പ്രിൻസിപ്പൽ</div></big>''' ==
{| class="wikitable sortable mw-collapsible"
|+
!ക്രമ നമ്പർ
!പേര്                                             
!ചാർജ്ജെടുത്ത തീയതി
!വിടുതൽ ചെയ്ത തീയതി
|-
|1
|ദേവദാസ്
|5.2.2020
|5.2.2021
|-
|2
|അബ്ദുൾ ഗഫൂർ
|20.5.2021
|5.2.2021
|-
|3
|വി‍ജയ എസ്
|1.6.2021
|5.2.2022
|-
|4
|മധു
|
|
|-
|5
|നിഷിത് കുമാർ
|
|
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''അംഗീകാരങ്ങൾ''' ==


== വഴികാട്ടി==
* മലപ്പുറം നഗരത്തിൽ നിന്നും 23 കി.മി. അകലത്തായി, തിരൂരു നിന്നും പുറത്തൂർ റൂട്ടിൽ 12 കി മി ദൂരത്തിൽ സ്ഥിതിചെയ്യുന്നു.
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  50 കി.മി.  അകലം


==വഴികാട്ടി==
{{Slippymap|lat=10.81782|lon=75.929899 |zoom=16|width=800|height=400|marker=yes}}
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*മലപ്പുറം നഗരത്തിൽ നിന്നും 23 കി.മി. അകലത്തായി, തിരൂരു നിന്നും പുറത്തൂർ റൂട്ടിൽ 12 കി മി ദൂരത്തിൽ സ്ഥിതിചെയ്യുന്നു.       
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  50 കി.മി.  അകലം
|.....
*
{{#multimaps:10.81782,75.929899 | width=800px | zoom=15}}
|}
<!--visbot  verified-chils->-->

12:00, 28 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മലപ്പുറം ജില്ല യിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരുർ ഉപജില്ലയിലെ പുറത്തൂർ പ‍ഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. 1974- ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പ്രമുഖ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എച്ച്.എസ്.എസ്.പുറത്തൂർ
വിലാസം
പുറത്തൂർ

പുതുപ്പള്ളി പി.ഒ.
,
676102
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1974
വിവരങ്ങൾ
ഫോൺ0494 2563434
ഇമെയിൽhspurathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19062 (സമേതം)
എച്ച് എസ് എസ് കോഡ്11135
യുഡൈസ് കോഡ്32051000213
വിക്കിഡാറ്റQ64564768
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പുറത്തൂർ,
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ714
പെൺകുട്ടികൾ723
ഹയർസെക്കന്ററി
ആൺകുട്ടികൾ167
പെൺകുട്ടികൾ213
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനിഷിത് കുമാർ
പ്രധാന അദ്ധ്യാപകൻഫൗസി എം. കെ
പി.ടി.എ. പ്രസിഡണ്ട്ജി. രാമകൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്സുമലത
അവസാനം തിരുത്തിയത്
28-08-2025Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

     1974 ജൂൺ ഒന്നാം തീയതി ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. പുറത്തൂർ പഞ്ചായത്തിലെ ആദ്യ സർക്കാർ ഹൈസ്കൂളാണിത്.1974 ൽ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2005-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.      കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

     ഏകദേശം 3.16 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്6 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ അറിയാൻ

സ്കൂളിലെ പുതിയ ബ്ലോക്കുകളുടെ ഉദ്ഘാടന സമയത്ത് വികസന കാര്യങ്ങൾ ഉൾപ്പെടുത്തി നിർമ്മിച്ച ഡോക്യൂമെന്ററിയുടെ ലിങ്ക്

https://youtu.be/pmMnuzA6gfs?si=oFwx766_--ms_C2s

മികവുകൾ

2018 -19 വർഷം സ്കൂളിന് ഒട്ടേറെ മികവുകൾ സമ്മാനിച്ചു. കലാമേള, ശാസ്ത്രമേള, പ്രവർത്തി പരിചയ മേള ,സ്പോർട്സ് ,ഐ ടി മേള ,വിവിധ സ്കോളർഷിപ്പുകൾ ,ക്വിസ് മത്സരങ്ങളിലെ വിജയങ്ങൾ ,രാജ്യാന്തര നിലവാരത്തിൽ പങ്കെടുക്കാനുള്ള അവസരം തുടങ്ങി ഒട്ടേറെ മികവുകൾ.തുടർച്ചയായി മൂന്നു വർഷങ്ങളായി തീരൂർ ഉപജില്ലയിലെ ശാസ്ത്രമേള ഓവർ ഓൾ കിരീടം നേടുവാൻ സ്കൂളിന് കഴിഞ്ഞു,

കൂടുതൽ വായിക്കുക

ചിത്രശാലയും വിവിധ സ്കൂൾ പ്രവർത്തനങ്ങളും

ഓഫീസ് ബ്ലോക്ക്‌
ബ്ലോക്ക് 1
ബ്ലോക്ക് 3,6
ബ്ലോക്ക് 4
ക്രീയേറ്റീവ് കോർണർ


കൂടുതൽ ചിത്രങ്ങൾക്കും വിശദാംശങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഹിന്ദി ക്ലബ്ബ്
  • ഐ. റ്റി ക്ലബ്
  • ലിറ്റിൽ കൈറ്റ്സ്
  • എസ്.പി.സി
  • ജൂനിയർ റെഡ്‌ക്രോസ്
  • ക്രിയേറ്റീവ് കോർണർ

കൂടുതൽ വായിക്കുക

മുൻ സാരഥികൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി വിടുതൽ ചെയ്ത തീയതി
1 ഗീതാലക്ഷ്മി 23.5.2013 4.5.2015
2 സുരേഷ് ബാബു ടി.വി 4.5.2015 4.5.2019
3 സരോജിനി 2.6.2019 4.5.2020
4 അബ്ദുൾ കരീം 7.6.2020 4.5.2021
5 ഗീതാമണി ടി വി 30.9.2021 30.06.2022
6 ശ്രീകല കെ 01.07.2022 31.05.2023
7 സുരേഷ് ബാബു.കെ 03.06.2023 18.06.2024
8 ഫൗസി എം.കെ 19.06.2024

എച്ച്.എസ്.സ്. പ്രിൻസിപ്പൽ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി വിടുതൽ ചെയ്ത തീയതി
1 ദേവദാസ് 5.2.2020 5.2.2021
2 അബ്ദുൾ ഗഫൂർ 20.5.2021 5.2.2021
3 വി‍ജയ എസ് 1.6.2021 5.2.2022
4 മധു
5 നിഷിത് കുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

വഴികാട്ടി

  • മലപ്പുറം നഗരത്തിൽ നിന്നും 23 കി.മി. അകലത്തായി, തിരൂരു നിന്നും പുറത്തൂർ റൂട്ടിൽ 12 കി മി ദൂരത്തിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 50 കി.മി. അകലം
Map
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്.പുറത്തൂർ&oldid=2844402" എന്ന താളിൽനിന്ന് ശേഖരിച്ചത്