"ടി.എസ്.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 104: വരി 104:

== '''13. ഓണം ഫെസ്റ്റ് 2025''' ==
== '''13. ഓണം ഫെസ്റ്റ് 2025''' ==
[[പ്രമാണം:18087-onam-01.jpg|ലഘുചിത്രം|പൂക്കളമത്സരത്തിൽ എട്ടാം ക്ലാസ് വിഭാഗത്തിൽനിന്നും ഒന്നാം സ്ഥാനം നേടിയ 8G ക്ലാസ് തങ്ങളുടെ പൂക്കളത്തിനരികെ]]
[[പ്രമാണം:18087-onam-02.jpg|ലഘുചിത്രം|ഓണാഘോഷവുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ വിജയികളായവർക്ക് ഹെഡ്മിസ്ട്രസ്സ് സമ്മാനം നൽകുന്നു.]]
[[പ്രമാണം:18087-onam-03.jpg|ലഘുചിത്രം|ഓണാഘോഷവുമായി ബന്ധപ്പെട്ട് നടന്ന ഉറിയടി മത്സരത്തിൽ നിന്ന് ]]
ടി എസ് എസ് വടക്കാങ്ങര: ഈ വർഷത്തെ ഓണാഘോഷം 'കലക്കിക്കോണം 2K25' എന്ന തലക്കെട്ടിൽ 26/08/2025 ന്  വിപുലമായ പരിപാടികളോടെ നടന്നു. പൂക്കളമത്സരം, ചാക്കിലോട്ടം, ഉറിയടി, ലെമൺ ആൻഡ് സ്പൂൺ, മ്യൂസിക്കൽ ചെയർ, ബോട്ടിൽ ആൻഡ് വാട്ടർ തുടങ്ങി ആകർഷകങ്ങളായ വിവിധ മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചു. മത്സരങ്ങളിൽ വിവിജയികളായവർക്ക് ഹെഡ്മിസ്ട്രസ്സ് ആൻസാം ഐ ഓസ്റ്റിൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഓണസന്തോഷമായി പായസവിതരണവും ഉണ്ടായിരുന്നു.

217

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2844222" എന്ന താളിൽനിന്ന് ശേഖരിച്ചത്