"ജി യു പി എസ് ആന്തട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}


{{Infobox School
|സ്ഥലപ്പേര്=മേലൂർ
|വിദ്യാഭ്യാസ ജില്ല=വടകര
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=16337
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64551649
|യുഡൈസ് കോഡ്=32040900306
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1945
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=മേലൂർ
|പിൻ കോഡ്=673308
|സ്കൂൾ ഫോൺ=0496 2621691
|സ്കൂൾ ഇമെയിൽ=gupsanthatta@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കൊയിലാണ്ടി
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെങ്ങോട്ടുകാവ് പഞ്ചായത്ത്
|വാർഡ്=12
|ലോകസഭാമണ്ഡലം=കോഴിക്കോട്
|നിയമസഭാമണ്ഡലം=കൊയിലാണ്ടി
|താലൂക്ക്=കൊയിലാണ്ടി
|ബ്ലോക്ക് പഞ്ചായത്ത്=പന്തലായിനി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=എം ജി ബെൽരാജ്
|പി.ടി.എ. പ്രസിഡണ്ട്=Haridas MP
|എം.പി.ടി.എ. പ്രസിഡണ്ട്=shimna
|സ്കൂൾ ചിത്രം= Anthatta.jpg
|size=350px
|caption=ജി യു പി എസ് ആന്തട്ട
|ലോഗോ=
|logo_size=50px
}}
== ചരിത്രം ==
ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള  യു പി സ്ക്കൂളാണ് <big>'''''ആന്തട്ട യു പി സ്ക്കൂൾ'' .''' 19</big>20ൽ നാട്ടെഴുത്ത് പള്ളികൂടമായി തുടങ്ങിയ ഈ സ്ക്കുൾ 1926ൽ യു പി സ്ക്കുളായി. കുറുമ്പ്രനാട് താലൂക്ക് ബോർഡിന്റെ കീഴിലായിരുന്നു ഈ സ്ക്കുൾ. സമീപ ദേശങ്ങളിലൊന്നും സ്ക്കുൾ ഇല്ലാത്തതിനാൽ അരിക്കുളം ,കീഴരിയൂർ എന്നിവിടങ്ങളിൽ നിന്നും വിദ്യാർത്ഥികൾ പഠിച്ചിരുന്നു .[[ജി യു പി എസ് ആന്തട്ട/ചരിത്രം|കൂടുതൽ  അറിയാൻ]]
== ഭൗതികസൗകര്യങ്ങൾ ==
1997-98  കാലഘട്ടത്തിൽ  ജനകീയാസുത്രണ പദ്ധതിയിൽ ഉൾപെടുത്തിയാണ് രണ്ടു നില കെട്ടിടം 12 ക്ലാസ് മുറികളോടെ നിർമിച്ചത്, ഇന്ന് സ്ക്കുളിൽ വിശാലമായ കംപ്യൂട്ടർ ലാബും, സയൻസ് ലാബും, ലൈബ്രറിയും ഉണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}}/ സ്കൂൾ പത്രം.]]
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
!വർഷം
|-
|1
|ജാനമ്മ കുഞ്ഞുണ്ണി
|
|-
|2
|മാലതി ടീച്ചർ
|
|-
|3
|സോമൻ പിള്ള
|
|-
|4
|T.U ബാലകൃഷ്ണൻ
|
|-
|5
|രാധകൃഷ്ണൻ k
|
|}
#
== നേട്ടങ്ങൾ ==
മുൻ പ്രധാന അധ്യാപിക ജാനമ്മ ടീച്ചർ പുരോഗമന കലാ സാഹിത്യ സംഘടനയിലെ ഭാരവാഹിയായിരുന്നു,സാഹിത്യ പ്രവർത്തകയായ ജാനമ്മ ടീച്ചറിന്റെ കഠിന പ്രയനം കൊണ്ടാണ് സ്ക്കുളിന്  ഇരു നില കെട്ടിടം പണികഴിപ്പിക്കാൻ സാധിച്ചത്.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# മേലൂർ വാസുദേവൻ (സാഹിത്യം)
# അരങ്ങാടത്ത് വിജയൻ (നാടകം)
#
#
#
#
==വഴികാട്ടി==
*കൊയിലാണ്ടി ബസ് സ്റ്റാന്റിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് എൻ എച്ചിലൂടെ 2 കിലോ മീറ്റർ ദൂരം ഉണ്ട്. 
*കൊയിലാണ്ടി റയിൽവേ സ്റ്റേഷനിൽ ഇറങ്ങി ബസ്‍സ്റ്റാന്റിൽ എത്തി സ്കൂളിലേക്ക് പോകാം.
<br>
----
{{Slippymap|lat=11.4293|lon=75.7061 |zoom=16|width=800|height=400|marker=yes}}
----
== അവലംബം ==
"https://schoolwiki.in/ജി_യു_പി_എസ്_ആന്തട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്