"എ.കെ.എ.എം.എൽ.പി.എസ് വലഞ്ചുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) "എ.കെ.എ.എം.എൽ.പി.എസ് വലഞ്ചുഴി" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം))
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|A..K.A.M L.P.S Valanchuzhy}}
{{പ്രവർത്തനമില്ലാത്ത പൈതൃകവിദ്യാലയം}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}ഒരു മലയോരഗ്രാമമായിരുന്ന വലഞ്ചൂഴിയിൽ വാഹനസൗകര്യം പോലും ഇല്ലാതിരുന്ന സമയത്ത് പ്രാഥമിക വിദ്യാഭ്യാസം ചെയ്യാൻ നാലു കിലോമീറ്റർ ദൂരം സഞ്ചരിക്കേണ്ടിയിരുന്നു.ഈ സാഹചര്യത്തിൽ ഒരു സ്കൂളിന്റെ ആവശ്യകത മനസ്സിലാക്കിയ ശ്രീമാൻ ടി.എം.സാഹിബ് റാവുത്തർ നല്ലവരായ നാട്ടുകാരുടെ സഹായത്തോടെ ഗവൺമെന്റിൽനിന്നും സ്കൂൾ തുടങ്ങുന്നതിള്ള അനുമതി തേടി.9/5/1968-ൽ ബഹുമാനപ്പെട്ട ഗവൺമെന്റിൽനിന്നും സ്കൂളിനുള്ള അനുമതി ലഭിച്ചു.അങ്ങനെ ശ്രീമാൻ ടി.എം.സാഹിബ് റാവുത്തർ(മാനേജർ)ഓലകൊണ്ട് താൽക്കാലിക ഷെഡും അതിനോട് ചേർന്ന് സ്ഥിരമായ ഓഫീസ് റൂമും നിർമ്മിച്ചു.3/6/1968-ൽ രാവിലെ 9 മണിക്ക് പത്തനംതിട്ട ഡി.ഇ.ഒ,എ.ഇ.ഒ,പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഹാജി യൂസഫ് റഷീദ് മൗലവി തുടങ്ങിയ പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.{{Infobox School
{{Infobox School


|സ്ഥലപ്പേര്= പത്തനംതിട്ട പത്തനംതിട്ട
|സ്ഥലപ്പേര്= പത്തനംതിട്ട പത്തനംതിട്ട
വരി 101: വരി 100:


==മികവുകൾ==
==മികവുകൾ==
ഓരോ അക്കാദമിക വർഷവും മികവ് പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.വായന,ലേഖനം,ഗണിതം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ നൽകി വരുന്നു.


=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
വരി 148: വരി 148:


==<big>'''വഴികാട്ടി'''</big>==
==<big>'''വഴികാട്ടി'''</big>==
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
പത്തനംതിട്ട അബാൻ ജംക്ഷനിൽനിന്നും കുമ്പഴ റൂട്ടിൽ കണ്ണങ്കര ജംക്ഷനിൽനിന്നും വലത്തോട്ട് 1.5 കിലോമീറ്റർ ദൂരം(മിലാദ് നഗർ).
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat=9.262954|lon=76.797515|zoom=16|width=full|height=400|marker=yes}}
|-
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .
 
*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
{{#multimaps:9.408563,76.545662|zoom=10}}
|}
|}
|}
|}
"https://schoolwiki.in/എ.കെ.എ.എം.എൽ.പി.എസ്_വലഞ്ചുഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്