"ജി.എച്.എസ്.എസ് കുമരനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
GHSSKMR എന്ന ഉപയോക്താവ് ജി.എച്.എസ്.എസ് കുമരനെല്ലൂർ എന്ന താൾ ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ എന്നാക്കി മാറ്റിയിരിക്കുന്നു റ്റാഗ്: പുതിയ തിരിച്ചുവിടൽ |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
#തിരിച്ചുവിടുക [[ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ]] | #തിരിച്ചുവിടുക [[ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ]] | ||
കുമരനെല്ലൂർ സ്കൂളിൽ '''ബഷീർ ദിനത്തിൻ്റെ''' ഭാഗമായി വിവിധ ഇനത്തിലുള്ള പരിപാടികൾ സംഘടിപ്പിച്ചു. ബഷീർ ൻ്റെ വിവിധ കഥാപാത്രങ്ങളുടെ വേഷം ധരിച്ച് കുട്ടികൾ വേദിയിലെത്തി. ബഷീർ കഥാപാത്രങ്ങളുടെ നാടകാവിഷ്ക്കാരവും ഉണ്ടായി. ബഷീർ കഥാപാത്ര പാത്രത്തിൻ്റെ കാർട്ടൂൺ കഥാപാത്രത്തിൻ്റെ ചിത്ര പ്രദർശനവും നടന്നു. ബഷീറിൻ്റെ കൃതികളെ ആസ്പദമാക്കി ആസ്വാദനക്കുറിപ്പ് മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. | |||