"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
9495559076 (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 151 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{Infobox School
{{Infobox School
വരി 35: വരി 36:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=1657
|പെൺകുട്ടികളുടെ എണ്ണം 1-10=1505
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
വരി 46: വരി 47:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ= ലിസി ചക്കാലക്കൽ
|പ്രിൻസിപ്പൽ= മോളി വി.ഡി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മോളി വി.ഡി
|പ്രധാന അദ്ധ്യാപിക=മിനി പി.
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുമിത്ത് ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്=റോണി റാഫേൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ത്ര്യേസ്യ ജിഷാമോൾ ടി.ജെ
|എം.പി.ടി.എ. പ്രസിഡണ്ട്=റൂബി പോൾസൺ
|സ്കൂൾ ലീഡർ=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|മാനേജർ=
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=
|ബി.ആർ.സി=
|യു.ആർ.സി =
|സ്കൂൾ ചിത്രം=Olcghspalluruthy.jpg
|സ്കൂൾ ചിത്രം=Olcghspalluruthy.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=26058 logo.jpg
|logo_size=50px
|logo_size=50px
}}
}}


പശ്ചിമകൊച്ചിയുടെ ഹൃദയഭാഗമായ തോപ്പുംപടിയിൽ സ്ഥിതി ചെയ്യുന്നഎയ്ഡഡ് വിദ്യാലയമാണ് ഔവർ ലേഡീസ് സി.ജി.എച്ച്. ഈ വിദ്യാലയം എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ മട്ടാഞ്ചേരി ഉപവിദ്യാഭ്യാസ ജില്ലയിൽ  ഉൾപ്പെടുന്നു.
പശ്ചിമകൊച്ചിയുടെ ഹൃദയ ഭാഗമായ തോപ്പുംപടിയിൽ സ്ഥിതി ചെയ്യുന്ന സമൂഹ സൗഹൃദ വിദ്യാലയമാണ് ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ, പള്ളൂരുത്തി. ഈ എയ്ഡഡ് സ്കൂൾ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ മട്ടാഞ്ചേരി ഉപവിദ്യാഭ്യാസ ജില്ലയിൽ  ഉൾപ്പെടുന്നു.{{SSKSchool}}


'''ആമുഖം'''
== '''ആമുഖം''' ==
വേമ്പനാട്ടു കായലിന്റെ ഓരത്തായി പ്രൗഡഗംഭീരഭവത്തോടെ തലയുയർത്തി നില്ക്കുന്ന ഈ കലാലയം  മദർ. മേരി ഓഫ് പാഷൻ എന്ന പുണ്യവനിതയാൽ 1934 - ൽ സ്ഥാപിതമായതാണ് .
വേമ്പനാട്ടു കായലിന്റെ ഓരത്തായി പ്രൗഢഗംഭീര ഭാവത്തോടെ തല ഉയർത്തി നില്ക്കുന്ന ഈ വിദ്യാലയം  മദർ മേരി ഓഫ് ദി പാഷൻ എന്ന പുണ്യ വനിതയാൽ 1935 - ൽ സ്ഥാപിതമായതാണ്. ഫ്രാൻസിസ്ക്കൻ മിഷനറീസ് ഓഫ് മേരി സന്യാസി സമൂഹം, മദർ മേരി ഓഫ് ദി പാഷന്റെ വിദ്യാഭ്യാസ ദർശനത്തിന് അനുസൃതമായി, വിദ്യാർത്ഥികളുടെ പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെയും അവഗണിക്കപ്പെട്ടവരുടെയും പ്രതികൂല സാഹചര്യങ്ങളിൽപ്പെട്ടു അവസരങ്ങൾ നഷ്ടപെട്ടവരുടെയും സമഗ്രമായ വളർച്ചയെ ലക്ഷ്യമാക്കി ആധ്യാത്മികവും  സാമൂഹികവും സാംസ്കാരികവും ബൗദ്ധികവുമായ വികസനത്തിന് പരിശീലനം നൽകി, മറ്റുള്ളവരുമായി സത്യത്തിലും സ്നേഹത്തിലും സഹകരിച്ചു നീതിയിൽ അധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പെടുക്കുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.  


സമൂഹത്തിൽസാമ്പത്തികമായി പിന്നോക്കംനിൽക്കുന്നവരുടെയുംഅവഗണിക്കപ്പെടുന്നവരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര വളർച്ചയെ ലക്ഷ്യമാക്കി സത്യം-സ്നേഹം-സാഹോദര്യം-സമഭാവന എന്നീ സനാതനമൂല്യങ്ങളിൽ അധിഷ്ഠിതമായൊരു സമൂബത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് സമാരംഭിച്ച ഈ കലാലയ ഭൂമികയുടെ പ്രഥമ പ്രധാനധ്യാപിക സി.റോസറി എഫ്.എം.എം. ഉം ആദ്യത്തെ ഒന്നാം ക്ലാസ്സ് അധ്യാപിക സിസ്റ്റർ ക്ലെമന്റിൻ എഫ്.എം.എം. ഉം ആയിരുന്നു.
ലോവർ പ്രൈമറി സ്കൂൾ, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, റ്റി.റ്റി.. എന്നി വിഭാങ്ങൾ ഉൾപ്പെടുന്ന ഒരു വിദ്യാലയ സമുച്ചയമാണിത് .


സിസ്റ്റർ മേരി ജെർമ്മൻ മാനേജരായി പ്രവർത്തനമാരംഭിച്ച വിദ്യാലയം 1941 ാം മാണ്ടിൽ ശ്രീമതി.ഫ്രൻസീന ജോക്കബിന്റെ സാരഥ്യത്തിൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1949 ൽ  ശ്രീമതി ഇത്തിയാനം മാത്യു പ്രധാന അധ്യാപികയായി. ഒ എൽ ടി ടി ഐ സ്ഥാപിതമായി. 1960 ൽ വേർതിരിഞ്ഞ ലോവർ പ്രൈമറി വിഭാഗത്തിൽ സിസ്റ്റർ ഔറേലിയ എഫ്.എം.എം. പ്രധാന അധ്യാപികയായി. 2002 -ൽ ഔവർ ലേഡീസ് ഹൈസ്ക്കൂൾ ഔവർ ലേഡീസ്  ഹയർ സെക്കൻഡറി സ്ക്കൂളായി അംഗീകാരം ലഭിച്ചു.
== '''സ്ഥാപക''' ==
[[പ്രമാണം:26058 mother mary.jpg|നടുവിൽ|ലഘുചിത്രം|വാഴ്ത്തപ്പെട്ട മദർ മേരി ഓഫ് ദി പാഷൻ ]]




== '''ചരിത്രം''' ==
സെന്റ്‌ ഫ്രാൻസീസ് അസ്സീസിയുടെ  ആത്മീയ പ്രബോധനങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ വാഴ്ത്തപ്പെട്ട മദർ മേരി ഓഫ് ദ പാഷൻ  രൂപീകരിച്ച ആദ്യത്തെ അന്താരാഷ്ട്ര സന്യാസിനി സമൂഹം ആണ്  ഫ്രാൻസിസ്കൻ മിഷണറീസ് ഓഫ് മേരി. പ്രതിസന്ധികളിൽ തളരാത്തതും വിജയങ്ങളിൽ മതിമറക്കാത്തതും  വിനയാന്വിതമായ അനുസരണയുടെയും ഏക ലോകം എന്നതായിരുന്നു മദർ മേരി ഓഫ് ദി പാഷന്റെ വിശ്വദർശനം.
സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെയും അവഗണിക്കപ്പെടുന്നവരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര വളർച്ചയെ ലക്ഷ്യമാക്കി സത്യം - സ്നേഹം - സാഹോദര്യം - സമഭാവന എന്നീ സനാതന മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു  സമൂഹത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് സമാരംഭിച്ച ഈ കലാലയ ഭൂമികയുടെ പ്രഥമ പ്രധാനധ്യാപിക റവ.സിസ്റ്റർ റോസറി, എഫ്.എം.എം. ഉം ആദ്യത്തെ ഒന്നാം ക്ലാസ്സ് അധ്യാപിക സിസ്റ്റർ ക്ലെമന്റിൻ, എഫ്. എം.എം. ഉം ആയിരുന്നു.
റവ.സിസ്റ്റർ മേരി ജെർമ്മൻ മാനേജരായി പ്രവർത്തനമാരംഭിച്ച വിദ്യാലയം 1941 - ൽ ശ്രീമതി. ഫ്രാൻസീന ജേക്കബിന്റെ സാരഥ്യത്തിൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1949- ൽ  ശ്രീമതി ഇത്തിയാനം മാത്യു പ്രധാന അധ്യാപികയായി ഒ.എൽ.ടി.ടി.ഐ സ്ഥാപിതമായി. 1960- ൽ വേർതിരിഞ്ഞ ലോവർ പ്രൈമറി വിഭാഗത്തിൽ റവ.സിസ്റ്റർ ഔറേലിയ എഫ്.എം.എം. പ്രധാന അധ്യാപികയായി. 2002 - ൽ ഔവർ ലേഡീസ് ഹൈസ്ക്കൂൾ  ഔവർ ലേഡീസ്  ഹയർ സെക്കൻഡറി സ്ക്കൂളായി ഉയർത്തപ്പെട്ടു.
[[ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/ചരിത്രം|കൂടുതൽ വായിക്കുക]] 
=='''ഭൗതികസൗകര്യങ്ങൾ'''==
തോപ്പുംപടിയിൽ ഗതാഗത സൗകര്യമുള്ള ടാഗോർ റോഡിന്‌ അരികിലായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . വിദ്യാലയത്തിന്റെ പ്രധാന കവാടത്തിലൂടെയാണ്‌ കുട്ടികൾ പൂന്തോട്ടവും തണൽ മരങ്ങളും ജൈവവൈവിധ്യ പാർക്കും ഉള്ള മനോഹരമായ സ്കൂൾ അങ്കണത്തിലേക്ക്  പ്രവേശിക്കുന്നത് . C ആകൃതിയിലുള്ള പ്രധാന കെട്ടിടത്തിന്റെ നടുമുറ്റം  ട്രസ്  വർക്ക് ചെയ്തിരിക്കുന്നു. 36 വിശാലമായ ക്ലാസ് മുറികളിൽ 19  മുറികൾ സ്മാർട്ട് ക്ലാസ്സുകളാണ് .                     
[[ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക.]] 
{|
|
* [[ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/സൗകര്യങ്ങൾ|ചുറ്റുമതിൽ]]
* പാർക്കിംഗ് സൗകര്യം


== '''ചരിത്രം''' ==
* കളിസ്ഥലം


== '''അദ്ധ്യാപകർ''' ==
* പൂന്തോട്ടം


=== മുൻ പ്രധാന അധ്യാപകർ ===
* ജൈവ വൈവിധ്യ പാർക്ക്  
{| class="wikitable"
!ക്രമനമ്പർ
!പേര്
!കാലഘട്ടം
!ചിത്രം
|-
|1
|
|
* സ്കൂൾ ബസ്
* ഓപ്പൺ സ്റ്റേജ്
* ക്ലാസ് മുറികൾ
* പ്രഥമ ശുശ്രൂഷാ സംവിധാനം     
* ലൈബ്രറി
* ലാബ്
|
|
* കംപ്യൂട്ടർ ലാബ്
* ശുചിമുറികൾ
* കമ്പ്യൂട്ടർ ലാബ്
* ശുദ്ധജലം
|}
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
{|
|
|
|-
* [[ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|എസ്‌. പി. സി.]]
|2
* യോഗാ പരിശീലനം
* [[ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/താളുകൾ/കളരി , കരാട്ടെ പരീശീലനം|കളരി പരിശീലനം]]
* കരാട്ടെ പരിശീലനം
* ബോധവൽക്കരണ ക്ലാസുകൾ
* [[ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/താളുകൾ/സ്കൂൾ തല കലോത്സവം ബ്ലൂം|സ്കൂൾ കലോത്സവം -ബ്ലൂം]]
* സയൻസ് എക്സിബിഷൻ
|
|
*[[{{PAGENAME}}/ഹലോ ഇംഗ്ലീഷ്  | ഹലോ ഇംഗ്ലീഷ്]]
*[[{{PAGENAME}}/കെ.സി.എസ്.എൽ  | കെ.സി.എസ്.എൽ]]
* വൈ എസ് എം
*[[ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
*[[{{PAGENAME}}/ഹൗസ്  ചലഞ്ച്  പദ്ധ്യതി    | ഹൗസ്  ചലഞ്ച്  പദ്ധ്യതി]]
* വർക്ക് എക്സ്പീരിയൻസ്  ക്ലബ്
|
|
* സീഡ് ക്ലബ്
*[[{{PAGENAME}}/നല്ലപാഠം| നല്ലപാഠം]]
* ഹെൽത്ത് ക്ലബ്ബ്
* സ്പോർട്സ് ക്ലബ്ബ്
* ഗൈഡിങ്
* വിദ്യാരംഗം കലാ സാഹിത്യ വേദി
|
|
* ഇംഗ്ലീഷ് ക്ലബ്
* ഹിന്ദി ക്ലബ്ബ്
* മാത്‍സ് ക്ലബ്ബ്
* സംസ്‌കൃതം ക്ലബ്ബ്
* സുരക്ഷാ ക്ലബ്ബ്
* സുരീലി ഹിന്ദി
|}
[[ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക.]]
== '''നേട്ടങ്ങൾ''' ==
വിവിധ മത്സരങ്ങളിൽ കുട്ടികൾക്ക് കിട്ടിയ  അംഗീകാരങ്ങൾ [[ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/താളുകൾ/നേട്ടങ്ങൾ|കൂടുതൽ അറിയുവാൻ]]
*[[{{PAGENAME}}/നേർക്കാഴ്ച| നേർക്കാഴ്ച]]
== കോവിഡ്  കാലപ്രവർത്തനങ്ങൾ ==
ഓരോ വിദ്യാർഥിയുടെയും സന്തോഷത്തിലും സങ്കടത്തിലും ഒത്തു ചേർന്നു കൊണ്ട്ഔവർ ലേഡീസ് കുടുംബം സമൂഹത്തിന്  വേറിട്ടൊരു മാതൃകയാകുന്നു. ചെല്ലാനത്തെ കടൽക്ഷോഭവും കൊറോണ കാലഘട്ടവും ഇതിനുള്ള ഉദാഹരണങ്ങളാണ്. ചെല്ലാനത്തെ കടൽക്ഷോഭം നേരിട്ട കുട്ടികളുടെ ഭവനങ്ങൾ കണ്ടെത്തി ഓരോ വീട്ടിലേക്കും സാമ്പത്തികമായ സഹായം കൈമാറി കൊണ്ട് ഔവർ ലേഡീസ്  കുടുംബകൂട്ടായ്മ സമൂഹത്തിന് ഒരു മാതൃകയായിത്തീർന്നു. അധ്യാപകരുടെ  സഹായത്താൽ സ്വരൂപിച്ച പച്ചക്കറികൾ ഇവരുടെ ഭവനങ്ങൾക്ക് സന്തോഷ നിമിഷങ്ങൾ ക്കുള്ള കാരണങ്ങളായി. കുട്ടികളുടെ പഠനത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്ന ഔവർ ലേഡീസ് സ്കൂൾ കൊറോണാ കാലഘട്ടത്തിലെ ഓൺലൈൻ പഠനത്തിനും അവർക്കൊപ്പമു ണ്ടായിരുന്നു. കൊറോണ കാലഘട്ടത്തിൽ മൊബൈൽഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ പഠനം നടത്തുന്നതിന് ബുദ്ധിമുട്ട് നേരിട്ട കുട്ടികൾക്ക് സ്കൂളിൽ നിന്നും അൻപത് മൊബൈൽ  ഫോണും, പത്ത് ടി വി, അഞ്ച് ലാപ്പ് ടോപ് എന്നിവ കൈമാറുകയുണ്ടായി. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുതിരക്കൂർകരി കോളനിയിലേക്ക് പച്ചക്കറികൾ കൈമാറിയത് ഒരു സമൂഹ സൗഹൃദ വിദ്യാലയമായ ഔവർ ലേഡീസ് സ്കൂളിന്റെ   അഭിമാനം ഉയർത്തിക്കാട്ടിയ ഒരു സംഭവമാണ്.
== '''മാനേജ്‌മെന്റ്''' ==
'''കോർപ്പറേറ്റ്  എഡ്യൂക്കേഷണൽ ഏജൻസി ഓഫ് ഫ്രാൻസിസ്‌ക്കൻ സിസ്റ്റേഴ്സ് ഓഫ് മേരി''' . 
റവ സിസ്റ്റർ മേരി ജോൺ മുണ്ടാശ്ശേരി ആണ് കോർപ്പറേറ്റ് മാനേജർ. അഡ്വക്കേറ്റ് റവ സിസ്റ്റർ മോളി അലക്സ് ആണ് കറസ്പോണ്ടന്റന്റ്   . കേരളത്തിലെ വിവിധ സ്ഥലങ്ങളിയായി  കോൺവെന്റിനോടു ചേർന്നാണ് വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത് . കോൺവെന്റിനടുത്തുള്ള സ്ഥലങ്ങളിലെ ജനങ്ങളുടെ വിദ്യാഭ്യാസം മുന്നിൽ കണ്ടുകൊണ്ടാണ്  വിദ്യാലയങ്ങൾ സ്ഥാപിതമായത്. കോൺവെന്റിലെ മദർ സുപ്പീരിയർ ആ വിദ്യാലയത്തിലെ ലോക്കൽ മാനേജർ ആയി സേവനം ചെയ്യുന്നു. ഈ മാനേജ്മെന്റിന്റിന്റെ കീഴിൽ  (എയ്ഡഡ് & അൺ എയ്ഡഡ്) മൂന്ന് ഹയർ സെക്കന്ററി സ്കൂൾ , മൂന്ന് ഹൈസ്കൂൾ , രണ്ട്‌ യുപി സ്കൂൾ , ഒരു എൽ.പി സ്കൂൾ, അഞ്ചു നേഴ്‌സറിസ്കൂളുകൾ പ്രവർത്തിക്കുന്നു. [[ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/മാനേജ്‌മെന്റ്|കൂടുതൽ വായിക്കുക.]]
== '''സ്റ്റാഫ്'''  ==
ഈ വിദ്യാലയത്തിൽ പ്രധാന അ<small>ധ്യാ</small>പികയുൾപ്പെടെ  52 അ<small>ധ്യാ</small>പരും 7 അന<small>ധ്യാ</small>പകരും സേവനം അനുഷ്ഠിക്കുന്നു.
ഹൈസ്കൂൾ വിഭാഗത്തിൽ 33 അ<small>ധ്യാ</small>പകരും യു. പി വിഭാഗത്തിൽ 18 അ<small>ധ്യാ</small>പകരും ഉണ്ട്.  [[ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/താളുകൾ/അധ്യാപകർ|കൂടുതൽ വായിക്കുക.]]
'''പ്രധാന അ<small>ധ്യാ</small>പിക'''
{| class="wikitable sortable mw-collapsible mw-collapsed"
|+
!സിസ്റ്റർ മിനി പി.എ.
|}
== <small>'''ഹൈസ്കൂൾ അധ്യാപകർ'''</small> ==
{| class="wikitable mw-collapsible mw-collapsed"
|+
|'''ക്രമ നമ്പർ'''
|'''പേര്'''
|'''തസ്തിക'''
|-
|1
|ഷീല. ബി
| rowspan="5" |മലയാളം
|-
|2
|ബിന്ദു  വർഗ്ഗീസ്‌
|-
|-
|3
|3
|പ്രീത എം.ജി
|-
|4
|ഷാർലറ്റ്  എം.ഡി
|-
|5
|ക്രിസ്റ്റീന എ.ജോൺ
|-
|6
|സീമ എം.ആർ
|സാൻസ്ക്രീറ്റ്
|-
|7
|ലാലി ജോൺ
| rowspan="4" |ഇംഗ്ലീഷ്
|-
|8
|മമത മാർഗരറ്റ് മാർട്ടിൻ
|-
|9
|മേരി അന്റോണില ലോപ്പസ്
|-
|10
|ശ്രീജി  മാർഗരറ്റ്
|-
|11
|സിസ്റ്റർ. ജസീന്ത ലാക്ര
| rowspan="3" |ഹിന്ദി
|-
|12
|മഞ്ജു സെബാസ്ററ്യൻ
|-
|13
|ടെസ്സി ജോസഫ്
|-
|14
|സിസ്റ്റർ ഷീല പി.എം
| rowspan="5" |സോഷ്യൽ സയൻസ്
|-
|15
|ഷാലിമ ജോർജ്. കെ
|-
|16
|ലിന്റ  ഡി.പി.
|-
|17
|ദീപ വിൻസെന്റ്
|-
|18
|ഷൈല  ജോർജ്
|-
|19
|ലിജി കെ.എ
| rowspan="4" |ഫിസിക്കൽ സയൻസ്
|-
|20
|ലില്ലി പോൾ
|-
|21
|ഹെലൻ ജെയിംസ്. കെ
|-
|22
|റെജീന യോഹന്നാൻ
|-
|23
|സിസ്റ്റർ. ജോസഫൈൻ ആനന്തി എക്സ്
| rowspan="3" |നാച്ചുറൽ സയൻസ്
|-
|24
|ഫ്ലോറി പി.എ
|-
|25
|സിസ്റ്റർ. റാണിമോൾ അലക്സ്
|-
|26
|ജെസ്സി ജോസഫ്
| rowspan="5" |മാത്തമാറ്റിക്സ്
|-
|27
|മേരി സെറീൻ സി.ജെ
|-
|28
|മേബിൾ പി.എൽ
|-
|29
|സിസിലി സ്മിത
|-
|30
|ജെസ്സി വിൻസെന്റ്
|-
|31
|റ്റിഷാമോൾ  തോമസ്
|തയ്യൽ
|-
|32
|അഞ്ജലി. വി
|പി റ്റി
|-
|33
|ജീന റാണി. എസ്
|മ്യൂസിക്
|}
== <small>'''അപ്പർ പ്രൈമറി അധ്യാപകർ'''</small> ==
{| class="wikitable mw-collapsible mw-collapsed"
|+
|'''ക്രമ നമ്പർ'''
|'''പേര്''' 
|'''തസ്തിക'''
|-
|1
|സുനിത പി.എ
|യു പി എസ് ടി
|-
|2
|സാലി ടി.വി
|യു പി എസ് ടി
|-
|3
|ബിനു ജോൺ
|യു പി എസ് ടി
|-
|4
|എലിസബത്ത് നിഷ കെ.ജെ
|യു പി എസ് ടി
|-
|5
|പ്രഭ  പി.എ
|യു പി എസ് ടി
|-
|6
|സൗമ്യ ജോസ്
|എൽ ജി ഹിന്ദി
|-
|7
|ഷൈല കെ.ജി
|യു പി എസ് ടി
|-
|8
|ലോട്രിഷ്യ എൽ
|യു പി എസ് ടി
|-
|9
|മേരി ബെർണഡിറ്റ പി.ജെ
|യു പി എസ് ടി
|-
|10
|റൂണ മെറിൻ എ.കെ. 
|യു പി എസ് ടി
|-
|11
|രേഷ്മ കെ.ആർ
|യു പി എസ് ടി
|-
|12
|ജെസ്സി കുര്യാക്കോസ്
|യു പി എസ് ടി
|-
|13
|ലിയാ റീറ്റ ഇ.ജെ
|എൽ ജി സാൻസ്ക്രീറ്റ്
|-
|14
|ജെൻസി ജോർജ്
|യു പി എസ് ടി
|-
|15
|അന്ന റോജി കെ.ജെ
|യു പി എസ് ടി
|-
|16
|ഡോണ എം.എഫ്
|യു പി എസ് ടി
|-
|17
|ജെയ് നി സി.ജെ
|യു പി എസ് ടി
|-
|18
|ജിപ്‌സി പി.എസ്
|പി റ്റി
|}
== <small>'''അനധ്യാപകർ'''</small> ==
{| class="wikitable mw-collapsible mw-collapsed"
|+
|'''ക്രമ നമ്പർ'''
|'''പേര്'''
|'''തസ്തിക'''
|-
|1
|സുബിയ ശശിധരൻ
|ക്ലാർക്ക്
|-
|2
|ഷൈനി സി.എ
|ക്ലാർക്ക്
|-
|3
|ആനി പി.ജെ
|ഓഫീസ് അസിസ്റ്റന്റ്
|-
|4
|ഉഷ കെ.വി
|ഓഫീസ് അസിസ്റ്റന്റ്
|-
|5
|ത്രേസ്യ ജിഷാമോൾ  ടി.ജെ
|എഫ് .റ്റി. എം
|-
|6
|ആൻസി ജോൺ
|എഫ് .റ്റി .എം
|-
|7
|ജോമോൻ ജോസഫ്
|എഫ്. റ്റി .എം
|}
== ''' മുൻ പ്രധാന അധ്യാപകർ''' ==
<big>ഈ വിദ്യാലയത്തിൽ പ്രധാന അധ്യാപകരായി സേവനം അനുഷ്ഠിച്ച അധ്യാപകർ</big>
{| class="wikitable mw-collapsible mw-collapsed"
|+
!'''<big>ക്രമനമ്പർ</big>'''
!'''<big>പേര്</big>'''
!'''<big>കാലഘട്ടം</big>'''
!ചിത്രം
|-
|15
|സിസ്റ്റർ മോളി വി.ഡി
(നിലവിൽ എച്ച് .എസ്.എസ് പ്രിൻസിപ്പാൾ)
|2020-2024
|
|
|
|-
|
|14
|സിസ്റ്റർ ലിസി ചക്കാലക്കൽ 
 
|2016-2020
|[[പ്രമാണം:26058 sr lizzy.jpg|നടുവിൽ|ലഘുചിത്രം|70x70ബിന്ദു]]
|-
|13
|ശ്രീമതി ഗ്രേയ്സി മൈക്കിൾ
|2012 - 2016
|[[പ്രമാണം:26058 gracy michael.jpg|നടുവിൽ|80x80ബിന്ദു|പകരം=|ലഘുചിത്രം]]
|-
|12
|ശ്രീമതി ട്രീസ ജസീന്ത ജോസഫ്
|2006-2012
|[[പ്രമാണം:26058 jeseentha .jpg|നടുവിൽ|80x80ബിന്ദു|പകരം=|ലഘുചിത്രം]]
|-
|11
|ശ്രീമതി ജമ്മ ഗെൽഗാനി
|2002 - 2006
|[[പ്രമാണം:26058 jemma.jpg|നടുവിൽ|80x80ബിന്ദു|പകരം=|ലഘുചിത്രം]]
|-
|10
|ബേബി സി. ജെ
(സിസ്റ്റർ മേരി ജോസഫ് )
|1995 -2002
|[[പ്രമാണം:26058 sr marygeorge.jpg|നടുവിൽ|80x80ബിന്ദു|പകരം=|ലഘുചിത്രം]]
|-
|9
|ആർ. സതി ദേവി
|1993 -1995
|[[പ്രമാണം:26058 hm sathi.jpg|നടുവിൽ|ലഘുചിത്രം|79x79ബിന്ദു]]
|-
|8
|ബേബി സേവ്യർ
|1992 - 1993
|[[പ്രമാണം:26058 hm babytr.png|നടുവിൽ|ലഘുചിത്രം|75x75ബിന്ദു]]
|-
|7
|എം.യു ഏലിയാമ്മ
 
(സിസ്റ്റർ സൂസൻ )
|1990 -1992
|[[പ്രമാണം:26058 hm susan.jpg|പകരം=|നടുവിൽ|ലഘുചിത്രം|80x80ബിന്ദു]]
|-
|6
|എസ്.ആർ ഗ്രേയ്സ്
|1989 - 1990
|[[പ്രമാണം:26058 hm grace.jpg|നടുവിൽ|ലഘുചിത്രം|81x81ബിന്ദു]]
|-
|5
|ഹെയ്‌സൽ റീറ്റ മംപ്പിള്ളി
|1984 -1989
|[[പ്രമാണം:26058 hm haizal.jpg|നടുവിൽ|ലഘുചിത്രം|79x79ബിന്ദു]]
|-
|4
|ഡോട്ടി ജോസഫ്
|1982 -1984
|[[പ്രമാണം:26058 hm dotty.jpg|നടുവിൽ|ലഘുചിത്രം|80x80ബിന്ദു]]
|-
|3
|മറിയാമ്മ മാത്യു
|1977-1982
|[[പ്രമാണം:26058 hmmary.jpg|നടുവിൽ|ലഘുചിത്രം|പകരം=|80x80ബിന്ദു]]
|-
|2
|ആഞ്ചല റെബെറിയോ
|1968 -1977
|[[പ്രമാണം:26058 hm anjela.jpg|നടുവിൽ|ലഘുചിത്രം|79x79ബിന്ദു]]
|-
|1
|ഫ്രാൻസിനാ ജയ്ക്കബ്ബ്‌
|1941 - 1968
|[[പ്രമാണം:26058 hm francina.jpg|നടുവിൽ|ലഘുചിത്രം|78x78ബിന്ദു]]
|}
 
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ പലരും സമൂഹത്തിന്റെ  വിവിധ മേഖലകളിൽ ഉന്നത സ്ഥാനം അലങ്കരിക്കുന്നു.
 
[[ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|കൂടുതൽ വായിക്കുക.]]
 
=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
<gallery mode="packed" heights="118">
പ്രമാണം:26058 news 6.jpg
പ്രമാണം:26058 news 4.jpg
പ്രമാണം:26058 news 4.jpg
പ്രമാണം:26058 news 1.jpeg
പ്രമാണം:26058 news 2.jpg
</gallery>
 
== ചിത്രശാല ==
{| class="wikitable"
|<big>[[{{PAGENAME}}/ചിത്രശാല|ചിത്രശേഖരം]]</big>
|<big>[[{{PAGENAME}}/ചിത്രരചനകൾ    | ]]ചിത്രരചനകൾ</big>
|<big>[[{{PAGENAME}}/താളുകൾ  | ]]താളുകൾ</big>
|}
|}
=='''വഴികാട്ടി''' ==
എറണാകുളം ജില്ലയിൽ പശ്ചിമ കൊച്ചിയിൽ സ്ഥിതിചെയുന്ന ഒരു സ്ഥലമാണ് തോപ്പുംപടി. വിനോദ സഞ്ചാര കേന്ദ്രങ്ങളായ, ഫോർട്ടുകൊച്ചി, വില്ലിങ്ടൺ ദ്വീപ്, പള്ളുരുത്തി എന്നീ സ്ഥലങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു സ്ഥലം കൂടിയാണ് തോപ്പുംപടി.   


== നേട്ടങ്ങൾ ==
* എറണാകുളത്തുനിന്നും കൊച്ചി നേവൽബേസ് വഴി  ബി.ഒ.ടി. പാലം ഇറങ്ങി വടക്കോട്ട് സഞ്ചരിച്ച്  തോപ്പുംപടി ജംഗ്ഷനിൽ നിന്നും നൂറ് മീറ്റർ വടക്ക് മാറി അത്‌ഭുത മാതാവിന്റെ പള്ളിക്ക് സമീപം  ടാഗോർ റോഡിനരികിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.


==== 2019 ====
* ഫോർട്ട്കൊച്ചി , മട്ടാഞ്ചേരി എന്നീ സ്ഥലങ്ങളിൽ നിന്നും തോപ്പുംപടി ജംങ്ഷനിലേക്ക്‌ വരുമ്പോൾ തോപ്പുംപടിയിൽ ഫിഷിങ് ഹർബറിന് സമീപം ടാഗോർ  റോഡിനരികിൽ ഇടതു ഭാഗത്തായി  ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.


==== 2020 ====
* അരൂരിൽ നിന്നും ഇടക്കൊച്ചി വഴി വടക്കോട്ട് സഞ്ചരിച്ച്  തോപ്പുംപടി ജംഗ്ഷനിൽ വടക്ക് ഭാഗത്ത്  ടാഗോർ റോഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
----ഫോർട്ടുകൊച്ചിയെ  തോപ്പുംപടിയുമായി ബന്ധിപ്പിക്കുന്ന പ്രധാന  ഗതാഗത വീഥിയിലാണ് ഔവർലേഡീസ് സി.ജി.എച്ച്.എസ്‌.എസ്. വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. ഈ വിദ്യാലയത്തിന്റെ ഒരു അതിരിൽ പെട്രോൾ പാമ്പും ജനമൈത്രി പോലീസ് സ്റ്റേഷനും വേമ്പനാട്ടു കായലിനരികിലുള്ള ഫിഷിങ് ഹാർബറും , പോർട്ട് ട്രസ്റ്റിന്റെ സ്ഥലവും , ഔവർ ലേഡീസ് കോൺവെന്റും അതിനോട് ചേർന്നുള്ള അത്‌ഭുത മാതാവിന്റെ പള്ളിയുമാണ് .  
[[ഔവർ ലേഡീസ് സി.ജി.എച്ച്.എസ്./നേർക്കാഴ്ച  |
'''നേർക്കാഴ്ച '''
[[പ്രമാണം:26058spc2021.jpg|നടുവിൽ|ലഘുചിത്രം|എസ് പി സി]]
== വഴികാട്ടി ==
-----
-----
'''യാത്രാസൗകര്യം'''
 
*കൊച്ചി തോപ്പുംപടി ജംഗ്ഷനിൽ നിന്നും നൂറ് മീറ്റർ മാറി അത്‌ഭുത മാതാവിന്റെ പള്ളിക്ക് സമീപം ടാഗോർ റോഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
 
----
{{Slippymap|lat=9.936546|lon=76.261865|zoom=18|width=full|height=400|marker=yes}}
{{#multimaps:9.936546,76.261865|zoom=18}}
9.936546,76.261865
9.936546,76.261865
'''ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി'''
'''ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി'''
വരി 120: വരി 546:
[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:സ്കൂൾ]]


== മേൽവിലാസം ==
'''ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി'''
തോപ്പുംപടി , തോപ്പുംപടി പി. ഒ,


കൊച്ചി - 68 2005.
----
<!--visbot  verified-chils->
<!--visbot  verified-chils->


<!--visbot  verified-chils->-->
<!--visbot  verified-chils->-->