"ഗവ എച്ച് എസ് എസ് , കലവൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34006 (സംവാദം | സംഭാവനകൾ)
തലക്കെട്ട് ഉൾപ്പെട‍ുത്തി
34006 (സംവാദം | സംഭാവനകൾ)
ചിത്രം ഉൾപ്പെട‍ുത്തി
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:


== വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ==
== വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ==
[[പ്രമാണം:34006 vidyarangam 2025july.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം പ‍ുന്നപ്ര ജ്യോതിക‍ുമാർ നിർവ്വഹിക്ക‍ുന്ന‍ു]]കലവ‍ൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്ക‍ൂൾ 2025 – 26 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയ‍ുടെ ഉദ്ഘാടനം 2025 ജ‍ൂലൈ 14 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3മണിക്ക് സ്‍ക്ക‍ൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ട‍ു. പ്രസിദ്ധ നാടൻപാട്ട് കലാകാരന‍ും ഫോക് ലോർ ഗവേഷകന‍ും അധ്യാപകന‍ുമായ പ‍ുന്നപ്ര ജ്യോതിക‍ുമാർ വിദ്യരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്ത‍ു.പി.റ്റി.എ എക്സിക്യ‍ൂട്ടീവ് അംഗം കവിത അധ്യക്ഷത വഹിച്ച‍ു. ഹെഡ്‍മാസ്റ്റർ അയജക‍ുമാർ സ്വാഗതവ‍ും മലയാളം അധ്യാപകൻ ബിനോയ്.സി.ജോസഫ് നന്ദിയ‍ും പറഞ്ഞ‍ു.
[[പ്രമാണം:34006 vidyarangam1 2025july.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു|വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനപരിപാടിയിൽ പ‍ുന്നപ്ര ജ്യോതിക‍ുമാർ നാടൻ പാട്ട് അവതരിപ്പിക്ക‍ുന്ന‍ു.]]
"https://schoolwiki.in/ഗവ_എച്ച്_എസ്_എസ്_,_കലവൂർ/വിദ്യാരംഗം‌" എന്ന താളിൽനിന്ന് ശേഖരിച്ചത്