"ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) →ബാലവേല വിരുദ്ധ ദിനം |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== [https://youtu.be/jK-0sQKjzxE?si=AHarywUVBhpHAXkS പ്രവേശനോത്സവം 2025] == | == [https://youtu.be/jK-0sQKjzxE?si=AHarywUVBhpHAXkS പ്രവേശനോത്സവം 2025] == | ||
മാങ്കടവ് ഗവ.മാപ്പിള എൽ പി സ്കൂൾ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച വിദ്യാലയത്തിന്റെ പൂർവ അധ്യാപകൻ ഇ എ സുബ്രഹ്മണ്യൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മാങ്കടവിന്റെ അക്ഷരമുറ്റത്തേക്ക് ആദ്യാക്ഷരം കുറിക്കാൻ എത്തിയ കുരുന്നുകളെ സ്വാഗതം ചെയ്യാൻ പി ടി എയുടെ നേതൃത്വത്തിൽ വിദ്യാലയവും അങ്കണവും അലങ്കരിച്ചു. വർണ്ണത്തൊപ്പികളും പാവകളും സമ്മാനങ്ങളും നൽകി കുട്ടികളെ വരവേറ്റു . തങ്ങളുടെ ഫോട്ടോ പതിപ്പിച്ച പ്രവേശനോത്സവ കാർഡുകൾ അടങ്ങിയ പേപ്പർ കരടി | മാങ്കടവ് ഗവ.മാപ്പിള എൽ പി സ്കൂൾ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച വിദ്യാലയത്തിന്റെ പൂർവ അധ്യാപകൻ ഇ എ സുബ്രഹ്മണ്യൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മാങ്കടവിന്റെ അക്ഷരമുറ്റത്തേക്ക് ആദ്യാക്ഷരം കുറിക്കാൻ എത്തിയ കുരുന്നുകളെ സ്വാഗതം ചെയ്യാൻ പി ടി എയുടെ നേതൃത്വത്തിൽ വിദ്യാലയവും അങ്കണവും അലങ്കരിച്ചു. വർണ്ണത്തൊപ്പികളും പാവകളും സമ്മാനങ്ങളും നൽകി കുട്ടികളെ വരവേറ്റു . തങ്ങളുടെ ഫോട്ടോ പതിപ്പിച്ച പ്രവേശനോത്സവ കാർഡുകൾ അടങ്ങിയ പേപ്പർ കരടി കിട്ടിയപ്പോൾ കുട്ടികൾക്കത് കൗതുകമായി. പ്രവേശനോത്സവ ഗാനത്തിനൊപ്പം കുട്ടികൾ ചുവടുകൾ വച്ചു. ഉദ്ഘാടകൻ കഥകളും കടങ്കഥകളുമായി കുട്ടികളോടൊപ്പം സംവദിച്ചു. പി ടി എ പ്രസിഡണ്ട് സി അബ്ദുല്ലയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ വി അബ്ദുൽ കരീം മുഖ്യാതിഥിയായി. പി ടി എ വൈസ് പ്രസിഡൻറ് എം പി സൈദ്, മദർ പി ടി പ്രസിഡൻ്റ് സി ഷഫീറ എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമ ശ്രീധരൻ നന്ദിയും പറഞ്ഞു. പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം മധുര വിതരണവും പായസവിതരണവും നടന്നു. | ||
== [https://youtu.be/lCDLDTrozco?si=SnibPWOoSN6iuhin പരിസ്ഥിതി ദിനം] == | == [https://youtu.be/lCDLDTrozco?si=SnibPWOoSN6iuhin പരിസ്ഥിതി ദിനം] == | ||
| വരി 6: | വരി 6: | ||
== ബാലവേല വിരുദ്ധ ദിനം == | == ബാലവേല വിരുദ്ധ ദിനം == | ||
ജൂൺ 12 ബലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് റേഡിയോ മാങ്കടവിലെ ഇന്നോർമ്മയിൽ ബാലവേല വിരുദ്ധ ദിനത്തെ | ജൂൺ 12 ബലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് റേഡിയോ മാങ്കടവിലെ ഇന്നോർമ്മയിൽ ബാലവേല വിരുദ്ധ ദിനത്തെ കുറിച്ച് നാലാം തരത്തിലെ ഫാത്തിമ ഹാജിസ സംസാരിച്ചു.ആർ ജെ ആയിഷ സന കുട്ടികൾക്ക് ബാലവേല വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | ||
== വായന മാസാചരണം - [https://youtu.be/hxSeLQ7eQ8Q?si=4udDkLieXUkNeSVX കഥാമൃതം ഉദ്ഘാടനം] == | == വായന മാസാചരണം - [https://youtu.be/hxSeLQ7eQ8Q?si=4udDkLieXUkNeSVX കഥാമൃതം ഉദ്ഘാടനം] == | ||
| വരി 22: | വരി 22: | ||
== [https://youtu.be/9pJdljPlrLM?si=hNHYq15yr1Vm5xNv സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്] == | == [https://youtu.be/9pJdljPlrLM?si=hNHYq15yr1Vm5xNv സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്] == | ||
വിദ്യാലയത്തിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 2025-26 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് നടന്നു.ജൂലൈ 11 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂലൈ 15 ചൊവ്വാഴ്ച നാമനിർദ്ദേശപത്രിക സമർപ്പണവും സൂക്ഷ്മ പരിശോധനയും ഹെഡ്മാസ്റ്റർ ഉൾപ്പെടുന്ന സ്കൂൾ ഇലക്ഷൻ കമ്മീഷന്റെ നേതൃത്വത്തിൽ നടന്നു. ജൂലൈ 16 ബുധനാഴ്ച അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. ഈ വർഷം നാലു വിദ്യാർത്ഥികളാണ് സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മത്സരിച്ചത്.സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങൾ അനുവദിച്ചു നൽകി.സ്ഥാനാർത്ഥികൾ തങ്ങൾക്ക് അനുവദിച്ച ചിഹ്നങ്ങളുമായി വോട്ട് തേടി പ്രചരണം നടത്തി.തെരഞ്ഞെടുപ്പ് ജൂലൈ 23 ബുധനാഴ്ച നടന്നു.നേരത്തെ ജൂലൈ 18 ന് നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് മഴ അവധിയെ തുടർന്ന് ജൂലൈ 23 ലേക്ക് മാറ്റുകയായിരുന്നു. ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളിലെ വിദ്യാർത്ഥികളാണ് വോട്ടർമാർ. ഈ വർഷവും ഡിജിറ്റൽ സങ്കേതങ്ങൾ ഉപയോഗിച്ച് ജനാധിപത്യത്തിൻ്റെ ബാലപാഠങ്ങൾ പകർന്നുകൊണ്ട് തന്നെ സോഷ്യൽ സയൻസ് ക്ലബ്ബിന് കീഴിൽ തെരഞ്ഞെടുപ്പ് പൂർത്തീകരിച്ചു. രാവിലെ 11:45 ന് ആരംഭിച്ച ഇലക്ഷൻ 12:45 ന് അവസാനിച്ചു. വൈകുന്നേരം 3:30 ന് ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ ഫലപ്രഖ്യാപനവും നടന്നു. അഞ്ചാം തരത്തിലെ മുഹമ്മദ് അദ്നാനും സ്കൂൾ ഡെപ്യൂട്ടി ലീഡറായി ആയിഷ സനയും തെരഞ്ഞെടുക്കപ്പെട്ടു.കുട്ടികൾ ആഹ്ലാദ പ്രകടനം നടത്തി.ഇലക്ഷന്റെ സുഗമമായ നടത്തിപ്പിന് പ്രധാനാധ്യാപകൻ കെ പി വിനോദ് കുമാർ,സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ എം. മൃദുല,ഐടി കോഡിനേറ്റർ സി പി സുബൈബത്ത് തുടങ്ങിയവർ നേതൃത്വം നൽകി. | വിദ്യാലയത്തിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 2025-26 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് നടന്നു.ജൂലൈ 11 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂലൈ 15 ചൊവ്വാഴ്ച നാമനിർദ്ദേശപത്രിക സമർപ്പണവും സൂക്ഷ്മ പരിശോധനയും ഹെഡ്മാസ്റ്റർ ഉൾപ്പെടുന്ന സ്കൂൾ ഇലക്ഷൻ കമ്മീഷന്റെ നേതൃത്വത്തിൽ നടന്നു. ജൂലൈ 16 ബുധനാഴ്ച അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. ഈ വർഷം നാലു വിദ്യാർത്ഥികളാണ് സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മത്സരിച്ചത്.സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങൾ അനുവദിച്ചു നൽകി.സ്ഥാനാർത്ഥികൾ തങ്ങൾക്ക് അനുവദിച്ച ചിഹ്നങ്ങളുമായി വോട്ട് തേടി പ്രചരണം നടത്തി.തെരഞ്ഞെടുപ്പ് ജൂലൈ 23 ബുധനാഴ്ച നടന്നു.നേരത്തെ ജൂലൈ 18 ന് നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് മഴ അവധിയെ തുടർന്ന് ജൂലൈ 23 ലേക്ക് മാറ്റുകയായിരുന്നു. ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളിലെ വിദ്യാർത്ഥികളാണ് വോട്ടർമാർ. ഈ വർഷവും ഡിജിറ്റൽ സങ്കേതങ്ങൾ ഉപയോഗിച്ച് ജനാധിപത്യത്തിൻ്റെ ബാലപാഠങ്ങൾ പകർന്നുകൊണ്ട് തന്നെ സോഷ്യൽ സയൻസ് ക്ലബ്ബിന് കീഴിൽ തെരഞ്ഞെടുപ്പ് പൂർത്തീകരിച്ചു. രാവിലെ 11:45 ന് ആരംഭിച്ച ഇലക്ഷൻ 12:45 ന് അവസാനിച്ചു. വൈകുന്നേരം 3:30 ന് ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ ഫലപ്രഖ്യാപനവും നടന്നു.സ്കൂൾ ലീഡറായി അഞ്ചാം തരത്തിലെ മുഹമ്മദ് അദ്നാനും സ്കൂൾ ഡെപ്യൂട്ടി ലീഡറായി ആയിഷ സനയും തെരഞ്ഞെടുക്കപ്പെട്ടു.കുട്ടികൾ ആഹ്ലാദ പ്രകടനം നടത്തി.ഇലക്ഷന്റെ സുഗമമായ നടത്തിപ്പിന് പ്രധാനാധ്യാപകൻ കെ പി വിനോദ് കുമാർ,സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ എം. മൃദുല,ഐടി കോഡിനേറ്റർ സി പി സുബൈബത്ത് തുടങ്ങിയവർ നേതൃത്വം നൽകി. | ||