"അമലോത്ഭവ എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
UPDATE BASIC DETAIL |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=76 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=78 | |പെൺകുട്ടികളുടെ എണ്ണം 1-10=78 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=154 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=7 | |അദ്ധ്യാപകരുടെ എണ്ണം 1-10=7 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
| വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപിക=അന്നമ്മ ജോസഫ് | |പ്രധാന അദ്ധ്യാപിക=അന്നമ്മ ജോസഫ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അഭിലാഷ് എം കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=വിജി വാസു | ||
|സ്കൂൾ ചിത്രം=46209new.jpeg|size=350px | |സ്കൂൾ ചിത്രം=46209new.jpeg|size=350px | ||
|caption= | |caption= | ||
| വരി 64: | വരി 64: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
[https://en.wikipedia.org/wiki/Alappuzha_district ആലപ്പുഴ] ജില്ലയിലെ കുട്ടനാട്ട് താലൂക്കിൽ പുളിങ്കുന്ന് ഗ്രാമത്തിൽ പമ്പയാറിന്റെ തീരത്ത് പ്രവർത്തിക്കുന്ന പ്രൈമറി വിദ്യാലയമാണ് .ഇത് എയ്‍ഡഡ് വിദ്യാലയമാണ്.മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയുടെ ഭരണനിർവഹണത്തിൻ കീഴിൽ, സി എം സി സിസ്റ്റേഴ്സ് നേതൃത്വം നൽകുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് | [https://en.wikipedia.org/wiki/Alappuzha_district ആലപ്പുഴ] ജില്ലയിലെ കുട്ടനാട്ട് താലൂക്കിൽ പുളിങ്കുന്ന് ഗ്രാമത്തിൽ പമ്പയാറിന്റെ തീരത്ത് പ്രവർത്തിക്കുന്ന പ്രൈമറി വിദ്യാലയമാണ് .ഇത് എയ്‍ഡഡ് വിദ്യാലയമാണ്.മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയുടെ ഭരണനിർവഹണത്തിൻ കീഴിൽ, സി എം സി സിസ്റ്റേഴ്സ് നേതൃത്വം നൽകുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ്,125 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു .ആദ്യം മലയാളം സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു . | ||
==ചരിത്രം== | ==ചരിത്രം== | ||
ജനങ്ങളുടെ പ്രത്യേകിച്ച് സ്തീകളുടെയും കുട്ടികളുടെയും സാമൂഹികവും, ബൗദ്ധികവും, സാമ്പത്തികവും ധാർമ്മികവുമായ ഉന്നമനം ലക്ഷ്യം വച്ച് ക്രാന്തദർശിയായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ സ്ഥാപിച്ച കേരള കർമ്മല സന്യാസിനി സമൂഹത്താൽ ആരംഭം കുറിച്ചതാണ് പുളിങ്കുന്ന് അമലോത്ഭവ എൽ.പി .സ്ക്കൂൾ. 1898 മാർച്ച് 19 നു പ്രത്യേകം കെട്ടിയൊരുക്കിയ പന്തലിൽ സ്ഥാപിതമായ ഈ വിദ്യാലയം 1901 ൽ പുതിയ മഠത്തിന്റെ വരാന്തയിലേയ്ക്കും പിന്നീട് നാട്ടുകാരുടെ സഹകരണത്തോടെ 1909 ൽ നിർമ്മിച്ച പുതിയ കെട്ടിടത്തിലേയ്ക്കും മാറ്റുകയായിരുന്നു. ആരംഭം മുതൽ ഇന്നുവരെ ഈ സ്കൂളിന്റെ അധ്യക്ഷരായി പ്രവർത്തിച്ചത്കേരള കർമ്മല സന്യാസിനി സഭയിലെ കന്യാസ്ത്രീകളാണ്. 1948 ൽ സുവർണ ജൂബിലിയും 1998 ൽ ശതാബ്ദിയും ആഘോഷിച്ചു 2023 ൽ ശതോത്തര രജത | ജനങ്ങളുടെ പ്രത്യേകിച്ച് സ്തീകളുടെയും കുട്ടികളുടെയും സാമൂഹികവും, ബൗദ്ധികവും, സാമ്പത്തികവും ധാർമ്മികവുമായ ഉന്നമനം ലക്ഷ്യം വച്ച് ക്രാന്തദർശിയായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ സ്ഥാപിച്ച കേരള കർമ്മല സന്യാസിനി സമൂഹത്താൽ ആരംഭം കുറിച്ചതാണ് പുളിങ്കുന്ന് അമലോത്ഭവ എൽ.പി .സ്ക്കൂൾ. 1898 മാർച്ച് 19 നു പ്രത്യേകം കെട്ടിയൊരുക്കിയ പന്തലിൽ സ്ഥാപിതമായ ഈ വിദ്യാലയം 1901 ൽ പുതിയ മഠത്തിന്റെ വരാന്തയിലേയ്ക്കും പിന്നീട് നാട്ടുകാരുടെ സഹകരണത്തോടെ 1909 ൽ നിർമ്മിച്ച പുതിയ കെട്ടിടത്തിലേയ്ക്കും മാറ്റുകയായിരുന്നു. ആരംഭം മുതൽ ഇന്നുവരെ ഈ സ്കൂളിന്റെ അധ്യക്ഷരായി പ്രവർത്തിച്ചത്കേരള കർമ്മല സന്യാസിനി സഭയിലെ കന്യാസ്ത്രീകളാണ്. 1948 ൽ സുവർണ ജൂബിലിയും 1998 ൽ ശതാബ്ദിയും ആഘോഷിച്ചു 2023 ൽ ശതോത്തര രജത ജൂബിലിയും ആഘോഷിച്ച വിദ്യാലയ മുത്തശി പുളിങ്കുന്നിലെയും സമീപ പ്രദേശങ്ങളിലെയും കുരുന്നുകൾക്ക് അക്ഷര വെളിച്ചം നൽകി പ്രശോഭിക്കുന്നു. അർപ്പണ മനോഭാവമുള്ള അധ്യാപകരും നിർലോഭം സഹകരിക്കുന്ന രക്ഷകർത്താക്കളും സ്ക്കൂൾ മാനേജ്‍മെന്റും ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്മെന്റും ചേർന്ന് ഈ വിദ്യാലയത്തെ പുരോഗതിയിലേയ്ക്കു നയിക്കുന്നു. | ||
[[പ്രമാണം:WhatsApp Image 2022-01-30 at 9.46.01 PM.jpg|നടുവിൽ|ചട്ടരഹിതം]] | [[പ്രമാണം:WhatsApp Image 2022-01-30 at 9.46.01 PM.jpg|നടുവിൽ|ചട്ടരഹിതം]] | ||
'''<big>റവ .സി .മേരി കാതെറൈൻ സി എം സി</big>''' | '''<big>റവ .സി .മേരി കാതെറൈൻ സി എം സി</big>''' | ||
| വരി 79: | വരി 79: | ||
ചങനാശ്ശേരി അതിരുപത | ചങനാശ്ശേരി അതിരുപത കോർപറേറ്റ് മാനേ | ||
മാനേജുമെന്റിന്റെ കിഴിലാണ് ഈ സ്ഥാപനം. പെരിയ. ബഹുമാന.ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയൂം റവ.ഫാ. മനോജ് കറുകയിൽ കോർപോറേററ് മാനേജരായും പ്രവർത്തിക്കുന്നു . റവ.സി.ജയോതിസ്മ രിയ സി. എം. സി ആണ് ലോക്കൽ മാനേജർ . | |||
== '''[[അമലോത്ഭവ എൽ. പി. എസ്./ -22 ലെ അധ്യാപകർ|2021 -22 ലെ അധ്യാപകർ]]''' == | == '''[[അമലോത്ഭവ എൽ. പി. എസ്./ -22 ലെ അധ്യാപകർ|2021 -22 ലെ അധ്യാപകർ]]''' == | ||
| വരി 643: | വരി 646: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ചങ്ങനാശേരി -ആലപ്പുഴ എ സി റോഡിൽ നിന്നും 3 KM മാറി പള്ളിക്കൂട്ടുമ്മ നീലം പേരൂർ റോഡിൽ ഐ സി ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് വന്ന് പുളിങ്കുന്ന് താലൂക്ക് ആശുപത്രിയുടെ മുൻപിലുള്ള പാലം കയറി ആറിന്റെ തീരത്തു വലതുവശത്തുള്ള റോഡിൽ 300 മീറ്റർ മാറി പുളിങ്കുന്ന് പള്ളിക്കു വലതു വശത്തും കർമലീത്താ മഠത്തിന്റെ ഇടതു വശത്തും സ്ഥിതിചെയ്യുന്നു | ചങ്ങനാശേരി -ആലപ്പുഴ എ സി റോഡിൽ നിന്നും 3 KM മാറി പള്ളിക്കൂട്ടുമ്മ നീലം പേരൂർ റോഡിൽ ഐ സി ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് വന്ന് പുളിങ്കുന്ന് താലൂക്ക് ആശുപത്രിയുടെ മുൻപിലുള്ള പാലം കയറി ആറിന്റെ തീരത്തു വലതുവശത്തുള്ള റോഡിൽ 300 മീറ്റർ മാറി പുളിങ്കുന്ന് പള്ളിക്കു വലതു വശത്തും കർമലീത്താ മഠത്തിന്റെ ഇടതു വശത്തും സ്ഥിതിചെയ്യുന്നു | ||
{{ | {{Slippymap|lat=9.450313616774642|lon= 76.44009412725451|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||