"എസ് വി പി എം എച്ച് എസ് വടക്കുംതല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}ചവറ വിദ്യാഭ്യാസ ഉപജില്ലയിൽ വടക്കുംതല വില്ലേജിൽ സ്ഥിതിചെയ്യുന്ന പുരാതനവും പ്രസിദ്ധവുമായ വിദ്യാലയമാണ് സർദാർ വല്ലഭായി പട്ടേൽ മെമ്മോറിയൽ ഹൈസ്കൂൾ. 1953ൽ യുപി തലത്തിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം 1964ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. | ||
തിരുവിതാംകൂറിന്റെ രാഷ്ട്രീയ ഭീഷ്മാചാര്യൻ യശശ്ശരീരനായ ശ്രീമാൻ കുമ്പളത്തു ശങ്കുപ്പിള്ളയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഭാരതത്തിന്റെ ഉരുക്ക് മനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ നാമധേയമാണ് ഈ വിദ്യാലയത്തിന് നൽകിയിരിക്കുന്നത്. | |||
പനയന്നാർകാവ് ശ്രീ ഭഗവതി ക്ഷേത്ര സമിതിയാണ് ഈ എയ്ഡഡ് സ്കൂളിന്റെ ഭരണ സമിതിയായി പ്രവർത്തിക്കുന്നത്. | |||
ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളിൽ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ ഉൾപ്പെടുന്ന വലിയ നിരതന്നെയുണ്ട്. | |||