"ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Dhanyaprasad (സംവാദം | സംഭാവനകൾ)
No edit summary
Dhanyaprasad (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 44: വരി 44:




== ക്ലാസ്സ് 1 പ്രവർത്തനങ്ങൾ ==
<gallery caption="ക്ലാസ്സ് 1">
പ്രമാണം:35061-std1-കുമ്പളപ്പാട്ട്ദൃശ്യാവിഷ്കാരം.jpg|'''std1-കുമ്പളപ്പാട്ട്ദൃശ്യാവിഷ്കാരം'''
പ്രമാണം:35061-class1-koottezhuthu.jpg|'''class1-koottezhuthu'''
</gallery>




വരി 65: വരി 56:




== ക്ലാസ്സ് 1 പ്രവർത്തനങ്ങൾ ==
<gallery caption="ക്ലാസ്സ് 1">
പ്രമാണം:35061-std1-കുമ്പളപ്പാട്ട്ദൃശ്യാവിഷ്കാരം.jpg|'''std1-കുമ്പളപ്പാട്ട്ദൃശ്യാവിഷ്കാരം'''
പ്രമാണം:35061-class1-koottezhuthu.jpg|'''class1-koottezhuthu'''
</gallery>


== <small>ആശംസാകാർഡ് നിർമാണം-ക്ലാസ്സ് 2</small> ==
[[പ്രമാണം:35061-class2-birthdaycard-25.jpg|നടുവിൽ|ലഘുചിത്രം|ആശംസാകാർഡ് നിർമാണം]]


== '''ചാന്ദ്രദിനം''' ==
ജൂലൈ 21 ചാന്ദ്രദിനം സ്കൂളിൽ വിപുലമായി ആചരിച്ചു. എല്ലാ ക്ലാസ്സുകളിലും ക്ലാസ് റൂം തല പ്രവർത്തനങ്ങൾ നടത്തി. എൽ പി, യു പി, ഹൈസ്കൂൾ തലങ്ങളിൽ ചാന്ദ്രദിനത്തോടനുബന്ധിച്ചുള്ള ക്വിസ് മത്സരങ്ങൾ നടത്തി.


== ഹിരോഷിമ,നാഗസാക്കി ദിനം ==
ഓഗസ്റ്റ് 6 ഹിരോഷിമ ദിനം, ഓഗസ്റ്റ് 9 നാഗസാക്കി ദിനം എന്നിവ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ നടത്തുകയുണ്ടായി. സ്പെഷ്യൽ അസംബ്ലി കൂടി സമാധാനന്തരീക്ഷം സൃഷ്ടിക്കുന്നതിൽ നമ്മുടെ പ്രാധാന്യവും നമ്മുടെ കടമകളും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു . പോസ്റ്റർ രചനാ മത്സരങ്ങൾ എല്ലാ വിഭാഗത്തിലും നടത്തി, പങ്കെടുത്തവരുടെ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. ഇതിനോട് അനുബന്ധിച്ച് ക്വിസ് മത്സരങ്ങൾ നടത്തുകയും വിജയികളെ കണ്ടെത്തി അനുമോദിക്കുകയും ചെയ്തു.




== '''സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025''' ==
<u>ഓഗസ്റ്റ് 14 വ്യാഴാഴ്ച സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഭംഗിയായി നടത്തുകയുണ്ടായി. പൂർണമായും സോഫ്റ്റ്‌വെയർ അധിഷ്ഠിതമായ തെരഞ്ഞെടുപ്പ് പ്രക്രിയ ആയിരുന്നു. തിരഞ്ഞെടുപ്പ് ചുമതല ഉള്ള സുമേഷ് സാർ റിട്ടേണിംഗ് ഓഫീസർ ആയും ക്ലാസ് ടീച്ചർമാർ പ്രിസൈഡിങ് ഓഫീസർമാരായും ചാർജുകൾ വഹിച്ചു. കുട്ടികളുടെ പ്രതിനിധികൾ തന്നെ ഫസ്റ്റ് സെക്കൻഡ് തേർഡ് പോളിംഗ് ഓഫീസർമാരുടെ ധർമ്മം നിറവേറ്റി. തുടർന്ന് സ്കൂൾ പാർലമെൻറ് അധികാരികളെ തെരഞ്ഞെടുത്തു.</u><gallery>
പ്രമാണം:35061-election-25-2.jpg|alt=
പ്രമാണം:35061-election-2025.jpg|alt=
പ്രമാണം:35061-election-2025-1.jpg|Election 2025
</gallery>






പേവിഷബാധബോധവത്കരണം


== പേവിഷബാധബോധവത്കരണം ==
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പേവിഷബാധയ്ക്ക് എതിരെയുള്ള ബോധവൽക്കരണ ക്ലാസ് ജൂൺ 30ന് വലിയഴീക്കൽ സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. ആറാട്ടുപുഴ പ്രൈമറി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ രതീഷ് സാർ സ്കൂൾ അസംബ്ലിയിൽ കുട്ടികൾക്ക് പേവിഷബാധയെക്കുറിച്ച് വിശദീകരിച്ചു.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പേവിഷബാധയ്ക്ക് എതിരെയുള്ള ബോധവൽക്കരണ ക്ലാസ് ജൂൺ 30ന് വലിയഴീക്കൽ സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. ആറാട്ടുപുഴ പ്രൈമറി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ രതീഷ് സാർ സ്കൂൾ അസംബ്ലിയിൽ കുട്ടികൾക്ക് പേവിഷബാധയെക്കുറിച്ച് വിശദീകരിച്ചു.
[[പ്രമാണം:35061-rabiesawareness-2025.jpg|നടുവിൽ|ലഘുചിത്രം|rabiesawareness2025]]
[[പ്രമാണം:35061-rabiesawareness-2025.jpg|നടുവിൽ|ലഘുചിത്രം|rabiesawareness2025]]
== '''''<small>സ്വാതന്ത്ര്യദിനാഘോഷം 2025</small>''''' ==
<small>ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം വലിയഴീക്കൽ സ്കൂളിൽ ഭംഗിയായി ആചരിച്ചു .രാവിലെ പതാക ഉയർത്തൽ നടത്തി. എസ് എം സി ചെയർമാൻ,  സ്കൂൾ പ്രിൻസിപ്പൽ, എച്ച് എം, അസിസ്റ്റൻറ് എസ് ഐ അരുൺകുമാർ സാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരണം നടത്തി. പായസം വിതരണം നടത്തുകയുണ്ടായി. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ സുമേഷ് സാർ പരിപാടിക്ക് നേതൃത്വം നൽകി.</small><gallery>
പ്രമാണം:35061-ind-2025-5.jpg|alt=
പ്രമാണം:35061-independence-2025-2.jpg|alt=
പ്രമാണം:35061-independenceday-25-4.jpg|alt=
പ്രമാണം:35061-independenceday-25-1.jpg|alt=
പ്രമാണം:35061-independenceday-25-3.jpg|alt=
</gallery>