"പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
മലപ്പുറം ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ എളങ്കൂർ ഗ്രാമത്തിലെ ചാരങ്കാവ് പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഗവഃ എയ്ഡഡ് വിദ്യാലയമാണ് പട്ടിലാകത്ത് മനക്കൽ ശങ്കരൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. തൃക്കലങ്ങോട് പഞ്ചായത്തിലെ എട്ടാം വാർഡിലെ ചാരങ്കാവ് പ്രദേശത്ത് മഞ്ചേരി-ചെറുകോട് റോഡരികിലാണ് സ്കൂളിന്റെ സ്ഥാനം. | |||
{{PHSSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=ചാരങ്കാവ് | |||
|വിദ്യാഭ്യാസ ജില്ല=മലപ്പുറം | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=18031 | |||
|എച്ച് എസ് എസ് കോഡ്=11230 | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്= | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1966 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=എളങ്കൂർ | |||
|പിൻ കോഡ്=676122 | |||
|സ്കൂൾ ഫോൺ=04832707688 | |||
|സ്കൂൾ ഇമെയിൽ=pmsahselankur@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=[http://pmsahsselankur.blogspot.com] | |||
|ഉപജില്ല=മഞ്ചേരി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃക്കലങ്ങോട് പഞ്ചായത്ത് | |||
|വാർഡ്= | |||
|ലോകസഭാമണ്ഡലം=മലപ്പുറം | |||
|നിയമസഭാമണ്ഡലം=മഞ്ചേരി | |||
|താലൂക്ക്= | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം=എയ്‍ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=യു.പി | |||
|പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ3=ഹയർസെക്കന്ററി | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ബേബി ഗിരിജ | |||
|പ്രധാന അദ്ധ്യാപകൻ=രാജീവ് കെ.പി | |||
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രേവതി ജിതേഷ് | |||
|സ്കൂൾ ലീഡർ= | |||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ= | |||
|മാനേജർ=സാവിത്രി പി എം | |||
|എസ്.എം.സി ചെയർപേഴ്സൺ= | |||
|സ്കൂൾവിക്കിനോഡൽ ഓഫീസർ=ശ്യാമിനി പി എം | |||
|ബി.ആർ.സി=മഞ്ചേരി | |||
|യു.ആർ.സി = | |||
|സ്കൂൾ ചിത്രം=പ്രമാണം:Hahah.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=18031LOGO.png | |||
|logo_size=50px | |||
|box_width=380px | |||
}} | |||
== ചരിത്രം == | |||
മലപ്പുറം ജില്ലയിലെ തൃക്കങ്ങോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എളങ്കൂർ ഗ്രാമത്തിലെ ചാരങ്കാവ് പ്രദേശത്ത് 1966 ജൂൺ 1 ന് സ്ഥാപിതമായ യു.പി സ്കൂൾ, 1985 ഫെബ്രുവരി 5 ന് പി.എം.എസ്.എ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ജീവിത നിലവാരത്തിലും വിദ്യാഭ്യാസപരമായും ഏറെ പിറകിൽ നിന്നിരുന്ന എളങ്കൂർ പ്രദേശത്തിന്റെ മുന്നോട്ടുള ചുവടുവയ്പ്പുകൾക്ക് സ്കൂൾ നിർണ്ണായക സ്വാധീനം ചെലുത്തി. 2010 ആഗസ്റ്റ് മാസത്തിൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ ഇലക്ട്രോണിക് സയൻസ്, ഹ്യുമാനിറ്റീസ് ബാച്ചുകളും തുടർന്ന് 2011, 2014 വർഷങ്ങളിലായി കൊമേഴ്സ്, ബയോളജി സയൻസ് ബാച്ചുകളും സ്കൂളിന് അനുവദിച്ചു. | |||
1962 ൽ അന്തരിച്ച പട്ടിലകത്ത് മനക്കൽ ശ്രീ ശങ്കരൻ നമ്പൂതിരിയുടെ സ്മരണാർഥം അദ്ദേഹത്തിന്റെ സഹോദരൻ പട്ടിലകത്ത് മനക്കൽ നീലകണ്ഠൻ നമ്പൂതിരിയാണ് 1966 ൽ സ്കൂൾ സ്ഥാപിച്ചത്. 53 വിദ്യാർഥികളുമായാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. പ്രസ്തുത വർഷാവസാനം സ്കൂൾ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റുകയും പ്രധാനാധ്യാപികയായി ശ്രീമതി കെ.വി. രാധടീച്ചറെ നിയമിക്കുകയും ചെയ്തു. | 1962 ൽ അന്തരിച്ച പട്ടിലകത്ത് മനക്കൽ ശ്രീ ശങ്കരൻ നമ്പൂതിരിയുടെ സ്മരണാർഥം അദ്ദേഹത്തിന്റെ സഹോദരൻ പട്ടിലകത്ത് മനക്കൽ നീലകണ്ഠൻ നമ്പൂതിരിയാണ് 1966 ൽ സ്കൂൾ സ്ഥാപിച്ചത്. 53 വിദ്യാർഥികളുമായാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. പ്രസ്തുത വർഷാവസാനം സ്കൂൾ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റുകയും പ്രധാനാധ്യാപികയായി ശ്രീമതി കെ.വി. രാധടീച്ചറെ നിയമിക്കുകയും ചെയ്തു. | ||
കാലാനുസൃതമായ മാറ്റങ്ങളെ ഉൾക്കൊണ്ടു കൊണ്ട് പ്രദേശത്തിന്റെ സാമൂഹിക വിദ്യാഭ്യാസ പരിസ്ഥിതിയെ പരിപോഷിപ്പിച്ചുകൊണ്ട് സ്കൂൾ നിലനിൽക്കുന്നു. യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലായി രണ്ടായിരത്തിൽപ്പരം വിദ്യാർഥികൾ സ്കൂളിൽ പഠിക്കുന്നു. ശ്രീമതി ബേബി ഗിരിജ പ്രിൻസിപ്പാളും ശ്രീ.കെ.പി. രാജീവ് പ്രധാനാധ്യാപകനുമാണ്. | |||
കാലാനുസൃതമായ മാറ്റങ്ങളെ ഉൾക്കൊണ്ടു കൊണ്ട് പ്രദേശത്തിന്റെ സാമൂഹിക വിദ്യാഭ്യാസ പരിസ്ഥിതിയെ പരിപോഷിപ്പിച്ചുകൊണ്ട് സ്കൂൾ നിലനിൽക്കുന്നു. യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലായി രണ്ടായിരത്തിൽപ്പരം വിദ്യാർഥികൾ സ്കൂളിൽ പഠിക്കുന്നു. | |||
== കോവിഡ്കാല പ്രവർത്തനങ്ങൾ == | == കോവിഡ്കാല പ്രവർത്തനങ്ങൾ == | ||
2020 മാർച്ചിൽ കോവിഡ് മഹാമാരി കാരണം സ്കൂളുകൾ അടച്ച് കുട്ടികൾ വീടുകളിലേക്ക് ചുരുങ്ങി പോയേപ്പോൾ കുട്ടികളെ സ്കൂളിനോടും അവരുടെ കൂട്ടുകാരോടും ഒപ്പം ചേരത്ത് നിർത്താൻ സ്കൂൾ തീരുമാനമെടുത്തു. ഇതിന്റെ ഭാഗമായി സ്കൂളടച്ച് ഒരു മാസത്തിനകം തന്നെ വിവിധ ഓൺലൈൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. | 2020 മാർച്ചിൽ കോവിഡ് മഹാമാരി കാരണം സ്കൂളുകൾ അടച്ച് കുട്ടികൾ വീടുകളിലേക്ക് ചുരുങ്ങി പോയേപ്പോൾ കുട്ടികളെ സ്കൂളിനോടും അവരുടെ കൂട്ടുകാരോടും ഒപ്പം ചേരത്ത് നിർത്താൻ സ്കൂൾ തീരുമാനമെടുത്തു. ഇതിന്റെ ഭാഗമായി സ്കൂളടച്ച് ഒരു മാസത്തിനകം തന്നെ വിവിധ ഓൺലൈൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. | ||
| വരി 63: | വരി 85: | ||
സ്കൂളിന്റെ കോവിഡ് കാല പ്രവർത്തനങ്ങളിൽ പൊതു സമൂഹത്തിൽ കൂടുതലായി ശ്രദ്ധിക്കപ്പെട്ട ഒന്നാണ് അറിവിന്റെ ചക്രവാളം. വീഡിയോ രൂപത്തിൽ അധ്യാപകർ തയ്യാറാക്കിയിരുന്ന പൊതു വിജ്ഞാന പരിപാടി നിരവധി എപ്പിസോഡുകളിലായി സ്കൂൾ യൂട്യൂബ് ചാനൽ വഴി അവതരിപ്പിക്കപ്പെട്ടു. ഇതോടൊപ്പം കേവലം ഒരു വീഡിയോ അവതരണം എന്നതിനപ്പുറത്തേക്ക് മഹാമാരിക്കാലത്തെ പൊതു വിജ്ഞാന പദ്ധതി എന്ന തരത്തിലേക്ക് ഈ അറിവിന്റെ ചക്രവാളം വളർന്നു. | സ്കൂളിന്റെ കോവിഡ് കാല പ്രവർത്തനങ്ങളിൽ പൊതു സമൂഹത്തിൽ കൂടുതലായി ശ്രദ്ധിക്കപ്പെട്ട ഒന്നാണ് അറിവിന്റെ ചക്രവാളം. വീഡിയോ രൂപത്തിൽ അധ്യാപകർ തയ്യാറാക്കിയിരുന്ന പൊതു വിജ്ഞാന പരിപാടി നിരവധി എപ്പിസോഡുകളിലായി സ്കൂൾ യൂട്യൂബ് ചാനൽ വഴി അവതരിപ്പിക്കപ്പെട്ടു. ഇതോടൊപ്പം കേവലം ഒരു വീഡിയോ അവതരണം എന്നതിനപ്പുറത്തേക്ക് മഹാമാരിക്കാലത്തെ പൊതു വിജ്ഞാന പദ്ധതി എന്ന തരത്തിലേക്ക് ഈ അറിവിന്റെ ചക്രവാളം വളർന്നു. | ||
അറിവിന്റെ ചക്രവാളം പദ്ധതിക്ക് കീഴിൽ 2020 ലെ സ്വാതന്ത്ര്യ ദിനത്തിൽ 'ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം ' എന്ന പേരിൽ ഡോക്യുമെന്ററി സ്കൂൾ ([https://www.youtube.com/watch?v=ooliEQeBbiA&t=27s ലിങ്ക്]) പുറത്തിറക്കി. ഇതേ വർഷം അധ്യാപക ദിനത്തിൽ സ്കൂളിൽ നിന്ന് വിവിധകാലങ്ങളിൽ വിരമിച്ച അധ്യാപകരുടെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്ന ഗുരുസ്പർശം എന്ന പരിപാടി ഓൺലൈനായി സംഘടിപ്പിച്ചു ([https://www.youtube.com/watch?v=r9B93DHweOs&t=4s ലിങ്ക്]). ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒരു മാസത്തോളം കുട്ടികൾ ഗാന്ധിജിയെ വായിക്കുന്ന ' ഗാന്ധി വായന ' യും അറിവിന്റെ ചത്രവാളത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു. അടച്ചിടൽ കാലത്തിന് ശേഷവും, അവധികാലത്ത് രസകരമായ പ്രവർത്തനങ്ങൾ നൽകിയും ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചും മറ്റ് വിജ്ഞാന പ്രദമായ നിരവധി പ്രവർത്തനങ്ങളിൽ ഏർപെട്ടുകൊണ്ടും ഈ പദ്ധതി സ്കൂളിൽ സജീവമായി തുടരുന്നു. | അറിവിന്റെ ചക്രവാളം പദ്ധതിക്ക് കീഴിൽ 2020 ലെ സ്വാതന്ത്ര്യ ദിനത്തിൽ 'ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം ' എന്ന പേരിൽ ഡോക്യുമെന്ററി സ്കൂൾ ([https://www.youtube.com/watch?v=ooliEQeBbiA&t=27s ലിങ്ക്]) പുറത്തിറക്കി. ഇതേ വർഷം അധ്യാപക ദിനത്തിൽ സ്കൂളിൽ നിന്ന് വിവിധകാലങ്ങളിൽ വിരമിച്ച അധ്യാപകരുടെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്ന ഗുരുസ്പർശം എന്ന പരിപാടി ഓൺലൈനായി സംഘടിപ്പിച്ചു ([https://www.youtube.com/watch?v=r9B93DHweOs&t=4s ലിങ്ക്]). ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒരു മാസത്തോളം കുട്ടികൾ ഗാന്ധിജിയെ വായിക്കുന്ന ' ഗാന്ധി വായന ' യും അറിവിന്റെ ചത്രവാളത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു. അടച്ചിടൽ കാലത്തിന് ശേഷവും, അവധികാലത്ത് രസകരമായ പ്രവർത്തനങ്ങൾ നൽകിയും ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചും മറ്റ് വിജ്ഞാന പ്രദമായ നിരവധി പ്രവർത്തനങ്ങളിൽ ഏർപെട്ടുകൊണ്ടും ഈ പദ്ധതി സ്കൂളിൽ സജീവമായി തുടരുന്നു. | ||
== സുവർണ്ണ ജ്യൂബിലി ആഘോഷം == | == സുവർണ്ണ ജ്യൂബിലി ആഘോഷം == | ||
സ്കൂളിന്റെ സുവർണ്ണ ജ്യൂബിലി ആഘോഷം 2016 നവംമ്പര് 10 ൻ പ്രസിദ്ദ കവി ആലങ്കോട് ലീലാകൃ ഷ്ണൻ ഉദദ്ഘാടനം ചെയ്തു. വിരമിച്ച അദ്ധ്യാപകരെ ആദരിച്ചു. | |||
2016 നവംമ്പര് 26 ൻ കവിസമ്മേളനംപ്രസിദ്ദ കവി മണബൂർ രാജൻ ബാബു ഉദദ്ഘാടനം ചെയ്തു. | |||
2016 നവംമ്പര് 26 ൻ കവിസമ്മേളനംപ്രസിദ്ദ കവി | |||
ശ്രീ ടി പി ഭാസ്കര പോടുവാൾ അധ്യക്ഷത വഹിച്ചു. | ശ്രീ ടി പി ഭാസ്കര പോടുവാൾ അധ്യക്ഷത വഹിച്ചു. | ||
കവികളായ ശ്രീ പി കെ ഗോപി , ശ്രീ പി പി ശ്രീധരനുണ്ണി , ശ്രീ രമേശ് വറ്റിങ്ങാവിൽ, | കവികളായ ശ്രീ പി കെ ഗോപി , ശ്രീ പി പി ശ്രീധരനുണ്ണി , ശ്രീ രമേശ് വറ്റിങ്ങാവിൽ, | ||
ശ്രീമതി ആര്യ ഗോപി , ശ്രീ പി കെ ദേവൻ മാസ്റ്റർ എന്നിവർ കവിതകൾ അവതരിപ്പിച്ചു | ശ്രീമതി ആര്യ ഗോപി , ശ്രീ പി കെ ദേവൻ മാസ്റ്റർ എന്നിവർ കവിതകൾ അവതരിപ്പിച്ചു | ||
| വരി 88: | വരി 108: | ||
=== ഒത്തൊരുമിക്കാം മുന്നേറാം === | === ഒത്തൊരുമിക്കാം മുന്നേറാം === | ||
== ഭൗതികസൗകര്യങ്ങൾ == | |||
* കമ്പ്യൂട്ടർ ലാബ് | |||
* ലൈബ്രറി | |||
* ആകർഷണീയമായ ക്ലാസ്സ്മുറികൾ | |||
* ടോയിലറ്റ്‌സ് | |||
* മഴവെള്ള സംഭരണി | |||
* ചുറ്റുമതിൽ | |||
* കളിസ്ഥലം | |||
* പാചകപ്പുര | |||
* ഡൈനിങ് ഹാൾ | |||
* സയൻസ് ലാബ് | |||
* സ്കൂൾ ബസ് | |||
===കംപ്യൂട്ടർ ലാബ്=== | |||
== മികവുകൾ == | |||
===ഹൈസ്കൂൾ=== | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
===സ്കൂൾ റേഡിയോ=== | |||
== മാനേജ്മെന്റ് == | |||
== മുൻ സാരഥികൾ == | |||
==വഴികാട്ടി== | |||
==<big>വിരമിച്ച അദ്ധ്യാപകർ</big> == | ==<big>വിരമിച്ച അദ്ധ്യാപകർ</big> == | ||
| വരി 215: | വരി 256: | ||
|} | |} | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.14365049662393|lon= 76.18979393874842|zoom=18|width=full|height=400|marker=yes}} | ||
<references responsive="0" /> | <references responsive="0" /> | ||