"പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18031 (സംവാദം | സംഭാവനകൾ)
No edit summary
18031 (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{DISPLAYTITLE:പി.എം.എസ്.എ.ഹയർ സെക്കന്ററി സ്കൂൾ എളങ്കൂർ}}
{{PHSSchoolFrame/Header}}
മലപ്പുറം ജില്ലയിലെ മഞ്ചേരി  ഉപജില്ലയിലെ എളങ്കൂർ ഗ്രാമത്തിലെ ചാരങ്കാവ് പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഗവഃ എയ്ഡഡ് വിദ്യാലയമാണ് പട്ടിലാകത്ത് മനക്കൽ ശങ്കരൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. തൃക്കലങ്ങോട് പഞ്ചായത്തിലെ എട്ടാം വാർഡിലെ ചാരങ്കാവ് പ്രദേശത്ത് മഞ്ചേരി-ചെറുകോട് റോഡരികിലാണ് സ്കൂളിന്റെ സ്ഥാനം.


{{PHSSchoolFrame/Header}}
{{Infobox School
{{prettyurl|P.M.S.A.H.S.ELANKUR}}
|സ്ഥലപ്പേര്=ചാരങ്കാവ്
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
|റവന്യൂ ജില്ല=മലപ്പുറം
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്കൂൾ കോഡ്=18031
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|എച്ച് എസ് എസ് കോഡ്=11230
{{Infobox School|പേര്= പി എം എസ് എ ഹയർ സെക്കണ്ടറി സ്കൂൾ എളങ്കുർ |
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥലപ്പേര്= എളംകൂർ|
|യുഡൈസ് കോഡ്=
വിദ്യാഭ്യാസ ജില്ല= മലപ്പുറം |
|സ്ഥാപിതദിവസം=01
റവന്യൂ ജില്ല= മലപ്പുറം |
|സ്ഥാപിതമാസം=06
സ്കൂൾ കോഡ്= 18031|
|സ്ഥാപിതവർഷം=1966
ഹയർ സെക്കന്ററി സ്കൂൾ കോഡ്=11230|
|സ്കൂൾ വിലാസം=
സ്ഥാപിതദിവസം= 01|
|പോസ്റ്റോഫീസ്=എളങ്കൂ‌‍ർ
സ്ഥാപിതമാസം= 06|
|പിൻ കോഡ്=676122
സ്ഥാപിതവർഷം= 1966|
|സ്കൂൾ ഫോൺ=04832707688
സ്കൂൾ വിലാസം= എളംകൂർ പി.ഒ, മഞ്ചേരി, മലപ്പുറം|
|സ്കൂൾ ഇമെയിൽ=pmsahselankur@gmail.com
പിൻ കോഡ്= 676122 |
|സ്കൂൾ വെബ് സൈറ്റ്=[http://pmsahsselankur.blogspot.com]
സ്കൂൾ ഫോൺ= 0483 2707688 |
|ഉപജില്ല=മഞ്ചേരി
സ്കൂൾ ഇമെയിൽ= pmsahselankur@gmail.com |
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃക്കലങ്ങോട് പഞ്ചായത്ത്
സ്കൂൾ വെബ് സൈറ്റ്= http://pmsahsselankur.blogspot.com |
|വാർഡ്=
ഉപ ജില്ല= മഞ്ചേരി‌|  
|ലോകസഭാമണ്ഡലം=മലപ്പുറം
ഭരണം വിഭാഗം=എയ്ഡഡ്|
|നിയമസഭാമണ്ഡലം=മഞ്ചേരി
<!--  - പൊതു വിദ്യാലയം  -  -  -  -->
|താലൂക്ക്=
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|ബ്ലോക്ക് പഞ്ചായത്ത്=
പഠന വിഭാഗങ്ങൾ1= പ്രൈമറി |  
|ഭരണവിഭാഗം=എയ്‍ഡഡ്
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ |  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ3= ഹയർ സെക്കണ്ടറി  |
|പഠന വിഭാഗങ്ങൾ1=യു.പി
മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ് |
|പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ
ആൺകുട്ടികളുടെ എണ്ണം=1012|
|പഠന വിഭാഗങ്ങൾ3=ഹയർസെക്കന്ററി
പെൺകുട്ടികളുടെ എണ്ണം= 876|
|സ്കൂൾ തലം=5 മുതൽ 12 വരെ
വിദ്യാർത്ഥികളുടെ എണ്ണം= 1888|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
അദ്ധ്യാപകരുടെ എണ്ണം=88|
|ആൺകുട്ടികളുടെ എണ്ണം 1-10=
പ്രിൻസിപ്പൽ = കൃഷ്ണദാസ് എൻ |
|പെൺകുട്ടികളുടെ എണ്ണം 1-10=
പ്രധാന അദ്ധ്യാപകൻ= രാജീവ് കെ.പി |
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
പി.ടി.. പ്രസിഡണ്ട്= മ‍ുഹമ്മദ് പി|
|അദ്ധ്യാപകരുടെ എണ്ണം 1-10=
ഗ്രേഡ്=8|
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
സ്കൂൾ ചിത്രം=18031LOGO.png }}മലപ്പുറം ജില്ലയിലെ തൃക്കങ്ങോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എളങ്കൂർ ഗ്രാമത്തിലെ ചാരങ്കാവ് പ്രദേശത്ത് 1966 ജൂൺ 1 ന് സ്ഥാപിതമായ യു.പി സ്കൂൾ, 1985 ഫെബ്രുവരി 5 ന് പി.എം.എസ്.എ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ജീവിത നിലവാരത്തിലും വിദ്യാഭ്യാസപരമായും ഏറെ പിറകിൽ നിന്നിരുന്ന എളങ്കൂർ പ്രദേശത്തിന്റെ മുന്നോട്ടുള ചുവടുവയ്പ്പുകൾക്ക് സ്കൂൾ നിർണ്ണായക സ്വാധീനം ചെലുത്തി. 2010 ആഗസ്റ്റ് മാസത്തിൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ ഇലക്ട്രോണിക് സയൻസ്, ഹ്യുമാനിറ്റീസ് ബാച്ചുകളും തുടർന്ന് 2011, 2014 വർഷങ്ങളിലായി കൊമേഴ്സ്, ബയോളജി സയൻസ് ബാച്ചുകളും സ്കൂളിന് അനുവദിച്ചു.[[പ്രമാണം:Hahah.jpg|ലഘുചിത്രം|പി എം എസ് എ ഹയർ സെക്കന്ററി സ്കൂൾ എളങ്കൂർ]]
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബേബി ഗിരിജ
|പ്രധാന അദ്ധ്യാപകൻ=രാജീവ് കെ.പി
|പി.ടി.എ. പ്രസിഡണ്ട്=മ‍ുഹമ്മദ് പി
|എം.പി.ടി.. പ്രസിഡണ്ട്=രേവതി ജിതേഷ്
|സ്കൂൾ ലീഡർ=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|മാനേജർ=സാവിത്രി പി എം
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=ശ്യാമിനി പി എം
|ബി.ആർ.സി=മ‍‍‍ഞ്ചേരി
|യു.ആർ.സി =
|സ്കൂൾ ചിത്രം=പ്രമാണം:Hahah.jpg
|size=350px
|caption=
|ലോഗോ=18031LOGO.png
|logo_size=50px
|box_width=380px
}}
== ചരിത്രം ==
മലപ്പുറം ജില്ലയിലെ തൃക്കങ്ങോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എളങ്കൂർ ഗ്രാമത്തിലെ ചാരങ്കാവ് പ്രദേശത്ത് 1966 ജൂൺ 1 ന് സ്ഥാപിതമായ യു.പി സ്കൂൾ, 1985 ഫെബ്രുവരി 5 ന് പി.എം.എസ്.എ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ജീവിത നിലവാരത്തിലും വിദ്യാഭ്യാസപരമായും ഏറെ പിറകിൽ നിന്നിരുന്ന എളങ്കൂർ പ്രദേശത്തിന്റെ മുന്നോട്ടുള ചുവടുവയ്പ്പുകൾക്ക് സ്കൂൾ നിർണ്ണായക സ്വാധീനം ചെലുത്തി. 2010 ആഗസ്റ്റ് മാസത്തിൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ ഇലക്ട്രോണിക് സയൻസ്, ഹ്യുമാനിറ്റീസ് ബാച്ചുകളും തുടർന്ന് 2011, 2014 വർഷങ്ങളിലായി കൊമേഴ്സ്, ബയോളജി സയൻസ് ബാച്ചുകളും സ്കൂളിന് അനുവദിച്ചു.
1962 ൽ അന്തരിച്ച പട്ടിലകത്ത് മനക്കൽ ശ്രീ ശങ്കരൻ നമ്പൂതിരിയുടെ സ്മരണാർഥം അദ്ദേഹത്തിന്റെ സഹോദരൻ പട്ടിലകത്ത് മനക്കൽ നീലകണ്ഠൻ നമ്പൂതിരിയാണ് 1966 ൽ സ്കൂൾ സ്ഥാപിച്ചത്. 53 വിദ്യാർഥികളുമായാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. പ്രസ്തുത വർഷാവസാനം സ്കൂൾ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റുകയും പ്രധാനാധ്യാപികയായി ശ്രീമതി കെ.വി. രാധടീച്ചറെ നിയമിക്കുകയും ചെയ്തു.
1962 ൽ അന്തരിച്ച പട്ടിലകത്ത് മനക്കൽ ശ്രീ ശങ്കരൻ നമ്പൂതിരിയുടെ സ്മരണാർഥം അദ്ദേഹത്തിന്റെ സഹോദരൻ പട്ടിലകത്ത് മനക്കൽ നീലകണ്ഠൻ നമ്പൂതിരിയാണ് 1966 ൽ സ്കൂൾ സ്ഥാപിച്ചത്. 53 വിദ്യാർഥികളുമായാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. പ്രസ്തുത വർഷാവസാനം സ്കൂൾ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റുകയും പ്രധാനാധ്യാപികയായി ശ്രീമതി കെ.വി. രാധടീച്ചറെ നിയമിക്കുകയും ചെയ്തു.
 
കാലാനുസൃതമായ മാറ്റങ്ങളെ ഉൾക്കൊണ്ടു കൊണ്ട് പ്രദേശത്തിന്റെ സാമൂഹിക വിദ്യാഭ്യാസ പരിസ്ഥിതിയെ പരിപോഷിപ്പിച്ചുകൊണ്ട് സ്കൂൾ നിലനിൽക്കുന്നു. യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലായി രണ്ടായിരത്തിൽപ്പരം വിദ്യാർഥികൾ സ്കൂളിൽ പഠിക്കുന്നു. ശ്രീമതി  ബേബി ഗിരിജ പ്രിൻസിപ്പാളും ശ്രീ.കെ.പി. രാജീവ് പ്രധാനാധ്യാപകനുമാണ്.
കാലാനുസൃതമായ മാറ്റങ്ങളെ ഉൾക്കൊണ്ടു കൊണ്ട് പ്രദേശത്തിന്റെ സാമൂഹിക വിദ്യാഭ്യാസ പരിസ്ഥിതിയെ പരിപോഷിപ്പിച്ചുകൊണ്ട് സ്കൂൾ നിലനിൽക്കുന്നു. യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലായി രണ്ടായിരത്തിൽപ്പരം വിദ്യാർഥികൾ സ്കൂളിൽ പഠിക്കുന്നു. ശ്രീ. എൻ കൃഷ്ണദാസ് പ്രിൻസിപ്പാളും ശ്രീ.കെ.പി. രാജീവ് പ്രധാനാധ്യാപകനുമാണ്.
== കോവിഡ്കാല പ്രവർത്തനങ്ങൾ ==
== കോവിഡ്കാല പ്രവർത്തനങ്ങൾ ==
2020 മാർച്ചിൽ കോവിഡ് മഹാമാരി കാരണം സ്കൂളുകൾ അടച്ച് കുട്ടികൾ വീടുകളിലേക്ക് ചുരുങ്ങി പോയേപ്പോൾ കുട്ടികളെ സ്കൂളിനോടും അവരുടെ കൂട്ടുകാരോടും ഒപ്പം ചേരത്ത് നിർത്താൻ സ്കൂൾ തീരുമാനമെടുത്തു. ഇതിന്റെ ഭാഗമായി സ്കൂളടച്ച് ഒരു മാസത്തിനകം തന്നെ വിവിധ  ഓൺലൈൻ പ്രവർത്തനങ്ങൾ ആരംഭിച്ചു.
2020 മാർച്ചിൽ കോവിഡ് മഹാമാരി കാരണം സ്കൂളുകൾ അടച്ച് കുട്ടികൾ വീടുകളിലേക്ക് ചുരുങ്ങി പോയേപ്പോൾ കുട്ടികളെ സ്കൂളിനോടും അവരുടെ കൂട്ടുകാരോടും ഒപ്പം ചേരത്ത് നിർത്താൻ സ്കൂൾ തീരുമാനമെടുത്തു. ഇതിന്റെ ഭാഗമായി സ്കൂളടച്ച് ഒരു മാസത്തിനകം തന്നെ വിവിധ  ഓൺലൈൻ പ്രവർത്തനങ്ങൾ ആരംഭിച്ചു.
വരി 49: വരി 71:


=== അറിവിന്റെ ചക്രവാളം ===
=== അറിവിന്റെ ചക്രവാളം ===
കോവിഡ് കാലത്തിന് മുൻപ് തന്നെ സ്ക്കൂളിലെ യു.പി വിഭാഗം കുട്ടികൾക്കായി ആവിഷ്കരിച്ച വിജ്ഞാന പരിപാടിയാണ് അറിവിന്റെ ചക്രവാളം. ഓരോ ബ്ലോക്കിലെയും നോട്ടീസ് ബോർഡുകളിൽ പൊതു വിജ്ഞാന ചോദ്യോത്തരങ്ങൾ നിരന്തരം അവതരിപ്പിച്ച് ഇത് ആസ്പദമാക്കി ക്വിസ്സ് മത്സരങ്ങൾ സംഘടിപ്പിച്ചു. കോവിഡ് ലോക്ഡൗൺ കാലത്ത് ഇത് ഓൺലൈനായി നടത്താൻ തീരുമാനിക്കുകയും അധ്യാപകർ വിവിധ വിഷയങ്ങളിൽ നിന്ന് ചോദ്യോത്തരങ്ങൾ അവതരിപ്പിക്കുന്ന വീഡിയോകൾ തയ്യാറാക്കി യുട്യൂബ് ചാനൽ വഴി കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്തു. പൊതു സമൂഹം ഏറ്റെടുക്കുകയും ഏറെ മാധ്യമശ്രദ്ധ നേടുകയും ചെയ്ത ഈ പരിപാടി പിന്നീട് അറിവിന്റെ ചക്രവാളം എന്ന സ്കൂന്റെ തനത് വിജ്ഞാന പദ്ധതിയായി വളർന്നു.
കോവിഡ് കാലത്തിന് മുൻപ് തന്നെ സ്ക്കൂളിലെ യു.പി വിഭാഗം കുട്ടികൾക്കായി ആവിഷ്കരിച്ച വിജ്ഞാന പരിപാടിയാണ് അറിവിന്റെ ചക്രവാളം. ഓരോ ബ്ലോക്കിലെയും നോട്ടീസ് ബോർഡുകളിൽ പൊതു വിജ്ഞാന ചോദ്യോത്തരങ്ങൾ നിരന്തരം അവതരിപ്പിച്ച് ഇത് ആസ്പദമാക്കി ക്വിസ്സ് മത്സരങ്ങൾ സംഘടിപ്പിച്ചു. കോവിഡ് ലോക്ഡൗൺ കാലത്ത് ഇത് ഓൺലൈനായി നടത്താൻ തീരുമാനിക്കുകയും അധ്യാപകർ വിവിധ വിഷയങ്ങളിൽ നിന്ന് ചോദ്യോത്തരങ്ങൾ അവതരിപ്പിക്കുന്ന വീഡിയോകൾ തയ്യാറാക്കി യുട്യൂബ് ചാനൽ വഴി കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്തു. പൊതു സമൂഹം ഏറ്റെടുക്കുകയും ഏറെ മാധ്യമശ്രദ്ധ നേടുകയും ചെയ്ത ഈ പരിപാടി പിന്നീട് അറിവിന്റെ ചക്രവാളം എന്ന സ്കൂളിന്റെ തനത് വിജ്ഞാന പദ്ധതിയായി വളർന്നു.


== സുവർണ്ണ ജ്യൂബിലി ആഘോഷം ==
=== മറ്റ് കോവിഡ്കാല പ്രവർത്തനങ്ങൾ ===
ഓൺലൈൻ ക്ലാസുകൾക്കുള്ള സപ്പോർട്ടിംഗ് ക്ലാസുകൾ - ഓരോ ക്ലാസിനും പ്രത്യേകം Time Table തയ്യാറാക്കി ഓൺലൈൻ ക്ലാസുകൾ നൽകിയിരുന്നു. വിക്ടേഴ്സ് ചാനലിലെ ക്ലാസുകളെ അധികരിച്ചുള്ള സപ്പോർട്ടിംഗ് ക്ലാസുകളാണ് നൽകിവന്നത്. 2021 ജനുവരിയിൽ അന്നത്തെ പത്താം ക്ലാസ് , പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്ക് സ്കൂളിൽ വന്നുള്ള ഓഫ്‌ലൈൻ ക്ലാസുകളും , 2021 നവംബർ മുതൽ എല്ലാ ക്ലാസുകൾക്കും നിയന്ത്രിതമായി ക്ലാസുകൾ ആരംഭിച്ചു. ഈ അവസരങ്ങളിലും ഓൺലൈൻ സപ്പോർട്ടിംഗ് ക്ലാസുകൾ തുടന്ന് പോന്നു.
 
ഓൺലൈൻ പഠനത്തിനുള്ള ഉപകരണങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് അവ അധ്യാപകരുടെയും പൊതുസമൂഹത്തിന്റെയും സഹകരണത്തോടെ വിതരണം ചെയ്തു.
 
ലോക് ഡൗൺ സാഹചര്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾക്ക് പഠനോപകരണ കിറ്റ്, ഭക്ഷ്യ കിറ്റ് എന്നിവ വിതരണം ചെയ്തു. ഭക്ഷ്യ കിറ്റ് ലഭ്യമാക്കിയത് 2021 ൽ സർവ്വീസിൽ നിന്ന് വിരമിച്ച വിശ്വനാഥൻ മാസ്റ്റർ, ഗിരിജ ടീച്ചർ, അനിതകുമാരി ടീച്ചർ, രാധാമണി ടീച്ചർ എന്നിവരായിരുന്നു.
 
2020 - 21 അധ്യായന വർഷം മുതൽ 2021 നവംബറിൽ സ്കൂൾ തുറന്നതു വരെ പ്രധാന ദിനാചരണങ്ങൾ, സ്വാതന്ത്യദിനം, റിപ്പബ്ളിക് ദിനം മറ്റ് ആഘോഷങ്ങൾ എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു. ഇവയിൽ കുട്ടികളുടെ പങ്കാളിത്തം, ഇവ കുട്ടികളിലേക്ക് എത്തിക്കൽ എന്നിവക്കായി വാട്സപ്പ്, ഫേസ്ബക്ക്, യുട്യൂബ് എന്നിവ പ്രയോജനപ്പെടുത്തി.


സ്കൂളിന്റെ സുവർണ്ണ ജ്യൂബിലി ആഘോഷം 2016 നവംമ്പര് 10 ൻ പ്രസിദ്ദ കവി ആലങ്കോട്  ലീലാകൃ ഷ്ണൻ  ഉദദ്ഘാടനം ചെയ്തു
== അറിവിന്റെ ചക്രവാളം ==
സ്കൂളിന്റെ കോവിഡ് കാല പ്രവർത്തനങ്ങളിൽ പൊതു സമൂഹത്തിൽ കൂടുതലായി ശ്രദ്ധിക്കപ്പെട്ട ഒന്നാണ് അറിവിന്റെ ചക്രവാളം. വീഡിയോ രൂപത്തിൽ അധ്യാപകർ തയ്യാറാക്കിയിരുന്ന പൊതു വിജ്ഞാന പരിപാടി നിരവധി എപ്പിസോഡുകളിലായി സ്കൂൾ യൂട്യൂബ് ചാനൽ വഴി അവതരിപ്പിക്കപ്പെട്ടു. ഇതോടൊപ്പം കേവലം ഒരു വീഡിയോ അവതരണം എന്നതിനപ്പുറത്തേക്ക് മഹാമാരിക്കാലത്തെ പൊതു വിജ്ഞാന പദ്ധതി എന്ന തരത്തിലേക്ക് ഈ അറിവിന്റെ ചക്രവാളം വളർന്നു.


വിരമിച്ച അദ്ധ്യാപകരെ ആദരിച്ചു.  
അറിവിന്റെ ചക്രവാളം പദ്ധതിക്ക് കീഴിൽ 2020 ലെ സ്വാതന്ത്ര്യ ദിനത്തിൽ 'ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം ' എന്ന പേരിൽ ഡോക്യുമെന്ററി സ്കൂൾ ([https://www.youtube.com/watch?v=ooliEQeBbiA&t=27s ലിങ്ക്]) പുറത്തിറക്കി. ഇതേ വർഷം അധ്യാപക ദിനത്തിൽ സ്കൂളിൽ നിന്ന് വിവിധകാലങ്ങളിൽ വിരമിച്ച അധ്യാപകരുടെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്ന ഗുരുസ്പർശം എന്ന പരിപാടി ഓൺലൈനായി സംഘടിപ്പിച്ചു ([https://www.youtube.com/watch?v=r9B93DHweOs&t=4s ലിങ്ക്]). ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒരു മാസത്തോളം കുട്ടികൾ ഗാന്ധിജിയെ വായിക്കുന്ന ' ഗാന്ധി വായന ' യും അറിവിന്റെ ചത്രവാളത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു. അടച്ചിടൽ കാലത്തിന് ശേഷവും, അവധികാലത്ത് രസകരമായ പ്രവർത്തനങ്ങൾ നൽകിയും ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചും മറ്റ് വിജ്ഞാന പ്രദമായ നിരവധി പ്രവർത്തനങ്ങളിൽ ഏർപെട്ടുകൊണ്ടും ഈ പദ്ധതി സ്കൂളിൽ സജീവമായി തുടരുന്നു.
== സുവർണ്ണ ജ്യൂബിലി ആഘോഷം ==
സ്കൂളിന്റെ സുവർണ്ണ ജ്യൂബിലി ആഘോഷം 2016 നവംമ്പര് 10 ൻ പ്രസിദ്ദ കവി ആലങ്കോട്  ലീലാകൃ ഷ്ണൻ  ഉദദ്ഘാടനം ചെയ്തു. വിരമിച്ച അദ്ധ്യാപകരെ ആദരിച്ചു.


2016 നവംമ്പര് 26 ൻ കവിസമ്മേളനംപ്രസിദ്ദ കവി മനബൂർ രാജൻ ബാബു  ഉദദ്ഘാടനം ചെയ്തു.
2016 നവംമ്പര് 26 ൻ കവിസമ്മേളനംപ്രസിദ്ദ കവി മണബൂർ രാജൻ ബാബു  ഉദദ്ഘാടനം ചെയ്തു.
ശ്രീ ടി പി ഭാസ്കര പോടുവാൾ അധ്യക്ഷത വഹിച്ചു.
ശ്രീ ടി പി ഭാസ്കര പോടുവാൾ അധ്യക്ഷത വഹിച്ചു.
കവികളായ ശ്രീ പി കെ ഗോപി , ശ്രീ പി പി ശ്രീധരനുണ്ണി , ശ്രീ രമേശ് വറ്റിങ്ങാവിൽ,  
കവികളായ ശ്രീ പി കെ ഗോപി , ശ്രീ പി പി ശ്രീധരനുണ്ണി , ശ്രീ രമേശ് വറ്റിങ്ങാവിൽ,  
ശ്രീമതി ആര്യ ഗോപി , ശ്രീ പി കെ ദേവൻ മാസ്റ്റർ എന്നിവർ കവിതകൾ അവതരിപ്പിച്ചു
ശ്രീമതി ആര്യ ഗോപി , ശ്രീ പി കെ ദേവൻ മാസ്റ്റർ എന്നിവർ കവിതകൾ അവതരിപ്പിച്ചു




വരി 70: വരി 103:


സമാപന സമ്മേളനം
സമാപന സമ്മേളനം
== പഠനകോലായ ==
[[പ്രമാണം:Screenshot from 2022-07-10 12-18-32.png|ലഘുചിത്രം|പഠനകോലായയുടെ ഭാഗമായി അധ്യാപക‍ർ കുട്ടികളുടെ വീടുകളിൽ സന്ദ‍ർശനം നടത്തിയ ചിത്രം]]
=== ഒത്തൊരുമിക്കാം മുന്നേറാം ===
== ഭൗതികസൗകര്യങ്ങൾ ==
* കമ്പ്യൂട്ടർ ലാബ്‌
* ലൈബ്രറി
* ആകർഷണീയമായ ക്ലാസ്സ്മുറികൾ
* ടോയിലറ്റ്‌സ്
* മഴവെള്ള സംഭരണി
* ചുറ്റുമതിൽ
* കളിസ്ഥലം
* പാചകപ്പുര
* ഡൈനിങ് ഹാൾ
* സയൻസ് ലാബ്
* സ്കൂൾ ബസ് 
===കംപ്യൂട്ടർ ലാബ്===
== മികവുകൾ ==
===ഹൈസ്കൂൾ===
==പാഠ്യേതര പ്രവർത്തനങ്ങൾ==
===സ്കൂൾ റേഡിയോ===
== മാനേജ്മെന്റ് ==
== മുൻ സാരഥികൾ ==
==വഴികാട്ടി==
==<big>വിരമിച്ച അദ്ധ്യാപകർ</big> ==
==<big>വിരമിച്ച അദ്ധ്യാപകർ</big> ==


വരി 196: വരി 256:
|}
|}
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.14365049662393, 76.18979393874842|zoom=18}}
{{Slippymap|lat=11.14365049662393|lon= 76.18979393874842|zoom=18|width=full|height=400|marker=yes}}
<references responsive="0" />
"https://schoolwiki.in/പി.എം.എസ്.എ.എച്ച്.എസ്._എളങ്കൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്