"കനോസാ യൂ പി സ്ക്കൂൾ വൈപ്പിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26337 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
26337 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 77: വരി 77:

    ചുമർ ഭൂപടങ്ങൾ, മഹത് വ്യക്തികളുടെ ചിത്രങ്ങൾ എന്നിവ സ്ക്കൂൾ ഭിത്തികളിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നു.  സ്ക്കൂളിൻ്റെ  നടമുറ്റത്ത് വളരെ ഭംഗിയായി അലങ്കരിച്ച പൂന്തോട്ടവും മധ്യഭാഗത്തായി ഒരു വലിയ ഗ്ലോബും സ്ഥാപിച്ചിട്ടുണ്ട്. ഈ ഗ്ലോബ് സാമൂഹ്യ ശാസ്ത്രാധ്യപകർ പഠനോപകരണമായി ഉപയോഗിച്ചു വരുന്നു.സ്ക്കൂൾ ആഘോഷങ്ങൾ നടത്തുന്നതിനായി വിശാലമായ ഒരു ഇൻഡോർ ഹാൾ , പൊതുപരിപാടികൾക്കായി ഒരു ഓപ്പൺ സ്റ്റേജും അതിനോട് ചേർന്ന് വിശാലമായ കളിസ്ഥലവുമുണ്ട്. കളിസ്ഥലത്തിന് നടുവിലായി ഫ്ലാഗ് പോസ്റ്റ്  സ്ഥാപിച്ചിട്ടുണ്ട്. കുട്ടികളുടെ യാത്ര സൗകര്യത്തിനായി രണ്ട് പ്രൈവറ്റ് വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.

2024 ഓഗസ്റ്റ് 15 നു സ്കൂളിൽ കുട്ടികൾക്കായ് വോളിബാൾ കോർട്ടിനു തറക്കല്ലിട്ടു.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 106: വരി 107:
#2012 ജൂൺ-2019 മാർച്ച്                                                  സി.ഫ്രാൻസിനാൾ ആർ
#2012 ജൂൺ-2019 മാർച്ച്                                                  സി.ഫ്രാൻസിനാൾ ആർ
#2019 ജൂൺ -2021 മെയ് 15                                              സി . മെർലിൻ  ഇ  
#2019 ജൂൺ -2021 മെയ് 15                                              സി . മെർലിൻ  ഇ  
#2021 മെയ്                                                                         സി .മേരി  അരുണ  പി എസ്
#2021 മെയ്                                                                     സി .മേരി  അരുണ  പി എസ്
{| class="wikitable mw-collapsible mw-collapsed"
# 2025 ജൂൺ                                                                    സി . വത്സമ്മ സെബാസ്റ്റ്യൻ 
|+വിദ്യാലയത്തിലെ മുൻ പ്രധാന അധ്യാപകർ
!ക്രമനമ്പർ
!പേര്
!ചേർന്ന വർഷം
!വിരമിച്ച വർഷം
!ചിത്രം
|-
!
!
!
!
!
|-
|
|
|
|
|
|-
|
|
|
|
|
|-
|
|
|
|
|
|}

വരി 144: വരി 114:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
2021 ൽ മികവ് പുരസ്‌കാരം ഏറ്റുവാങ്ങി.
2021 ൽ മികവ് പുരസ്‌കാരം ഏറ്റുവാങ്ങി.
2021 ൽ ഇൻസ്പയർ അവാർഡ് ലഭിച്ചു.
2023 ലെ Uss നു മട്ടാഞ്ചേരി ഉപജില്ലയിലെ ഏറ്റവും ഉയർന്ന മാർക്ക്‌ കുമാരി ഐശ്വര്യ വിജയന് ലഭിച്ചു.
2023 ലെ Uss നു മട്ടാഞ്ചേരി ഉപജില്ലയിലെ ഏറ്റവും ഉയർന്ന മാർക്ക്‌ കുമാരി ഐശ്വര്യ വിജയന് ലഭിച്ചു.
ഉപജില്ല കലോത്സവങ്ങളിൽ പങ്കെടുത്ത വിഭാഗങ്ങൾക്കെലാം നല്ല ഗ്രേഡുകൾ വാങ്ങാൻ കഴിയുന്നു.
ഉപജില്ല കലോത്സവങ്ങളിൽ പങ്കെടുത്ത വിഭാഗങ്ങൾക്കെലാം നല്ല ഗ്രേഡുകൾ വാങ്ങാൻ കഴിയുന്നു.
വരി 149: വരി 122:

പരിസ്ഥിതി വിഷയവുമായി ബന്ധപെട്ടു നടത്തിയ ഉപന്യാസ രചനയിൽ ആറാം ക്ലാസ്സിലെ കുമാരി ശ്രീലക്ഷ്മി രണ്ടാം സ്ഥലത്തിന് അർഹയായി.
പരിസ്ഥിതി വിഷയവുമായി ബന്ധപെട്ടു നടത്തിയ ഉപന്യാസ രചനയിൽ ആറാം ക്ലാസ്സിലെ കുമാരി ശ്രീലക്ഷ്മി രണ്ടാം സ്ഥലത്തിന് അർഹയായി.
2024 വോളീബോൾ കോർട്ടിനു തറക്കല്ലിട്ടു ,കരാട്ടെ ,ഡാൻസ് ക്ലാസുകൾ ആരംഭിച്ചു .
2024 ഓഗസ്റ്റ് 28 ൽ അക്ഷരമുറ്റം ടാലെന്റ്റ് ഫെസ്റ്റിൽ മട്ടാഞ്ചേരി ഉപജില്ലയിൽ സ്കൂളിലെ നാലാം
ക്ലാസ്സു വിദ്യാർത്ഥിനി റെയ്ന വി ആർ ഒന്നാം സ്ഥാനത്തിന് അർഹയായി.
2024 ഉപജില്ലാകലോത്സവത്തിൽ ഹിന്ദി,അറബിക്, ഉറുദു എന്നീ പദ്യംചൊല്ലൽ  എന്നീ മത്സരയിനങ്ങൾക് ശ്രീലക്ഷ്മി വി പി , ആയിഷ മെഹ്‌റിൻ  ടി എ, നഫീസത്തുൽ മിസ്‌രിയ വി എസ് എന്ന കുട്ടികൾക്കു   ഒന്നാംസ്ഥാനം ലഭിക്കുകയും ജില്ലാ മത്സരത്തിൽ പങ്കെടുത്തു എ ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു.
2024 ൽ മനോരമ ന്യൂസ് ഫെസ്റ്റ് മത്സരത്തിൽ മട്ടാഞ്ചേരി ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുകയും നിരവധി സമ്മാനങ്ങൾ വാങ്ങുകയും ചെയ്തു.
2025 ജൂൺ മുതൽ ഫുട്ബോൾ കോച്ചിങ്ങിനു തുടക്കം കുറിച്ചു .

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
"https://schoolwiki.in/കനോസാ_യൂ_പി_സ്ക്കൂൾ_വൈപ്പിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്