"കനോസാ യൂ പി സ്ക്കൂൾ വൈപ്പിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 52: | വരി 52: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=വത്സമ്മ സെബാസ്റ്റ്യൻ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സുജിത്ത് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസ്ന നവാസ് | |എം.പി.ടി.എ. പ്രസിഡണ്ട്=ഹസ്ന നവാസ് | ||
|സ്കൂൾ ചിത്രം=26337 canosa.png | |സ്കൂൾ ചിത്രം=26337 canosa.png | ||
| വരി 64: | വരി 64: | ||
.എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലൽ മട്ടാഞ്ചേരി ഉപജില്ലയിലെ വൈപ്പിൻ സ്ഥലത്തുള്ള ഒരു പ്രമുഖ എയിഡഡ് വിദ്യാലയമാണ് കനോസ യു പി എസ്. | .എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലൽ മട്ടാഞ്ചേരി ഉപജില്ലയിലെ വൈപ്പിൻ സ്ഥലത്തുള്ള ഒരു പ്രമുഖ എയിഡഡ് വിദ്യാലയമാണ് കനോസ യു പി എസ്. | ||
== ചരിത്രം == | == ചരിത്രം == | ||
ലോകത്തിലെതന്നെ ഏറ്റവും ജനസാന്ദ്രതയുളള ദ്വീപ് വൈപ്പിൻ . 26 കിലോമീറ്റർ നീളവും ശരാശരി 5കിലോമീറ്റർ വീതിയുമുളള ഈ ദ്വീപ് രൂപം കൊണ്ടത് 1331 ലാണ്. കടൽ വെച്ചുണ്ടായത് കൊണ്ട് 'വയ്പ് കര ' എന്നും പിന്നീട് വൈപ്പിൻ കര എന്ന പൂർണ്ണനാമത്തിൽ അറിയപ്പെടുകയും ചെയ്തു. [[കനോസാ യൂ പി സ്ക്കൂൾ വൈപ്പിൻ/ചരിത്രം|കൂടുതൽ വായിക്കുക....]] | ലോകത്തിലെതന്നെ ഏറ്റവും ജനസാന്ദ്രതയുളള ദ്വീപ് വൈപ്പിൻ . 26 കിലോമീറ്റർ നീളവും ശരാശരി 5കിലോമീറ്റർ വീതിയുമുളള ഈ ദ്വീപ് രൂപം കൊണ്ടത് 1331 ലാണ്. കടൽ വെച്ചുണ്ടായത് കൊണ്ട് 'വയ്പ് കര ' എന്നും പിന്നീട് വൈപ്പിൻ കര എന്ന പൂർണ്ണനാമത്തിൽ അറിയപ്പെടുകയും ചെയ്തു. [[കനോസാ യൂ പി സ്ക്കൂൾ വൈപ്പിൻ/ചരിത്രം|കൂടുതൽ വായിക്കുക....]] | ||
| വരി 76: | വരി 77: | ||
ചുമർ ഭൂപടങ്ങൾ, മഹത് വ്യക്തികളുടെ ചിത്രങ്ങൾ എന്നിവ സ്ക്കൂൾ ഭിത്തികളിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നു. സ്ക്കൂളിൻ്റെ നടമുറ്റത്ത് വളരെ ഭംഗിയായി അലങ്കരിച്ച പൂന്തോട്ടവും മധ്യഭാഗത്തായി ഒരു വലിയ ഗ്ലോബും സ്ഥാപിച്ചിട്ടുണ്ട്. ഈ ഗ്ലോബ് സാമൂഹ്യ ശാസ്ത്രാധ്യപകർ പഠനോപകരണമായി ഉപയോഗിച്ചു വരുന്നു.സ്ക്കൂൾ ആഘോഷങ്ങൾ നടത്തുന്നതിനായി വിശാലമായ ഒരു ഇൻഡോർ ഹാൾ , പൊതുപരിപാടികൾക്കായി ഒരു ഓപ്പൺ സ്റ്റേജും അതിനോട് ചേർന്ന് വിശാലമായ കളിസ്ഥലവുമുണ്ട്. കളിസ്ഥലത്തിന് നടുവിലായി ഫ്ലാഗ് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. കുട്ടികളുടെ യാത്ര സൗകര്യത്തിനായി രണ്ട് പ്രൈവറ്റ് വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. | ചുമർ ഭൂപടങ്ങൾ, മഹത് വ്യക്തികളുടെ ചിത്രങ്ങൾ എന്നിവ സ്ക്കൂൾ ഭിത്തികളിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നു. സ്ക്കൂളിൻ്റെ നടമുറ്റത്ത് വളരെ ഭംഗിയായി അലങ്കരിച്ച പൂന്തോട്ടവും മധ്യഭാഗത്തായി ഒരു വലിയ ഗ്ലോബും സ്ഥാപിച്ചിട്ടുണ്ട്. ഈ ഗ്ലോബ് സാമൂഹ്യ ശാസ്ത്രാധ്യപകർ പഠനോപകരണമായി ഉപയോഗിച്ചു വരുന്നു.സ്ക്കൂൾ ആഘോഷങ്ങൾ നടത്തുന്നതിനായി വിശാലമായ ഒരു ഇൻഡോർ ഹാൾ , പൊതുപരിപാടികൾക്കായി ഒരു ഓപ്പൺ സ്റ്റേജും അതിനോട് ചേർന്ന് വിശാലമായ കളിസ്ഥലവുമുണ്ട്. കളിസ്ഥലത്തിന് നടുവിലായി ഫ്ലാഗ് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. കുട്ടികളുടെ യാത്ര സൗകര്യത്തിനായി രണ്ട് പ്രൈവറ്റ് വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. | ||
2024 ഓഗസ്റ്റ് 15 നു സ്കൂളിൽ കുട്ടികൾക്കായ് വോളിബാൾ കോർട്ടിനു തറക്കല്ലിട്ടു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
| വരി 105: | വരി 107: | ||
#2012 ജൂൺ-2019 മാർച്ച് സി.ഫ്രാൻസിനാൾ ആർ | #2012 ജൂൺ-2019 മാർച്ച് സി.ഫ്രാൻസിനാൾ ആർ | ||
#2019 ജൂൺ -2021 മെയ് 15 സി . മെർലിൻ ഇ | #2019 ജൂൺ -2021 മെയ് 15 സി . മെർലിൻ ഇ | ||
#2021 മെയ് | #2021 മെയ് സി .മേരി അരുണ പി എസ് | ||
# 2025 ജൂൺ സി . വത്സമ്മ സെബാസ്റ്റ്യൻ | |||
| വരി 143: | വരി 114: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
2021 ൽ മികവ് പുരസ്കാരം ഏറ്റുവാങ്ങി. | 2021 ൽ മികവ് പുരസ്കാരം ഏറ്റുവാങ്ങി. | ||
2021 ൽ ഇൻസ്പയർ അവാർഡ് ലഭിച്ചു. | |||
2023 ലെ Uss നു മട്ടാഞ്ചേരി ഉപജില്ലയിലെ ഏറ്റവും ഉയർന്ന മാർക്ക് കുമാരി ഐശ്വര്യ വിജയന് ലഭിച്ചു. | 2023 ലെ Uss നു മട്ടാഞ്ചേരി ഉപജില്ലയിലെ ഏറ്റവും ഉയർന്ന മാർക്ക് കുമാരി ഐശ്വര്യ വിജയന് ലഭിച്ചു. | ||
ഉപജില്ല കലോത്സവങ്ങളിൽ പങ്കെടുത്ത വിഭാഗങ്ങൾക്കെലാം നല്ല ഗ്രേഡുകൾ വാങ്ങാൻ കഴിയുന്നു. | ഉപജില്ല കലോത്സവങ്ങളിൽ പങ്കെടുത്ത വിഭാഗങ്ങൾക്കെലാം നല്ല ഗ്രേഡുകൾ വാങ്ങാൻ കഴിയുന്നു. | ||
| വരി 148: | വരി 122: | ||
പരിസ്ഥിതി വിഷയവുമായി ബന്ധപെട്ടു നടത്തിയ ഉപന്യാസ രചനയിൽ ആറാം ക്ലാസ്സിലെ കുമാരി ശ്രീലക്ഷ്മി രണ്ടാം സ്ഥലത്തിന് അർഹയായി. | പരിസ്ഥിതി വിഷയവുമായി ബന്ധപെട്ടു നടത്തിയ ഉപന്യാസ രചനയിൽ ആറാം ക്ലാസ്സിലെ കുമാരി ശ്രീലക്ഷ്മി രണ്ടാം സ്ഥലത്തിന് അർഹയായി. | ||
2024 വോളീബോൾ കോർട്ടിനു തറക്കല്ലിട്ടു ,കരാട്ടെ ,ഡാൻസ് ക്ലാസുകൾ ആരംഭിച്ചു . | |||
2024 ഓഗസ്റ്റ് 28 ൽ അക്ഷരമുറ്റം ടാലെന്റ്റ് ഫെസ്റ്റിൽ മട്ടാഞ്ചേരി ഉപജില്ലയിൽ സ്കൂളിലെ നാലാം | |||
ക്ലാസ്സു വിദ്യാർത്ഥിനി റെയ്ന വി ആർ ഒന്നാം സ്ഥാനത്തിന് അർഹയായി. | |||
2024 ഉപജില്ലാകലോത്സവത്തിൽ ഹിന്ദി,അറബിക്, ഉറുദു എന്നീ പദ്യംചൊല്ലൽ എന്നീ മത്സരയിനങ്ങൾക് ശ്രീലക്ഷ്മി വി പി , ആയിഷ മെഹ്റിൻ ടി എ, നഫീസത്തുൽ മിസ്രിയ വി എസ് എന്ന കുട്ടികൾക്കു ഒന്നാംസ്ഥാനം ലഭിക്കുകയും ജില്ലാ മത്സരത്തിൽ പങ്കെടുത്തു എ ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു. | |||
2024 ൽ മനോരമ ന്യൂസ് ഫെസ്റ്റ് മത്സരത്തിൽ മട്ടാഞ്ചേരി ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുകയും നിരവധി സമ്മാനങ്ങൾ വാങ്ങുകയും ചെയ്തു. | |||
2025 ജൂൺ മുതൽ ഫുട്ബോൾ കോച്ചിങ്ങിനു തുടക്കം കുറിച്ചു . | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 161: | വരി 148: | ||
* ബോട്ട് മാർഗ്ഗം വരുന്നവർക്ക് വൈപ്പിൽ ബോട്ട്ജെട്ടിയിൽ നിന്നും വടക്കോട്ട് 500 മീറ്റർ യാത്ര ചെയ്ത് സ്കൂളിൽ എത്തിച്ചേരാം. | * ബോട്ട് മാർഗ്ഗം വരുന്നവർക്ക് വൈപ്പിൽ ബോട്ട്ജെട്ടിയിൽ നിന്നും വടക്കോട്ട് 500 മീറ്റർ യാത്ര ചെയ്ത് സ്കൂളിൽ എത്തിച്ചേരാം. | ||
* ചെറായി ഭാഗത്തു നിന്നും വരുന്നവർ വൈപ്പിൽ ബോട്ട്ജെട്ടിയിലേക്കുള്ള വഴിയിൽ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങാം. | * ചെറായി ഭാഗത്തു നിന്നും വരുന്നവർ വൈപ്പിൽ ബോട്ട്ജെട്ടിയിലേക്കുള്ള വഴിയിൽ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങാം. | ||
* വൈപ്പിനിൽ സ്ഥിതിചെയ്യുന്നു. | * വൈപ്പിനിൽ സ്ഥിതിചെയ്യുന്നു. | ||
---- | ---- | ||
{{Slippymap|lat=9.97290|lon=76.24392|zoom=18|width=full|height=400|marker=yes}} | |||
{{ | |||