"സെന്റ് മേരീസ് എച്ച്.എസ്.പോത്താനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{{prettyurl|HIGH SCHOOL POTHANICAD}}
{{prettyurl|St. Mary`S H S Pothanicad}}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പോത്താനിക്കാട്  
|സ്ഥലപ്പേര്=പോത്താനിക്കാട്  
വരി 38: വരി 36:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപിക=ഷാനി മാത്യു കെ
|പ്രധാന അദ്ധ്യാപിക=മിനി വർഗീസ്
|പി.ടി.എ. പ്രസിഡണ്ട്=ഷിബു വര്ഗീസ്  
|പി.ടി.എ. പ്രസിഡണ്ട്=ഷിബു വര്ഗീസ്  
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി
|എം.പി.ടി.എ. പ്രസിഡണ്ട്=സ്വപ്ന സുമേഷ്
|സ്കൂൾ ചിത്രം= 27036_1.jpg|
|സ്കൂൾ ചിത്രം= 27036_pkd_school1.jpg |
|size=350px
|size=350px
|caption=
|caption=
വരി 48: വരി 46:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->'''ആമുഖം'''


എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം  ഉപജില്ലയിലെ പോത്താനിക്കാട് സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് സെന്റ് മേരിസ് ഹൈ സ്കൂൾ.


== ചരിത്രം ==
== ചരിത്രം ==
 
[[പ്രമാണം:27036-aleen.jpg|നടുവിൽ|ലഘുചിത്രം|312x312ബിന്ദു]]
== '''ആമുഖം''' ==
പോത്താനിക്കാട് പട്ടണത്തിന്റെ ഹൃദയ ഭാഗത്ത്‌ VII-ാം വാർഡിലാണ്‌ സെന്റ് മേരീസ്‌ ഹൈസ്‌ക്കൂൾ സ്ഥിതി ചെയ്യുന്നത്‌. [[സെന്റ് മേരീസ് എച്ച്.എസ്.പോത്താനിക്കാട്/ചരിത്രം|കൂടുതൽ വായിക്കുക]]
പ്രാദേശിക ചരിത്രം
പോത്താനിക്കാട്‌ പട്ടണത്തിന്റെ ഹൃദയ ഭാഗത്ത്‌ VII-ാം വാർഡിലാണ്‌ സൈന്റ് മേരീസ്‌ ഹൈസ്‌ക്കൂൾ സ്ഥിതി ചെയ്യുന്നത്‌. മലയോര ഗ്രാമമായിരുന്ന പോത്താനിക്കാട്‌ വിദ്യാഭാസത്തിന്‌ യാതൊരു സൗകര്യങ്ങളുമുന്ദായിരുന്നില്ല. ഇതിനൊരു പരിഹാരം ഉന്ദാകുന്നതിനു വെന്ദി പോത്താനിക്കാട്‌ ഉമ്മിണിക്കുന്ന്‌ വി. മാർത്താ മറിയം യാകോബായ പള്ളി മുൻകയ്യെടുത്ത്‌ 1941 ൽ സ്ഥാപിച്ചതാണ്‌ ഈ സ്ഥാപനം.
എല്ലാവരുടെയും സഹകരണത്തോടെ 4-ാം ക്ലാസ്സ്‌ വരെ ആദ്യം തുടങ്ങുകയും പിന്നീട്‌ 5,6,7 എന്നീ ക്ലാസ്സുകളും തുടങ്ങി. മലയാളം മിഡ്ഡിൽ എന്നതിന്റെ ചുരുക്കപ്പേരായി സെന്റ്‌മേരീസ്‌ എം .എം. സ്‌കൂൾ എന്നായിരുന്നു ആദ്യത്തെ പേര്‌. 1947ൽ മലയാളം മിഡ്ഡിൽ സ്‌ക്കൂളുകൾ എല്ലാം നിറുത്തലാക്കുകയും പകരം ഇംഗ്ലീഷ്‌ മീഡ്ഡിൽ സ്‌ക്കൂളുകൾ ആരംഭിക്കുകയും ചെയ്‌തു. അങ്ങനെ ഈ സ്‌ക്കൂളിന്റെ പേര്‌ ഇ.എം. സ്‌ക്കൂൾ എന്നായി. സ്‌ക്കൂളിന്റെ ആദ്യത്തെ മാനേജർ രെവെർന്റ് ഫാതർ പി.എ. പൗലോസ്‌ ചീരകത്തോട്ടം ആയിരുന്ന. ആദ്യത്തെ ഹെഡ്‌മാസ്റ്റർ തിരുവല്ല സ്വദേശി ശ്രീമാൻ കെ.കെ. മത്തായി ആയിരുന്നു.
1953ൽ സ്‌ക്കൂളിനെ High School ആക്കി ഉയർത്തുകയും മൂവാറ്റുപുഴ ഗവൺമെന്റ്‌ സ്‌ക്കൂളിൽ നിന്ന്‌ പെൻഷൻ പറ്റിയ ശ്രീ. കെ വേലായുധമേനോൻ 4 വർഷം ഹെഡ്‌മാസ്റ്ററായി സേവനം അനുഷ്‌ഠിക്കുകയും ചെയ്‌തു. പിന്നീട്‌ ശ്രീ.എം.വി.മാത്യൂ, ശ്രീമതി. അന്നമ്മ മാത്യൂ, ശ്രീമതി. വി.പി. ഏലിയാമ്മ, ശ്രീ. എ.റ്റി. ഏലിയാസ്‌, ശ്രീ. ജോൺ വർഗീസ്‌, ശ്രീമതി. വൽസാ എം വർഗീസ്‌ എന്നിവർ എച്ച്‌.എം. ആയി സേവനം അനുഷ്‌ഠിച്ചിട്ടു്‌. ഇപ്പോൾ ശ്രീമതി. ശാന്തി. കെ. വർഗീസ്‌ ഹെഡ്‌മിസ്‌ട്രസ്സ്‌ ആയി സേവനമനുഷ്‌ഠിച്ച്‌ വരുന്നു.
ശ്രീ. പൈലി വർക്കി പടിഞ്ഞാറ്റിൽ, ശ്രീ. എം. പി കുര്യൻ മണ്ണാറപ്രായിൽ, റവ. ഫാ.സി. പി ജോർജ്ജ്‌. ചെട്ടിയാംകുടിയിൽ, ശ്രീ കെ. പി. വർക്കി കല്ലുങ്കൽ, ശ്രീ എം. ഐ വർഗീസ്‌ മണ്ണാറ പ്രായിൽ, ശ്രീ എൻ. എം. വർഗീസ്‌ നെടുംചാലിൽ എന്നിവർ ഈ സ്‌കൂളിന്റെ മാനേജർന്മാരായിരുന്നിട്ടു്‌.


== സൗകര്യങ്ങൾ ==
== സൗകര്യങ്ങൾ ==
വരി 69: വരി 63:


കംപ്യൂട്ടർ ലാബ്
കംപ്യൂട്ടർ ലാബ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്


മൾട്ടിമീഡിയ സൗകര്യങ്ങൾ
മൾട്ടിമീഡിയ സൗകര്യങ്ങൾ
ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ്
ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ്
മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)  
മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)  
== '''മാനേജ്‌മെന്റ്''' ==
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് .ഉമ്മിണിക്കുന്ന്‌ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ. 


== പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ ==
== പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ ==
വരി 83: വരി 78:
!പ്രശസ്തമായ മേഖല
!പ്രശസ്തമായ മേഖല
|-
|-
|
|1
|
|ദീപക് കൃഷ്ണരാജ്
|
|ഡോക്ടർ
|-
|-
|
|2
|
|മാനസി കൃഷ്ണരാജ്
|
|ഡോക്ടർ
|-
|-
|
|3
|
|ബേസിൽ എൽദോസ്
|
|ഐ.എസ്.ആർ.ഓ
|}
|}


വരി 145: വരി 140:


Bijoy P S
Bijoy P S
2014-2021
SHANI MATHEW K
2021-2024


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
2023-24 അധ്യയനവർഷത്തെ          കോതമംഗലം ബി ആർ സി യുടെ കീഴിൽ നടത്തപ്പെട്ട ലഹരി വിരുദ്ധ ഹ്രസ്വചിത്ര മത്സരത്തിൽ നമ്മുടെ സ്കൂളിന്റെ 'ഇടം' എന്ന ഹ്രസ്വചിത്രം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
തുടർച്ചയായി 12 തവണയും എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം


മറ്റു പ്രവർത്തനങ്ങൾ


== മറ്റു പ്രവർത്തനങ്ങൾ ==
[[ചിത്രം:[[ചിത്രം:
[[ചിത്രം:[[ചിത്രം:
[[ചിത്രം:
[[ചിത്രം:




== യാത്രാസൗകര്യം ==
 
 


സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
വരി 163: വരി 168:


== മേൽവിലാസം  
== മേൽവിലാസം  
S M H S POTHANI
SMHS POTHANICAD
 
D


പിൻ കോഡ്‌ : 686
പിൻ കോഡ്‌ : 686691


<!--visbot  verified-chils->-->|}
<!--visbot  verified-chils->-->|}
==വഴികാട്ടി==
{{Slippymap|lat=10.007883191958026|lon= 76.68093930001676|zoom=18|width=full|height=400|marker=yes}}
277

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1275968...2831590" എന്ന താളിൽനിന്ന് ശേഖരിച്ചത്