"സെന്റ്.സേവിയേഴ്സ് യു.പി.എസ് വേലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24361 (സംവാദം | സംഭാവനകൾ)
ആമുഖം
24361 (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ടി.സി .മോളി
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ= ജോൺ ആൻ്റണി.സി
|പി.ടി.എ. പ്രസിഡണ്ട്=ദയൻ .ടി.ഡി
|പി.ടി.എ. പ്രസിഡണ്ട്=ക്ളീറ്റസ് മാളിയേക്കൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ജെൻസി ജോഷി
|എം.പി.ടി.എ. പ്രസിഡണ്ട്=സുവിത ശിവരാമൻ
|സ്കൂൾ ചിത്രം=24361-sxupsvlr.jpg
|സ്കൂൾ ചിത്രം=24361-sxupsvlr.jpg
|size=350px
|size=350px
വരി 67: വരി 67:
  അർണോസ് പാതിരിയുടെ പാദസ്പര്ശമേറ്റ മണ്ണിൽ 1903 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.തൃശ്ശൂർ ജില്ലയുടെ വടക്കുപടിഞ്ഞാറ് ഭാഗത്തു വേലൂർഎന്ന സ്ഥലത്താണ് ഈ  വിദ്യാലയം സ്ഥിതിചെയ്യുന്നത്. ആധുനികസൗകര്യങ്ങളോടുകൂടിയ ക്ലാസ്സ്മുറികളും  വിശാലമായ ഒരു കളിസ്ഥലവും  ഈ വിദ്യാലയത്തിനു സ്വന്തം .തൃശ്ശൂർ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ  കീഴിൽ പ്രവർത്തിക്കുന്ന  ഒരു എയ്ഡഡ് വിദ്യാലയമാണിത് .വേലൂര് പുതിയ പള്ളിയുടെ അടുത്താണ് ഈ വിദ്യാലയം  സ്ഥിതിചെയ്യുന്നത് .വേലൂരിലെ  ആദ്യവിദ്യാലയം  സെന്റ്സേവിയേഴ്സ്  വിദ്യാലയമാണ് .ലോവർ പ്രൈമറി വിദ്യാലയമായിട്ടായിരുന്നു  തുടക്കം.പ്രൊഫസ്സർ ജോസഫ്മുണ്ടശ്ശേരിയുടെ സഹപാഠിയായിരുന്ന  കണ്ടശ്ശാകടവിൽ നിന്നും  വന്ന  താണിക്കൽ  വര്ഗീസ്മാസ്റ്റർ  ഇവിടെ ഹെഡ്മാസ്റ്ററായിരുന്നു.ചൊവന്നൂരിൽനിന്നും വന്ന  മണലി കുഞ്ഞിപൊറിഞ്ചുമാസ്റ്ററും  ആദ്യകാല ഹെഡ്മാസ്റ്റർമാരിലൊരാളാണ് .

                                                                                                                                             1920 ൽ യു  പി വിഭാഗം തുടങ്ങാനായി കടങ്ങോട്ടുനിന്ന്  ഹെഡ്മാസ്റ്ററാവാൻ ക്ഷണിച്ചുകൊണ്ടുവന്നയാളാണ് കെ എ വെങ്കിടേശ്വരയ്യർ.ഇരുപത്തിയൊന്നാം  വയസ്സിൽ അദ്ദേഹം  വേലൂർ യു പി സ്കൂളിൽ  ആദ്യഹെഡ്മാസ്റ്ററായി .അഞ്ചു  വർഷങ്ങൾക്കുശേഷം  അദ്ദേഹം മാനേജ്മെന്റുമായുണ്ടായ അഭിപ്രായവ്യത്യാസത്തിൽ  ജോലി രാജിവെച്ചുപോയി.

                                       സ്കൂളിന്റെ നടത്തിപ്പ്    ആദ്യകാലത്ത്  നാട്ടുകൈകാര്യസമിതിക്കായിരുന്നു .1948ൽ മരിക്കുന്നതുവരെ സ്കൂൾ മാനേജർ തെക്കേക്കരയിലെ ഒലക്കേങ്കിൽ  പറിഞ്ചുണ്ണിയായിരുന്നു എന്നാണ് നാട്ടുകാരണവന്മാർ പറയുന്നത്.അദ്ദേഹത്തിന്റെ  മരണശേഷമാണ് മാനേജർ  സ്ഥാനം പള്ളിവികാരിയിൽ വന്നുചേർന്നത്.1965ലാണ് വികാരിയായിരുന്ന ഫാദർ തോമസ് തലച്ചിറയുടെ  നേതൃത്വത്തിൽ  പളളിസ്കൂളിന്  ഗ്രൗണ്ട് നിർമിച്ചത്.ഇപ്പോൾ ഈ വിദ്യാലയത്തിൽ 1 മുതൽ  7 വരെ ഓരോക്ലാസ് ഇംഗ്ലീഷ് മീഡിയവും ഓരോ  ക്ലാസ്
                                       സ്കൂളിന്റെ നടത്തിപ്പ്    ആദ്യകാലത്ത്  നാട്ടുകൈകാര്യസമിതിക്കായിരുന്നു .1948ൽ മരിക്കുന്നതുവരെ സ്കൂൾ മാനേജർ തെക്കേക്കരയിലെ ഒലക്കേങ്കിൽ  പറിഞ്ചുണ്ണിയായിരുന്നു എന്നാണ് നാട്ടുകാരണവന്മാർ പറയുന്നത്.അദ്ദേഹത്തിന്റെ  മരണശേഷമാണ് മാനേജർ  സ്ഥാനം പള്ളിവികാരിയിൽ വന്നുചേർന്നത്.1965ലാണ് വികാരിയായിരുന്ന ഫാദർ തോമസ് തലച്ചിറയുടെ  നേതൃത്വത്തിൽ  പളളിസ്കൂളിന്  ഗ്രൗണ്ട് നിർമിച്ചത്.ഇപ്പോൾ ഈ വിദ്യാലയത്തിൽ 1 മുതൽ  7 വരെ രണ്ട് ഇംഗ്ലീഷ് മീഡിയവും ഓരോ  ക്ലാസ്
മലയാളമീഡിയവും പ്രവർത്തിക്കുന്നു.
മലയാളമീഡിയവും പ്രവർത്തിക്കുന്നു.

വരി 85: വരി 85:

== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
താരുക്കുട്ടി ,വർക്കി ,വി കെ ത്രേസ്സ്യ ,എ  പി മർത്ത ,ഒ  പി ജോസഫ് ,സി ആർ ജോസ് ,കെ എൽ ആനി ,എൻ  സി  റോസിലി ,ബാബു കെ ജോസ് ,പി ഡി വിൻസന്റ് .
താരുക്കുട്ടി ,വർക്കി ,വി കെ ത്രേസ്സ്യ ,എ  പി മർത്ത ,ഒ  പി ജോസഫ് ,സി ആർ ജോസ് ,കെ എൽ ആനി ,എൻ  സി  റോസിലി ,ബാബു കെ ജോസ് ,പി ഡി വിൻസന്റ് ,ജോയ്‌സി സി.  ആർ ,മോളി  ടി. സി, ജോഷി കെ  വർക്കി .
=
=
== ഭൗതിക സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
വലിയക്ലാസ്സ്മുറികൾ ,വിശാലമായ  കളിസ്ഥലം , കമ്പ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ് റൂം ,പാചക പുര ,
വലിയക്ലാസ്സ്മുറികൾ ,വിശാലമായ  കളിസ്ഥലം , കമ്പ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ് റൂം ,പാചക പുര ,
ടോയ്‌ലറ്റുകൾ -15  എണ്ണം , എല്ലാ ക്ലാസ്മുറികളിലും ലൈറ്റും രണ്ട് ഫാൻ വീതവും ഉണ്ട് .
ടോയ്‌ലറ്റുകൾ -15  എണ്ണം , എല്ലാ ക്ലാസ്മുറികളിലും ലൈറ്റും രണ്ട് ഫാൻ വീതവും ഉണ്ട് ,കൈകഴുകാനുളള പുതിയസ്ഥലം സ്ഥാപിച്ചു.

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.6370,76.1641|zoom=10}}
{{Slippymap|lat=10.63905|lon=76.16598 |zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/സെന്റ്.സേവിയേഴ്സ്_യു.പി.എസ്_വേലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്