"ഗവ. യു പി സ്കൂൾ കൃഷ്ണപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
infobox |
തിരുത്തലുകൾ വന്നത് കൊണ്ട് |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|Govt. U P School Krishnapuram}} | {{prettyurl|Govt. U P School Krishnapuram}} | ||
ആലപ്പുഴ ജില്ലയിലെ, മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ, കായംകുളം ഉപ ജില്ലയിലെ, കൃഷ്ണപുരം സ്ഥലത്തുള്ള, ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻ്റ് അപ്പർ പ്രൈമറി സ്കൂൾ കൃഷ്ണപുരം. ഈ വിദ്യാലയം 'കോട്ടയ്ക്കകം സ്കൂൾ' എന്നും പ്രാദേശികമായി അറിയപ്പെടുന്നു. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കൃഷ്ണപുരം | |സ്ഥലപ്പേര്=കൃഷ്ണപുരം | ||
| വരി 16: | വരി 18: | ||
|പോസ്റ്റോഫീസ്=കൃഷ്ണപുരം | |പോസ്റ്റോഫീസ്=കൃഷ്ണപുരം | ||
|പിൻ കോഡ്=690533 | |പിൻ കോഡ്=690533 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9400638679 | ||
|സ്കൂൾ ഇമെയിൽ=kgupschool@gmail.com | |സ്കൂൾ ഇമെയിൽ=kgupschool@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കായംകുളം | |ഉപജില്ല=കായംകുളം | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =കൃഷ്‌ണപുരം പഞ്ചായത്ത് | ||
|വാർഡ്=31 | |വാർഡ്=31 | ||
|ലോകസഭാമണ്ഡലം=മാവേലിക്കര | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| വരി 35: | വരി 37: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=224 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=178 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=402 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=22 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 50: | വരി 52: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ലതാകുമാരി എ ബി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=എ കെ സജു | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ വിഷ്ണു | ||
|സ്കൂൾ ചിത്രം=36459.jpg | |സ്കൂൾ ചിത്രം=36459.jpg | ||
|size=350px | |size=350px | ||
| വരി 60: | വരി 62: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ 1888 - ൽ സ്ഥാപിതമായ ഒന്നേകാൽ നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു വിദ്യാലയ മുത്തശ്ശിയാണ് ഗവ : യു.പി. സ്കൂൾ കൃഷ്ണപുരം ശ്രീ . വെങ്ങാട്ടംപള്ളിൽ പട്ടരുടെ നേതൃത്വത്തിൽ അദ്ദേഹം സംഭാവന ചെയ്ത സ്ഥലത്ത് സ്ഥാപിതമായ ഈ സ്കൂൾ ചരിത്ര പ്രസിദ്ധമായ കൃഷ്ണപുരം കൊട്ടാരത്തിന്റെ കോട്ടയ്ക്കകത്ത് സ്ഥിതിചെയ്യുന്നതുകൊണ്ട് കോട്ട കം സ്കൂൾ എന്ന് ഇന്നും അിറയപ്പെടുന്നു . ആദ്യകാലത്ത് ഇതൊരു ലോവർ പ്രൈമറി സ്കൂൾ ആയിരുന്നു . സമൂഹത്തിലെ എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും ജാതിമത ഭേദമന്യേ ഈ സ്കൂളിൽ പഠിക്കാൻ അവസരമുണ്ടായിരുന്നു . ഒന്നു മുതൽ നാലുവരെയുള്ള ക്ലാസ്സുകളിലായി ഏകദേശം 200 കുട്ടികൾ അന്ന് അധ്യയനം നട ത്തിയിരുന്നു . പഴയാറ്റൂർ നാരായണപിള്ള ( എച്ച്.എം ) കാപ്പിൽ പ്ലാവും കീഴിൽ കുറുപ്പു സാർ , തുണ്ടിൽ കുഞ്ഞുപിള്ള സാർ , ശങ്കരിയമ്മടീച്ചർ എന്നിവരായിരുന്നു ആദ്യകാല അദ്ധ്യാപകർ . | |||
[[ഗവ. യു പി സ്കൂൾ കൃഷ്ണപുരം/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഭൗതികസൗകര്യങ്ങൾ | |||
നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വിദ്യാഭ്യാസം, | |||
CCTV | |||
സുഗമമായ യാത്രയ്ക്ക് സ്കൂൾ ബസ് ,കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി കവാടത്തിൽ സെക്യൂരിറ്റി, വിശാലമായ അസംബ്ലി ഹാൾ, സ്ത്രീ-സൗഹൃദ വിശ്രമമുറി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിത്വമുള്ള ടോയ്ലറ്റുകൾ, വിപുലമായ പുസ്തക ശേഖരം | |||
ഹൈടെക് പാചകശാല. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | കൊവിഡ് മഹാമാരി മൂലംമാർച്ച് 10 ന് വിദ്യാലയങ്ങൾ അടച്ചുപൂട്ടിയപ്പോൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾ പിന്നോക്കം പോകാതിരിക്കാനായി ആക്ടീവ് ഹോളിഡേയ്സ് എന്ന പേരിൽ എൽകെജി തലം മുതൽ വാട്സാപ്പ് കൂട്ടായ്മ രൂപീകരിച്ചു തിങ്കൾ മുതൽ വെള്ളിവരെ പഠനപ്രവർത്തനങ്ങളും, ശനി ഞായർ ദിവസങ്ങളിൽ ലോക്കഡൗൺ ക്രിയേറ്റീവ് എന്നപേരിൽ നിർമ്മാണ പ്രവർത്തനങ്ങൾ, കലാകായിക പ്രവർത്തനങ്ങൾ എന്നിവ നടത്തി കുട്ടികളെ വിദ്യാലയ തോട് ചേർത്തു നിർത്തുകയും രക്ഷിതാക്കളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്തു. | ||
* | *[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* | *[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
[[ഗവ. യു പി സ്കൂൾ കൃഷ്ണപുരം/ക്ലബ്ബുകൾ|കൂടുതൽ അറിയാം]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 91: | വരി 106: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#ശ്രീ പ്രൊഫ: എസ. ഗുപ്തൻ നായർ | #ശ്രീ പ്രൊഫ: എസ. ഗുപ്തൻ നായർ | ||
#ശ്രീ.ശശിഭൂഷൺ | |||
#ഡോ.കൃഷണകുമാർ (CPCRI ഡയറക്ടർ) | |||
#ഡോ.ശ്രീകുമാർ (മാനേജിങ് ഡയറക്ടർ, കേരള ഫീഡ്സ്) | |||
#ഡോ.രാജ ഡി. കൃഷ്ണപുരം | |||
#ഡോ.ശിവരാജൻ | |||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കായംകുളം ബസ് സ്റ്റാന്റിൽനിന്നും 4കി.മി അകലം. | |||
* ബസ് സ്റ്റാന്റിൽനിന്നും 4കി.മി അകലം. | |||
* കൃഷ്‌ണപുരം കൊട്ടാരത്തിന് സമീപം സ്ഥിതിചെയ്യുന്നു. | * കൃഷ്‌ണപുരം കൊട്ടാരത്തിന് സമീപം സ്ഥിതിചെയ്യുന്നു. | ||
---- | |||
{{Slippymap|lat=9.14976|lon=76.50803 |zoom=18|width=full|height=400|marker=yes}} | |||
{{ | |||