"ഹോളീക്രോസ് യു പി എസ് മറ്റത്തിപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31265-Holy Cross (സംവാദം | സംഭാവനകൾ)
31265 (സംവാദം | സംഭാവനകൾ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Holly Cross U P S Mattathipara }}
{{prettyurl|Holly Cross U P S Mattathipara }}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= മറ്റത്തിപ്പാറ
| സ്ഥലപ്പേര്= മറ്റത്തിപ്പാറ
വരി 19: വരി 20:
| പഠന വിഭാഗങ്ങൾ2= യു.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം=36
| ആൺകുട്ടികളുടെ എണ്ണം=19
| പെൺകുട്ടികളുടെ എണ്ണം=29
| പെൺകുട്ടികളുടെ എണ്ണം=27
| വിദ്യാർത്ഥികളുടെ എണ്ണം=65
| വിദ്യാർത്ഥികളുടെ എണ്ണം=46
| അദ്ധ്യാപകരുടെ എണ്ണം=7     
| അദ്ധ്യാപകരുടെ എണ്ണം=7     
| പ്രധാന അദ്ധ്യാപകൻ=ബെന്നി അഗസ്റ്റ്യൻ
| പ്രധാന അധ്യാപിക=ശ്രീമതി സോഫി ജോസഫ്
| പി.ടി.ഏ. പ്രസിഡണ്ട്=രഞ്ജിത് ഒമ്പള്ളിൽ       
| പി.ടി.ഏ. പ്രസിഡണ്ട്=രഞ്ജിത് ഒമ്പള്ളിൽ       
| സ്കൂൾ ചിത്രം= [[പ്രമാണം:HCUPS.jpg|thumb|HOLY CROSS U.P SCHOOL]]|
| സ്കൂൾ ചിത്രം= [[പ്രമാണം:HCUPS.jpg|thumb|HOLY CROSS U.P SCHOOL]]|
വരി 33: വരി 34:
കാലക്രമേണ പ്രൈമറി സ്കൂൾ തുടങി 25വർഷം പൂർത്തിയായ 7/05/1962 ൽ തന്നെ സ്കൂളിന്റെ യു.പി വിഭാഗവും ആരംഭിച്ചു. 1962 ൽ  എൽ.പി സ്കൂളിന്റെ രജത ജൂബിലി വർഷത്തിൽ തൊടുപുഴ എം.എൽ.എ ശ്രീ. സി.എ മാത്യുവിന്റെ ശ്രമഫലമായാണ് ഈ സ്കൂൾ യു.പി സ്കൂളായി ഉയർത്തപ്പെട്ടത്.അദ്ദേഹത്തിൻറെ പിന്നിൽ ഈ മഹാ സ്വപ്നത്തിൻറെ സാക്ഷാത്കാരത്തിനായി പ്രയത്നിച്ചത് മാനേജർ റവ ഫാ. സെബാസ്റ്റ്യൻ പനക്കക്കുഴി, അദ്ധ്യാപകൻ ശ്രീ. വി. എം ദേവസ്യ ,ശ്രീ മാത്യു മറ്റത്തിനാനിക്കൽ,സ്കൂളിലെ മറ്റൊരു അധ്യാപകനായിരുന്ന ശ്രീ. വി. കെ ജോസഫ് വെള്ളരിങ്ങാട്ട് എന്നിവരാണ്. ശ്രീ. വി.എം ദേവസ്യ വെള്ളരിങ്ങാട്ട് ഹോളിക്രോസ് യുപി സ്കൂളിൻറെ ആദ്യത്തെ ഹെഡ്മാസ്റ്ററായി നിയമിതനാകുകയും ചെയ്തു.
കാലക്രമേണ പ്രൈമറി സ്കൂൾ തുടങി 25വർഷം പൂർത്തിയായ 7/05/1962 ൽ തന്നെ സ്കൂളിന്റെ യു.പി വിഭാഗവും ആരംഭിച്ചു. 1962 ൽ  എൽ.പി സ്കൂളിന്റെ രജത ജൂബിലി വർഷത്തിൽ തൊടുപുഴ എം.എൽ.എ ശ്രീ. സി.എ മാത്യുവിന്റെ ശ്രമഫലമായാണ് ഈ സ്കൂൾ യു.പി സ്കൂളായി ഉയർത്തപ്പെട്ടത്.അദ്ദേഹത്തിൻറെ പിന്നിൽ ഈ മഹാ സ്വപ്നത്തിൻറെ സാക്ഷാത്കാരത്തിനായി പ്രയത്നിച്ചത് മാനേജർ റവ ഫാ. സെബാസ്റ്റ്യൻ പനക്കക്കുഴി, അദ്ധ്യാപകൻ ശ്രീ. വി. എം ദേവസ്യ ,ശ്രീ മാത്യു മറ്റത്തിനാനിക്കൽ,സ്കൂളിലെ മറ്റൊരു അധ്യാപകനായിരുന്ന ശ്രീ. വി. കെ ജോസഫ് വെള്ളരിങ്ങാട്ട് എന്നിവരാണ്. ശ്രീ. വി.എം ദേവസ്യ വെള്ളരിങ്ങാട്ട് ഹോളിക്രോസ് യുപി സ്കൂളിൻറെ ആദ്യത്തെ ഹെഡ്മാസ്റ്ററായി നിയമിതനാകുകയും ചെയ്തു.


1980-90 അദ്ധ്യയാന വർഷത്തിലെ കലാകായിക പഠനനിലവാരങ്ങളുടെയും സ്കൂളിൽ നിർവഹിച്ച മരാമത്ത് പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിൽ രാമപുരം ഉപജില്ലയിലെ ഏറ്റവും നല്ല യു.പി സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു.1995-ൽ ബഹു. വടകര ജോസഫച്ചൻ മാനേജരായിരുന്നപ്പോൾ പഴയ എൽ.പി സ്കൂൾ കെട്ടിടം പൊളിച്ച് യു.പി സ്കൂളിനോട് ചേർന്നുള്ള പറപ്പൊട്ടിച്ച് അവിടെ വളെരെയേറെ സൗകര്യമുള്ള ഒരു കെട്ടിടം നിർമ്മിച്ചു.2002-ൽ ശ്രീ. പിസി തോമസ് എംപിയും 2007-ൽ പിസി ജോർജ് എം.എൽ.എയും ഐ.റ്റി പഠനത്തിനായി കംപ്യൂട്ടറുകൾ അവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും നൽകുകയുണ്ടായി.2007-ൽ ഓഫീസ് റൂം നവീകരിച്ചു. ഇതിന് നേതൃത്വം നൽകിയത് ഫാ.ജോർജ് ചൊള്ളനാലായിരുന്നു.
1989-90 അദ്ധ്യയാന വർഷത്തിലെ കലാകായിക പഠനനിലവാരങ്ങളുടെയും സ്കൂളിൽ നിർവഹിച്ച മരാമത്ത് പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിൽ രാമപുരം ഉപജില്ലയിലെ ഏറ്റവും നല്ല യു.പി സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു.1995-ൽ ബഹു. വടകര ജോസഫച്ചൻ മാനേജരായിരുന്നപ്പോൾ പഴയ എൽ.പി സ്കൂൾ കെട്ടിടം പൊളിച്ച് യു.പി സ്കൂളിനോട് ചേർന്നുള്ള പറപ്പൊട്ടിച്ച് അവിടെ വളെരെയേറെ സൗകര്യമുള്ള ഒരു കെട്ടിടം നിർമ്മിച്ചു.2002-ൽ ശ്രീ. പിസി തോമസ് എംപിയും 2007-ൽ പിസി ജോർജ് എം.എൽ.എയും ഐ.റ്റി പഠനത്തിനായി കംപ്യൂട്ടറുകൾ അവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും നൽകുകയുണ്ടായി.2007-ൽ ഓഫീസ് റൂം നവീകരിച്ചു. ഇതിന് നേതൃത്വം നൽകിയത് ഫാ.ജോർജ് ചൊള്ളനാലായിരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 60: വരി 61:


===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===
കുട്ടികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ പ്രവർത്തിക്കുന്നു. എല്ലാ കുട്ടികളും ഇതിൽ അംഗങ്ങളാണ്.
കുട്ടികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി ശ്രീമതി ബ്ലെസി കെ സൈമണിന്റെ നേതൃത്വത്തിൽ സ്കൂളിൽ പ്രവർത്തിക്കുന്നു. എല്ലാ കുട്ടികളും ഇതിൽ അംഗങ്ങളാണ്.


===ക്ലബ് പ്രവർത്തനങ്ങൾ===
===ക്ലബ് പ്രവർത്തനങ്ങൾ===


====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
അധ്യാപകരായ ശ്രീ. ബെന്നി അഗസ്റ്റിന്റെയും ശ്രീമതി സൗമ്യ മൈക്കിളിന്റെയും നേതൃത്വത്തിൽ സ്കൂളിൽ ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു  
അധ്യാപകരായ ശ്രീമതി റിന്റു ജോർജിന്റെയും ശ്രീമതി സീനാമോൾ ജോസിന്റെയും  നേതൃത്വത്തിൽ സ്കൂളിൽ ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു  
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകനായ ശ്രീ. ബെന്നി അഗസ്റ്റിന്റെ മേൽനേട്ടത്തിൽ ഗണിതശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ ശ്രീമതി ജിജിമോളിന്റെയും  ശ്രീമതി സീനാമോൾ ജോസിന്റെ മേൽനേട്ടത്തിൽ ഗണിതശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
 
====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപികയായ ശ്രീമതി അലീന ജോസിന്റെ മേൽനോട്ടത്തിൽ സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.  
അധ്യാപികയായ ശ്രീമതി റിന്റു ജോർജിന്റെ മേൽനോട്ടത്തിൽ സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.  
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
കുട്ടികളിൽ പ്രകൃതിയോട് താല്പര്യം വളർത്തുന്നതിനായി അധ്യാപകരായ  ശ്രീമതി ട്രീസാ സഖറിയാസിനെയും ശ്രീമതി ജിജിമോൾ ജോസഫിന്റെയും മേൽനോട്ടത്തിൽ പരിസ്ഥിതി ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
കുട്ടികളിൽ പ്രകൃതിയോട് താല്പര്യം വളർത്തുന്നതിനായി അധ്യാപകരായ  ശ്രീമതി ട്രീസാ സഖറിയാസിന്റെയും ശ്രീമതി അലീന റോബിൻസിന്റെ  മേൽനോട്ടത്തിൽ പരിസ്ഥിതി ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.


===സ്മാർട്ട് എനർജി പ്രോഗ്രാം===
===സ്മാർട്ട് എനർജി പ്രോഗ്രാം===
---- എന്നിവരുടെ മേൽനേട്ടത്തിൽ --  
---- ശ്രീമതി സോഫി ജോസഫ് ,ശ്രീമതി ബ്ലെസി കെ സൈമൺ
എന്നിവരുടെ മേൽനേട്ടത്തിൽ പ്രവർത്തിക്കുന്നു --


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
*-----
*'''1989-90 അദ്ധ്യയാന വർഷത്തിൽ രാമപുരം ഉപജില്ലയിലെ ഏറ്റവും നല്ല യു.പി സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു'''
*-----


==ജീവനക്കാർ==
==ജീവനക്കാർ==
===അധ്യാപകർ===
===അധ്യാപകർ===
#ശ്രീ ബെന്നി അഗസ്റ്റിൻ
#ശ്രീമതി സോഫി ജോസഫ്
#ശ്രീമതി ജിജിമോൾ ജോസഫ്
#ശ്രീമതി ജിജിമോൾ ജോസഫ്
#ശ്രീമതി ജെസ്സി മാത്യു
#ശ്രീമതി ബ്ലെസി കെ സൈമൺ
#ശ്രീമതി ബ്ലെസി കെ സൈമൺ
#ശ്രീമതി ട്രീസ സഖറിയാസ്
#ശ്രീമതി ട്രീസ സഖറിയാസ്
#ശ്രീമതി സൗമ്യ മൈക്കിൾ
#ശ്രീമതി റിന്റു ജോർജ്
#ശ്രീമതി അലീന ജോസ്
#ശ്രീമതി സീനാമോൾ ജോസ്
#ശ്രീമതി അലീന റോബിൻസ്
 
===അനധ്യാപകർ===
===അനധ്യാപകർ===
#ശ്രീ ജിജോ കെ.ജെ
#ശ്രീ ജിജോ കെ.ജെ


==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
* 2016-2024 ->ശ്രീ.ബെന്നി അഗസ്റ്റിൻ
* 2013-16 ->ശ്രീ.ബെന്നി അഗസ്റ്റിൻ
* 2013-16 ->ശ്രീ.ബെന്നി അഗസ്റ്റിൻ
* 2011-13 ->ശ്രീ.ബെന്നി അഗസ്റ്റിൻ
* 2011-13 ->ശ്രീ.ബെന്നി അഗസ്റ്റിൻ
വരി 103: വരി 107:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.824282,76.700249|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.824282|lon=76.700249|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


"https://schoolwiki.in/ഹോളീക്രോസ്_യു_പി_എസ്_മറ്റത്തിപാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്