"ജി എച്ച് എസ് എസ് കൊട്ടില/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 17: | വരി 17: | ||
== '''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024-2027''' == | == '''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024-2027''' == | ||
== ''' | == '''2024-25 അധ്യയന വർഷത്തെ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ''' == | ||
=== '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്''' === | === '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്''' === | ||
| വരി 27: | വരി 27: | ||
പ്രമാണം:13034 preliminarycamp.jpg | പ്രമാണം:13034 preliminarycamp.jpg | ||
</gallery> | </gallery> | ||
=== '''KITE NEWS BOARD''' === | === '''KITE NEWS BOARD''' === | ||
===== സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ വാർത്താരൂപത്തിൽ മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ ലിറ്റിൽ കൈറ്റ്സ് | ===== സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ വാർത്താരൂപത്തിൽ മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ ലിറ്റിൽ കൈറ്റ്സ് മുഴുവൻ കുട്ടികളുടെയും പങ്കാളിത്തത്തിൽ ഒരു ന്യൂസ് ബോർഡ് സ്ഥാപിച്ചു .ഹെഡ് മാസ്റ്റർ പി കെ ഭാർഗവൻ ഉദ്ഘാടനം ചെയ്തു. ===== | ||
<gallery> | <gallery> | ||
പ്രമാണം:13034 newsboardinauguration.jpg | പ്രമാണം:13034 newsboardinauguration.jpg | ||
പ്രമാണം:13034 NEWSBOARD LITTLEKITES.jpg | പ്രമാണം:13034 NEWSBOARD LITTLEKITES.jpg | ||
പ്രമാണം:13034 KITESNEWSBOARD.jpg | |||
പ്രമാണം:Image 123650291(3).jpg | |||
</gallery> | </gallery> | ||
=== '''ROBO ANIMATION FEST''' === | |||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ റോബോ ആനിമേഷൻ ഫെസ്റ്റ് നടത്തി. എച്ച് എം ഇൻ ചാർജ് ഷീബ സി ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകരായ നളിനി പി കെ, തുഷാര ഖന്ന,പി ടി എ പ്രതിനിധി വിനോദ്, എന്നിവരും പങ്കെടുത്തു. റോബോട്ടിക്സ് വിഭാഗത്തിൽ കുട്ടികൾ സ്വയം നിർമിച്ച ഓട്ടോമാറ്റിക് ഡോർ,ഡാൻസിങ് എൽ ഇ ഡി, ടോൾ ഗേററ് , ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ എന്നിവ പ്രധാന ഇനങ്ങളായിരുന്നു. കുട്ടികൾ സ്വയം നിർമിച്ച നിരവധി ആനിമേഷനുകളും ഗൈമുകളും ഫെസ്റ്റിനുണ്ടായി. മുഷുവൻ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും കുട്ടികളുടെ ഈ പ്രവർത്തനങ്ങൾ കാണുവാനുള്ള സൗകര്യം ഒരുക്കി. | |||
<gallery> | |||
പ്രമാണം:13034 robofest2.jpg | |||
പ്രമാണം:13034 robofest1.jpg | |||
</gallery> | |||
ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ജില്ലാ റോബോട്ടിക് ആനിമേഷൻ ഫെസ്റ്റിൽ മെഗാ ക്വിസിൽ ലക്ഷ്മി സുരേഷ് കെ ,റോബോട്ടിക്സ് വിഭാഗത്തിൽ വൈഗ പി വി എന്നിവർ പങ്കെടുത്തു. | |||
<gallery> | |||
പ്രമാണം:13034 distrobofest2.jpg | |||
പ്രമാണം:13034 dist robofest.jpg | |||
</gallery> | |||
''''' | === '''സമ്മർ ക്യാ൩്''' === | ||
ലിറ്റിൽ കൈറ്റ്സ് 2024-27 കുട്ടികൾക്കുളള സമ്മർ ക്യാ൩് നടന്നു. ഗവൺമെൻറ് ഹയർ ഹെക്കൻഡറി സ്ക്കൂൾ ചെറുകുന്ന് ലിറ്റിൽ കൈറ്റ് മാസ്റ്റർ ജ്യോതിസ് പി ക്ളാസ് നയിച്ചു. | |||
<gallery> | |||
പ്രമാണം:13034 SUMMERCAMP1.jpg | |||
പ്രമാണം:13034 SUMMERCAMP2.jpg | |||
പ്രമാണം:13034 SUMMERCAMP3.jpg | |||
</gallery> | |||