No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സഹ്യപർവ്വത നിരകളുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ആര്യങ്കാവ് എന്ന മലയോരഗ്രാമത്തിൽ അരനൂറ്റാണ്ട് മുമ്പ് സ്‌ഥാപിതമായതാണ് സെൻ്റ് മേരീസ് യു.പി സ്‌കൂൾ. നാനാജാതി മതസ്ഥരായ ധാരാളംപേർ കുടിയേറിപ്പാർത്തിരുന്ന ഈ ഗ്രാമത്തിൽ 1964 വരെ ഒരു ഗവൺമെൻ്റ് എൽ.പ് സ്‌കൂൾ മാത്രമെ ഉണ്ടായിരുന്നുളളൂ ഈ സാഹചര്യത്തിൽ ആര്യങ്കാവ് സെൻ്റ് മേരീസ് പള്ളി വികാരിയായിരുന്ന റവ.ഫാദർ ജേക്കബ് അയിലൂപറമ്പിലച്ചൻ്റേയും, അക്ഷര‌സ്നേഹികളായ ഒട്ടേറെ നല്ല മനുഷ്യരുടേയും,എസ്. എച്ച് സന്യാസിനി സമൂഹത്തിൻ്റേയും പരിശ്രമഫലമായി 1964 ജൂൺ 1 ന് സെൻ്റ് മേരീസ് യു.പി സ്‌കൂൾ സ്ഥാപിതമായി.ഈ സ്‌കൂളിൻ്റെ ആദ്യ ഹെഡ്‌മിസ്ട്രസ് ഇൻ ചാർജായി റവ.സി.ആൻസിലിറ്റ് കിണറ്റുംകര ചാർജെടുത്തു. 48 കുട്ടികളോടെ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച് രജത, സുവർണ്ണ ജൂബിലിയും പിന്നിട്ട് കനക പ്രഭ പൊഴിച്ചുനിൽക്കുന്ന ഈ വിദ്യാലയം ആര്യങ്കാവിൻ്റെ പ്രകാശഗോപുരം തന്നെയാണ് പിന്നിട്ട വഴിത്താരകളിലേക്കു നേക്കുമ്പോൾ ഇതിൻ്റെ വളർച്ചക്കും ഉയർച്ചക്കുമായി ജീവനും ജീവിതവും വ്യയം ചെയ്‌ത്‌ പ്രഥമാധ്യാപകരേയും ഗുരു പ്രസാദം പകർന്നേകിയ അധ്യാപകരുടേയും വിദ്യാമധു നുകർന്ന 6000 ത്തിലധികം കുട്ടുകളുടേയും നീണ്ട നിര കാണാം.

ഇന്ന് അഭിമാനർഹമായ നേട്ടങ്ങൾ ഏറെയുണ്ടെങ്കിലും പിന്നിട്ട വഴികൾ മറക്കാനാവില്ല. യാത്രാ സൗകര്യത്തിൻ്റെ പരിമിതി, കെട്ടിട നിർമ്മിതിക്കാവശ്യമായ വസ്‌തുക്കളുടെ അപര്യാപ്‌തത,സാമ്പത്തിക പരാധീനതാ, വന്യമൃഗങ്ങുടെ ആക്രമണ ഭീഷണിയൊക്കെ ഈ സംരഭത്തെ മുളയിലെ നുള്ളിക്കളയേണ്ട സാഹചര്യത്തിൽ വാത്സല്യനിധിയായ ആർച്ചുബിഷപ്പ് മാർ മാത്യു കാവുകാട്ടിൻ്റെ ഉദാരമായ സാമ്പത്തീക സഹായവും,അദ്ധ്വാനശീലരും, നല്ലവരുമായ നാട്ടുകാരുടെ കഠിനാദ്ധ്വാനവും ഒത്തു ചേർന്നപ്പോൾ ഈ വിഘ്‌നങ്ങൾ എല്ലാം വഴിമാറി. 1965 ജൂൺ 1-ാം തീയതി തെൻമല പഞ്ചായത്ത് പ്രസിഡൻ്റ് എൻ.സി പിളള അവർകൾ ഔദ്യോഗികമായി ഈ കെട്ടിടം ഉദ്ഘാടനം ചെയ്‌തു. 1989 ൽ രജത ജൂബിലിയും, 2014 ഫെബ്രുവരി 13,14,15 തീയതികളിൽ സുവർണ്ണ ജൂബിലിയും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ജൂബിലി സ്‌മാരകമായി മാനേജ്‌മെൻ്റ് നിർമ്മിച്ച പുതിയ 3 നിലക്കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം 09/05/2014 ൽ റവ.സി.ഫ്ളവർ ടോം എസ്.എച്ച് (പ്രൊവിൻഷ്യൽ സുപ്പീരിയർ) നിർവ്വഹിച്ചു. നിർമ്മാണം പൂർത്തിയായ ഈ പുതിയ സ്‌കൂൾ കെട്ടിടം 2015-16 അദ്ധ്യയന വർഷാരംഭം മുതൽ പ്രവർത്തനക്ഷമമാണ്.{{Schoolwiki award applicant}}{{HSSchoolFrame/Header}}{{Infobox School|സ്ഥലപ്പേര്=ആര്യങ്കാവ്|വിദ്യാഭ്യാസ ജില്ല=പുനലൂർ|റവന്യൂ ജില്ല=കൊല്ലം|സ്കൂൾ കോഡ്=40445|എച്ച് എസ് എസ് കോഡ്=40445|വി എച്ച് എസ് എസ് കോഡ്=|വിക്കിഡാറ്റ ക്യു ഐഡി=|യുഡൈസ് കോഡ്=32131000103|സ്ഥാപിതദിവസം=|സ്ഥാപിതമാസം=JUNE|സ്ഥാപിതവർഷം=1964|സ്കൂൾ വിലാസം=ആര്യങ്കാവ്|പോസ്റ്റോഫീസ്=ആര്യങ്കാവ്|പിൻ കോഡ്=691309|സ്കൂൾ ഫോൺ=0475 2964357|സ്കൂൾ ഇമെയിൽ=|സ്കൂൾ വെബ് സൈറ്റ്=|ഉപജില്ല=പുനലൂർ|തദ്ദേശസ്വയംഭരണസ്ഥാപനം=പഞ്ചായത്ത്|വാർഡ്=6|ലോകസഭാമണ്ഡലം=കൊല്ലം|നിയമസഭാമണ്ഡലം=പുനലൂർ|താലൂക്ക്=പുനലൂർ|ബ്ലോക്ക് പഞ്ചായത്ത്=അഞ്ചൽ|ഭരണവിഭാഗം=എയ്ഡഡ്|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം|പഠന വിഭാഗങ്ങൾ1=U P|പഠന വിഭാഗങ്ങൾ2=|പഠന വിഭാഗങ്ങൾ3=|പഠന വിഭാഗങ്ങൾ4=|പഠന വിഭാഗങ്ങൾ5=|സ്കൂൾ തലം=5 മുതൽ 7 വരെ|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്|ആൺകുട്ടികളുടെ എണ്ണം 1-10=92|പെൺകുട്ടികളുടെ എണ്ണം 1-10=94|വിദ്യാർത്ഥികളുടെ എണ്ണം 1-10=186|അദ്ധ്യാപകരുടെ എണ്ണം 1-10=10|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0|പ്രിൻസിപ്പൽ=|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=|വൈസ് പ്രിൻസിപ്പൽ=|പ്രധാന അദ്ധ്യാപിക=സി.ജെസ്സി വര്ഗീസ്|പ്രധാന അദ്ധ്യാപകൻ=|പി.ടി.എ. പ്രസിഡണ്ട്=സജി പി വൈ|എം.പി.ടി.എ. പ്രസിഡണ്ട്=ലേഖ സുനിൽ|സ്കൂൾ ചിത്രം=|size=350px|caption=ST.MARY'S UPS ARYANKAVU|ലോഗോ=|logo_size=50px}}<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}
ഇന്ന് അഭിമാനർഹമായ നേട്ടങ്ങൾ ഏറെയുണ്ടെങ്കിലും പിന്നിട്ട വഴികൾ മറക്കാനാവില്ല. യാത്രാ സൗകര്യത്തിൻ്റെ പരിമിതി, കെട്ടിട നിർമ്മിതിക്കാവശ്യമായ വസ്‌തുക്കളുടെ അപര്യാപ്‌തത,സാമ്പത്തിക പരാധീനതാ, വന്യമൃഗങ്ങുടെ ആക്രമണ ഭീഷണിയൊക്കെ ഈ സംരഭത്തെ മുളയിലെ നുള്ളിക്കളയേണ്ട സാഹചര്യത്തിൽ വാത്സല്യനിധിയായ ആർച്ചുബിഷപ്പ് മാർ മാത്യു കാവുകാട്ടിൻ്റെ ഉദാരമായ സാമ്പത്തീക സഹായവും,അദ്ധ്വാനശീലരും, നല്ലവരുമായ നാട്ടുകാരുടെ കഠിനാദ്ധ്വാനവും ഒത്തു ചേർന്നപ്പോൾ ഈ വിഘ്‌നങ്ങൾ എല്ലാം വഴിമാറി. 1965 ജൂൺ 1-ാം തീയതി തെൻമല പഞ്ചായത്ത് പ്രസിഡൻ്റ് എൻ.സി പിളള അവർകൾ ഔദ്യോഗികമായി ഈ കെട്ടിടം ഉദ്ഘാടനം ചെയ്‌തു. 1989 ൽ രജത ജൂബിലിയും, 2014 ഫെബ്രുവരി 13,14,15 തീയതികളിൽ സുവർണ്ണ ജൂബിലിയും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ജൂബിലി സ്‌മാരകമായി മാനേജ്‌മെൻ്റ് നിർമ്മിച്ച പുതിയ 3 നിലക്കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം 09/05/2014 ൽ റവ.സി.ഫ്ളവർ ടോം എസ്.എച്ച് (പ്രൊവിൻഷ്യൽ സുപ്പീരിയർ) നിർവ്വഹിച്ചു. നിർമ്മാണം പൂർത്തിയായ ഈ പുതിയ സ്‌കൂൾ കെട്ടിടം 2015-16 അദ്ധ്യയന വർഷാരംഭം മുതൽ പ്രവർത്തനക്ഷമമാണ്.{{Schoolwiki award applicant}}{{HSSchoolFrame/Header}}{{Infobox School|സ്ഥലപ്പേര്=ആര്യങ്കാവ്|വിദ്യാഭ്യാസ ജില്ല=പുനലൂർ|റവന്യൂ ജില്ല=കൊല്ലം|സ്കൂൾ കോഡ്=40445|എച്ച് എസ് എസ് കോഡ്=40445|വി എച്ച് എസ് എസ് കോഡ്=|വിക്കിഡാറ്റ ക്യു ഐഡി=|യുഡൈസ് കോഡ്=32131000103|സ്ഥാപിതദിവസം=|സ്ഥാപിതമാസം=JUNE|സ്ഥാപിതവർഷം=1964|സ്കൂൾ വിലാസം=ആര്യങ്കാവ്|പോസ്റ്റോഫീസ്=ആര്യങ്കാവ്|പിൻ കോഡ്=691309|സ്കൂൾ ഫോൺ=0475 2964357|സ്കൂൾ ഇമെയിൽ=|സ്കൂൾ വെബ് സൈറ്റ്=|ഉപജില്ല=പുനലൂർ|തദ്ദേശസ്വയംഭരണസ്ഥാപനം=പഞ്ചായത്ത്|വാർഡ്=6|ലോകസഭാമണ്ഡലം=കൊല്ലം|നിയമസഭാമണ്ഡലം=പുനലൂർ|താലൂക്ക്=പുനലൂർ|ബ്ലോക്ക് പഞ്ചായത്ത്=അഞ്ചൽ|ഭരണവിഭാഗം=എയ്ഡഡ്|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം|പഠന വിഭാഗങ്ങൾ1=U P|പഠന വിഭാഗങ്ങൾ2=|പഠന വിഭാഗങ്ങൾ3=|പഠന വിഭാഗങ്ങൾ4=|പഠന വിഭാഗങ്ങൾ5=|സ്കൂൾ തലം=5 മുതൽ 7 വരെ|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്|ആൺകുട്ടികളുടെ എണ്ണം 1-10=92|പെൺകുട്ടികളുടെ എണ്ണം 1-10=94|വിദ്യാർത്ഥികളുടെ എണ്ണം 1-10=186|അദ്ധ്യാപകരുടെ എണ്ണം 1-10=10|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0|പ്രിൻസിപ്പൽ=|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=|വൈസ് പ്രിൻസിപ്പൽ=|പ്രധാന അദ്ധ്യാപിക=സി.ജെസ്സി വര്ഗീസ്|പ്രധാന അദ്ധ്യാപകൻ=|പി.ടി.എ. പ്രസിഡണ്ട്=സജി പി വൈ|എം.പി.ടി.എ. പ്രസിഡണ്ട്=ലേഖ സുനിൽ|സ്കൂൾ ചിത്രം=|size=350px|caption=ST.MARY'S UPS ARYANKAVU|ലോഗോ=|logo_size=50px}}<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആര്യങ്കാവ് സെന്റ് മേരീസ് യൂ പി സ്കൂളിൽ  മനോഹരമായി  ലൈബ്രറി ഒരുക്കിയിരിക്കുന്നു. ഇവിടെ പലവിഭാഗങ്ങളായി പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു.  
ആര്യങ്കാവ് സെന്റ് മേരീസ് യൂ പി സ്കൂളിൽ  മനോഹരമായി  ലൈബ്രറി ഒരുക്കിയിരിക്കുന്നു. ഇവിടെ പലവിഭാഗങ്ങളായി പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു.  
വരി 16: വരി 15:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

[[പ്രമാണം:46063_jrc_1.jpg|ലഘുചിത്രം|ജെ ആർ സി സെമിനാർ]]

=== '''ലൈബ്രറി''' ===
=== '''ലൈബ്രറി''' ===
വരി 32: വരി 29:
== '''സോഷ്യൽ സയൻസ് ക്ലബ്''' ==
== '''സോഷ്യൽ സയൻസ് ക്ലബ്''' ==
സോഷ്യൽ സയൻസ് ക്ലബ്ബ്  -  സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി തുടങ്ങിയ ദിനാഘോഷങ്ങൾ വിപുലമായ രീതിയിൽ നടത്തപ്പെടുന്നു.
സോഷ്യൽ സയൻസ് ക്ലബ്ബ്  -  സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി തുടങ്ങിയ ദിനാഘോഷങ്ങൾ വിപുലമായ രീതിയിൽ നടത്തപ്പെടുന്നു.
[[പ്രമാണം:SOCIAL SCIENCE CLUB.jpg|ലഘുചിത്രം|ചാന്ദ്രദിനം]]
=== '''ഗണിത ക്ലബ്''' ===
=== '''ഗണിത ക്ലബ്''' ===
ഗണിത ആശയങ്ങളുമായി കുട്ടികൾക്ക് കൂടുതൽ പരിചയം വളർത്താൻ പ്രവർത്തനങ്ങൾ നടത്തുന്നു. മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
ഗണിത ആശയങ്ങളുമായി കുട്ടികൾക്ക് കൂടുതൽ പരിചയം വളർത്താൻ പ്രവർത്തനങ്ങൾ നടത്തുന്നു. മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
വരി 50: വരി 49:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കോർപ്പറേറ്റ്  എഡ്യൂക്കേഷണൽ  ഏജൻസി  സേക്രഡ്  ഹാർട്ട്  കോൺഗ്രിഗേഷൻ  ചങ്ങനാശേരിയുടെ പ്രൊവിൻഷ്യൽ സുപ്പീരിയർ മാനേജർ ആയും , ആര്യങ്കാവ് സെന്റ് പോൾ എസ് എച്ച കോൺവെന്റ് മദർ സുപ്പീരിയർ ലോക്കൽ മാനേജർ ആയും പ്രവർത്തിച്ചു വരുന്നു

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''

{| class="wikitable sortable mw-collapsible"
|-
!മം
!പേര്
!എന്ന് മുതൽ
!എന്ന് വരെ
!ചിത്രം
|-
!1
!SR.ANCILIT  H
!1964-
!1966
!
|-
!2
!SR.AGNETTA S H
!1969
!1982
!
|-
!3
!SR.ANCE JOHN S H
!1983
!1985
!
|-
!4
!SR.ANCILIT  H
!1985
!1993
!
|-
!5
!SR.FRANCINA S H
!1993
!1996
!
|-
!6
!SR SHANTHI MARIA S H
!1996
!2000
!
|-
!7
!SR ANCY JAMES S H
!2000
!2014
!
|-
|'''8'''
|SR. ANNICE MATHEW S H
|2014
|2016
|
|-
|'''9'''
|SR JESSY VARGHEE S H
|2016
|'''തുടരുന്നു'''
|
|-
|
|
|
|
|
|-
|
|
|
|
|
|-
|
|
|
|
|
|-
|
|
|
|
|
|-
|
|
|
|
|
|}

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പോളി തോമസ് (മുൻ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ)
കൊല്ലം ജില്ലയിൽ ആര്യങ്കാവ് ഗ്രാമപഞ്ചായത്തിൽ ആര്യങ്കാവ് ജംഗ്ഷനിൽ നിന്ന് റോസിമല റോഡിൽ 300 മീറ്റർ കഴിഞ്ഞു ലെഫ്‌റ് സൈഡിൽ സ്കൂൾ സ്ഥിതിചെയ്യുന്നു .
 
== വഴികാട്ടി ==
{| class="infobox collapsible collapsed" style="clear:left; width:65%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
   
|----
*
{{Slippymap|lat=9.362014|lon=76.456947|zoom=16|width=800|height=400|marker=yes}}
|}
|}<!--visbot  verified-chils->-->
അമ്പലപ്പുഴ തിരുവല്ല റോഡിൽ എടത്വ ജംഗ്ഷനിൽ നിന്ന് ഏകദേശം  4 കിലോമീറ്റർ പടിഞ്ഞാറായി മെയിൻ റോഡിനു സമീപം ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു .അടുത്തായി ലൂർദ് മാതാ ഹോസ്പിറ്റലും ലൂർദ് മാതാ പള്ളിയും ഉണ്ട് .
"https://schoolwiki.in/ഉപയോക്താവ്:ST_MARY%27S_UPS_ARYANKAVU" എന്ന താളിൽനിന്ന് ശേഖരിച്ചത്