"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Basithakode (സംവാദം | സംഭാവനകൾ)
No edit summary
Basithakode (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് മുഹമ്മദ് നസീബ് സ്കൂൾ ലീഡർ.''' ==
{{PSchoolFrame/Pages}}
2024- 25 അധ്യയന വർഷത്തെ സ്കൂ‌ൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 26-ാം തിയ്യതി നടന്നു. സ്കൂ‌ൾ ലീഡർ സ്ഥാനത്തേക്ക് മത്സരിച്ച മറ്റു 2 പേരെയും പിന്നിലാക്കി 174 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സ്കൂ‌ൾ ലീഡറായി മുഹമ്മദ് ന സീബ് വിജയിച്ചത്. വ്യത്യസ്തചിഹ്നങ്ങളിൽ ഡിജിറ്റൽ സംവി ധാനത്തിൻ്റെ സഹായത്തോടെ യായിരുന്നു തെരഞ്ഞെടുപ്പ്. ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് മുഹമ്മദ് ഹാഷിം 4 വോട്ടുകളുടെ ഭൂരിപക്ഷത്തിലും തെരഞ്ഞെടുക്കപ്പെട്ടു. ക്ലാസ് ലീഡർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പും ഇതോടൊപ്പം നടന്നു.


== '''സമാധാന സന്ദേശവുമായി ഹിരോഷിമ ദിനാചരണം''' ==
=== സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് നടന്നു ===
സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഹിരോഷിമ ദിനം ആചരിച്ചു. പരിപാടി സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ മഹേഷ് മാസ്റ്റർ  ഉദ്ഘാടനം ചെയ്തു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ സിദ്ധിഖ് മാസ്റ്റർ യുദ്ധവിരുദ്ധ സന്ദേശം കൈമാറി.തുടർന്ന് സ്കൂൾ ലീഡർ മുഹമ്മദ് നസീബ് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൂടാതെവർക്ക്‌ എക്സ്പീരിയൻസ് ക്ലബ്ബിന്റെ കീഴിൽ സഡാക്കോ കൊക്കുകൾ നിർമ്മിച്ച് അസംബ്ലിയിൽ പറത്തുകയും ചെയ്തു. അധ്യാപകരായ മുജീബ് മാസ്റ്റർ, റാഷിദ് മാസ്റ്റർ, സിജി ടീച്ചർ,സബീന ടീച്ചർ, തൗഫീഖ് മാസ്റ്റർ നേതൃത്വം കൊടുത്തു
<gallery mode="packed" widths="330" heights="500">
പ്രമാണം:18364 SCHOOLELECTION 2025-26 (1).jpg|alt=
പ്രമാണം:18364 SCHOOLELECTION 2025-26 (3).jpg|alt=
പ്രമാണം:18364 SCHOOLELECTION 2025-26 (2).jpg|alt=
</gallery>2025–26 അധ്യായന വർഷത്തെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടു പ്പ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭംഗിയായി നട ന്നു. ജനാധിപത്യത്തിൻ്റെ അടിസ്ഥാന മൂല്യങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയും തെരഞ്ഞെടുപ്പ് പ്രക്രിയ നേരിൽ അനുഭവിക്കാനുമുള്ള അവസരമായി മാറി. ക്ലാസ് ലീഡർമാരെ പരമ്പരാഗത രീതിയിൽ ബാലറ്റ് പേപ്പറിലൂടെയും സ്കൂൾ ലീഡർമാരെ ആധുനിക രീതിയിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (EVM) ഉപയോഗിച്ചുമാണ് തെരഞ്ഞെടുത്തത്. . തെരഞ്ഞെടുപ്പിൻ്റെ ഫലമായി സ്കൂൾ ലീഡറായി അശ്മിൽ ഹുസൈൻ, ഡെപ്യൂട്ടി ലീഡറായി അമീൻ പി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ചീഫ് ഇലക്ഷൻ കമ്മീഷണറായി മഹേഷ് മാസ്റ്റർ, റിട്ടേണിംഗ് ഓഫീസർ റാഷിദ് മാസ്റ്റർ സിദ്ദീഖ് മാസ്റ്റർ, തൗഫീഖ് മാസ്റ്റർ, ബാസിത് മാസ്റ്റർ, നിമി ടീച്ചർ, റസീൽ മാസ്റ്റർ, ജുനൈദ് മാസ്റ്റർ എന്നിവർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.