"ചാലിയക്കര എസ്റ്റേറ്റ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) മുൻകാല സാരഥികൾ റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) പ്രവർത്തനങ്ങൾ റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}കൊല്ലം ജില്ലയിൽ തെന്മല ഗ്രാമ പഞ്ചായത്തിലെ ചാലിയക്കര ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പുനലൂർ വിദ്യാഭ്യാസ ഉപജില്ലയിലെ ഈ സ്കൂൾ 1953 ൽ സ്ഥാപിതമായി. {{prettyurl|ShaliacaraEstate LPS}} | ||
{{prettyurl|ShaliacaraEstate LPS}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ചാലിയക്കര | |സ്ഥലപ്പേര്=ചാലിയക്കര | ||
| വരി 62: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമപഞ്ചായത്തായ തെന്മലയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് ചാലിയക്കര. ഇവിടുത്തെ ഏവരാലും ആകർഷിക്കപ്പെടുന്ന കൊച്ചു ഗ്രാമ വിദ്യാലയമാണ് ചാലിയക്കര എസ്റ്റേറ്റ് എൽ പി സ്കൂൾ. എസ്റ്റേറ്റിലെ തൊഴിലാളികളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായി 1953 ൽ സ്ഥാപിതമായ എയ്ഡഡ് സ്കൂൾ ആണിത്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ആണെങ്കിലും ഇവിടുത്തെ വിദ്യാർത്ഥികൾ പഠനനിലവാരത്തിലും കലാകായികപരമായ പ്രവർത്തനങ്ങളിലും മുൻപന്തിയിലാണ്. | |||
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ എ വി തോമസ് അവർകളെ ആദരവോടെ സ്മരിക്കുന്നു. ചാലിയക്കര എ വി ടി പ്ലാന്റേഷൻ മാനേജർ ശ്രീ ശ്യാം കൃഷ്ണൻ ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ. മാനേജ്മെന്റ്, എസ് എസ് ജി, പിടിഎ, നല്ലവരായ നാട്ടുകാർ എന്നിവരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം മികച്ച രീതിയിൽ മുന്നോട്ടുപോകുന്നു. കറവൂർ,16- ഫില്ലിങ്, ഉപ്പുകുഴി, വിളക്കുവട്ടം എന്നിവിടങ്ങൾക്ക് പുറമേ മാമ്പഴത്തറയിൽ നിന്നും കുരുന്നുകൾ നമ്മുടെ സ്കൂളിൽ എത്തുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 67: | വരി 69: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | * ഇംഗ്ലീഷ് ക്ലബ്ബ് | ||
* | * സയൻസ് ക്ലബ്ബ് | ||
* | * സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് | ||
* | * ഗണിത ക്ലബ്ബ് | ||
* | * ശുചിത്വ ആരോഗ്യ ക്ലബ്ബ് | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * പരിസ്ഥിതി ക്ലബ്ബ്. | ||
* | * | ||
* | * | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||