ഉള്ളടക്കത്തിലേക്ക് പോവുക

"ചാലിയക്കര എസ്റ്റേറ്റ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nsudevan (സംവാദം | സംഭാവനകൾ)
ചാലിയക്കര എസ്റ്റേറ്റ് എൽ.പി.എസ് താളിലോട്ടുള്ള തിരിച്ചുവിടൽ ഒഴിവാക്കി
റ്റാഗ്: തിരിച്ചുവിടൽ ഒഴിവാക്കി
(ചെ.) പ്രവർത്തനങ്ങൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}കൊല്ലം ജില്ലയിൽ  തെന്മല ഗ്രാമ പഞ്ചായത്തിലെ  ചാലിയക്കര ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പുനലൂർ വിദ്യാഭ്യാസ ഉപജില്ലയിലെ ഈ സ്കൂൾ 1953 ൽ സ്ഥാപിതമായി. {{prettyurl|ShaliacaraEstate LPS}}  
#തിരിച്ചുവിടുക [[ചാലിയക്കര എസ്റ്റേറ്റ് എൽ.പി.എസ്]]
{{Infobox School
{{prettyurl|ShaliacaraEstate LPS}}  
|സ്ഥലപ്പേര്=ചാലിയക്കര
{{Infobox AEOSchool
|വിദ്യാഭ്യാസ ജില്ല=പുനലൂർ
| സ്ഥലപ്പേര്= ചാലിയക്കര
|റവന്യൂ ജില്ല=കൊല്ലം
| വിദ്യാഭ്യാസ ജില്ല= പുനലൂർ
|സ്കൂൾ കോഡ്=40429
| റവന്യൂ ജില്ല= കൊല്ലം
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ കോഡ്= 40429
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=1954
|വിക്കിഡാറ്റ ക്യു ഐഡി=Q105813944
| സ്കൂൾ വിലാസം= ചാലിയക്കര എസ്റ്റേറ്റ് എൽ.പി.എസ് <br/>പി.ഒ, ചാലിയക്കര  
|യുഡൈസ് കോഡ്=32131000810
| പിൻ കോഡ്=691301
|സ്ഥാപിതദിവസം=1
| സ്കൂൾ ഫോൺ=
|സ്ഥാപിതമാസം=6
| സ്കൂൾ ഇമെയിൽ= 40429shal@gmail.com
|സ്ഥാപിതവർഷം=1953
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല=പുനലൂർ
|പോസ്റ്റോഫീസ്=ചാലിയക്കര
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=കൊല്ലം - 691331
| ഭരണ വിഭാഗം= എയ്ഡഡ്
|സ്കൂൾ ഫോൺ=
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ ഇമെയിൽ=40429@gmail.co
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ1= എൽ.പി  
|ഉപജില്ല=പുനലൂർ
| പഠന വിഭാഗങ്ങൾ2=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=16
| ആൺകുട്ടികളുടെ എണ്ണം= 35
|ലോകസഭാമണ്ഡലം=കൊല്ലം
| പെൺകുട്ടികളുടെ എണ്ണം= 41
|നിയമസഭാമണ്ഡലം=പുനലൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 76
|താലൂക്ക്=പുനലൂർ
| അദ്ധ്യാപകരുടെ എണ്ണം=     5
|ബ്ലോക്ക് പഞ്ചായത്ത്=അഞ്ചൽ
| പ്രധാന അദ്ധ്യാപകൻ=     ഷീബ.ജെ     
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= ഗോപാലകൃഷ്ണൻ       
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= chaliyakkara.jpg |
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=36
|പെൺകുട്ടികളുടെ എണ്ണം 1-10=29
|വിദ്യാർത്ഥികളുടെ എണ്ണം 1-10=65
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു കുമാരി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റഹീല അനിഷാദ്
|എം.പി.ടി.. പ്രസിഡണ്ട്= ബെറ്റി തോമസ്
|സ്കൂൾ ചിത്രം=Chaliyakkara.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
 
== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമപഞ്ചായത്തായ തെന്മലയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് ചാലിയക്കര. ഇവിടുത്തെ ഏവരാലും ആകർഷിക്കപ്പെടുന്ന കൊച്ചു ഗ്രാമ വിദ്യാലയമാണ് ചാലിയക്കര എസ്റ്റേറ്റ് എൽ പി സ്കൂൾ. എസ്റ്റേറ്റിലെ തൊഴിലാളികളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായി 1953 ൽ സ്ഥാപിതമായ എയ്ഡഡ് സ്കൂൾ ആണിത്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ആണെങ്കിലും ഇവിടുത്തെ വിദ്യാർത്ഥികൾ പഠനനിലവാരത്തിലും കലാകായികപരമായ പ്രവർത്തനങ്ങളിലും മുൻപന്തിയിലാണ്.
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ എ വി തോമസ് അവർകളെ ആദരവോടെ സ്മരിക്കുന്നു. ചാലിയക്കര എ വി ടി പ്ലാന്റേഷൻ മാനേജർ ശ്രീ ശ്യാം കൃഷ്ണൻ ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ. മാനേജ്മെന്റ്, എസ് എസ് ജി, പിടിഎ, നല്ലവരായ നാട്ടുകാർ എന്നിവരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം മികച്ച രീതിയിൽ മുന്നോട്ടുപോകുന്നു. കറവൂർ,16- ഫില്ലിങ്, ഉപ്പുകുഴി, വിളക്കുവട്ടം എന്നിവിടങ്ങൾക്ക് പുറമേ മാമ്പഴത്തറയിൽ നിന്നും കുരുന്നുകൾ നമ്മുടെ സ്കൂളിൽ എത്തുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 36: വരി 69:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* ഇംഗ്ലീഷ് ക്ലബ്ബ്
[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
സയൻസ് ക്ലബ്ബ്‌
[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്‌
[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
ഗണിത ക്ലബ്ബ്‌
[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
ശുചിത്വ ആരോഗ്യ ക്ലബ്ബ്‌
[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
പരിസ്ഥിതി ക്ലബ്ബ്.
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#ഫ്‌ളക്സി വിൻസെന്റ്
#കെ എം അച്ചാമ്മ
#ടി ജെ തങ്കമ്മ
#എലിസബത്ത് ദാസ്
#എം വി ജോയ്
#കെ ഗോമതി അമ്മ
#ജി അംബിക
#ജെ ഷീബ
#
#
#
#
വരി 58: വരി 98:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
പുനലൂർ ടൗണിൽ നിന്നും പത്തനാപുരം റൂട്ടിൽ 1 കി. മീ. ദൂരെ നെല്ലിപ്പള്ളിയിൽ നിന്നും വലത്തോട്ടുള്ള റോഡിൽ 5  കി. മീ. സഞ്ചരിച്ചാൽ സ്‌കൂളിലെത്താം. {{Slippymap|lat=  9.042512579639698|lon= 76.95733840559926|zoom=16|width=800|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"|}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
 
<!--visbot  verified-chils->

06:50, 19 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിൽ  തെന്മല ഗ്രാമ പഞ്ചായത്തിലെ  ചാലിയക്കര ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പുനലൂർ വിദ്യാഭ്യാസ ഉപജില്ലയിലെ ഈ സ്കൂൾ 1953 ൽ സ്ഥാപിതമായി.

ചാലിയക്കര എസ്റ്റേറ്റ് എൽ.പി.എസ്
വിലാസം
ചാലിയക്കര

ചാലിയക്കര പി.ഒ.
,
കൊല്ലം - 691331
,
കൊല്ലം ജില്ല
സ്ഥാപിതം1 - 6 - 1953
വിവരങ്ങൾ
ഇമെയിൽ40429@gmail.co
കോഡുകൾ
സ്കൂൾ കോഡ്40429 (സമേതം)
യുഡൈസ് കോഡ്32131000810
വിക്കിഡാറ്റQ105813944
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല പുനലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ65
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു കുമാരി കെ
പി.ടി.എ. പ്രസിഡണ്ട്റഹീല അനിഷാദ്
എം.പി.ടി.എ. പ്രസിഡണ്ട്ബെറ്റി തോമസ്
അവസാനം തിരുത്തിയത്
19-08-2025Abhina S Manohar


പ്രോജക്ടുകൾ




ചരിത്രം

കൊല്ലം ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമപഞ്ചായത്തായ തെന്മലയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് ചാലിയക്കര. ഇവിടുത്തെ ഏവരാലും ആകർഷിക്കപ്പെടുന്ന കൊച്ചു ഗ്രാമ വിദ്യാലയമാണ് ചാലിയക്കര എസ്റ്റേറ്റ് എൽ പി സ്കൂൾ. എസ്റ്റേറ്റിലെ തൊഴിലാളികളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായി 1953 ൽ സ്ഥാപിതമായ എയ്ഡഡ് സ്കൂൾ ആണിത്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ആണെങ്കിലും ഇവിടുത്തെ വിദ്യാർത്ഥികൾ പഠനനിലവാരത്തിലും കലാകായികപരമായ പ്രവർത്തനങ്ങളിലും മുൻപന്തിയിലാണ്.

നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ എ വി തോമസ് അവർകളെ ആദരവോടെ സ്മരിക്കുന്നു. ചാലിയക്കര എ വി ടി പ്ലാന്റേഷൻ മാനേജർ ശ്രീ ശ്യാം കൃഷ്ണൻ ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ. മാനേജ്മെന്റ്, എസ് എസ് ജി, പിടിഎ, നല്ലവരായ നാട്ടുകാർ എന്നിവരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം മികച്ച രീതിയിൽ മുന്നോട്ടുപോകുന്നു. കറവൂർ,16- ഫില്ലിങ്, ഉപ്പുകുഴി, വിളക്കുവട്ടം എന്നിവിടങ്ങൾക്ക് പുറമേ മാമ്പഴത്തറയിൽ നിന്നും കുരുന്നുകൾ നമ്മുടെ സ്കൂളിൽ എത്തുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഇംഗ്ലീഷ് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്‌
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്‌
  • ഗണിത ക്ലബ്ബ്‌
  • ശുചിത്വ ആരോഗ്യ ക്ലബ്ബ്‌
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്ബ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഫ്‌ളക്സി വിൻസെന്റ്
  2. കെ എം അച്ചാമ്മ
  3. ടി ജെ തങ്കമ്മ
  4. എലിസബത്ത് ദാസ്
  5. എം വി ജോയ്
  6. കെ ഗോമതി അമ്മ
  7. ജി അംബിക
  8. ജെ ഷീബ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പുനലൂർ ടൗണിൽ നിന്നും പത്തനാപുരം റൂട്ടിൽ 1 കി. മീ. ദൂരെ നെല്ലിപ്പള്ളിയിൽ നിന്നും വലത്തോട്ടുള്ള റോഡിൽ 5 കി. മീ. സഞ്ചരിച്ചാൽ സ്‌കൂളിലെത്താം.

Map