"എം.എസ്.സി.എൽ.പി.എസ് മണ്ണാരക്കുളഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|M.S.C L.P.S Mannarkulanji }} | {{prettyurl|M.S.C L.P.S Mannarkulanji }} | ||
{{PSchoolFrame/Header}}പ്രകൃതി സൗന്ദര്യംകൊണ്ടും മതസൗഹാർദ്ധത്താലും അനുഗ്രഹീതമായ പത്തനംതിട്ട ജില്ലാ ആസ്ഥാനത്തുനിന്നും ആറു കിലോമീറ്റര് അകലെയായി മണ്ണാറക്കുളഞ്ഞി ഗ്രാമത്തിൽ പരേതനായ തെങ്ങുംതറമേടയിൽ എ ജി എബ്രഹാം അച്ഛൻ 1930 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം . മലങ്കര കത്തോലിക്കാ സ്ഥാപകനും പ്രഥമ മെത്രോപ്പോലീത്തയുമായ മാർ ഇവാനിയോസ് തിരുമേനിക്ക് ഈ വിദ്യാലയം കൈമാറുകയുണ്ടായി .അന്ന് മുതൽ എം സ് സി മാനേജ്മെന്റിന്റെ ഭാഗമാണ് ഈ വിദ്യാലയം .ഇപ്പോൾ സ്കൂളിന്റെ മാനേജർ പത്തനംതിട്ട രൂപത അധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് പിതാവും കറസ്പോണ്ടന്റ് ബഹുമാനപെട്ട വര്ഗീസ് മാത്യു കലയിൽവടക്കേതിൽ അച്ഛനും ലോക്കൽ മാനേജർ ബഹുമാനപെട്ട മാത്യു കയ്യാലക്കൽ അച്ഛനും ആണ് . ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളുണ്ട് . മൈലപ്ര ഗ്രാമപഞ്ചായത്തിൽ അഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ കോന്നി നിയോജക മണ്ഡലത്തിൽ കോന്നി താലൂക്കിലാണ് .{{Infobox School | |||
|സ്ഥലപ്പേര്=മണ്ണാരക്കുളഞ്ഞി | |||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |||
|റവന്യൂ ജില്ല=പത്തനംതിട്ട | |||
|സ്കൂൾ കോഡ്=38622 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87599414 | |||
|യുഡൈസ് കോഡ്=32120301702 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1930 | |||
|സ്കൂൾ വിലാസം= എം എസ് സി എൽ പി സ്കൂൾ, മണ്ണാരക്കുളഞ്ഞി | |||
|പോസ്റ്റോഫീസ്=മണ്ണാരക്കുളഞ്ഞി | |||
|പിൻ കോഡ്=689678 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=msclps38622@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പത്തനംതിട്ട | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=5 | |||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |||
|നിയമസഭാമണ്ഡലം=കോന്നി | |||
|താലൂക്ക്=കോന്നി | |||
|ബ്ലോക്ക് പഞ്ചായത്ത്=കോന്നി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=8 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=8 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=16 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=3 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ലില്ലിക്കുട്ടി റ്റി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സാറാമ്മ റെജി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജെയ്സി തോമസ് | |||
|സ്കൂൾ ചിത്രം=പ്രമാണം:38622.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
| | [[പ്രമാണം:MSCLPS38622.jpg|ലഘുചിത്രം|എം.എസ്.സി.എൽ.പി.എസ് മണ്ണാരക്കുളഞ്ഞി]] | ||
| | |||
== ചരിത്രം == | == ചരിത്രം == | ||
പ്രകൃതി സൗന്ദര്യംകൊണ്ടും മതസൗഹാർദ്ധത്താലും അനുഗ്രഹീതമായ പത്തനംതിട്ട ജില്ലാ ആസ്ഥാനത്തുനിന്നും ആറു കിലോമീറ്റര് അകലെയായി മണ്ണാറക്കുളഞ്ഞി ഗ്രാമത്തിൽ പരേതനായ തെങ്ങുംതറമേടയിൽ എ ജി എബ്രഹാം അച്ഛൻ 1930 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം . മലങ്കര കത്തോലിക്കാ സ്ഥാപകനും പ്രഥമ മെത്രോപ്പോലീത്തയുമായ മാർ ഇവാനിയോസ് തിരുമേനിക്ക് ഈ വിദ്യാലയം കൈമാറുകയുണ്ടായി .അന്ന് മുതൽ എം സ് സി മാനേജ്മെന്റിന്റെ ഭാഗമാണ് ഈ വിദ്യാലയം .ഇപ്പോൾ സ്കൂളിന്റെ മാനേജർ പത്തനംതിട്ട രൂപത അധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് പിതാവും കറസ്പോണ്ടന്റ് ബഹുമാനപെട്ട വര്ഗീസ് മാത്യു കലയിൽവടക്കേതിൽ അച്ഛനും ലോക്കൽ മാനേജർ ബഹുമാനപെട്ട മാത്യു കയ്യാലക്കൽ അച്ഛനും ആണ് . ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളുണ്ട് . മൈലപ്ര ഗ്രാമപഞ്ചായത്തിൽ അഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ കോന്നി നിയോജക മണ്ഡലത്തിൽ കോന്നി താലൂക്കിലാണ് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പതിമൂന്നര സെന്റ് സ്ഥലത്തു ഉറപ്പുള്ളതും സ്ഥിരമായതുമായ ഓടിട്ട കെട്ടിടത്തിൽ നാല് ക്ലാസ് മുറികളും ഓഫീസു മുറിയുമുണ്ട് . വൈദുതി സൗകര്യമുണ്ട് . ക്ലാസ്സിൽ ഫാനുണ്ട് . കമ്പ്യൂട്ടർ പഠനസൗകര്യം , ലൈബ്രറി എന്നിവയും ആവശ്യമായ ശുചിമുറികൾ, പാചകപ്പുര , കളിസ്ഥലം എന്നിവയുമുണ്ട് . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | * ബാലസഭാ , വിദ്യാരംഗം , ക്ലബ് പ്രവർത്തനങ്ങൾ , കയ്യെഴുത്തുമാസിക , പഠനയാത്ര , ബോധവൽക്കരണക്ലാസ്സ് , കലോത്സവം , ഗണിത ശാസ്ത്ര പ്രവർത്തിപരിചയ മേളകൾക്കുള്ള പരിശീലനം, വിവിധ മത്സര പരീക്ഷകൾക്ക് ഉള്ള പരിശീലനം . | ||
* മലയാളത്തിളക്ക , ഹലോ ഇംഗ്ലീഷ് , ഉല്ലാസഗണിതം , ഗണിതവിജയം ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ | |||
* അമ്മവായന | |||
*പലതരം പതിപ്പുകൾ | |||
* | |||
* | |||
* | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
''' | * ശ്രീ സി റ്റി മത്തായി | ||
* ശ്രീ വി പി വർഗീസ് ( 1.4.1989 - 1.6.1991 ) | |||
* ശ്രീമതി മേരികുട്ടി ( 1.6.1991 - 31.3.1993) | |||
* ശ്രീ ജോർജ് റ്റി എബ്രഹാം ( 17.5.1993 - 2.7.1998) | |||
== | * ശ്രീമതി അന്നമ്മ ജോസഫ് (16.7.1998 - 16.4.2008 ) | ||
* ശ്രീ സ്റ്റാൻലി ജോൺസൻ (2.6.2008 - 1.11.2008) | |||
* ശ്രീമതി റൂബി കോശി ( 1.11.2008 - 1.6.2010) | |||
* ശ്രീ വർഗീസ് മാത്യു ( 1.6.2010 - 1.4.2011) | |||
* ശ്രീമതി ലിസിയമ്മ മാത്യു ( 1.4.2011 - 31.5.2017) | |||
* ശ്രീമതി ജെയ്സി തോമസ് ( 1.6.2017 - 1.6.2021) | |||
* ശ്രീമതി ലിലികുട്ടി റ്റി | |||
* ശ്രീമതി സൂസൻ ഫിലിപ്പ് | |||
ഇവരെ കൂടാതെ സ്കൂളിന്റെ ആദിമകാലം മുതൽ അനേകം പ്രഥമാധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട് . | |||
==മികവുകൾ== | |||
ഉപജില്ലാ തലത്തിൽ നടത്തുന്ന ഗണിത ശാസ്ത്ര പ്രവർത്തി പരിചയമേളകളിലും കലോത്സവങ്ങളിലും കായിക മത്സരങ്ങളിലും മത്സരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയും പലപ്പോഴും ഉന്നതവിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് . | |||
എല്ലാ ദിവസവും അസംബ്ലി നടത്തുകയും അതിൽ കുട്ടികൾ പത്രവായന നടത്തുകയും ചെയ്യുന്നു . ഇംഗ്ലീഷ് അസംബ്ലിയും നടത്താറുണ്ട് . | |||
ദിനാചരങ്ങളെയുമായി ബന്ധപ്പെട്ടു വിവിധ മത്സരങ്ങൾ നടത്തുന്നു . | |||
പഠനോത്സവം , മികവുത്സവം , പ്രതിഭകളെ ആദരിക്കൽ എന്നിവ നടത്താൻ സാധിച്ചു . | |||
കുട്ടികൾക്കുള്ള പ്രോത്സാഹനമായി ക്യാഷ് അവാർഡ്, എൻഡോവ്മെന്റ് , സമ്മാനങ്ങൾ എന്നിവ നൽകുന്നു . | |||
=='''ദിനാചരണങ്ങൾ'''== | |||
പരിസ്ഥിതിദിനം , വായനാദിനം , ചാന്ദ്രദിനം , സ്വാതത്രദിനം , ഗാന്ധിജയന്തി , അധ്യാപകദിനം , ശിശുദിനം , കേരളപ്പിറവി , റിപ്പബ്ലിക്‌ദിനം തുടങ്ങിയ ദിനാചരണങ്ങൾ നടത്തുന്നു . കൂടാതെ ഓണം , ക്രിസ്തുമസ് എന്നിവ വിവിധ പരിപാടികളോടുകൂടി ആഘോഷിക്കുന്നു . | |||
==അദ്ധ്യാപകർ== | |||
* ശ്രീമതി വിമല ജോൺ ( ഹെഡ്മിസ്ട്രസ് ) | |||
* [[പ്രമാണം:CHRIS.jpg|ലഘുചിത്രം]]ശ്രീമതി ഗ്ലാഡിസ് ഗർവാസിസ് , സാംജോ തോമസ് സാമുവേൽ ( ദിവസവേതന അധ്യാപകർ ) | |||
=='''ക്ലബുകൾ'''== | |||
* പരിസ്ഥിതി ക്ലബ് | |||
* ആരോഗ്യസുരക്ഷാ ക്ലബ് | |||
* ശുചിത്യ ക്ലബ് | |||
* ഹരിത ക്ലബ് | |||
* പ്രതിരോധ ക്ലബ് | |||
* സാമൂഹിക ശാസ്ത്ര ഗണിത ക്ലബ് | |||
[[പ്രമാണം:MSCLP SCHOOLMANNARAKULANJI.jpg|ലഘുചിത്രം]] | |||
[[പ്രമാണം:SCHOOL ACTIVITIES.jpg|ലഘുചിത്രം]] | |||
[[പ്രമാണം:MEMORIES.jpg|ലഘുചിത്രം]] | |||
[[പ്രമാണം:WORK.jpg|ലഘുചിത്രം]] | |||
==സ്കൂൾ ഫോട്ടോകൾ== | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
നിരവധി രംഗംങ്ങളിൽ പ്രശസ്തസേവനം അനുഷ്ഠിക്കുന്ന ധാരാളം പൂർവ വിദ്യാർത്ഥികൾ ഈ സ്കൂളിന്റെ അഭിമാനമാണ് . | |||
==<big>'''വഴികാട്ടി'''</big>== | |||
പുനലൂർ മൂവാറ്റുപുഴ റൂട്ടിൽ പത്തനംതിട്ടയിൽ നിന്നും 6 കിലോമീറ്റര് ദൂരം സഞ്ചരിച്ചാൽ മണ്ണാറക്കുളഞ്ഞി മാർക്കറ്റ് ജംഗ്ഷനിൽ എത്തും .അവിടെ നിന്നും മലയാലപ്പുഴ റോഡിലേക്ക് കയറിയാൽ സ്കൂളിൽ എത്താം . | |||
| | {{Slippymap|lat=9.3040766|lon=76.8036082|zoom=16|width=full|height=400|marker=yes}} | ||
| | |||