"എം.എസ്.സി.എൽ.പി.എസ് മണ്ണാരക്കുളഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38622LPS (സംവാദം | സംഭാവനകൾ)
38622LPS (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|M.S.C L.P.S Mannarkulanji }}
{{prettyurl|M.S.C L.P.S Mannarkulanji }}
{{PSchoolFrame/Header}}
{{PSchoolFrame/Header}}പ്രകൃതി സൗന്ദര്യംകൊണ്ടും മതസൗഹാർദ്ധത്താലും അനുഗ്രഹീതമായ പത്തനംതിട്ട ജില്ലാ ആസ്ഥാനത്തുനിന്നും ആറു കിലോമീറ്റര് അകലെയായി മണ്ണാറക്കുളഞ്ഞി ഗ്രാമത്തിൽ പരേതനായ തെങ്ങുംതറമേടയിൽ എ ജി എബ്രഹാം അച്ഛൻ 1930 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം . മലങ്കര കത്തോലിക്കാ സ്ഥാപകനും പ്രഥമ മെത്രോപ്പോലീത്തയുമായ മാർ ഇവാനിയോസ് തിരുമേനിക്ക് ഈ വിദ്യാലയം കൈമാറുകയുണ്ടായി .അന്ന് മുതൽ എം സ് സി മാനേജ്മെന്റിന്റെ ഭാഗമാണ് ഈ വിദ്യാലയം .ഇപ്പോൾ സ്കൂളിന്റെ മാനേജർ പത്തനംതിട്ട രൂപത അധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് പിതാവും കറസ്പോണ്ടന്റ് ബഹുമാനപെട്ട വര്ഗീസ് മാത്യു കലയിൽവടക്കേതിൽ അച്ഛനും ലോക്കൽ മാനേജർ ബഹുമാനപെട്ട മാത്യു കയ്യാലക്കൽ അച്ഛനും ആണ് . ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളുണ്ട് . മൈലപ്ര ഗ്രാമപഞ്ചായത്തിൽ അഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ കോന്നി നിയോജക മണ്ഡലത്തിൽ കോന്നി താലൂക്കിലാണ് .{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മണ്ണാരക്കുളഞ്ഞി  
|സ്ഥലപ്പേര്=മണ്ണാരക്കുളഞ്ഞി  
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
വരി 54: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=സാറാമ്മ റെജി  
|പി.ടി.എ. പ്രസിഡണ്ട്=സാറാമ്മ റെജി  
|എം.പി.ടി.എ. പ്രസിഡണ്ട്=ജെയ്സി തോമസ്  
|എം.പി.ടി.എ. പ്രസിഡണ്ട്=ജെയ്സി തോമസ്  
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=പ്രമാണം:38622.jpeg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 60:
}}  
}}  

[[പ്രമാണം:IMG-20170127-WA0034|ലഘുചിത്രം|school|കണ്ണി=Special:FilePath/IMG-20170127-WA0034]]
 
................................
 
'''''== ചരിത്രം =='''''''
[[പ്രമാണം:MSCLPS38622.jpg|ലഘുചിത്രം|എം.എസ്.സി.എൽ.പി.എസ് മണ്ണാരക്കുളഞ്ഞി]]
== ചരിത്രം ==
പ്രകൃതി സൗന്ദര്യംകൊണ്ടും മതസൗഹാർദ്ധത്താലും അനുഗ്രഹീതമായ പത്തനംതിട്ട ജില്ലാ ആസ്ഥാനത്തുനിന്നും ആറു കിലോമീറ്റര് അകലെയായി മണ്ണാറക്കുളഞ്ഞി ഗ്രാമത്തിൽ പരേതനായ തെങ്ങുംതറമേടയിൽ എ ജി എബ്രഹാം അച്ഛൻ 1930 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം . മലങ്കര കത്തോലിക്കാ സ്ഥാപകനും പ്രഥമ മെത്രോപ്പോലീത്തയുമായ മാർ ഇവാനിയോസ് തിരുമേനിക്ക് ഈ വിദ്യാലയം കൈമാറുകയുണ്ടായി .അന്ന് മുതൽ എം സ് സി മാനേജ്മെന്റിന്റെ ഭാഗമാണ് ഈ വിദ്യാലയം .ഇപ്പോൾ സ്കൂളിന്റെ മാനേജർ പത്തനംതിട്ട രൂപത അധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് പിതാവും കറസ്പോണ്ടന്റ് ബഹുമാനപെട്ട വര്ഗീസ് മാത്യു കലയിൽവടക്കേതിൽ അച്ഛനും ലോക്കൽ മാനേജർ ബഹുമാനപെട്ട മാത്യു കയ്യാലക്കൽ അച്ഛനും ആണ് . ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളുണ്ട് . മൈലപ്ര ഗ്രാമപഞ്ചായത്തിൽ അഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ കോന്നി നിയോജക മണ്ഡലത്തിൽ കോന്നി താലൂക്കിലാണ് .

വരി 86: വരി 86:
* ശ്രീമതി ലിസിയമ്മ മാത്യു ( 1.4.2011 - 31.5.2017)
* ശ്രീമതി ലിസിയമ്മ മാത്യു ( 1.4.2011 - 31.5.2017)
* ശ്രീമതി ജെയ്സി തോമസ് ( 1.6.2017 - 1.6.2021)
* ശ്രീമതി ജെയ്സി തോമസ് ( 1.6.2017 - 1.6.2021)
* ശ്രീമതി ലിലികുട്ടി റ്റി
* ശ്രീമതി സൂസൻ ഫിലിപ്പ്
ഇവരെ കൂടാതെ സ്കൂളിന്റെ ആദിമകാലം മുതൽ അനേകം പ്രഥമാധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട് .
ഇവരെ കൂടാതെ സ്കൂളിന്റെ ആദിമകാലം മുതൽ അനേകം പ്രഥമാധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട് .

വരി 99: വരി 101:

==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
* ശ്രീമതി ലിലികുട്ടി റ്റി ( ഹെഡ്മിസ്ട്രസ് )
* ശ്രീമതി വിമല ജോൺ ( ഹെഡ്മിസ്ട്രസ് )
* [[പ്രമാണം:CHRIS.jpg|ലഘുചിത്രം]]ശ്രീമതി മിനു മാത്യു , ശ്രീമതി ഡെയ്സി വിൽ‌സൺ ( ദിവസവേതന അധ്യാപകർ )
* [[പ്രമാണം:CHRIS.jpg|ലഘുചിത്രം]]ശ്രീമതി ഗ്ലാഡിസ് ഗർവാസിസ് , സാംജോ തോമസ് സാമുവേൽ ( ദിവസവേതന അധ്യാപകർ )

=='''ക്ലബുകൾ'''==
=='''ക്ലബുകൾ'''==
വരി 111: വരി 113:
[[പ്രമാണം:MSCLP SCHOOLMANNARAKULANJI.jpg|ലഘുചിത്രം]]
[[പ്രമാണം:MSCLP SCHOOLMANNARAKULANJI.jpg|ലഘുചിത്രം]]
[[പ്രമാണം:SCHOOL ACTIVITIES.jpg|ലഘുചിത്രം]]
[[പ്രമാണം:SCHOOL ACTIVITIES.jpg|ലഘുചിത്രം]]
[[പ്രമാണം:MEMORIES.jpg|ലഘുചിത്രം]]
[[പ്രമാണം:WORK.jpg|ലഘുചിത്രം]]

==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
വരി 118: വരി 122:

==<big>'''വഴികാട്ടി'''</big>==
==<big>'''വഴികാട്ടി'''</big>==
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
പുനലൂർ മൂവാറ്റുപുഴ റൂട്ടിൽ പത്തനംതിട്ടയിൽ നിന്നും 6 കിലോമീറ്റര് ദൂരം സഞ്ചരിച്ചാൽ മണ്ണാറക്കുളഞ്ഞി മാർക്കറ്റ് ജംഗ്ഷനിൽ  എത്തും .അവിടെ നിന്നും മലയാലപ്പുഴ റോഡിലേക്ക് കയറിയാൽ സ്കൂളിൽ എത്താം .
പുനലൂർ മൂവാറ്റുപുഴ റൂട്ടിൽ പത്തനംതിട്ടയിൽ നിന്നും 6 കിലോമീറ്റര് ദൂരം സഞ്ചരിച്ചാൽ മണ്ണാറക്കുളഞ്ഞി മാർക്കറ്റ് ജംഗ്ഷനിൽ  എത്തും .അവിടെ നിന്നും മലയാലപ്പുഴ റോഡിലേക്ക് കയറിയാൽ സ്കൂളിൽ എത്താം .
[[പ്രമാണം:WORK.jpg|ലഘുചിത്രം]]
{{Slippymap|lat=9.3040766|lon=76.8036082|zoom=16|width=full|height=400|marker=yes}}
[[പ്രമാണം:MEMORIES.jpg|ലഘുചിത്രം]]
"https://schoolwiki.in/എം.എസ്.സി.എൽ.പി.എസ്_മണ്ണാരക്കുളഞ്ഞി" എന്ന താളിൽനിന്ന് ശേഖരിച്ചത്