"സി എം എസ് എൽ പി എസ് കൂത്രപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT322 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|C M S L P S Koothrappally}}ചങ്ങനാശ്ശേരി താലൂക്കിൽ,കറുകച്ചാൽ ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ കറുകച്ചാൽ- ചങ്ങനാശ്ശേരി റോഡിൽ മിസംപടി ജംഗ്ഷനിൽ നിന്ന് ഏകദേശം 50 മീറ്റർ ഉള്ളിലേക്ക് മാറി കാരിക്കാനിരവ് എന്ന സ്ഥലത്താണ് കൂത്രപ്പള്ളി സി എം എസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  
{{prettyurl|C M S L P S Koothrappally}}ചങ്ങനാശ്ശേരി താലൂക്കിൽ,കറുകച്ചാൽ ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ കറുകച്ചാൽ- ചങ്ങനാശ്ശേരി റോഡിൽ മിസംപടി ജംഗ്ഷനിൽ നിന്ന് ഏകദേശം 50 മീറ്റർ ഉള്ളിലേക്ക് മാറി കാരിക്കാനിരവ് എന്ന സ്ഥലത്താണ് കൂത്രപ്പള്ളി സി എം എസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  


{{Infobox School
{{Infobox School
വരി 37: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=35
|ആൺകുട്ടികളുടെ എണ്ണം 1-10=12
|പെൺകുട്ടികളുടെ എണ്ണം 1-10=18
 
|വിദ്യാർത്ഥികളുടെ എണ്ണം 1-10=53
|പെൺകുട്ടികളുടെ എണ്ണം 1-10=20
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|വിദ്യാർത്ഥികളുടെ എണ്ണം 1-10=32
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
വരി 54: വരി 54:
|പ്രധാന അദ്ധ്യാപിക=ബേബിക്കുട്ടിബീന. കെ  
|പ്രധാന അദ്ധ്യാപിക=ബേബിക്കുട്ടിബീന. കെ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷിജുമോൻ. പി. എം
|പി.ടി.എ. പ്രസിഡണ്ട്=ഷാന്റി.എം. തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ സാജൻ
|സ്കൂൾ ചിത്രം=32418_cmslps_koothrappally.jpg
|സ്കൂൾ ചിത്രം=32418_cmslps_koothrappally.jpg
|size=350px
|size=350px
വരി 62: വരി 62:
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
വരി 68: വരി 69:
        അക്ഷര വിദ്യ അന്യമായിരുന്ന ഒരുകാലത്ത് പകലത്തെ അധ്വാനത്തിന് ശേഷം ഒരുമിച്ചു കൂടിവന്ന,തികച്ചും സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരുടെ അക്ഷര ദാഹത്തിന്റെ ആഴം മനസ്സിലാക്കിയാണ് മിഷനറി ഈ വിദ്യാലയം സ്ഥാപിച്ചത്. മഞ്ഞും തണുപ്പും അതിജീവിക്കുന്നതിനായി തയ്യാറാക്കിയ "കുടി പള്ളിക്കൂടങ്ങൾ " എന്ന് അറിയപ്പെട്ട ഓല ഷെഡുകളിലായിരുന്നു പഠനം ആരംഭിച്ചത്. സ്വന്തം ഭവനത്തെപ്പോലെ  വിദ്യാലയങ്ങളെ കരുതിയ ഒരു മുൻതലമുറയുടെ അധ്വാനഫലമായി പിന്നീട് അടച്ചുറപ്പുള്ള കെട്ടിടങ്ങളിലേക്ക് മാറാൻ കഴിഞ്ഞെങ്കിലും ഇനിയും ഒട്ടേറെ ഭൗതിക സാഹചര്യങ്ങൾ കൈവരിക്കേണ്ടതായുണ്ട് വളരെ പ്രഗൽഭരും പ്രശസ്തരുമായ വ്യക്തികൾക്ക് ആദ്യാക്ഷരം പകർന്നു കൊടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
        അക്ഷര വിദ്യ അന്യമായിരുന്ന ഒരുകാലത്ത് പകലത്തെ അധ്വാനത്തിന് ശേഷം ഒരുമിച്ചു കൂടിവന്ന,തികച്ചും സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരുടെ അക്ഷര ദാഹത്തിന്റെ ആഴം മനസ്സിലാക്കിയാണ് മിഷനറി ഈ വിദ്യാലയം സ്ഥാപിച്ചത്. മഞ്ഞും തണുപ്പും അതിജീവിക്കുന്നതിനായി തയ്യാറാക്കിയ "കുടി പള്ളിക്കൂടങ്ങൾ " എന്ന് അറിയപ്പെട്ട ഓല ഷെഡുകളിലായിരുന്നു പഠനം ആരംഭിച്ചത്. സ്വന്തം ഭവനത്തെപ്പോലെ  വിദ്യാലയങ്ങളെ കരുതിയ ഒരു മുൻതലമുറയുടെ അധ്വാനഫലമായി പിന്നീട് അടച്ചുറപ്പുള്ള കെട്ടിടങ്ങളിലേക്ക് മാറാൻ കഴിഞ്ഞെങ്കിലും ഇനിയും ഒട്ടേറെ ഭൗതിക സാഹചര്യങ്ങൾ കൈവരിക്കേണ്ടതായുണ്ട് വളരെ പ്രഗൽഭരും പ്രശസ്തരുമായ വ്യക്തികൾക്ക് ആദ്യാക്ഷരം പകർന്നു കൊടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.


         സിഎംഎസ് മിഷനറിമാരുടെ സഹായത്താൽ കുടികിടപ്പ വകാശം ലഭിച്ച   നിർദ്ധനരും ദുർബല വിഭാഗങ്ങളും വളരെ സാധാരണക്കാരുമായ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പല രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കന്മാർ പഠിച്ചിറങ്ങിയ ഈ വിദ്യാലയം ഇന്ന് പുരോഗമനത്തിന്റെ പാതയിലാണ്. ബഹുമാനപ്പെട്ട മുൻഗതാഗത വകുപ്പ് മന്ത്രി പ്രൊഫസർ.കെ  നാരായണക്കുറുപ്പ് ഈ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയാണ്. മാതൃഭാഷയ്ക്കൊപ്പം ഇംഗ്ലീഷ് ഭാഷയ്ക്കും പ്രാധാന്യം നൽകി അക്കാദമിക കാര്യങ്ങളിൽ മികവ് പുലർത്തുന്നതിന് അധ്യാപകർ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട്. പ്രീ പ്രൈമറി അടക്കം 60 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.നാല് ക്ലാസ് മുറികൾ,പ്രത്യേക ഓഫീസ് കെട്ടിടം, സ്മാർട്ട് ക്ലാസ്സ് റൂം, ജൈവവൈവിധ്യ പാർക്ക് എന്നിവയും ഈ സ്കൂളിനു ണ്ട്. പാവപ്പെട്ട വിദ്യാർത്ഥികൾക്ക് മികവാർന്ന വിദ്യാഭ്യാസം നൽകുക എന്ന സാമൂഹിക പ്രതിബദ്ധതയോടെ ഈ വിദ്യാലയം ഇന്നും നൂതന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തി വരുന്നു .
         സിഎംഎസ് മിഷനറിമാരുടെ സഹായത്താൽ കുടികിടപ്പ വകാശം ലഭിച്ച   നിർദ്ധനരും ദുർബല വിഭാഗങ്ങളും വളരെ സാധാരണക്കാരുമായ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പല രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കന്മാർ പഠിച്ചിറങ്ങിയ ഈ വിദ്യാലയം ഇന്ന് പുരോഗമനത്തിന്റെ പാതയിലാണ്. ബഹുമാനപ്പെട്ട മുൻഗതാഗത വകുപ്പ് മന്ത്രി പ്രൊഫസർ.കെ  നാരായണക്കുറുപ്പ് ഈ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയാണ്. മാതൃഭാഷയ്ക്കൊപ്പം ഇംഗ്ലീഷ് ഭാഷയ്ക്കും പ്രാധാന്യം നൽകി അക്കാദമിക കാര്യങ്ങളിൽ മികവ് പുലർത്തുന്നതിന് അധ്യാപകർ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട്. പ്രീ പ്രൈമറി അടക്കം 50 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.


          പി ടി എ യുടെ സഹായത്തോടെയുള്ള അധ്യാപകർ ഉൾപ്പെടെ 8 അധ്യാപകരും ഒരു പാചക തൊഴിലാളികളും ഇവിടെ പ്രവർത്തിക്കുന്നു.
          പി ടി എ യുടെ സഹായത്തോടെയുള്ള അധ്യാപകർ ഉൾപ്പെടെ 7 പേരുണ്ട്. ആഴ്ചയിൽ രണ്ടു ദിവസം ബി ആർ സി യിൽ നിന്നുമുള്ള സ്പെഷ്യൽ എഡ്യൂക്കേറ്ററുടെ സേവനവും ലഭ്യമാണ്.ഒരു പാചക തൊഴിലാളിയും ഇവിടെ പ്രവർത്തിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 78: വരി 79:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
എസ്.പി.സി
മലയാള മനോരമ-നല്ല പാഠം
* എൻ.സി.സി.
* സ്കൂൾ സുരക്ഷ സമിതി
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.494272 ,76.62924| width=700px | zoom=16 }}
കറുകച്ചാൽ- ചങ്ങനാശ്ശേരി റോഡിൽ മിസംപടി ജംഗ്ഷനിൽ നിന്ന് ഏകദേശം 50 മീറ്റർ ഉള്ളിലേക്ക് മാറി കാരിക്കാനിരവ് എന്ന സ്ഥലത്താണ് കൂത്രപ്പള്ളി സി എം എസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{Slippymap|lat=9.49279077323813|lon= 76.62272169175368|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/സി_എം_എസ്_എൽ_പി_എസ്_കൂത്രപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്