"എ യു പി എസ് നന്മിണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47561 (സംവാദം | സംഭാവനകൾ)
malayalam typing mistakes
47561 (സംവാദം | സംഭാവനകൾ)
malayalam typing mistakes
 
വരി 70: വരി 70:


==ചരിത്രം==
==ചരിത്രം==
1905 ഇൽ സ്ഥാപിതമായ നന്മണ്ട എ യു പി സ്കൂൾ,നന്മണ്ട ഗ്രാമപഞ്ചായത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന പത്താം വാർഡിൽ സ്ഥിതിചെയ്യുന്നു. ആരംഭത്തിൽ അഞ്ചാം തരം വരെ പ്രവർത്തിച്ചിരുന്ന വിദ്യാലയം പിന്നീട് ഏഴാം തരം വരെ ആക്കി ഉയർത്തപ്പെടുകയായിരുന്നു.
1905 ഇൽ സ്ഥാപിതമായ നന്മണ്ട എ യു പി സ്കൂൾ,നന്മണ്ട ഗ്രാമപഞ്ചായത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന പത്താം വാർഡിൽ സ്ഥിതിചെയ്യുന്നു. ആരംഭത്തിൽ അഞ്ചാം തരം വരെ പ്രവർത്തിച്ചിരുന്ന വിദ്യാലയം പിന്നീട് ഏഴാം തരം വരെ ആക്കി ഉയർത്തപ്പെടുകയായിരുന്നു.പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ ഈ വിദ്യാലയ മുത്തശ്ശിയുടെ ശിഷ്യഗണങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്ന തസ്തികകളിൽ സേവനം ചെയ്തു വരുന്നുണ്ട്. നന്മണ്ടയുടെ സാംസ്കാരികഭൂമികയിൽ മികച്ച വിദ്യാർത്ഥികളെ മാത്രമല്ല ,സത്യസന്ധരായ പൗരന്മാരെയും നേതാക്കളെയും ഈ വിദ്യാലയം സൃഷ്ടിച്ചിട്ടുണ്ട്. പരമ്പരാഗതമായ അധ്യയനത്തോടൊപ്പം ,നമ്മുടെ സംസ്കാരത്തെ ക്കുറിച്ചും ,പരിസ്ഥിതിയെക്കുറിച്ചും ഉള്ള പഠനത്തിന് ഈ വിദ്യാലയത്തിൽ സൗകര്യങ്ങൾ നിരവധിയാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കളിസ്ഥലം
നക്ഷത്രവനം
കമ്പ്യൂട്ടർ ലാബ്
വിദ്യാലയ പ്രൊഡക്ഷൻ സെന്റർ
ലൈബ്രറി


==മികവുകൾ==
==മികവുകൾ==
മികച്ച യാത്രാ സൗകര്യം
മികവാർന്ന ഓഡിറ്റോറിയം


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
വരി 101: വരി 113:
===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
'''പ്രവൃത്തിപരിചയ ക്ലബ്'''


==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/എ_യു_പി_എസ്_നന്മിണ്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്