"സെന്റ് മേരീസ് എൽ പി എസ് അതിരമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
31412-slps (സംവാദം | സംഭാവനകൾ) No edit summary |
||
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|st.maryslpsathirampuzha}} | {{prettyurl|st.maryslpsathirampuzha}} | ||
{{Infobox School | |||
|സ്ഥലപ്പേര്=അതിരമ്പുഴ | |||
|വിദ്യാഭ്യാസ ജില്ല=പാല | |||
|റവന്യൂ ജില്ല=Kottayam | |||
|സ്കൂൾ കോഡ്=31412 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32100300103 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1905 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=അതിരമ്പുഴ | |||
|പിൻ കോഡ്=686562 | |||
|സ്കൂൾ ഫോൺ=0481 2732320 | |||
|സ്കൂൾ ഇമെയിൽ=stmaryslpsath@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ഏറ്റുമാനൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =അതിരമ്പുഴ | |||
|വാർഡ്=7 | |||
|ലോകസഭാമണ്ഡലം=കോട്ടയം | |||
|നിയമസഭാമണ്ഡലം=ഏറ്റുമാനൂർ | |||
|താലൂക്ക്=കോട്ടയം | |||
|ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=156 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=120 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=276 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=13 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ALPHONSA MATHEW | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=SANTHOSH KURIAN | |||
|എം.പി.ടി.എ. പ്രസിഡണ്ട്=NISHA CHARLY | |||
|സ്കൂൾ ചിത്രം=31412stmaryslps.JPG | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ അതിരമ്പുഴ എന്ന സ്‌ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് .മേരീസ് എൽ .പി സ്‌കൂൾ. | |||
[[പ്രമാണം:Adobe Scan 22 Aug 2022 (2) 1.jpg|ലഘുചിത്രം]] | |||
== ചരിത്രം == | |||
[[പ്രമാണം:Adobe Scan 22 Aug 2022 (4) (1) 1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Adobe Scan 22 Aug 2022 (1) 1.jpg|ലഘുചിത്രം]] | |||
| | |||
അതിരമ്പുഴയിലും സമീപപ്രദേശത്തുള്ളവർക്ക് പ്രതേകിച്ചു പെൺകുട്ടികൾക്ക് പ്രഥമിക വിദ്യാഭ്യാസത്തിനു സൗകര്യമില്ലാതിരുന്ന കാലത്തു അതിരമ്പുഴ സെന്റ് മേരീസ് ഇടവകാംഗങ്ങൾ മുൻകൈ എടുത്തു 1905-ൽ സ്ഥാപിച്ചതാണ് സെന്റ് മേരീസ് എൽ പി സ്കൂൾ . | അതിരമ്പുഴയിലും സമീപപ്രദേശത്തുള്ളവർക്ക് പ്രതേകിച്ചു പെൺകുട്ടികൾക്ക് പ്രഥമിക വിദ്യാഭ്യാസത്തിനു സൗകര്യമില്ലാതിരുന്ന കാലത്തു അതിരമ്പുഴ സെന്റ് മേരീസ് ഇടവകാംഗങ്ങൾ മുൻകൈ എടുത്തു 1905-ൽ സ്ഥാപിച്ചതാണ് സെന്റ് മേരീസ് എൽ പി സ്കൂൾ . | ||
== | സേവനതല്പരനും ബഹുമാന്യനുമായ പി എസ് നാരായണപിള്ള സാറായിരുന്നു സ്ഥാപനത്തിന്റെ പ്രഥമ ഹെഡ് മാസ്റ്റർ .സെന്റ് മേരീസ് പ്രസ്സിന്റെ മുകൾ ഭാഗത്തു രണ്ടു മുറികളിലായിട്ടാണ് ക്ലാസ് നടത്തി വന്നിരുന്നത്1919 -ഇൽ മഠം സ്ഥാപിച്ച അവസരത്തിൽ നാലുവരെയുള്ള ഒരു girls സ്കൂൾ ആയിരുന്നു ഇത് .സിസ്റ്റേഴ്സ് വന്നതോടുകൂടി ഈ സ്കൂളിൻറെ ഉത്തരവാദിത്തം അവരെ ഏല്പിച്ചു . മഠത്തോടടുത്തുതന്നെ രണ്ടു കെട്ടിടങ്ങൾ പള്ളിയിൽനിന്നും പണിയിച്ചുതന്നു. 1934 ഡിസംബർ 20 -ഇൽ അഭിവന്ദ്യ കാളാശ്ശേരി പിതാവ് ഇത് വെഞ്ചരിക്കുകയും 1935 ജനുവരി 14 ഇന് അഭിവന്ദ്യ കുര്യാളശ്ശേരി പിതാവിന്റെ ജന്മദിനത്തിൽ പുതിയ സ്കൂളിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു . | ||
1992 -93 , 1996 -97 ,1999 -2000 ,2003 -04 ,2006 -07 2014 -15,എന്നീ വർഷങ്ങളിൽ ഏറ്റുമാനൂർ ഉപജില്ലാ തലത്തിലും 1991 -92 ,1996 -97 ,2014 -15 എന്നീ ചങ്ങനാശ്ശേരി അതിരൂപത മാനേജ്‌മന്റ് തലത്തിലും ഏറ്റവും മികച്ച സ്കൂളായി ഈ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .രണ്ടായിരത്തിൽ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്‌മന്റ് തലത്തിൽ മികച്ച പ്രധാന അധ്യാപികക്കുള്ള അവാർഡ് അന്നത്തെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഐലിൻ കുളങ്ങരക്ക് ലഭിച്ചു. | |||
2005 ഫെബ്രുവരി 18 ഈ സ്കൂളിൻറെ ശതാബ്തി ആഘോഷങ്ങളുടെ ഭാഗമായി ഇംഗ്ലീഷ്‌മീഡിയം ക്ലാസ്സുകളുടെയും കമ്പ്യൂട്ടർ പഠനത്തിന്റെയും ആരംഭം കുറിച്ചു.അഭിവന്ദ്യ ജോസഫ് പെരുംതോട്ടം പിതാവിന്റെ അധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനം അന്നത്തെ കേരളാഗവർണ്ണർ ആദരണീയനായ മിസ്റ്റർ ആർ .എൽ ഭാട്ടിയ കമ്പ്യൂട്ടർ ലാബ് ഉദ്‌ക്ടുനും ചെയ്യുകയും ചെയ്തു. | |||
സംസ്ഥാനത്തിൽ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്നതും പുരോഗമനപരമായ പ്രേത്യേകതകൾ ഉള്ളതുമായ സ്കൂളുകളെ തിരഞ്ഞെടുത്തു SIEMAT (State Institute Of Institutional Management And Training ) പഠനഗവേഷണങ്ങൾക്കു വിധേയമാക്കിയപ്പോൾ അതിലേക്കായി കോട്ടയം ജില്ലയിൽനിന്നും 2006 -2007 വർഷത്തിൽ തിരഞ്ഞെടുത്തത് ഈ സ്കൂളാണ്. സെൻറ് ശാന്താൾ ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളും ഈ സ്കൂൾ കോമ്പൗണ്ടിൽ SABS സംന്യാസിനികളുടെ നേതൃത്തത്തിൽ നടക്കുന്നുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
3 കെട്ടിടങ്ങളിലായി 12 ക്ലാസ്സ്മുറികൾ,ഓഫീസ്‌റൂം കം ലൈബ്രറി ,സ്റ്റാഫ്‌റൂം,കംപ്യൂട്ടർലാബ് ,പാചകപ്പുര,ചെറിയ പൂന്തോട്ടം,പച്ചക്കറിത്തോട്ടം,ശുദ്ധജല കുടിവെള്ള പദ്ധതി.ആണ്കുട്ടികള്ക്കും പെണ്കുട്ടികൾക്കുമായി വെവ്വേറെ ശൗചാലയ സൗകരിങ്ങൾ.പ്രീപ്രൈമറി കെട്ടിടം.പുതിയതായി രണ്ടുനില പ്രീപ്രൈമറി-പ്രൈമറി കെട്ടിടം പണിതു. | |||
== മാനേജ്‌മെന്റ് == | |||
ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിൽ കോട്ടയം ജില്ലാപഞ്ചായത്തിൽ SABS കോൺഗ്രിഗേഷന്റെ നിയദ്രണത്തിലാണ് ഈ സ്‌കൂൾ . | |||
[[പ്രമാണം:എന്റെ പച്ചക്കറിത്തോട്ടം.docx|thumb|ഞങളുടെ സ്കൂളിന്റെ പച്ചക്കറിത്തോട്ടം|കണ്ണി=Special:FilePath/എന്റെ_പച്ചക്കറിത്തോട്ടം.docx]] | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
#സിസ്റ്റർ ലിറ്റിൽ മേരി (1985 -1993) | |||
#സിസ്റ്റർ .ക്ലാരില്ല SABS (1993 -1998) | |||
#സിസ്റ്റർ.ഈലീൻ കുളങ്ങര (1998 -2004) | |||
#സിസ്റ്റർ .സെലീനാമ്മ തോമസ് (2004 -2015) | |||
#സിസ്റ്റർ . ഗ്രേസി മാത്യു (2015 -2017) | |||
#സിസ്റ്റർ . ജാൻസി വർഗീസ് (2017 - 2019 ) | |||
== നേട്ടങ്ങൾ == | |||
ഏറ്റവും മികച്ച സ്കൂൾ അവാർഡ് (ഏറ്റുമാനൂർ ഉപജില്ലാ തലം) | |||
1992 -93 ,1996 -97 ,1999 -2000 ,2003 -04 ,2006 -07 ,2014 -15 | |||
ചങ്ങനാശ്ശേരി അതിരൂപത അവാർഡ് | |||
1991 -92 ,1996 -97 ,2014 -15 | |||
SIEMAT (State Institute Of Institutional Management And Training) തിരഞ്ഞെടുത്തത് - 2006 -07 . | |||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# ജിജിമോൾ ജേക്കബ് (ദേശിയ സ്കൂൾ കായികമേള സ്വർണ മെഡൽ ജേതാവ് ) | |||
# | |||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{ | | style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.668275|lon=76.539849|zoom=16|width=full|height=400|marker=yes}} | ||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* - | * കോട്ടയം ഭാഗത്തുനിന്ന് വരുന്നവർ മെഡിക്കൽ കോളേജ് -യൂണിവേഴ്‌സിറ്റി വഴി പോകുന്ന ഏറ്റുമാനൂർ ബസിൽ അതിരമ്പുഴ പള്ളി ജംഗ്ഷനിൽ ഇറങ്ങണം . | ||
* | * ഏറ്റുമാനൂർ ഭാഗത്തുനിന്ന് വരുന്നവർ കോട്ടയം മെഡിക്കൽ കോളേജ് ബസ്സിൽ കയറി അതിരമ്പുഴ പള്ളി ജംഗ്ഷനിൽ ഇറങ്ങണം . | ||
|} | |} | ||
<!--visbot verified-chils->--> | |||