"ജി.യു.പി.എസ് കൂടശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) →ചിത്രശാല |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Centenary}} | {{Centenary}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|G. U. P. S. Koodasseri}} | {{prettyurl|G. U. P. S. Koodasseri}}മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിൽ ഉൾപ്പെട്ട ആതവനാട് പഞ്ചായത്തിലെ കുറുമ്പത്തൂർ കാട്ടാംകുന്ന് എന്ന സ്ഥലത്താണ് കൂടശ്ശേരി ഗവ.യു.പി. സ്‌കൂൾ സ്ഥിതി ചെയുന്നത്.[[പ്രമാണം:GUPS KOODASSERY 19363.jpg|ഇടത്ത്|ലഘുചിത്രം|418x418px|'''ഗവ. യു.പി. സ്‌കൂൾ കൂടശ്ശേരി''']] | ||
[[പ്രമാണം:GUPS KOODASSERY 19363.jpg|ഇടത്ത്|ലഘുചിത്രം| | |||
1924 ൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന് നൂറാം വാർഷികത്തിൻ്റെ നിറവിലാണ്. സ്കൂളിൽ തുടക്കത്തിൽ നാലുവരെ ക്ലാസ്സ് ആയി പാക്കത്ത് മനയുടെ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് സ്ഥലത്തെ നല്ലവരായ കുറേ ആളുകളുടെ പ്രയത്ന ഫലമായി പാഴിയോട്ട് മനയിലെ SN ഭട്ടാചാര്യ നൽകിയ കാട്ടാം കുന്നിലെ സ്ഥലത്ത് സ്വന്തമായി സ്കൂൾ തുടങ്ങി. | 1924 ൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന് നൂറാം വാർഷികത്തിൻ്റെ നിറവിലാണ്. സ്കൂളിൽ തുടക്കത്തിൽ നാലുവരെ ക്ലാസ്സ് ആയി പാക്കത്ത് മനയുടെ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് സ്ഥലത്തെ നല്ലവരായ കുറേ ആളുകളുടെ പ്രയത്ന ഫലമായി പാഴിയോട്ട് മനയിലെ SN ഭട്ടാചാര്യ നൽകിയ കാട്ടാം കുന്നിലെ സ്ഥലത്ത് സ്വന്തമായി സ്കൂൾ തുടങ്ങി. | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കുറുമ്പത്തൂർ | |സ്ഥലപ്പേര്=കുറുമ്പത്തൂർ | ||
| വരി 25: | വരി 24: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കുറ്റിപ്പുറം | |ഉപജില്ല=കുറ്റിപ്പുറം | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =ആതവനാട് പഞ്ചായത്ത് | ||
|വാർഡ്=17 | |വാർഡ്=17 | ||
|ലോകസഭാമണ്ഡലം=പൊന്നാനി | |ലോകസഭാമണ്ഡലം=പൊന്നാനി | ||
| വരി 57: | വരി 56: | ||
|പ്രധാന അദ്ധ്യാപിക=ജയശ്രീ സി. | |പ്രധാന അദ്ധ്യാപിക=ജയശ്രീ സി. | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അശോക് കുമാർ ചേലൂർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=വിനിത.കെ | |എം.പി.ടി.എ. പ്രസിഡണ്ട്=വിനിത.കെ | ||
|സ്കൂൾ ചിത്രം=19363. | |സ്കൂൾ ചിത്രം=SCHOOL 19363.jpg | ||
|size= | |size=460 | ||
|ലോഗോ=പ്രമാണം: | |ലോഗോ=പ്രമാണം:GUPS Logo school.jpg | ||
|logo_size= | |logo_size=100px | ||
}} | }} | ||
| വരി 68: | വരി 67: | ||
ആതവനാട് പഞ്ചായത്തിലെ കുറുമ്പത്തൂർ പ്രദേശത്തെ പഠന പിന്നോക്കാവസ്ഥ ശ്രദ്ധയിൽപ്പെട്ട നാട്ടുപ്രമാണിമാർ ചേർന്ന് ഒരു പ്രൈമറി സ്കൂൾ സ്ഥാപിക്കാൻ തീരുമാനിച്ചു .പാക്കത്ത് മനയിൽ പെട്ട വാടക കെട്ടിടത്തിലാണ് ആദ്യം സ്കൂൾ ആരംഭിച്ചത് പിന്നീട് പാഴിയോട് മനയിലെ SN ഭട്ടാചാര്യ നൽകിയ സ്ഥലത്താണ് ഇപ്പോൾ കാണുന്ന സ്കൂൾ കെട്ടിടം ഉണ്ടായത് ആദ്യം തൊട്ടടുത്ത ഒരു ആളുടെ വാടക കെട്ടിടത്തിൽ കൂടിയാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. | ആതവനാട് പഞ്ചായത്തിലെ കുറുമ്പത്തൂർ പ്രദേശത്തെ പഠന പിന്നോക്കാവസ്ഥ ശ്രദ്ധയിൽപ്പെട്ട നാട്ടുപ്രമാണിമാർ ചേർന്ന് ഒരു പ്രൈമറി സ്കൂൾ സ്ഥാപിക്കാൻ തീരുമാനിച്ചു .പാക്കത്ത് മനയിൽ പെട്ട വാടക കെട്ടിടത്തിലാണ് ആദ്യം സ്കൂൾ ആരംഭിച്ചത് പിന്നീട് പാഴിയോട് മനയിലെ SN ഭട്ടാചാര്യ നൽകിയ സ്ഥലത്താണ് ഇപ്പോൾ കാണുന്ന സ്കൂൾ കെട്ടിടം ഉണ്ടായത് ആദ്യം തൊട്ടടുത്ത ഒരു ആളുടെ വാടക കെട്ടിടത്തിൽ കൂടിയാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. | ||
കാലക്രമേണയുള്ള വികസനത്തിൽ ഇന്ന് സ്കൂളിന് പൂർണമായും പ്രവർത്തിക്കാനുള്ള കെട്ടിടങ്ങൾ സജ്ജം ആയിട്ടുണ്ട്.കുറുമ്പത്തൂർ കാട്ടാംകുന്ന് പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെ ഉന്നമനത്തിന് കൂടശ്ശേരി ജി യു പി സ്കൂൾവളരെയധികം സംഭാവന ചെയ്തിട്ടുണ്ട് ആ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസവും സാംസ്കാരികവുമായ മുന്നേറ്റത്തിന് കുടശ്ശേരി സ്കൂളിലെ സംഭാവന പ്രശംസനീയമാണ് [[ജി.യു.പി.എസ് കൂടശ്ശേരി/ചരിത്രം|കൂടുതൽ വായിക്കുക]] | കാലക്രമേണയുള്ള വികസനത്തിൽ ഇന്ന് സ്കൂളിന് പൂർണമായും പ്രവർത്തിക്കാനുള്ള കെട്ടിടങ്ങൾ സജ്ജം ആയിട്ടുണ്ട്.കുറുമ്പത്തൂർ കാട്ടാംകുന്ന് പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെ ഉന്നമനത്തിന് കൂടശ്ശേരി ജി യു പി സ്കൂൾവളരെയധികം സംഭാവന ചെയ്തിട്ടുണ്ട് ആ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസവും സാംസ്കാരികവുമായ മുന്നേറ്റത്തിന് കുടശ്ശേരി സ്കൂളിലെ സംഭാവന പ്രശംസനീയമാണ് [[ജി.യു.പി.എസ് കൂടശ്ശേരി/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
| വരി 92: | വരി 90: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:WhatsApp-I17.jpg|ലഘുചിത്രം|231x231ബിന്ദു|'''സ്‌കൂൾ പഴയകാല ഫോട്ടോ''']] | [[പ്രമാണം:WhatsApp-I17.jpg|ലഘുചിത്രം|231x231ബിന്ദു|'''സ്‌കൂൾ പഴയകാല ഫോട്ടോ''']][[ജി.യു.പി.എസ് കൂടശ്ശേരി/പ്രവർത്തനങ്ങൾ]] | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable | {| class="wikitable mw-" | ||
|+ | |+ | ||
!ക്രമനമ്പർ | !ക്രമനമ്പർ | ||
| വരി 120: | വരി 120: | ||
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | ||
'''1.പ്രഭാകരൻ | '''1. ആളൂർ പ്രഭാകരൻ''' | ||
(സാഹിത്യകാരൻ, രാഷ്ട്രീയനേതാവ്) | (സാഹിത്യകാരൻ, രാഷ്ട്രീയനേതാവ്) | ||
| വരി 130: | വരി 130: | ||
== ചിത്രശാല == | == ചിത്രശാല == | ||
<gallery mode="packed-overlay"> | <gallery mode="packed-overlay"> | ||
പ്രമാണം:GUPS KOODASSERY 19363.jpg|SCHOOL | പ്രമാണം:GUPS KOODASSERY 19363.jpg|SCHOOL | ||
</gallery> | പ്രമാണം:ENV2.jpg|alt= | ||
പ്രമാണം:ELECTION2025-1.jpg|alt= | |||
== വഴികാട്ടി == | പ്രമാണം:KOODASSERY SCHOOL OLD.jpeg|alt= | ||
NH - 66 കോഴിക്കോട് - ത്രിശ്ശൂർ ബസ്സിൽ പുത്തനത്താണിയിൽ ഇറങ്ങി തിരുനാവായ റോഡിൽ ബാവപ്പടിയിൽ നിന്നും കുറുമ്പത്തൂർ റൂട്ടിൽ കാട്ടാംകുന്ന് എന്ന | പ്രമാണം:കുട്ടിക്കുടുക്ക സമ്പാദ്യ പദ്ധതി .jpg|alt= | ||
</gallery> | |||
== '''വഴികാട്ടി''' == | |||
NH - 66 കോഴിക്കോട് - ത്രിശ്ശൂർ ബസ്സിൽ പുത്തനത്താണിയിൽ ഇറങ്ങി തിരുനാവായ റോഡിൽ ബാവപ്പടിയിൽ നിന്നും കുറുമ്പത്തൂർ റൂട്ടിൽ കാട്ടാംകുന്ന് എന്ന സ്ഥലത്താണ്വെട്ടിച്ചിറ ഇറങ്ങുകയാണെങ്കിൽ കൂടശ്ശേരിപ്പാറയിലൂടെ കുറുമ്പത്തൂർ വില്ലേജ് റോഡ് വഴി പുത്തനത്താണി റൂട്ടിലേക്ക് കയറി കാട്ടാംകുന്ന് എന്ന സ്ഥലത്ത് എത്തുക | |||
{{Slippymap|lat=10.915372|lon=76.006733|zoom=18|width=full|height=400|marker=yes}} | |||
21:44, 17 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിൽ ഉൾപ്പെട്ട ആതവനാട് പഞ്ചായത്തിലെ കുറുമ്പത്തൂർ കാട്ടാംകുന്ന് എന്ന സ്ഥലത്താണ് കൂടശ്ശേരി ഗവ.യു.പി. സ്‌കൂൾ സ്ഥിതി ചെയുന്നത്.

1924 ൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന് നൂറാം വാർഷികത്തിൻ്റെ നിറവിലാണ്. സ്കൂളിൽ തുടക്കത്തിൽ നാലുവരെ ക്ലാസ്സ് ആയി പാക്കത്ത് മനയുടെ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് സ്ഥലത്തെ നല്ലവരായ കുറേ ആളുകളുടെ പ്രയത്ന ഫലമായി പാഴിയോട്ട് മനയിലെ SN ഭട്ടാചാര്യ നൽകിയ കാട്ടാം കുന്നിലെ സ്ഥലത്ത് സ്വന്തമായി സ്കൂൾ തുടങ്ങി.
| ജി.യു.പി.എസ് കൂടശ്ശേരി | |
|---|---|
| വിലാസം | |
കുറുമ്പത്തൂർ കുറുമ്പത്തൂർ പി.ഒ. , 676301 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1924 |
| വിവരങ്ങൾ | |
| ഫോൺ | 0494 2573139 |
| ഇമെയിൽ | gupskdy@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19363 (സമേതം) |
| യുഡൈസ് കോഡ് | 32050800102 |
| വിക്കിഡാറ്റ | Q64566227 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | കുറ്റിപ്പുറം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തിരൂർ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | ആതവനാട് പഞ്ചായത്ത് |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 258 |
| പെൺകുട്ടികൾ | 272 |
| ആകെ വിദ്യാർത്ഥികൾ | 530 |
| അദ്ധ്യാപകർ | 18 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജയശ്രീ സി. |
| പി.ടി.എ. പ്രസിഡണ്ട് | അശോക് കുമാർ ചേലൂർ |
| എം.പി.ടി.എ. പ്രസിഡണ്ട് | വിനിത.കെ |
| അവസാനം തിരുത്തിയത് | |
| 17-08-2025 | 19363 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ആതവനാട് പഞ്ചായത്തിലെ കുറുമ്പത്തൂർ പ്രദേശത്തെ പഠന പിന്നോക്കാവസ്ഥ ശ്രദ്ധയിൽപ്പെട്ട നാട്ടുപ്രമാണിമാർ ചേർന്ന് ഒരു പ്രൈമറി സ്കൂൾ സ്ഥാപിക്കാൻ തീരുമാനിച്ചു .പാക്കത്ത് മനയിൽ പെട്ട വാടക കെട്ടിടത്തിലാണ് ആദ്യം സ്കൂൾ ആരംഭിച്ചത് പിന്നീട് പാഴിയോട് മനയിലെ SN ഭട്ടാചാര്യ നൽകിയ സ്ഥലത്താണ് ഇപ്പോൾ കാണുന്ന സ്കൂൾ കെട്ടിടം ഉണ്ടായത് ആദ്യം തൊട്ടടുത്ത ഒരു ആളുടെ വാടക കെട്ടിടത്തിൽ കൂടിയാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. കാലക്രമേണയുള്ള വികസനത്തിൽ ഇന്ന് സ്കൂളിന് പൂർണമായും പ്രവർത്തിക്കാനുള്ള കെട്ടിടങ്ങൾ സജ്ജം ആയിട്ടുണ്ട്.കുറുമ്പത്തൂർ കാട്ടാംകുന്ന് പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെ ഉന്നമനത്തിന് കൂടശ്ശേരി ജി യു പി സ്കൂൾവളരെയധികം സംഭാവന ചെയ്തിട്ടുണ്ട് ആ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസവും സാംസ്കാരികവുമായ മുന്നേറ്റത്തിന് കുടശ്ശേരി സ്കൂളിലെ സംഭാവന പ്രശംസനീയമാണ് കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- 6 ബ്ലോക്കുകളായി 28 റൂമുകൾ ഉണ്ട്
- 12 പ്രൊജക്ടർ റൂം
- . കമ്പ്യൂട്ടർ ലാബ്
- ശാസ്ത്രലാബ്
- ഓഫീസ്
- സ്റ്റാഫ്റൂം
- ലൈബ്രററി
- മിനി ഹാൾ
- ഓഡിറ്റോറിയം ഹാൾ
- 18 ശുചിമുറി പെൺകുട്ടികൾക്ക്
- 3 ശുചിമുറി 10 യൂറിനൽ ബ്ലോക്ക് ആൺകുട്ടികൾക്ക്
- ഭിന്നശേഷി സൗഹൃദ ശുചിമുറി ഒന്ന്
- രണ്ട് ചെറിയ കളിസ്ഥലം
- ജൈവവൈവിദ്യോദ്യാനം
- അടുക്കളത്തോട്ടം
- കിണർ
- കുഴൽ കിണർ
- ക്രിയേറ്റീവ് കോർണർ
പാഠ്യേതര പ്രവർത്തനങ്ങൾ

ജി.യു.പി.എസ് കൂടശ്ശേരി/പ്രവർത്തനങ്ങൾ
മുൻസാരഥികൾ
| ക്രമനമ്പർ | പ്രധാനാധ്യപകന്റെ പേര് | കാലഘട്ടം |
|---|---|---|
| 1 | ജയശ്രീ സി. | 2025- |
| 2 | ശ്രീകല ടി. | 2019-2025 |
| 3 | ഗോപാലപിള്ള | 2010-2019 |
| 4 | നാരായണൻ | 2006-2010 |
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
1. ആളൂർ പ്രഭാകരൻ
(സാഹിത്യകാരൻ, രാഷ്ട്രീയനേതാവ്)
2.സാന്ദീപിനി സി
(മാതൃഭൂമി എഡിറ്റർ, സാഹിത്യകാരൻ)
ചിത്രശാല
വഴികാട്ടി
NH - 66 കോഴിക്കോട് - ത്രിശ്ശൂർ ബസ്സിൽ പുത്തനത്താണിയിൽ ഇറങ്ങി തിരുനാവായ റോഡിൽ ബാവപ്പടിയിൽ നിന്നും കുറുമ്പത്തൂർ റൂട്ടിൽ കാട്ടാംകുന്ന് എന്ന സ്ഥലത്താണ്വെട്ടിച്ചിറ ഇറങ്ങുകയാണെങ്കിൽ കൂടശ്ശേരിപ്പാറയിലൂടെ കുറുമ്പത്തൂർ വില്ലേജ് റോഡ് വഴി പുത്തനത്താണി റൂട്ടിലേക്ക് കയറി കാട്ടാംകുന്ന് എന്ന സ്ഥലത്ത് എത്തുക
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19363
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുറ്റിപ്പുറം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
