"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12024 (സംവാദം | സംഭാവനകൾ)
No edit summary
12024 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''സ്വാതന്ത്ര്യദിനാഘോഷം(15/08/2025)''' ==
സ്വാതന്ത്ര്യദിനത്തിനോടനുബ ന്ധിച്ചു ഗൈഡ്സ് കുട്ടികൾ സമരപ്പോരാളികളുടെ മഹത് വചനങ്ങൾ ഏറ്റുപറയുകയും അവരോരുത്തരും നൽകിയ ത്യാഗങ്ങളാണ് നമ്മൾ ഇന്നനുഭവിക്കുന്ന 79 ആം സ്വാതന്ത്ര്യദിനം എന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു
[[പ്രമാണം:12024-freedom day3.jpg|ഇടത്ത്‌|191x191px|ചട്ടരഹിതം]]
== '''വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം & വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം(07/07/2025)''' ==
മലയാളത്തിന്റെ പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഓർമ്മയ്ക്കായി സ്കൂളിൽ ബഷീർ ദിനാഘോഷം ആചരിച്ചു. ഗൈഡ്സ് വിഭാഗത്തിലെ 12 കുട്ടികൾ ചേർന്ന് ബഷീറിന്റെ സാഹിത്യജീവിതത്തെയും വ്യക്തിത്വത്തെയും കുറിച്ചുള്ള മനോഹരമായ അവതരണം നൽകി.
ബഷീറിന്റെ കൃതികൾ, അദ്ദേഹത്തിന്റെ വിപ്ലവാത്മക ആശയങ്ങൾ, സാഹിത്യത്തിൽ കൊണ്ടുവന്ന മാറ്റങ്ങൾ എന്നിവയെ കുറിച്ച് കുട്ടികൾ തങ്ങളുടെ വാക്കുകളിൽ മനോഹരമായി അവതരിപ്പിച്ചു.
[[പ്രമാണം:12024-basheerdhinam5.jpg|നടുവിൽ|ലഘുചിത്രം|332x332ബിന്ദു]]
== '''അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം(26/06/2025)''' ==
== '''അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം(26/06/2025)''' ==
ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ഗൈഡ്സ് കുട്ടികൾ  
ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ഗൈഡ്സ് കുട്ടികൾ  
വരി 5: വരി 21:

ലഹരിമുക്ത സമൂഹം സൃഷ്ടിക്കുക എന്ന സന്ദേശമാണ് ചടങ്ങുകൾ മുഖാന്തിരം ഉയർത്തികാട്ടിയത്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യവും പരിപാടിക്ക് നിറം ചേർത്തു.
ലഹരിമുക്ത സമൂഹം സൃഷ്ടിക്കുക എന്ന സന്ദേശമാണ് ചടങ്ങുകൾ മുഖാന്തിരം ഉയർത്തികാട്ടിയത്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യവും പരിപാടിക്ക് നിറം ചേർത്തു.
[[പ്രമാണം:12024-antidrug3.jpg|നടുവിൽ|ലഘുചിത്രം]]

== 2024ലെ രാജ്യപുരസ്കാർ പരീക്ഷയിൽ മികച്ച വിജയം ==
== 2024ലെ രാജ്യപുരസ്കാർ പരീക്ഷയിൽ മികച്ച വിജയം ==